ടിപ്പു സുൽത്താനും ഹൈന്ദവ ക്ഷേത്രങ്ങളും

Поділитися
Вставка
  • Опубліковано 8 вер 2024
  • ടിപ്പു സുൽത്താനും ഹൈന്ദവ ക്ഷേത്രങ്ങളും
    #tippusultan #jamsheeralineerad

КОМЕНТАРІ • 28

  • @user-yk5sb6ok2z
    @user-yk5sb6ok2z 6 місяців тому +3

    🥰💯💯💯

  • @jabrannihal6117
    @jabrannihal6117 6 місяців тому +3

    👍👍❤❤

  • @sirajrkara786
    @sirajrkara786 6 місяців тому +6

    നല്ല വീഡിയോ

  • @mohammadswalih1573
    @mohammadswalih1573 6 місяців тому +3

    Super

  • @MorningwibeWibe
    @MorningwibeWibe 6 місяців тому +1

    ❤❤❤

  • @lynxkd5988
    @lynxkd5988 6 місяців тому +1

    👍👍😮

  • @user-xq2cg2vh9f
    @user-xq2cg2vh9f 6 місяців тому +5

    ഇതിലും നല്ലത് കുറച്ചു വെള്ള പെയിന്റ്.. കലക്കി അതിൽ ടിപ്പു വിനെ 3,4പ്രാവശ്യം മുക്കി എടുക്കൽ ആയിരുന്നു 🤣🤣🤣🤣

    • @disko8291
      @disko8291 4 місяці тому

      ha ha ha thamashakkaran,,..🤣🤣

  • @MaimoonathEpParavanna
    @MaimoonathEpParavanna 6 місяців тому +1

    ഈ വിഡിയോ നന്നായ ള്ളു നല്ല വ്യാജ വിഡിയോ ഇട്ട് കുറൂബ് ചനാൽ ഇടുന്നുണ്ട് ടിപ്പു ശേത്രം പോളിക്കാനും തിയ്യിട്ടു എന്ന് അങ്ങനയെങ്കിൽ അവരെ വെറുതെ വിടരുത്

  • @kaleelkaleel356
    @kaleelkaleel356 6 місяців тому +1

    ❤️❤️❤️👌👌

  • @Mauni_007
    @Mauni_007 6 місяців тому +1

    Maraatar kolleyadicha ambalam idhalla. Aa ambalam ullad sringeri enna sthalatthanu. Aa ambalatthinu dhana sahayam nalgitt aa ambalatthinte poojaarikk ann tippu sulthan ezhudhiya katth ippolum aa ambalatthil und. Pinne kollur enna sthalatthulla oru ambalatthinu tippu sulthan dhana sahayam cheidhitt kolla adikkatha pole protection kodutthadkond avde sulthan pooja ennoru pooja aarambichirunnu. Kayinjha karnataka bjp sarkar aa poojade per mattitt vere per vechu.

  • @donutstories
    @donutstories 6 місяців тому +1

    Çhaanaka vizhungikalodu enthu paranjittum kaaryamilla... Manam pokilla

  • @Indian-od4zf
    @Indian-od4zf 6 місяців тому +1

    Mr. അയാളുടെ കയ്പടയിൽ എഴുതിയ കുറിപ്പ് ഉണ്ട്, 1,44,000/- പേരെ ഇസ്ലാമിന്റെ ഒന്ന്യത്തിലോട്ടു ഉയർത്തി എന്നു ( മാതൃഭൂമി sunday suppliment, date ഓർക്കുന്നില്ല ). എന്റെ പറമ്പിന്റെ തൊട്ടടുത്ത പറമ്പിൽ ഇയാൾ തകർത്ത ക്ഷേത്രം ഉണ്ട്. കണ്ണൂരിൽ താണ എന്നു പറഞ്ഞ സ്ഥലത്ത് ഇയാളുടെ വാള് പേടിച്ചു മതം മാറിയവരെ എനിക്ക് അറിയാം. അധിനിവേശം ചെയ്യുന്ന എല്ലാവരും ചെയ്യുന്നതേ ആയാലും ചെയ്തുള്ളു.

    • @Narasimham.
      @Narasimham. 6 місяців тому

      ഗോവ വൈസ്രോയ്ക് അവൻ എഴുതിയ ലെറ്റർ ഇൽ എഴുതിയത് 4 ലക്ഷംപേരെ മലബാറിൽ മാത്രം ഇസ്ലാമിൽ എത്തിച്ചു എന്നാണ്.. സൗത്ത് ഇന്ത്യ മൊത്തം 10 ലക്ഷവും..മാറ്റിയത് കൂടുതലും ബ്രഹ്മാണന്മാരെ ആണ്.. ഹാഹാ ഈ കുരച്ചു നടക്കുന്ന നാറികളുടെപൂർവികരെ ആണ് ആ ക്രൂരത മൊത്തം ചെയ്തത്..മലബാറിൽ മാത്രം 800 ഷേത്രങ്ങൾ തകർത്തു....അതു കൊണ്ടാണ് കണ്ണൂർ കോഴിക്കോട് ഭാഗത്തു ബ്രാഹ്മണർ കുറഞ്ഞത്..ഇന്നും അവിടെ കല്യാണം കഴിഞ്ഞാൽ പെണ്ണിന്റെ വീട്ടിൽ നിൽക്കുന്നത് ബ്രാഹ്മണ സമ്പ്രദായം ആണ് താനും

  • @AniyyeriK
    @AniyyeriK 6 місяців тому +1

    മൈസൂർ പാലസ് ഒരിക്കലും ടിപ്പുവിന്റെ കൈയ്യിൽ ആയിരുന്നില്ല. അങ്ങിനെ എങ്കിൽ വൊഡായർ രാജാവ് എവിടയാണ് തെരുവിലാണോ ഉറങ്ങിയത്. വൊഡായറിന്റെ കൊട്ടാരമാണ് മൈസൂർ പാലസ്. Mandya ജില്ലയിലെ ഒരു ഗ്രാമക്കാർ ഇന്നും ദീപാവലി ആഘോഷിക്കാറില്ല. ആ ഗ്രാമത്തിലെ ഹിന്ദുക്കളെ മുഴുവൻ ടിപ്പു കൊന്ന് കളഞ്ഞതാണ്. ഗുരുവായൂർ ക്ഷേത്രം ടിപ്പു ആക്രമിച്ചു തകർക്കാതിരിക്കാൻ 10000 വരഹം സ്വർണമാണ് കോഴിക്കോട് സമൂതിരി കൊടുത്തത്. സമൂതിരി യുടെ കുടുംബ ക്ഷേത്രമാണ് ഗുരുവായൂർ. 100 കൊല്ലം മുൻപേഴുതിയ ഐതിഹ്യ മാല വായിച്ചു നോക്കു. നിങ്ങൾ ഇപ്പോൾ ക്ഷേത്രം പൊളിച്ചു പള്ളി പണിതില്ലേ. മലപ്പുറത്തെ തളി ക്ഷേത്രം ആ ക്ഷേത്രഭൂമിയുടെ പോലും അടിസ്ഥാന പ്രമാണം ഗുരുവായൂർ ദേവസ്വത്തിന്റെതാണ്. വൊഡായർ രാജാവ് എതിർത്തത് കൊണ്ട് മാത്രമാണ് അവിടുത്തെ ക്ഷേത്രങ്ങൾ തകർക്കാതിരുന്നത്. ടിപ്പു താമസിച്ചിരുന്നത് മൈസൂർ കൊട്ടാരത്തിലല്ല. ശ്രീരംഗപട്ടണം കോട്ടയിലാണ്. കാര്യങ്ങൾ മുഴുവൻ പഠിച്ചിട്ട് വേണ്ടേ വീഡിയോ ഉണ്ടാക്കാൻ