TP Link AC1200 Mesh Wi-Fi Extender

Поділитися
Вставка
  • Опубліковано 1 лют 2024
  • TP Link AC1200 Mesh Wi-Fi Extender
    എനിക്ക് ഈ ഒരു extender നന്നായി ഉപയോഗപ്പെട്ടു 👍👍.
    ആവശ്യമുള്ളവർ വാങ്ങുക...
    #wifirangeextender #internet #tech #technology

КОМЕНТАРІ • 8

  • @wildgamer3931
    @wildgamer3931 5 місяців тому

    5Ghz aanu 5G alla both are different.

    • @travelviewsbybiju
      @travelviewsbybiju  5 місяців тому

      Ok / ഞാൻ കൂടുതൽ ഒന്നും നോക്കിയില്ല പെട്ടെന്ന് എന്നെപോലെ എന്ത് ചെയ്യണം എന്ന് പറഞ്ഞിരിക്കുന്നവർക്ക് മുന്നിൽ എത്തിക്കണം എന്നുമാത്രമാണ് ചിന്തിച്ചത് 👍 തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദി 🙏

  • @muhammeduk8834
    @muhammeduk8834 5 місяців тому +1

    Vayee thonnunnath vilich parayalle

    • @travelviewsbybiju
      @travelviewsbybiju  5 місяців тому

      എന്താണ് തോന്നുന്നത് വിളിച്ച് പറഞ്ഞത്? ക്ലിയർ ആയി പറയൂ.... ഞാൻ വീഡിയോയിൽ വ്യക്തമായി പറഞ്ഞു എന്റെ ആവശ്യം എന്തായിരുന്നു എന്നും അത് ഈ product വഴി കിട്ടിയെന്നും. അല്ലാതെ ഈ കമ്പനി എനിക്ക് പ്രമോ ചെയ്യാൻ തന്നതല്ല. അപ്പോൾ എന്റെ അതേ ആവശ്യക്കാർക്ക് ഉപയോഗപ്പെടട്ടെ എന്ന രീതിയിൽ ആണ് ഞാൻ ഈ വീഡിയോ ചെയ്തത്. അതിൽ താങ്കൾക്ക് എന്തെങ്കിലും തെറ്റായി തോന്നിയെങ്കിൽ അതുകൂടി പറയുക. മറ്റുള്ളവർക്ക് അതുവഴി നമുക്ക് ക്ലിയർ ചെയ്തുകൊടുക്കാം 👍

    • @muhammeduk8834
      @muhammeduk8834 5 місяців тому

      @@travelviewsbybiju
      1. Device ennathinu pakaram Divisor ennanu parayunnath.
      2. 2G & 5G alla, 2.4GHz & 5Ghz. They are frequencies.
      3. Single'nekkalum Dual enth boost cheyyumenna parayunnath? Dual = Dual band, it support both 2.4 & 5 GHz freq transmission.
      4. ith evde mesh anenn parayunnath?

    • @travelviewsbybiju
      @travelviewsbybiju  5 місяців тому

      Ok ബ്രോ tks തെറ്റു ചൂണ്ടി കാണിച്ചതിന് 👍👍

  • @josyjacobvattamthottyil7041
    @josyjacobvattamthottyil7041 5 місяців тому

    ഈ പ്രൊഡക്ട് വീട്ടിൽ വയ്ക്കണോ കടയിൽ വയ്ക്കണോ

    • @travelviewsbybiju
      @travelviewsbybiju  5 місяців тому

      വീടും കടയും അടുത്തടുത്തണേൽ കടയിൽ വയ്ക്കുന്നതാവും നല്ലത്