ഇത് കണ്ടാല്‍ അറിയാതെ കണ്ണ് നിറഞ്ഞ് പോകും... |
Вставка
- Опубліковано 8 лют 2025
- #manoramaMAX
Download and upgrade to Premium for just Rs. 899/- per year to watch 400+ Malayalam Movies, Web series, and manoramaMAX originals in HD quality!
ഇത് കണ്ടാല്‍ അറിയാതെ കണ്ണ് നിറഞ്ഞ് പോകും...
Best Actress - Kerala State Film Awards 2022
click to watch full episode on manoramaMAX :
Congratulations Vincy❤️
#BestActress #VincyAloshious #KeralalStateFilmAwards2022 #manoramaMAX #NayikaNayakan #ViralCuts
Hit the LIKE button if you enjoyed this video!
Comment, Share and Subscribe to the manoramaMAX UA-cam Channel!
Turn on the notification bell for alerts on Daily News, Movies and much more!
Download the App today: ► www.manoramama...
Show your support for manoramaMAX on all our Social Media:
Facebook: bit.ly/manorama...
Instagram: www.instagram....
Twitter: / manorama_max
UA-cam: bit.ly/manorama...
അന്ന് ടൈറ്റിൽ വിന്നർ ആയില്ലെങ്കിലും ജനങ്ങളുടെ മനസ്സിൽ വിൻസി ആയിരുന്നു വിന്നർ .പക്ഷെ അന്ന് ഞാനടക്കം മലയാളികൾ വേഷമിച്ചെങ്കിലും കാലം കാത്തുവച്ചിരുന്നത് അതിനെരെക്കാൾ വലുത് ....congrates dear ...ഒരുപാട് ഉയരങ്ങളിൽ ദൈവം എത്തിക്കട്ടെ ❤
സത്യം ആണ്... വിൻസി ആയിരുന്നു എന്റെ മനസിലും നായിക. അത്രക്ക് സൂപ്പർ ആയിരുന്നു ഓരോ പെർഫോമൻസ് ഉം. അത് സിനിമയിൽ വന്നപ്പോളും വിൻസി തെളിയിച്ചു
Yes. Crct
Sathyam
@@rimsiyahameed8733 😁
Ys true
വല്ലാത്തൊരു അഭിനയമാണ് ഈ കൊച്ചിന്റെ... ഉയരങ്ങളിൽ എത്തട്ടെ.. കാലങ്ങളോളം അഭിനയിക്കാൻ chance കിട്ടട്ടെ... രേഖ movie കണ്ടു. Super 😊😊
ഹൃദയമുള്ളവർ കരയാതിരിക്കില്ല.. വിൻസിക്കല്ലാതെ മറ്റാർക്കാണ് അവാർഡ് കൊടുക്കേണ്ടത് ❤
ദർശന യെ കാൾ എനിക്കു ഇഷ്ടം വിൻസി യെ ആയിരുന്നു... ഈ എപ്പിസോഡ് കണ്ടു അന്നേ കണ്ണ് നിറഞ്ഞത് ആണ്
ഇവൾക്ക് അവാർഡ് കിട്ടിയില്ലെങ്കിലെ അത്ഭുതമുള്ളു, ബെസ്റ്റ് അഭിനയം 👍👍👍👍
ഈ കുട്ടിയുടെ അഭിനയം - Super - നല്ല അവസരങ്ങൾ കിട്ടട്ടെ - ധാരാളം അവാർഡ് കളും .
Satyam
ഞാൻ ഇത് എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്കറിയില്ല. Vincy Mol ❤ super actor.
അമ്മാ ചവിട്ടുന്നു.... 🥰 രോമം എണീറ്റു വന്നു. എക്സ്പ്രഷൻ and voice modulation 👏🏻👏🏻👏🏻
😊
ചെറിയ കാര്യങ്ങൾ നഷ്ടപ്പെട്ടാലും അതിലും വലുത് ദൈവം കാത്തുവെച്ചിട്ടുണ്ട്❤❤❤❤
കലാകാർ കരയും... 👌🏻ചേച്ചി അർഹത ഉള്ളവർക്ക് award 😊
I'm 72 years old. Have seen a lot of life. But this expression of the lady...tears erupted. Marvellous.
awwwwwwww
വിൻസി നല്ല കഴിവുള്ള അഭിനേത്രി ആണ് എനിക്ക് ഇഷ്ടമാണ് 💞💞💞
" ഏതു വേഷം കൊടുത്താലും ഈ പെൺകുട്ടി അഭിനയിക്കില്ല.. കാരണം ഓരോ വേഷത്തിലും അവൾ അഭിനയിക്കുകയല്ല ജീവിക്കുകയാണ്..........
എത്ര അഭിനന്ദിച്ചാലും മതിയാകാത്ത അഭിനയത്തിന് അഭിനന്ദനങ്ങൾ 🙏🙏🙏
She deserves the state award 👏 ✨️ ❤️
Vincy, you are marvelous. A great asset and wonder of film industry. 👍👍👍👍
വോ സൂപ്പർ... ശെരിക്കും കണ്ണുനിറഞ്ഞുപോയി
😭😭😭ഇതൊക്കെ ആണ്.. നടി അതിനുള്ള angikaram കിട്ടി 👌👍👏👏👏👏 വെറുതെ കരയിക്കാനായിട്ട് കാണണ്ടാരുന്നു
Acting wise വിൻസി ആയിരുന്നു മുന്നിൽ... 😍😍😍.. അതു കാലം തെളിയിച്ചു
Vincy.... You are too good and unique. Love you moloo. I wish you were my daughter... You are incomparable... No one can beat you... You are an amazing excellent actress. ❤❤❤
അർഹതക്കുള്ള അംഗീകാരം
👏🏻👏🏻👏🏻❤
ഞങ്ങൾ പൊന്നാനിക്കാരുടെ അഭിമാനം 😍😍 വിൻസി 👍
Expression queen. Act was very natural and heart touching.
അഭിനയം...... 👍👍.... അഭിനന്ദനം 🙏🙏🥰😊
അന്നേ വിൻസി ആയിരുന്നു വിന്നർ........... കാലം തെളിയിച്ചു.............💯💯💯💯💯💯💯💯💯💯💯💯💞💞💞💞
ഇമാജിങ് റോൾ അടിപൊളിയായിട്ട് അഭിനയിച്ചു👍
കരിക്കിലെ ഒരു എപ്പിസോഡ് അഭിനയം കണ്ടിരുന്നു. അടിപൊളി ആരുന്നു. 👍👍അഭിനന്ദനങ്ങൾ
അഭിനന്ദനങ്ങൾ മോളെ അഭിനയം നല്ലതായിട്ടുണ്ട് മനസിൽ തട്ടിയഅഭിയം🙏👍👍
ഇതൊക്കെയാണ് അഭിനയം
👍👍👍
YOU DESERVED STATE AWARD , FINALLY YOU GOT IT 🥲❤ CONGRATULATIONS FROM PONNANI
കരയിച്ചല്ലോ അഭിനയം സൂപ്പർ
ഇത് കാണുമ്പോ ഞാൻ pragnentaanu അന്നേരം ശെരിക്കും ഞാൻ കരഞ്ഞു 😔ഇന്ക് ഇക്കാനെ പുറത്ത് ന്തേലും ആവശ്യത്തിന് വിടാൻ പോലും പേടിയായിരുന്നു അത്രെയും sad ആണെനു
👍🏼അപാരം അഭിനയം പൊളിച്ചു മോളെ 👌🏼👌🏼👌🏼
Excellent performer... deserved the State Award ...Many more to come 🎉🎉
വിൻസിക്ക് ഉള്ള ദൈവം കണക്കാക്കിയ അംഗീകാരം ഇതാണ്. നായിക നായകനിൽ വിൻസി വിന്നർ ആകണം എന്ന് ആഗ്രഹിച്ചു കിട്ടിയത് ഗോൾഡൻ ബംബർ ❤❤❤❤❤👍❤️🤝🔥🔥🔥🔥
Can't handle
Love u vincy💕
Wonderful performence vincy mole.god bless you
Madam, your acting and the story screen play really beautiful. May God bless you.
Addi poli super ayyo njan thanne karanju poi endha acting id wow wonderful I like it so much more 😘😘😘😘😘
talented vincy ❤❤❤❤❤❤❤
Super performance Vincy congratulations
Abhinayikkalla jeevikkayanu.congrats vincy .love u❤
Née nalla nadiyanennu theliyichille,congratulations, iniyum uyarangalil ethatte🎉🎉🎉
Laljosinte Kandupidutham,❤😂😂😂
Ithele vincy yude acting palathum nalla nalla ormakalulathanu. Ee acting kandal onnu kannunirayathe kanan sathikilla athupole thenneya adis& vincy love secen script athokke vere level act aanu
wow super acting 👏👏👏👏👏 feel kibu😢😢😢😢😢
Truly deserved for even national award…!!!
സൂപ്പർ ആയിട്ടുണ്ട് 👌👍✌️
അയ്യോ കരഞ്ഞു പോയടോ ❤️❤️❤️സൂപ്പർ
Outstanding performance ❤❤❤
ശെരിക്കും കരഞ്ഞു പോയി ചേച്ചി... ഞാനും 8 mnth pregnant ആണ് 😊
Enthinada ee video okke kaanunnath 😢 tension aavumtto nalla happy aayittulla videos okke kaan 😊
Congratulations വിൻസി ❤🎉
അതെ, congrats Vincy Mole keep going ....❤❤
കഴിവുള്ള നടി ❤🎉
Gambeeram💘👏
അർഹതക്കുള്ള അംഗീകാരം👏👏👏👏👏
This drama finished in the expected mode. When she told helmet is not necessary we all knew it's going to be the end
Yet tears is coming out uncontrollably.
വിൻസി ❤❤❤❤❤❤
Super Vincy....Congratulations.
Congratulations dear വിൻസി
മിടുക്കി യാ 🌹🌹🌹
Congrate mole
അള്ളാഹ്.. ഞാൻ കരഞ്ഞു പോയി.. 😢
Excellent actress ❤❤
സൂപ്പർ സിനിമ റേഞ്ച് 🎉
Anthinada karayichu kalajalo😢❤❤❤
സൂപ്പർ 👍👍👍👍👍👍👍കരഞ്ഞുപോയി
I love u molee❤❤❤❤
Congrats❤️💐❤️
പൊളിച്ചു
പോ പെണ്ണേ….. ചുമ്മ മനുഷ്യനെ കരയിപ്പിക്കാൻ….. നല്ലൊരു ദിവസമായിരുന്നു ഇന്ന് കരഞ്ഞ് പണ്ടാരമടങ്ങി😢😢😢
Super performance🎉🎉😍
Congrats Vincy❤
😭😭😭 ayyoo karachil nirathan pattanillallo entha abhinayam🙏
കരഞ്ഞു പോയി മോളെ 😭😭😭😭😭
Sherikum kannu nirannupoyee.Shr deserves this award
Super ❤❤❤❤
Super
God Bless you
Last scene 🥺
Super vinceee
No words vincy
super acting 😮😂❤❤❤❤😊
Good super
thagarppan 🔥🔥
Excellent
Karanju poy....jeevikkukayanennu thonny ❤
Annum innum kanumbo karanjupokum.....athanu abhinayam🔥🔥🔥
Super super👏👏👏
Super
🥰vincy❤️
Njan eppazha kandathu.njan bincyekkal orupadu karanju.
Yes
My favourite heroine ❤❤❤vincy
Emotional damage 😭
നന്നായി ആസ്വദിച്ചു.... ആ ഭാവാഭിനയം....
ഓരോ തവണ ഇത് കാണുമ്പോഴും കരയുന്ന ഞാൻ
കഴിവുള്ളവർ കാലമെത്രയായാലും : ഉയർന്ന് വരും
Vannallo 😊
👌👌👌 ❤️❤️❤️🥰
👍 ഗുഡ് മോളെ
Sooper great actor
ഞാനും കരഞ്ഞു 😢