വൈറല്‍ ആയാല്‍ പോരാ; ഉത്തരവാദിത്തവും വേണം ആര്‍ട്ടിസ്റ്റിന്: സിതാര ​| Sithara| Interview| Nere Chovve

Поділитися
Вставка
  • Опубліковано 2 жов 2024
  • Nere Chovve
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Sithara Krishnakumar | Singer | Latest Interview | Johny Lukose | Interview | Social Media
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 184

  • @sharafudheenmookkuthalashe4484
    @sharafudheenmookkuthalashe4484 3 роки тому +60

    മൊഞ്ചായിപാടാൻ മാത്രമല്ല, വൃത്തിയായിപറയാനും തനിക്കറിയാമെന്നു തെളിയിച്ചുതന്ന അഭിമുഖം ❤♥❤

  • @ameerali7761
    @ameerali7761 3 роки тому +73

    പറയുന്ന വാക്കുകൾ സ്നേഹം 💯💯💯💞💞💞നല്ലൊരു ചേച്ചിയാണ് ❤❤❤എല്ലാവിധ ഐശ്വര്യവും ഉണ്ടാവട്ടെ 👍👍👍

  • @harindranatht.a3327
    @harindranatht.a3327 3 роки тому +16

    സിത്താര മറ്റുള്ള ഗായികമാരിൽ നിന്നും തികച്ചും വ്യത്യസ്ഥയാണെന്നു മുമ്പേ തോന്നിയിട്ടുണ്ട്. അതങ്ങനെത്തന്നെ നിലനിൽക്കട്ടെ.
    എല്ലാ ഭാവുകങ്ങളും ..

  • @chachusgamingchachus2455
    @chachusgamingchachus2455 3 роки тому +11

    എനിക്ക് ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടമുള്ള ആളാണ് ചേച്ചി. ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ.. ഭഗവാൻ

  • @WriterSajith
    @WriterSajith 3 роки тому +91

    സിതാര വളരെ versatile ആയ ഗായികയാണ്. പ്രതിഭയും നിലപാടും ഉള്ള കലാകാരി ❤️

  • @soumyamanuel
    @soumyamanuel 3 роки тому +121

    വ്യക്തമായ നിലപാടുകളും കാഴ്ചപ്പാടുകളും ഉള്ള വ്യക്തിത്വം🙏

  • @shyniarshad3154
    @shyniarshad3154 3 роки тому +44

    എത്ര നന്നായി സംസാരിക്കുന്നു ❤️ നിലപാടുകളിലെ വ്യക്തത ഓരോ ഉത്തരങ്ങളിലും പ്രകടമാണ്. All the best Sithara ❤️

  • @DrHailin
    @DrHailin 3 роки тому +22

    What a girl,, with deep thoughts and ideologies... What a deeply thinking person... Superb... 🙏🙏🙏😍😍😍

  • @sagooscorner6201
    @sagooscorner6201 3 роки тому +95

    More than an artist she is a humanist

    • @lavendersky8917
      @lavendersky8917 3 роки тому

      Absolutely right.

    • @jishajames6714
      @jishajames6714 3 роки тому +1

      Correct.... വളരെ ബഹുമാനം തോന്നിയിട്ടുള്ള ഒരു കലാകാരി.. ഒരു നല്ല വ്യക്തി

  • @aparnaa9780
    @aparnaa9780 3 роки тому +16

    Ethra vrithik aanu samsarikunnath........aashayam convey cheyyan upayogikunna language❤️❤️❤️❤️

  • @freethinker2559
    @freethinker2559 3 роки тому +19

    Dear Sithara,
    You are unique.. You are actually very philosophical in your opinions. I like the way you are in all aspects. Your talents, your behavior, your attitude , your intelligence etc etc are incredible . You are really a good human being , that is the ultimate about you 👌👌😊😊All the best for your success more and more in your career and life 👏🏻👏🏻👏🏻🙏🙏

  • @assumpthamathew8725
    @assumpthamathew8725 3 роки тому +14

    നന്നായിപാടാനും നല്ല രീതിയിൽ പൊതുജനങ്ങളെ മനസിലാക്കികൊടുക്കുവാനും ഉള്ളയൊരു വ്യക്തിത്വവും എനിക്കിഷ്ടമായി.

  • @dr.sangeethanair5295
    @dr.sangeethanair5295 3 роки тому +5

    Ethra bhangiyayittanu samsarikkunnathu❤️🔥. Inspired.

  • @sumalsathian6725
    @sumalsathian6725 2 роки тому +2

    വ്യക്തവും കൃത്യവുമായ നല്ല മറുപടികൾ.. പറയാനുള്ളത് തുറന്ന് പറഞ്ഞ സിതാര തന്റെ ചുറ്റുമുള്ള കാര്യങ്ങളിൽ ശക്തമായ നിലപാട് വ്യക്തമാക്കുന്നു. ആശംസകൾ🙏❤️❤️🙏

  • @abyabraham1136
    @abyabraham1136 3 роки тому +6

    Quite educative an interview.. quite enlightened a person. Learned many new things about many things.. thank you.

  • @hashirhassan3357
    @hashirhassan3357 3 роки тому +41

    മികച്ച വ്യക്തിത്വമുള്ള വളരെ നല്ല ഒരു ഗായിക

  • @thomasjose8167
    @thomasjose8167 3 роки тому +57

    Beautifully said Sithara. You can express your thoughts in absolutely right words. Good talent.

  • @babithakuriakosepappachan7064
    @babithakuriakosepappachan7064 3 роки тому +7

    Each and every words.... Great Sithara ...... you are an allrounder ...... great personality 🙏🙏🙏

  • @isleofnirvana1332
    @isleofnirvana1332 3 роки тому +16

    സിതാര ചേച്ചിയുടെ ശബ്ദത്തിനു നല്ല ഐഡന്റിറ്റി ഉണ്ട്. ഒടുക്കത്തെ ഫീൽ ആണ്. സൂപ്പർ വോയിസ്‌.❤️
    *.ചെരാതുകൾ
    *.എന്നുയിരെ പെൺകിളിയെ
    *.നനയുമീ മഴ
    *.വാനമകലുന്നുവോ
    *.ഞാനാകും പൂവിൽ
    *.ഏതു മഴയിലും
    *.നീ മുകിലോ
    *.സദാ പാലയ
    My favorite's of her 💖👌

    • @ArunSNarayanan
      @ArunSNarayanan 3 роки тому +1

      Vanamakalunnuvo my personal favorite ❤️

  • @jestinapaul1267
    @jestinapaul1267 3 роки тому +6

    Sithara, your attittude is very good. I love you so much. God bless you dear 👍👍

  • @geethas1239
    @geethas1239 3 роки тому +20

    ബഹുമാനം അർഹിക്കുന്ന വ്യക്തിത്വം

  • @achuzzachuzzzzz1234
    @achuzzachuzzzzz1234 3 роки тому +7

    Sithumaniii Love you🥰🥰🥰♥️♥️♥️♥️

  • @Anas.A.R99
    @Anas.A.R99 Рік тому +2

    Super 😄 sithu 🔥🔥🔥🔥🔥🇮🇳🇮🇳 Big salute 👍👍👍👍👍👍👍👍

  • @arifamoideen3932
    @arifamoideen3932 3 роки тому +7

    Extraordinary, lovable sithuuzz ❤️

  • @remaprabhababu440
    @remaprabhababu440 3 роки тому +7

    Love you sithara well done keep it up ❤❤❤❤❤

  • @coolanikutty
    @coolanikutty 3 роки тому +14

    Very relevant interview... relevant questions and very relevant answers...

  • @sheebavdamodar1776
    @sheebavdamodar1776 3 роки тому +69

    Appreciate her attitude.

  • @irfanairfa8503
    @irfanairfa8503 3 роки тому +19

    Brave lady❣️❣️❣️❣️

  • @khil7991
    @khil7991 3 роки тому +30

    Better to be strong than pretty and useless. True inspiration 💜

  • @georgejoseph2656
    @georgejoseph2656 3 роки тому +9

    Sithara Krishnakumar, well said ❤❤❤

  • @traditionalfishingmethods9891
    @traditionalfishingmethods9891 3 роки тому +7

    Lub ❤️❤️❤️ u sithara chechi u r so sweet

  • @arshesmemories..8739
    @arshesmemories..8739 3 роки тому +5

    Really a good person you are.

  • @lavendersky8917
    @lavendersky8917 3 роки тому +15

    The real genius.

  • @amalomanakuttan454
    @amalomanakuttan454 3 роки тому +19

    സിതാര ചേച്ചിയുടെ കൃത്യവും വയ്ക്ക്തവും ആയ മറുപടികൾ കൊണ്ടാവണം, ജോണി സർ വളരെ ക്ഷമയോടെ കേൾക്കുന്നു..നല്ല ചോദ്യങ്ങൾ ചോദിക്കുന്നു..

  • @anoopnk8007
    @anoopnk8007 3 роки тому +14

    Such a beautiful soul Sithara.. you are so inspiraing and motivating with your clarity in thoughts expressing freely....😊💐❤️❤️

  • @jayanthibiju288
    @jayanthibiju288 3 роки тому +41

    അതെ, പ്രതിഭകൊണ്ടും നിലപാടുകൾ കൊണ്ട് മാറ്റ് തെളിയിച്ച അതുല്യ കലാകാരി

  • @smitha5293
    @smitha5293 3 роки тому +16

    Excellent interview without manglish...keep it up sithara 👏

    • @Sportsholic18
      @Sportsholic18 3 роки тому +1

      Sathyam... adhikam English kalaratha clean sambhashanam

  • @sreelakshmiks499
    @sreelakshmiks499 3 роки тому +30

    Her attitude ❤️👏👏👏👌

  • @Jamal-wh8xp
    @Jamal-wh8xp 3 роки тому +2

    Well said!! Respect You..

  • @royjacob3285
    @royjacob3285 3 роки тому +9

    Great personality, model for society.

  • @ranjithnathgs
    @ranjithnathgs 3 роки тому +5

    Well said...

  • @Blue__Sky_
    @Blue__Sky_ 3 роки тому +4

    നല്ല ഒരു വ്യക്തിത്വം ഉള്ള കലാകാരി.. സിത്താര ചേച്ചി ഇഷ്ടം❤️❤️
    എന്നെങ്കിലും നേരിൽ കാണാൻ പറ്റും എന്ന് വിശ്വസിക്കുന്നു..

  • @ArK-pu6hn
    @ArK-pu6hn 3 роки тому +30

    Such a good singer

  • @ahmedmk4025
    @ahmedmk4025 3 роки тому +17

    Well said, you are on the right track, keep up

  • @jisnajames3540
    @jisnajames3540 3 роки тому +27

    Such a beautiful Singer and excellent character 🥰

  • @MrOpenMind
    @MrOpenMind 3 роки тому +7

    Great personality. Really appreciate. Would like to listen this from other people as well. Approaching life very seriously. Hope I will be able to meet you with your family. My hi to your daughter. Great family. I think your mother is your support. Let that light be with you as much as possible... You know humans are not eternal..

  • @abdulmajeedat9562
    @abdulmajeedat9562 3 роки тому +16

    സ്വന്തംഅഭിപ്രായം തുറന്നുപറയാൻ കാണിച്ച ധൈര്യം അത് തന്നെയാണ് സീത്താരയെ വേറിട്ട്നിർത്തുന്നത്

  • @jobylm776
    @jobylm776 3 роки тому +15

    Sithara lots of love. You are a super duper human being

  • @annamachakko4509
    @annamachakko4509 2 роки тому +2

    സിതാര യെ പോലെ എളിമ യുള്ള ഒരു ഗായിക വേറെ ഇല്ല സർ ഒരു പാട്ടും നോക്കിയാലും ഒരു നെഗറ്റീവ് കമെന്റ് കണ്ടിട്ടില്ല

  • @bijiratheesh9190
    @bijiratheesh9190 3 роки тому +5

    Sithara,
    You are correct, kids have a misconcept on the beauty, glamour

  • @praveensyammhss
    @praveensyammhss 3 роки тому +4

    Really inspirational, corrective.. Thanks a lot

  • @geethasudheer6132
    @geethasudheer6132 3 роки тому +5

    ഈ interview കൂടി കണ്ട പോൾ ഇഷ്ടം വീണ്ടും കൂടി, good attitude.

  • @user-rx2ri3md2t
    @user-rx2ri3md2t 3 роки тому +26

    Political correctness നെക്കുറിച്ച് ചിന്തിക്കുന്ന തനതായ വ്യക്തിത്വം ഉള്ള നടിമാർ തുലോം കുറവ്... ഗായികമാരിൽ സിതാരയെപ്പോലുള്ളവർ വളരെ കുറച്ച് മാത്രം

  • @ushasreekumar2081
    @ushasreekumar2081 3 роки тому +13

    നന്നായി പറഞ്ഞിരിയ്ക്കുന്നു സിതാര

  • @krishnakv8228
    @krishnakv8228 2 роки тому +1

    ഓരോ ചോദ്യത്തിനും ഇത്രയും quick replies . Amazing

  • @fazzashaz3613
    @fazzashaz3613 3 роки тому +3

    സൂപ്പർ ചേച്ചി

  • @sandhyatbkottayam5316
    @sandhyatbkottayam5316 3 роки тому +4

    Sithara ❤

  • @sadanandanm4647
    @sadanandanm4647 3 роки тому +9

    Your great sithara...👏👏👏👍

  • @ribusmonus5956
    @ribusmonus5956 3 роки тому +28

    സിത്തുമണി ❤❤❤❤❤❤❤

  • @vishnur6587
    @vishnur6587 3 роки тому +9

    ആത്മബോധം ✌️

  • @freethinker2559
    @freethinker2559 3 роки тому +4

    Dear Sithara,
    You are unique.. You are actually very philosophical in your opinions. I like the way you are in all aspects. Your talents, your behavior, your attitude , your intelligence etc etc are incredible . You are really a good human being , that is the ultimate about you 👌👌😊😊All the best for your success more and more in your career and life 👏🏻👏🏻👏🏻👏🏻

  • @yuyuyu5590
    @yuyuyu5590 3 роки тому +15

    Social Media യില്‍ like കിട്ടാൻ കാണിക്കുന്ന കോപ്രായങ്ങൾ പലർക്കും വ്യാജമാണെന്ന് തന്നെ തിരിച്ചറിയേണ്ട

  • @mohananvenattu
    @mohananvenattu 3 роки тому +2

    Aa malar poykayil Sasi kalikkunna omana thamara Poove.....What a feelings in her performance 🌹🌹🌹🌹.Bold and polite answers.👍👍👍

  • @nishadpurushan5465
    @nishadpurushan5465 3 роки тому +11

    സിതാര ഇഷ്ടം 😘😘😘😘😘

  • @cinijose3811
    @cinijose3811 3 роки тому +5

    👏👏👏👏👍👍👍

  • @zubairkv1554
    @zubairkv1554 3 роки тому +4

    ഞാൻ ബഹുമാനിക്കുന്ന വ്യക്തിത്വം.

  • @muhammedkk8945
    @muhammedkk8945 3 роки тому +1

    Taking the dicition is the best quality.

  • @haseenavp7149
    @haseenavp7149 3 роки тому +5

    Inspiring words....🙏🙏

  • @Leo-do4tu
    @Leo-do4tu 3 роки тому +11

    Excellent interview

  • @panchamims9353
    @panchamims9353 3 роки тому +10

    മിടുക്കി

  • @shijujoseph8339
    @shijujoseph8339 3 роки тому +6

    സിതാര ❤️❤️😍😍😍

  • @sreelakshmicv8486
    @sreelakshmicv8486 3 роки тому +6

    Well said

  • @aparnaa9780
    @aparnaa9780 3 роки тому +14

    This is why she earns such huge respect❤️

  • @sreedevinv5273
    @sreedevinv5273 3 роки тому +4

    You r Great ❤️

  • @S4Sofficial2020
    @S4Sofficial2020 3 роки тому +6

    Miduki chechii😊🥰

  • @shbzkm2318
    @shbzkm2318 3 роки тому +7

    Brilliant lady 👏😍

  • @dhaneshkm8721
    @dhaneshkm8721 3 роки тому +5

    സിത്തുകുട്ടി ഇഷ്ടം

  • @ajay9382
    @ajay9382 3 роки тому +6

    Sithara chechi 😍😊😘

  • @ushasreekumar2081
    @ushasreekumar2081 3 роки тому +9

    നല്ല ഒരു ഗായികയാണ് സിതാര

  • @baijumon6078
    @baijumon6078 3 роки тому +3

    Wow. .you are great sithara..

  • @midhundevck3613
    @midhundevck3613 3 роки тому +5

    Sitharachechi😍

  • @shajithkrishnan827
    @shajithkrishnan827 3 роки тому +5

    Sithara forever 💝

  • @chaarus8662
    @chaarus8662 3 роки тому +3

    The most matured and responsible artist in Malayalam music n film industry✌️her crystal clear points ❤️❤️❤️

  • @thanzudhin1
    @thanzudhin1 3 роки тому +5

    Sithara i like u vety much😘😘😘

  • @ananyasithu5791
    @ananyasithu5791 3 роки тому +12

    Chechi🥰🥰

  • @safoorasali837
    @safoorasali837 3 роки тому +7

    Attitude 😍😍😍😍

  • @saidalaviampalaparambil5891
    @saidalaviampalaparambil5891 3 роки тому +4

    👍

  • @infokites3994
    @infokites3994 3 роки тому +1

    17.00 ella kalakaranmarum sininma tharangalum onn manassiruthi kett padikkenda karyamanu

  • @Timetravel46
    @Timetravel46 3 роки тому +7

    Wow!! ❤

  • @beenapillai8030
    @beenapillai8030 3 роки тому +3

    Wow സിതാര
    Superb!

  • @jobinjose1200
    @jobinjose1200 Рік тому

    വിദ്യാഭ്യാസത്തിന്റെ ഗുണം ❤️

  • @rageshdamodaran4742
    @rageshdamodaran4742 3 роки тому +8

    Today onwards I will not use the word
    “Sooshikkanam “to my 14 @ daughter 🙏 Sithara

  • @harristhoppil3763
    @harristhoppil3763 3 роки тому +6

    സൂപ്പർ

  • @yuyuyu5590
    @yuyuyu5590 3 роки тому +9

    Great artist.

  • @zai12372
    @zai12372 3 роки тому +6

    Pakka Bold lady

  • @irfanrasheedkc2965
    @irfanrasheedkc2965 8 місяців тому

    ♥️

  • @akhilabhaskar5592
    @akhilabhaskar5592 3 роки тому +1

    💙💙💙💙💙

  • @m.sasikumar.1492
    @m.sasikumar.1492 3 роки тому +2

    Sithtra video interview friends full video friends please

  • @annann8195
    @annann8195 3 роки тому +3

    Super

  • @sujithpattalathil696
    @sujithpattalathil696 3 роки тому +6

    Padichirangiyathu njangade calicut university schoolil ninnanu nilapaadundavum...personality um.sithu njangade muthanu😍👍