എല്ലാ നുണപ്രചാരണങ്ങൾക്കും ഉത്തരം | Fr Jerin Talk | Ekam News updates |

Поділитися
Вставка
  • Опубліковано 5 лют 2025
  • #Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people

КОМЕНТАРІ • 652

  • @babukuriakose6392
    @babukuriakose6392 2 дні тому +59

    അച്ഛൻ ശ്രമിച്ചാൽ അവിടെ നടന്ന അക്രമം തടയാൻ പറ്റില്ലായിരുന്നോ, വി. കുർബാന നടക്കുന്ന അൽത്താരയാണോ കോടതിയാണോ അച്ഛന് വലുത്, അച്ഛനെ ആറും പിടിച്ചച്ചുമാറ്റുന്ന ഒരു ക്ലിപ്പ് പോലും കണ്ടില്ലല്ലോ, shame on you

    • @regijohn5710
      @regijohn5710 2 дні тому +3

      Babu, you are a fool to write this comment.

    • @shajisebastian6590
      @shajisebastian6590 День тому

      👁️⚡🔥💔💔💔... 🤯🦅

    • @gamechanger15579
      @gamechanger15579 День тому

      ​@@regijohn5710നീ പര നാറിയും

    • @geor2883
      @geor2883 День тому

      senseless act of an 82-year-old priest.

    • @gamechanger15579
      @gamechanger15579 День тому

      @@geor2883 ഒന്നു പോടാ അവിടുന്ന്.. We know who did the sensless act..

  • @febinjose8464
    @febinjose8464 2 дні тому +30

    ദയവായി കുർബാനക്കിടയിൽ അക്രമം ഉണ്ടാക്കല്ലേ.

  • @Jose-o2d1n
    @Jose-o2d1n 2 дні тому +21

    അമഞ്ഞ ബനിയന് കള്ളിമുണ്ടുകാരനും തല്ലാൻ ഉണ്ടായിരുന്നല്ലോ 👌കർത്താവിന്റെ കണ്ണ് എല്ലാം കണ്ടെടാ അച്ഛാ നിർത്തിക്കോ 👍👍

  • @glancyjohn1774
    @glancyjohn1774 2 дні тому +54

    ഇനിയും നുണപ്രചാരണം നടത്തി നമ്മുടെ കർത്താവിനെ വേദനിപ്പിക്കരുത്

  • @Sajumonpj215
    @Sajumonpj215 2 дні тому +67

    ജനം വെറുതെ വിട്ടാലും ദൈവം വെറുതെ വിടില്ല

    • @geor2883
      @geor2883 День тому

      God will not spare bishops who have no fear of God or sense of justice.

  • @shaijuchennakkadan9060
    @shaijuchennakkadan9060 2 дні тому +23

    കുരിയ കുരിയ എന്ന് പറഞ്ഞ് വീണ്ടും വീണ്ടും സഭയെ പ്രതിരോധത്തിൽ ആക്കാൻ ബോധപൂർവ്വമുള്ള വീഡിയോ ആ വന്ദ്യവയോധികൻ സങ്കീർത്തിയിലേക്ക്പോകുന്നത് ഞങ്ങളെല്ലാവരും കണ്ടിരുന്നു പണി വരുന്നു എന്നറിഞ്ഞപ്പോൾ വീഡിയോയുമായി ഇറങ്ങിയിട്ട് ഒരു കാര്യവുമില്ല 2:07 2:07

    • @babypeter6237
      @babypeter6237 2 дні тому

      If there is a court order what right that old idiot has got to go there

  • @jijovarghese2709
    @jijovarghese2709 2 дні тому +17

    കരുണക് ആയി പ്രാർത്ഥിക്കണം ,മനുഷ്യരെ കബളിപ്പിക്കുന്ന പോലെ ദൈവത്തെ പറ്റിക്കാൻ പറ്റില്ല

  • @janeeshjoseph8050
    @janeeshjoseph8050 2 дні тому +34

    സഭയുടെ കാര്യങ്ങൾ എന്നുമുതലാണ് പോലീസ് സ്റ്റേഷനിൽ വച്ച് തീരുമാനിക്കുന്നത് താങ്കളോട് സഭ എന്തു പറഞ്ഞു സഭയെ ആണ് താങ്കൾ അനുസരിക്കേണ്ടത് താങ്കൾക്ക് തലയോലപ്പറമ്പ് സ്കൂളിൽ ജോലി ഉണ്ടെന്ന് അറിയുന്നു ആ കുട്ടികളുടെ മുഖത്ത് താങ്കൾ എങ്ങനെ നോക്കൂ താങ്കളുടെ മാതാപിതാക്കളെ കുറിച്ച് താങ്കൾ ചിന്തിച്ചിട്ടുണ്ടോ? ഒരു വൈദികനായി കാണാൻ താങ്കളുടെ മാതാപിതാക്കൾ പന്ത്രണ്ടോ പതിനാല് വർഷം മുട്ടിന്മേൽ നിന്ന് പ്രാർത്ഥിച്ചിട്ട് ഉണ്ടാവാം നിങ്ങളുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും അവരുടെ മക്കളെയും തലമുറകളെയും നിത്യ നരകത്തിലേക്ക് തള്ളി ഇനിയും മറ്റുള്ളവർ പറയുന്നത് കേട്ട് ന്യായീകരണങ്ങൾ നടത്തത് താങ്കളിലേക്ക് തന്നെ തിരിഞ്ഞു നോക്കുക അപ്പോൾ എന്താണ് സത്യം എന്ന് ബോധ്യപ്പെടും

    • @kuruvilajoseph7483
      @kuruvilajoseph7483 2 дні тому

      ഇവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. സെമിനാരിയിൽ പഠിപ്പിക്കേണ്ട പല കാര്യങ്ങളും പഠിപ്പിച്ചിട്ടില്ല. കുടുംബത്തിൽ നിന്നും ചില കാര്യങ്ങൾ കിട്ടണമായിരുന്നു. അതും കിട്ടിയിട്ടില്ല. സ്നേഹം, കരുണ, ക്ഷമ അങ്ങനെ പലതും. പണം സമ്പാദിക്കാനും, സുഖ ഭോഗങ്ങൾ അനുഭവിക്കാനും മൂക്കു മുട്ടെ തിന്നാനും മാത്രം അറിയാം.

    • @bennyjoseph6901
      @bennyjoseph6901 День тому

      ഇവൻ എവിടുത്തെ വൈദികൻ?
      നനമാവില്ലേ ചേട്ടാ ഈ ചെറ്റയെ അച്ചാ എന്ന് വിളിക്കാൻ.
      ഇവനെ വിളിക്കേണ്ടത്..... മോനേ എന്ന് മാത്രമാണ്. അച്ചാ എന്ന് വിളിക്കുന്ന നാവ് തന്നെ പാപമാണ്.

  • @mathewjoseph9440
    @mathewjoseph9440 2 дні тому +44

    ഇത്രയും നികൃഷ്ടമായ പ്രവർത്തി ചെയ്തിട്ടും... ന്യായീകരണം... നിങ്ങളേ സമ്മതിക്കുന്നു... ഒന്നുകിൽ അനുതപിച്ചു തിരിച്ചു വരുക... അല്ലെങ്കിൽ നിത്യ നാശത്തിൻ്റെ വഴി തിരഞ്ഞെടുക്കുക... ഇതിലെ കമൻ്റ് കൾ എങ്കിലും വായിക്കുക... ഒരു ഊള അല്ലാതെ ഒരാൾ പോലും നിങ്ങളെ അനുകൂലിക്കുന്നില്ല... ഇത് കണ്ടിട്ട് എങ്കിലും അനുതപിക്കുക... ദയവായി ന്യായീകരിക്കാതെ എങ്കിലും ഇരിക്കുക.. കാര്യങ്ങൽ എല്ലാവർക്കും പകൽ പോലെ വ്യക്തമാണ്...STOP YOUR SELF JUSTIFICATION.

    • @babuct2930
      @babuct2930 2 дні тому

      കള്ള കർദ്ദിനാളിൾ ചെയ്ത കൊള്ളയ്ക്ക് കൂട്ടുനിൽക്കാൻ നാണമില്ലെ? കഷ്ടം'

  • @Userty-t2h
    @Userty-t2h 2 дні тому +37

    എന്താ അഭിനയം, ഈ പണി നിർത്തി സിനിമയിൽ അഭിനയിക്കാൻ പോയികൂടെ, നല്ല ഭാവി ഉണ്ട്

  • @josethundiyil
    @josethundiyil 2 дні тому +46

    തോട്ടുപുറം അച്ചൻ്റെ കുർബാന
    സമയത്ത് ജെറിൻ അച്ചനെ മർ ദ്ദിച്ചവശനാക്കുകയായിരുന്നുവെ
    ന്ന രഹസ്യം ഇപ്പോഴാണ് മനസ്സി ലായത്. 82 വയസിൽ ആരോഗ്യ
    വാനായ യുവ വൈദികനെ മർ
    ദ്ദിച്ചു മൃതപ്രായനാക്കിയ വൃദ്ധ
    വൈദികൻ . വിശുദ്ധനായ ജെ
    റിനച്ചൻ. സമാധാന പ്രേമികളാ
    യ നാലഞ്ചു ജനാഭിമുഖ വാദിക
    ൾക്കെങ്കിലും ജെറിനച്ചനെ രക്ഷി
    ക്കാൻ കഴിഞ്ഞില്ലായിരുന്നെങ്കി
    ൽ ഇന്ന് നമുക്ക് വിശുദ്ധനായ ജെറിനച്ചൻ്റെ ശുശൂഷകൾ നഷ്
    ടപ്പെട്ടെനെ

    • @mathewmathai7538
      @mathewmathai7538 2 дні тому +4

      @@josethundiyil Great comment.

    • @sominisunny4610
      @sominisunny4610 2 дні тому +11

      അച്ചോ, ഞങ്ങൾ ചാനലുകളിൽ ക്കൂടി കണ്ടിരുന്നു. അച്ഛൻ കൈ ചൂണ്ടി ആക്രോശിക്കുന്നത്.

    • @winsonjose2223
      @winsonjose2223 2 дні тому

      ഇപ്പ നിനക്ക് സത്യം മനസ്സിലായില്ലേ നിന്റെ കണ്ണിൽ മത്ത കുത്തിയിട്ടില്ലല്ലോ ​@@sominisunny4610

    • @sdconventmeloor9988
      @sdconventmeloor9988 2 дні тому +2

      Jerin achande sathyam vijayikkatte

    • @sossammageevarghese4094
      @sossammageevarghese4094 2 дні тому

      നാണമില്ലേ ഇങ്ങനെ നുണ പറയാൻ എല്ലാരും എല്ലാം കണ്ടിട്ടുണ്ട് കേട്ടോ

  • @jeevanjose9724
    @jeevanjose9724 2 дні тому +40

    പോക്രിത്തരം കാണിച്ചിട്ട്... ഇനി പുണ്യം പറയുന്നോ...അച്ഛനെ കോടതി ആണോ... അവിടെ നിയമിച്ചത്... പോയി കാലുപിടിച്ചു മാപ്പ് പറ...ആ പ്രായമുള്ള അച്ഛന്റെ... എന്നിട്ട് വീഡിയോ എടുത്തു ഇട്...

    • @merrinputhen6167
      @merrinputhen6167 2 дні тому +2

      നിനക്കൊക്കെ ദൈവത്തിന്റെ കയ്യിൽ നിന്നും കിട്ടും മനുഷ്യരല്ല തരുന്നത് നിങ്ങൾക്ക് ദൈവം തരും മറുപടി

    • @jeevanjose9724
      @jeevanjose9724 День тому

      @@merrinputhen6167 നാണം ഉണ്ടൊ... കുറച്ചു....ഇനിയും പുണ്യം പറയാൻ... നീയൊക്കെ എന്തിനു വേണ്ടിയാ ഈ സഭക്ക് എതിരെ നിലകൊള്ളുന്നത്... നിന്നെപോലെ ഉള്ള എറണാകുളം ഊളകൾ കാരണം... കൊള്ളാവുന്ന ക്രിസ്ത്യൻ കുടുംബാംഗക്കാണ് നാണക്കേട്... ഇനി പുണ്യം പറയാൻ വന്നാൽ ഉണ്ടല്ലോ.... നാണം കെട്ടവന്മാർ...

  • @ranithomas8977
    @ranithomas8977 2 дні тому +9

    എല്ലാം ഞങ്ങൾ കണ്ടു

  • @SamThomasss
    @SamThomasss 2 дні тому +72

    വിശുദ്ധ വസ്ത്രം ധരിച്ച ഒരു വൃദ്ധ വൈദികനെ പിടിച്ചു തള്ളി പുറത്താക്കുന്നത് കണ്ട് പെന്തക്കോസ്തുകാരനായ എന്റെ കണ്ണ് നിറഞ്ഞു. ദൈവം ക്ഷമിക്കും.. പക്ഷേ ഒരുപാട് കണ്ണീരൊഴുക്കേണ്ടി വരും.

  • @josemathew8263
    @josemathew8263 2 дні тому +20

    തനിക്കൊക്കെ ഈ പണി നിർത്തി പൊയ്ക്കൂടേ

  • @bijomv5596
    @bijomv5596 2 дні тому +46

    അച്ചാ നിങ്ങൾ അധികാരികളെ അനുസരിച്ച് ജീവിക്ക്, ജനങ്ങൾക്ക് നിങ്ങളോട് പുച്ഛമാണ്

  • @antonylaza9025
    @antonylaza9025 2 дні тому +6

    Stop it.Everybody seen your drama.follow pope and synad.All people want same type of Mass in syro Malabar churches except some .......like you.

  • @bijuf2001
    @bijuf2001 2 дні тому +5

    തെറ്റു ചെയ്ത ആദവും ഹവ്വയും ചെയ്തതും ഇതേ ന്യായീകരണം തന്നെയായിരുന്നു. ("ദൈവം ആദത്തോടു ചോദിച്ചു: തിന്നരുതെന്ന്‌ ഞാന്‍ കല്‍പിച്ചവൃക്‌ഷത്തിൻറെ പഴം നീ തിന്നോ? അവന്‍ പറഞ്ഞു: അങ്ങ്‌ എനിക്കു കൂട്ടിനു തന്ന സ്‌ത്രീ ആ മരത്തിൻറെ പഴം എനിക്കു തന്നു; ഞാന്‍ അതു തിന്നു. ദൈവമായ കര്‍ത്താവ്‌ സ്‌ത്രീയോടു ചോദിച്ചു: നീ എന്താണ്‌ ഈ ചെയ്‌തത്‌? അവള്‍ പറഞ്ഞു: സര്‍പ്പം എന്നെ വഞ്ചിച്ചു; ഞാന്‍ പഴം തിന്നു" ഉത്പത്തി 3:11-13) തെറ്റു ചെയ്യുന്നവരെല്ലാം ആദ്യം ചെയ്യുന്നത് ന്യായീകരണമാണെന്ന് ബൈബിളിലെ ആദ്യ പുസ്തകത്തിൽ തന്നെ കൃത്യമായി പറഞ്ഞു വച്ചിട്ടുണ്ട്.

  • @indikuzhiyil
    @indikuzhiyil 2 дні тому +19

    അൾത്താരയിലെ പ്രകടനം കണ്ടിരുന്നു

  • @joyukken8429
    @joyukken8429 2 дні тому +28

    പത്രസമ്മേളനത്തിൽ പറഞ്ഞതും ഇപ്പോൾ പറയുന്നതും വൈരുദ്ധ്യമുണ്ട്😅😅

  • @marykuttysebastian1954
    @marykuttysebastian1954 День тому +4

    അച്ഛൻ ആൾക്കാരെ കൊണ്ട് ഇത്രയും നാടകം നടത്തിയപ്പോൾ സിസിടിവിഭാഗം മറന്നു പോയി അല്ലേ ഇത്രയും കാര്യങ്ങൾ നടത്താൻ കഴിവുള്ള അച്ഛന് ആ ബുദ്ധി എന്തുകൊണ്ട് പോയില്ല ജനങ്ങൾ വിഡ്ഢികൾ അല്ല അതിനുവേണ്ടി 10 വർഷം സെമിനാരിയിൽ പഠിക്കേണ്ട കാര്യമില്ല അമ്മയുടെ മുലപ്പാൽ കുടിക്കുന്നവർക്ക് ഒക്കെ സത്യം മനസ്സിലാകും ആ പ്രായത്തിൽ മാതാവിൽ നിന്ന് വിഷമാണ് കിട്ടിയെങ്കിൽ ഇങ്ങനെയുള്ള പ്രവർത്തികൾ ചെയ്യും

  • @sollytomtom2409
    @sollytomtom2409 2 дні тому +9

    പൈശാചിക ശക്തികളാണ് നിങ്ങളെ ക്കൊണ്ട് ഇതെല്ലാം ചെയ്യിപ്പിക്കുന്നത്. വിശുദ്ധ കുർബാനയോട് ബഹുമാനം കാണിക്കാതെ ഓരോ തോന്നിയവാസങ്ങൾ ചെയ്തിട്ട് കുത്തിയിരുന്ന് ന്യായീകരിക്കാൻ നാണമില്ലേ താങ്കൾക്ക്!സഭാധികാരികളെ അനുസരിക്കാൻ പഠിക്കൂ ആദ്യം. അല്ലെങ്കിൽ സഭയിൽ നിന്നും പുറത്തു പോകൂ, പേക്കൂത്തു തുടരാതെ. ദുഷ്ടാരൂപിയാൽ നയിക്കപ്പെടുന്ന കുറച്ചു പേരുടെ പിന്തുണയാണ് നിങ്ങളുടെ ധൈര്യം. 'ബോധം' ഉള്ളവർക്കൊക്കെ മനസ്സിലായിതുടങ്ങി കാര്യങ്ങൾ.

  • @helenp.s95
    @helenp.s95 День тому +3

    വളരെ കഷ്ടമാണ് ഇവിടെ നടക്കുന്നത് ..... ഞാനൊരു പെന്തകോസ്ത് വിശ്വാസിയാണ് എൻ്റെ കണ്ണു നിറഞ്ഞു പോയി അൾത്താരയിലും പള്ളി അകത്തും നടക്കുന്ന അക്രമങ്ങൾ കണ്ടിട്ട് ... പരസ്പരം ക്ഷമിച്ച് മേലധികാരികൾക്ക് കീഴ്പെട്ട് ദൈവനാമം ദുഷിപ്പിക്കുന്നത് നിർത്തണം. ക്രിസ്ത്യാനികൾക്ക് ഒന്നടങ്കം അപമാനമാണ് ഇവിടെ നടക്കുന്നത്.

  • @MaryJoe2010
    @MaryJoe2010 2 дні тому +13

    Who are you obeying-the Church or the commercial court? If a priest came to offer a unified Mass, he should have been allowed to do so. Nothing would have happened. Why did you feel the need to stop him and then enter the church yourself?
    As a priest, you could have simply remained in prayer-that would have been enough. But now, coming back with this video is deeply disappointing. It’s heartbreaking to hear this from you.

  • @georgekm5043
    @georgekm5043 2 дні тому +29

    ആക്രമികളെ പള്ളിക്കുള്ളിൽ കയറ്റാനായി വാതിൽ തുറന്ന് കൊടുക്കനായിതാങ്കൾ ഒരു പാടു ശ്രമിച്ചു്. ഇപ്പോൾ നല്ല പിള്ള ചമയ്‌യുന്നു.

  • @Jose-o2d1n
    @Jose-o2d1n 2 дні тому +46

    പച്ചക്കള്ളം 👌ലോകം കണ്ടതാണ് 👌നിന്റെ തോന്നിവാസം 👍

  • @gma314
    @gma314 День тому +2

    അനുസ്സാരക്കേടിന്റെ ഫലം ആതി മാതാപിതാക്കൾ അനുഭവിച്ചു അതുതന്നെ വീണ്ടും ആവർത്തിക്കപ്പെടുന്നു

  • @antonyvailatt3549
    @antonyvailatt3549 2 дні тому +24

    Dear Fr Jerin, Sorry for what has happened. No amount of explanation can convince people who have seen live the violence against a priest celebrating the Holy Eucharist. The people in your parish who love the church and want the synode approved Mass, do they not have the right to have the Mass? If you don't want to celebrate you need not, but you should have prevented the gundas entering the sanctuary and handling the priest who obeys his authority. In the ordination you have promissed obedience and submission to the bishop and his successors. Jesus in His most agonising momet prayed: Take away this chalice but He ended the prayer saying: Not my will but Your will be done.
    As consecrated priest obedince and submission to God and authority make your priestood Christlike. May God give you strength and grace to surrender to Him unconditionally.

  • @binnyphilip7951
    @binnyphilip7951 3 дні тому +24

    Shame on you. Obey God

  • @ranithomas8977
    @ranithomas8977 2 дні тому +18

    എന്റെ അച്ചാ ജനത്തിന് മനസിലാവും ഈ കോമാളിത്തരം

  • @SpiritLed33
    @SpiritLed33 2 дні тому +19

    ഇതൊക്കെ കാണുമ്പോൾ ഒ.ന്നോർക്കണം.. അച്ചനെ നിയന്ത്രിക്കുന്നത് യേശു ക്രിസ്തുവിലുള്ള ആത്മാവല്ല 🤐

    • @cynthiaraphael
      @cynthiaraphael 2 дні тому

      Oh pinne Nammude synod ne niyanthrikkunnathakum yeshuchristhuvilulla athmavu....angu viswasichu

  • @fr.thomasmannoor7368
    @fr.thomasmannoor7368 2 дні тому +26

    സിനോഡ് പറയുന്നതുപോലെ കുർബാന ചൊല്ലിയാൽ പ്രശ്നം തീരും അല്ലെങ്കിൽ എറണാകുളം രൂപതയെ പിശാച് മുതലാക്കും

    • @tonymj8430
      @tonymj8430 2 дні тому

      അച്ഛൻ ആയത് കൊണ്ടു ആണ് ഞാൻ ഒന്നും പറയാത്തത് ചെകുത്താൻശ്ശേരി ക്കാരൻ അച്ചോ

  • @mathewmathai7538
    @mathewmathai7538 2 дні тому +15

    Whatever you stated is not true. We have already seen the visuals in the tv channels news. Shameful activities by priest dressed person to attack a priest during the holy mass. No one will support you. Don't repeat lies and propagte it. You are not fit for priesthood.

  • @ranithomas8977
    @ranithomas8977 2 дні тому +9

    കുർബാന കഴിഞ്ഞു പുറത്തിറങ്ങിയാൽ മതിയായിരുന്നു വെറുതെ കള്ളം പറയേണ്ട കുർബാന കാണാൻ കൊള്ളാത്തതാണോ? നിങ്ങൾ എന്തിനാ ആ സമയത്ത് നാടകം കളിച്ചത് അവിടെ ബെഞ്ചിൽ ഇരുന്നു കുർബാന കാണാൻ പാടില്ലായിരുന്നു അല്ലേ?

  • @nishac.b9437
    @nishac.b9437 2 дні тому +6

    Acha... ആ പള്ളിയുടെ ഉള്ളിൽ നിന്നും കുർബാന കൂടാതെ പുറത്തു പോകാൻ ഇറങ്ങാൻ അച്ഛൻ കാണിച്ച മനസ്സ് കാരണം അല്ലേ ഇത്രേം പ്രശ്നങ്ങൾ ഉണ്ടായത്. അച്ഛൻ തന്നെ അല്ലേ ഈ കുർബാന നടത്താതെ ഇരിക്കാൻ ധൃതി കാണിച്ചത് അതുകൊണ്ട് എന്തു വലിയ പാപം ആണ്‌ ബലി പീഡത്തിൽ നടന്നത്.. അച്ഛൻ അടക്കം ബാക്കിയുള്ളവരെ കരുണ യ്ക്ക് വേണ്ടി പ്രാർത്ഥിക്കണം ഏത്രയോ തലമുറ ആണ്‌ നിങ്ങൾ കാരണം അനുഭവിക്കാൻ പോകണത്...

  • @8955johnson
    @8955johnson 3 дні тому +26

    സംഭവം നടന്നു എത്രയോ മണിക്കൂർ കഴിഞിട്ടാണ് ഈ വിശദീകരണം? ഇതുവരെ എവിടെയായിരുന്നു?

  • @kvaugusthy9383
    @kvaugusthy9383 2 дні тому +26

    സാത്താന്റെ പ്രതിപുരുഷ ലോഹാതൊഴിലാളി നവടക്കുന്നതാണ് ദൈവ തിരുമുൻപിൽ ഏറ്റവും നല്ലത്

    • @mercyjoseph9623
      @mercyjoseph9623 2 дні тому +1

      കഷ്ടം... ഇനിയും മതിയായില്ലേ സഹോദരാ 😢😢😢🙏

  • @stenythomas9378
    @stenythomas9378 2 дні тому +3

    ഈ അഭിനയം എന്തിനാ acha. വേറേ ആരും ഇത് അംഗീകരിക്കില്ല. കാരണം അത്രമാത്രം ആണ് ഇത്. Ok

  • @SanthomeMedia
    @SanthomeMedia 2 дні тому +25

    സംസാരിക്കുമ്പോൾ നൂറുവട്ടം കണ്ണടക്കുന്നത് തന്നെ ഞാൻ പറയുന്നതെല്ലാം നുണയാണെന്നുള്ള ഏറ്റു പറച്ചിൽ അല്ലേ?

  • @joeanjoe1
    @joeanjoe1 3 дні тому +26

    തനിക്കു അല്മീയ കാര്യങ്ങൾക്കായി അവിടെ നിയോഗിച്ചത് ആരാണ് കോടതിയോ❔ സഭയോ ❔സഭയാണെങ്കിൽ അതേ സഭ തന്നെയാണ് തൊട്ടുപുറം അച്ഛനെ നിയോഗിച്ചത്.. നിങ്ങളെ രക്ഷിക്കാൻ വന്നവർ നിങ്ങളെ രക്ഷിക്കുക മാത്രമാണോ ചെയ്തത് ❔നിങ്ങളുട അനുവാദം ഇല്ലാതെ അവർ കുർബാന ചൊല്ലിയ വൈദികനെ ആക്രമിക്കുമോ ❔നെഞ്ചിൽ കൈവച്ചു ഉത്തരം പറയാമോ ❔❔❔സെന്റി അധികം വേണ്ടാട്ടോ ❔സഭക്ക് എതിരെ നിൽക്കുന്ന നിങ്ങൾ പുണ്യാവളന്മാർ.. വിരോധാഭാസം!!!!

  • @SP-qo2lr
    @SP-qo2lr 2 дні тому +24

    Fr. Jerin, if you get a ban by Church from celebrating holy mass on main altar, no court can save you to do that again. You can be a vicar for some time on court order, but court can't interfere on ban above.

  • @PoulyIssac-y2c
    @PoulyIssac-y2c 2 дні тому +52

    അച്ഛൻ അച്ഛൻറെ മേലധികാരികളെ അനുസരിക്കുക മാതാപിതാക്കൾക്കും മേലധികാരികൾക്കും വിധേയരായി ജീവിക്കുന്നവരാണ് ജീവിച്ചു കാണിച്ചുകൊടുക്കുക

    • @babypeter6237
      @babypeter6237 2 дні тому +1

      Leaders like franko, kalanchery, thattath etc.

    • @sajimathew6873
      @sajimathew6873 2 дні тому

      മാതാപിതാക്കളെയെന്കിലും അനുസരിക്കുക.​@@babypeter6237

    • @josephkallarackal9528
      @josephkallarackal9528 2 дні тому +1

      യേശു തള്ളിക്കളഞ്ഞ യെഹൂദാ മൃഗ ബലി മോഡലിൽ കുർബാന ചൊല്ലാൻ ജോൺ അച്ചൻ ശ്രമിച്ചത് യേശുവിനെ അപമാനിക്കുകയായിരുന്നു .😢😢😢

    • @josephkallarackal9528
      @josephkallarackal9528 2 дні тому +1

      എൺപതു കഴിഞ്ഞിട്ടും യേശുവിനെ അറിയാത്ത ജോൺ അച്ചൻ വിശ്വാസികൾക്ക് ഉതപ്പുണ്ടാക്കി . ആലഞ്ചേരി , സഭ. നശിക്കുന്നത് കണ്ടു മറഞ്ഞിരുന്നു സന്തോഷിക്കുന്നു .😢😢😢

  • @ranithomas8977
    @ranithomas8977 2 дні тому +4

    നമ്മൾ ആരെയും ബോധിപ്പിക്കേണ്ട സ്വെന്തം മനസാക്ഷിയെ ബോദ്യപെടുത്തിയാൽമതി

  • @Georgema-l7w
    @Georgema-l7w 2 дні тому +7

    നിനക്ക് അഭിനയത്തിന് ഓസ്‌കാറിനുള്ള അർഹതയുണ്ട്

  • @MrJoshjolouis
    @MrJoshjolouis 3 дні тому +39

    ആരാണ് താങ്കളെ നിയമിച്ചത് കോടതിയോ അതോ സഭയോ?

  • @ranithomas8977
    @ranithomas8977 2 дні тому +11

    അച്ചാ ജനഭികുർബാന വേണ്ട അച്ചാ അനുസരിക്കുക ഇനി ഒന്നും കാണിക്കണ്ട കാണിച്ചത് ഒക്കെ ഞങ്ങൾ കണ്ടു

    • @tonymj8430
      @tonymj8430 2 дні тому

      ഈ സിനഡ് കുർബാന ആണ് പൈശചികം അതു 2ണ്ടാം വർത്തിക്കാൻ സൂന്നഹഡോസ് നിരോധിച്ചത് ആണ് അന്ന്

    • @gapps2611
      @gapps2611 21 годину тому

      ​@@tonymj8430 😂

  • @Jkannur2025
    @Jkannur2025 2 дні тому +3

    ഒരുവിശുദ്ധനായ വൈദിക നാണ് ഇദ്ദേഹം, ക്രിസ്തുവിന്റെ വിശുദ്ധ പുരോഹിതൻ,

  • @ranithomas8977
    @ranithomas8977 2 дні тому +9

    ഒരു വൈദി കന്റെ പെരുമാറ്റോം ആണോ താങ്കൾ ചെയ്തത്

  • @thomaskurian3920
    @thomaskurian3920 2 дні тому +18

    U created the situation and nicely acting

  • @VarghesePuthenpurackal
    @VarghesePuthenpurackal 2 дні тому +22

    തെറ്റിൽ നിന്ന് തെറ്റിലേക്കല്ല നമ്മൾ പോകേണ്ടത് ചെയ്തത് തെറ്റാണോ എന്ന് ആത്മാർത്ഥമായി പരിശോധിക്കുക. തെറ്റാണെന്ന് പൂർണ്ണ ബോധ്യമുണ്ടെങ്കൽ ദൈവത്തോട് മാപ്പപേക്ഷിക്കുക ദൈവം ക്ഷമിക്കുo. നമ്മുടെ തലമുറയെ രക്ഷിക്കുക.

  • @lijojijojijo7366
    @lijojijojijo7366 2 дні тому +25

    എന്തിനാ അച്ച ഇങ്ങനെ കള്ളം പറയുന്നതെ ഇപ്പോൾ എന്തൊരു ശാന്തത

  • @jishomathew5903
    @jishomathew5903 2 дні тому +20

    Obedience is better than sacrifice father, obey Holy Father and his statues.

  • @johntm8353
    @johntm8353 2 дні тому +12

    ഒരു വൈദികനെ കുറെപ്പേർ സംഘം ചേർന്ന് ആക്രമിച്ചുകൊണ്ടിരിക്കുമ്പോൾ അത് കണ്ടുകൊണ്ടു തോട്ടുപുറം അച്ചൻ നടത്തുന്ന കുർബാനക്ക് എന്തു വിലയാനുള്ളത്? ഏതു ദൈവമാണ് ഈ കുർബാനയിൽ പ്രസാദിക്കുന്നത്? ഇതുപോലും തിരിച്ചറിയാൻ കഴിവില്ലാത്തവരാണോ ഇന്ന് ക്യൂറിയയിലുള്ളത്? ക്യൂറിയ അല്ലേ തോട്ടുപുറം അച്ചനെ ഈ കുർബാന ചൊല്ലാൻ നിർബന്ധിച്ചു അങ്ങോട്ട് അയച്ചത്? പിതാക്കന്മാർ മൗനം തുടരുക. അവർ ഇതൊന്നും കാണുന്നില്ല, കേൾക്കുന്നുമില്ല. കഷ്ടം തന്നെ! അവർ സ്വപ്നം കണ്ട "ഐക്യ രൂപം" വൈകാതെ സാധ്യമാകും!ഒത്തിരി വേദനയോടെ ഒരു വിശ്വാസി കുടിക്കുന്നത്.

    • @shaijuchennakkadan9060
      @shaijuchennakkadan9060 2 дні тому

      മൗനം വെടിഞ്ഞിട്ട് സഹോദരാ പ്രവർത്തി തുടങ്ങിയിട്ടുണ്ട്

    • @johntm8353
      @johntm8353 2 дні тому +1

      ഒത്തിരി വേദനയോടെ ഒരു വിശ്വാസി കുറിക്കുന്നത്.

  • @mathewj56
    @mathewj56 2 дні тому +11

    1. Why does the court have to decide on the administrative and liturgical matters of the church?
    2. How do you claim that you are the vicar of the church when you have already been given your transfer orders?
    3. Why couldn't you simply let that Qurbana to happen as it was legit and licit?

  • @cissyantony5088
    @cissyantony5088 3 дні тому +36

    അച്ചാ, kaldayarude സ്വഭാവം ഇതാണ്. ഒട്ടി നിന്നു ഒറ്റികൊടുക്കുന്നവർ. വടക്കർ ആരുവിളിച്ചാലും കനം നോക്കി പോകും. മതി നമുക്ക് ഇവരെ സഹിച്ചത് മതി. ദൈവം നമുക്ക് ഒപ്പം ഉണ്ട്‌. നമുക്കു ആരെയും തോൽപിക്കണ്ട. ഒരുമിക്കാൻ നോക്കുംതോറും ആക്രമിക്കാൻ വരുകയാണ്. കുർബാന വച്ച് തമ്മിൽ തല്ലിക്കാൻ നോക്കുന്നവർ സമാധാനത്തിനു ശ്രമിക്കില്ല.

    • @georgev943
      @georgev943 3 дні тому +4

      They just want the church to be closed. We have seen this in case of Basilica also.

    • @ഈശോയുടെയോദ്ധാക്കൾ
      @ഈശോയുടെയോദ്ധാക്കൾ 2 дні тому

      കൽദായമത്രയും മോശം ആണെങ്കിൽ എന്തിനാ നിങൾ കൽദായ ക്രമത്തിൽ മാമോദീസാ , കുർബാന തിരുപ്പട്ടം തുടങ്ങി സകല കൂദാശകളും നടത്തുന്നത്? എന്തിനാ കൽദായ ആരാധനാ പാരമ്പര്യം ഉള്ള സഭയിൽ നിൽക്കുന്നത്? നിങ്ങളെ വിഡ്ഢികൾ ആക്കുക ആണ് വിമത പാതിരികൽ. സ്വന്തം പൈതൃകം ആയ കൽദായ ആരാധനാ പാരമ്പര്യത്തെ അത് അനുഷ്ഠിച്ചു കൊണ്ട് പുശ്ചിക്കുന്ന വിഡ്ഢികൾ

    • @daisyvarghese3853
      @daisyvarghese3853 2 дні тому +9

      വിഭാഗിയാ വിഷം ചീറ്റാതെ,,, കുത്തിത്തിരിപ്പ് ഉണ്ടാക്കാതെ,,, സഭയിൽ കൾധായ, കുൽധായ, കൊല്ദായ, എന്ന് ഒന്ന് ഇല്ല,, നാം എല്ലാവരും തിരുസഭാ മക്കൾ ,,,, ഭാരതീയർ,,,,

    • @mathewmathai7538
      @mathewmathai7538 2 дні тому +5

      Whatever you stated is not true. We have already seen the visuals in the tv channels news. Shameful activities by priest dressed person to attack a priest during the holy mass. No one will support you. Don't repeat lies and propagte it. You are not fit for priesthood.

    • @mathewmathai7538
      @mathewmathai7538 2 дні тому +3

      @@antonyp.k5917 Definitely we should not allow even pope Francis in our archdioceses. We should form new church without these hierarchical structure. All the best.

  • @Helen-pf7sc
    @Helen-pf7sc 2 дні тому +11

    ഞങ്ങളോട് പറയണ്ട ദൈവത്തോട് പറ പട്ടം കിട്ടിയപ്പോൾ എന്താ പ്രതിജ്ഞ

    • @mercyjoseph9623
      @mercyjoseph9623 20 годин тому

      @@Helen-pf7sc സാത്താൻ കുർബാനക്ക് വേണ്ടി ഇനിയും അക്രമം നടത്തല്ലേ 😢😢🙏🙏

  • @phillammamathew3301
    @phillammamathew3301 2 дні тому +3

    Ente Eesoyee Jerinachanu papabhothavum pachathapavum manasantharavum kodukename Parisuthalmavinal nirakename Allenkil eniyum anekam per Achante dushpravarthikal kandu sabhayil ninnum akalum Oru Achanil ninnum etonnum alla janangal pratheeshikunnathu

  • @SpiritLed33
    @SpiritLed33 2 дні тому +16

    കരയല്ലേ അച്ചാ.. ഇനി ആരും വിശ്വസിക്കില്ല.. അത് പോലെ അലർച്ച അല്ലാരുന്നോ??? 🤐

  • @GLORYATV
    @GLORYATV 2 дні тому +4

    Obey bishop and synod,stop your rebel character,any how good acting,if you are expelled from priesthood, you can choose acting

  • @Jose-o2d1n
    @Jose-o2d1n 2 дні тому +8

    എടാ നീ ചെയ്തത് എല്ലാം ജനം കണ്ടു ഇത്രക്ക് നുണ പറയാൻ നീ എങ്ങനെ പഠിച്ചു 👍

  • @SpiritLed33
    @SpiritLed33 2 дні тому +20

    അച്ചൻ വൈദീകൻ ആകാൻ നേരം അനുസരണം ദാരിദ്ര്യം ബ്രഹ്‌മചര്യം എന്നൊക്കെ പറഞ്ഞു കോടതിക്കാണോ വാക്ക് കൊടുത്തത്.... 🤐🤐🤐🤐

  • @ranithomas8977
    @ranithomas8977 2 дні тому +9

    ഈ ഉടുപ് ഇട്ടപ്പോൾ എന്ത് പറഞ്ഞ ഇട്ടത് സഭാധികാരികളെ അനുസാക്കില്ലെന്നു പറഞ്ഞോ

  • @leenavarghese4293
    @leenavarghese4293 3 дні тому +24

    വിശുദ്ധ കുർബ്ബാനയെയും ബലിപീഠത്തെയും വീണ്ടും വീണ്ടും അവഹേളിക്കുന്നത് കണ്ടിട്ട് ഒന്നും തോന്നുന്നില്ലേ... തിരുസഭയെ സ്നേഹിക്കാത്ത, ഈശോയെ സ്നേഹിക്കാത്ത, വിശുദ്ധ കുർബ്ബാനയെ ബഹുമാനിക്കാത്ത, വിശുദ്ധ കുർബ്ബാന വേണ്ടാത്ത നിങ്ങൾ ദയവു ചെയ്തു ഞങ്ങളുടെ വിശ്വാസകാര്യത്തിലോ വിശുദ്ധ കുർബ്ബാനയിലോ ഇടപെടാതെ പുറത്തു പോവുക.

  • @sominisunny4610
    @sominisunny4610 2 дні тому +2

    രക്ഷിക്കാൻ വന്നവർ ബാബുചേട്ടൻ തുടങ്ങിയവർ വൃദ്ധനായ, കുർബാന ചൊല്ലുന്ന വൈദികന് ആക്രമിക്കുകയാണല്ലോ ചെയ്തത്..

  • @justincj-sr8ny
    @justincj-sr8ny 2 дні тому +34

    വിശുദ്ധ കുർബാന അർപ്പണത്തിനിടെ താൻ കാണിച്ച തോന്നിയവാസം ലോകം കണ്ടതാണ്...!! കർത്താവ് നിന്നെ ഓർത്ത് കരഞ്ഞിട്ടുണ്ട്. ഓർത്തോ, നീയും നിന്റെ കുടുംബവും...!!

    • @josephjk8255
      @josephjk8255 2 дні тому

      സഹോദര. ഇതുപോലെ ത്തെ സംഭവങ്ങളിൽ ഒരു പക്ഷത്തും ചേരാതെ നിഷ്പക്ഷമായി വിലയിരുത്തുക ഇതു പണം കുമിഞ്ഞു കൂടുമോൾ ഉണ്ടാകുന്ന ആക്രാന്തം. ക്രിസ്തുവിന്റെ അനുയായികൾ അല്ല ഇവർ സാത്താന്റെ ആഘോഷ സന്തതികൾ

  • @yashinjos4690
    @yashinjos4690 3 дні тому +10

    Dear Fr. Jerin,
    The less you talk, the better. The whole world, by now, has seen how mercilessly Fr John Thottupuram was victimized by those hooligans who in no way can call themselves Christians. The video that has gone viral is self-explanatory. Have a look at it when you have a minute and see for yourself all that happened at the Altar when Fr. John was celebrating the Holy Eucharist. I should say, it was extremely distressing to see how Fr. John, an elderly priest in his 80s, was bullied, assaulted, and finally thrown into the sacristy from the sanctuary by a gang of thugs. Leave aside all the support that you get from those people who have ceased being sensitive. If you still believe in your priesthood and if your priesthood matters to you the most, may you have the grace to fall on your knees in front of the Eucharistic Lord, ask His forgiveness and seek forgiveness of those you have hurt.
    God bless you, Fr. Jerin.
    Fr. Yashin

    • @kuruvilajoseph7483
      @kuruvilajoseph7483 2 дні тому +4

      Well said ! Actually Jerin has no right to enter the church as status quo was up to Jan 20. Without obeying orders from the Church, he prepared everything for manhandling the old priest. Now he is acting before the media. If you believe in Holy Bible, you will reap what you sow.
      " അമർത്തി ക്കുലുക്കി, നിറച്ചളന്ന്..."

  • @paultp8743
    @paultp8743 2 дні тому +2

    നാട്ടിലോട്ട് ചെല്ല് നല്ല സ്വീകരണം കിട്ടും

  • @VARGHESEDEVASIA-td1cj
    @VARGHESEDEVASIA-td1cj 2 дні тому +2

    കോടതി ആണോ ഇയാൾക് തിരുപ്പട്ടം നൽകിയത് ദൈവത്തിന്റെ വക്താക്കൾ ആണോ ലോകത്തിന്റെ പൊലീസാണോ വീഡിയോയിൽ തൽസമയം ലോകം മുഴുവൻ കണ്ടു കൊണ്ടൊരുന്നകാര്യത്തിന് ഇയാൾ എന്തിനാണ് ഈ നുണ മുഴുവൻ പറഞ്ഞു പാപത്തിന്റ കൂമ്പാരം സൃഷ്ട്കുന്നത് ആയിരം നുണ പറഞ്ഞാലും ഈ നുണ സത്യം ആകില്ല

  • @jobi-p3f
    @jobi-p3f 2 дні тому +14

    അതെന്നുമുതൽ ജെറിൻ പാളത്തിങ്കാ അച്ചന്മാരുടെ സ്ഥലം മാറ്റം കോടതി കൊടുക്കാൻ തുടങ്ങിയത്

  • @SajiMathewsaji
    @SajiMathewsaji 2 дні тому +2

    വേറെ കുറച്ചു പൊടിപ്പും തോങ്ങളും വെച്ച് പ്രയാസപ്പെടേണ്ട സെന്റ് ജെറിൻ പുണ്യാളൻ

  • @moncysneha
    @moncysneha 3 дні тому +24

    ന്യായീകരണം കൊള്ളാം ആദി അനുസരണ പഠിക്കുക അതിനുശേഷം പുതിയ കഥകൾ ഉണ്ടാക്കാം

  • @8955johnson
    @8955johnson 3 дні тому +19

    കുർബാന ചെല്ലുമ്പോൾ പുറത്തേക്കു കടക്കാൻ താനെന്താ ചെകുത്താനോ?

    • @ഈശോയുടെയോദ്ധാക്കൾ
      @ഈശോയുടെയോദ്ധാക്കൾ 2 дні тому

      ഇത് പോലെ നുണ പറയുന്നത് ചെകുത്താൻ തന്നെയാണ്. വൃദ്ധനായ ആ ജോൺ അച്ചനെ കുറ്റപ്പെടുത്തുന്നത് കണ്ടില്ലേ. ജെറിൻ പിശാച്

  • @MrJoshjolouis
    @MrJoshjolouis 3 дні тому +22

    ആൽബർട്ടും, സ്റ്റീഫനും മത്തായിയുമൊക്കെ കുർബാന നടക്കുന്ന വിവരം എങ്ങനെ അറിഞ്ഞു.

  • @minimoljose8584
    @minimoljose8584 2 дні тому +3

    You spoil many generations

  • @lizatom1534
    @lizatom1534 2 дні тому +2

    അച്ഛൻ പറയുന്ന തെല്ലാം നുണ

  • @Sunny-i5o7z
    @Sunny-i5o7z 3 дні тому +14

    ഇനി അച്ഛൻ ഡിവൈസ്‌പിയെ കുർബാനയ്ക്കു വിളിക്കുക . പരമ പരിശുദ്ധൻ. പുഛം മാത്രം

  • @dennymicheal
    @dennymicheal 3 дні тому +11

    എന്തിനു പിടിവാശി, ജനാഭിമുഖ കുർബാന അർപ്പിക്കാൻ എന്തിനു വിമുകത, മാർപാപ്പയെയും കാർഡിനാൾനെയും അനുസരിക്കാൻ ആദ്യം പടിക്കു... നിങ്ങൾ കാരണം, സിറോ മലബാർ സഭക്ക് വളരെ നാണക്കേട് ആണ് ഉണ്ടായതു, കൂടുതൽ വിശദീകരണം ആവശ്യം ഇല്ല

    • @devassymthekkumthala8158
      @devassymthekkumthala8158 3 дні тому

      സീറോ മലബാർ സഭ ക്ക് മാത്രമല്ല കത്തോലിക്ക സഭ ക്ക് മുഴുവൻ നാണ ക്കേട് ഉണ്ടാക്കിവിമത ചെകുതാന്മാർ

  • @lizatom1534
    @lizatom1534 2 дні тому +2

    എന്താ സങ്കടം ഹോ ഹോ പാവം മനുഷ്യൻ

  • @AntiTharayil
    @AntiTharayil 2 дні тому +11

    You are cheating yourself and god

  • @beenavergheese3769
    @beenavergheese3769 2 дні тому +4

    ആയിരം കണ്ണ് കെട്ടിയാലും കർത്താവിൻ്റെ കണ്ണിനെ മറയ്ക്കുവാൻ സാധ്യമല്ലെന്ന് മനസ്സിലാക്കിയാൽ നല്ലത്.

  • @bijucyriac1697
    @bijucyriac1697 2 дні тому +13

    Respect is very important fr

  • @lovelygeorge5312
    @lovelygeorge5312 2 дні тому +2

    വാ അ ട ക്കു

  • @johnjoseph5279
    @johnjoseph5279 2 дні тому +2

    നീ ഇത്ര നിഷ്കളങ്ക നാടകം നീ കളിക്കുമ്പോ ജോൺ അച്ചനെ ഉപദ്രവിച്ചവരെ നീ തള്ളി പറയുന്നില്ല എന്ന് മാത്രമല്ല അവരെ കുറിച്ച് നീ വളരെ ബഹുമാനത്തോടെ സംസാരിക്കുന്നു അതിനർത്ഥം നീ ആട്ടിൻതോലിട്ട ചെന്നായ ആണെന്നാണ്.

  • @libin_kuzhinjalikunnel
    @libin_kuzhinjalikunnel День тому +3

    ദൈവം ഇതിനുള്ള മറുപടി തരും!

  • @mathewtj5578
    @mathewtj5578 2 дні тому +7

    വന്ദ്യ വയോധികനായ ഒരച്ചൻ വി. കുർബാന അർപ്പിച്ചുകൊണ്ടിരുന്നപ്പോൾ, അദ്ദേഹത്തെ ബലിവേദിയിൽ നിന്ന് തള്ളി പുറത്താക്കിയത് ഒട്ടും ശരിയല്ല. നീതികരിക്കാനാവില്ല.
    കുറേകൂടി പ്രായമാവുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും.

  • @MariyaBabu-l3g
    @MariyaBabu-l3g 2 дні тому +1

    Support you Father 🙏

  • @shabuksamson7447
    @shabuksamson7447 День тому

    ഇടവക വികാരിയുടെ കടമയാണ് താങ്കൾ നിർവഹിച്ചത്..
    80 വയസ്സായ, വിശ്രമ ജീവിതം നയിക്കുന്ന അച്ഛൻ കുറെ ഗുണ്ടകളെയും ചേർത്ത് പള്ളിയിലെ കുർബാന സമയം അല്ലാത്ത സമയം നോക്കി ഇടിച്ചുകയറി പള്ളി തുറന്നു ഏകീകൃത കുർബാന വാശിയോടെ ചൊല്ലി തീർത്തത് കുർബാനയെ അവഹേളിക്കുന്ന രീതിയിലുള്ള പ്രവർത്തനമാണ്.. നിലവിൽ പോലീസിന്റെയും കോടതിയിലെയും ഉത്തരവിൽ സമാധാനപരമായ അന്തരീക്ഷം നിലനിർത്തണമെന്ന് പള്ളി വികാരിയോട് ഡിവൈഎസ്പി നിർദ്ദേശം നൽകിയിട്ടുമുണ്ട്,, ആ ഉത്തരവുകൾ എല്ലാം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചിട്ടും അത് ഉൾക്കൊള്ളാനുള്ള മനസ്സില്ലാതെ ഇടവകയിൽ തള്ളിക്കയറി വയസ്സായ അച്ഛൻ ചെയ്തത് എന്തിനുവേണ്ടി ആണെന്ന് എല്ലാവർക്കും അറിയാം... യേശു കുരിശു വഹിച്ചപ്പോൾ ഒത്തിരി സഹിച്ചല്ലോ.. ശെമയോനെ പോലെ കുരിശു താങ്ങുവാൻ മൂന്നു നാലുപേർ അച്ഛനെ സഹായിക്കാൻ ശ്രമിച്ചല്ലൊ..

  • @merrinputhen6167
    @merrinputhen6167 2 дні тому +1

    ഈ പ്രായമുള്ള അച്ഛൻ ഇപ്പോൾ എന്തിനാണ് പള്ളിയുടെ കാതകു അകത്തുനിന്ന് പൂട്ടിയത് ഏകീകൃത കുർബാന ചൊല്ലുന്നവർ എല്ലാം കുരുമുളക് spray കൊണ്ടാണോ വരുന്നത് . കഷ്ടം കഷ്ടം ഈ ഏകീകൃതകുർബാന ചൊല്ലണം എന്ന് പറഞ്ഞു വന്നതിൽ ആരെങ്കിലും ഉണ്ടോ പള്ളിയിൽ വഴക്കുണ്ടാക്കാത്ത മനുഷ്യര് ഇങ്ങനത്തെ ഒരു വർഗ്ഗം ലോകത്തിൽ കാണില്ല

  • @josephmyalil4040
    @josephmyalil4040 2 дні тому +3

    തൊട്ടുപുരം അച്ഛന് ഉടൻ തന്നെ അരപ്പെട്ട കിട്ടിയേക്കും

  • @zachariaschacko413
    @zachariaschacko413 2 дні тому +10

    അച്ഛൻ പകൽ വെളിച്ചത്തിൽ ലോഹ ഇട്ടു പുറത്തിറങ്ങണ്ട. ജനം തിരിച്ചറിഞ്ഞാൽ ചവിട്ടിക്കൂട്ടും. പാവം മാതാപിതാക്കൾ ജന്മം നൽകിയ പാഴ്ജന്മം. നല്ല ആരോഗ്യമുണ്ടല്ലോ. നന്നായി തൂമ്പപ്പണി എടുത്താൽ മൊത്തം ഒന്ന് ഉരുകിക്കിട്ടും. ഒപ്പം ഒത്തിരി വിഷമങ്ങളും മാറിക്കിട്ടും. വൈദീകൻ പോലും!

    • @tonymj8430
      @tonymj8430 2 дні тому

      അവിടെ ഒന്നും സംഭവിക്കില്ല എടാ പട്ടി

  • @babujose8131
    @babujose8131 3 дні тому +13

    എന്റെ പള്ളിയോ, നാണമില്ലേ തനിക്കിതു പറയാൻ. ഞങ്ങൾ ഇടവകക്കാർ ഉണ്ടാക്കിയ പള്ളിയാ. താനവിടുത്തെ ജോലിക്കാരൻ മാത്രം. നാണമില്ലേ ഈ കള്ളകണ്ണീർ പൊഴിക്കാൻ. ഇതാരും വിശ്വസിക്കില്ല മിസ്റ്റർ. ഞങ്ങളാരും കുർബാന കാണാനല്ല പള്ളിയിൽ വരുന്നതെന്ന് ഓർക്കുക. വിശുദ്ധ ബലിയർപ്പിക്കാനാണ്. തോട്ടുപുറം അച്ഛൻ ബലിയർപ്പിക്കുമ്പോൾ തനിക്കുമതിൽ സഹകർമികനായി പങ്കെടുക്കാമായിരുന്നില്ലേ. എങ്കിൽ തന്റെമേൽ ആരും പൊങ്കാലയിടാൻ വരില്ലായിരുന്നു. ഇനിയും സോഷ്യൽ മീഡിയയിൽ വന്നിരുന്നു പുലമ്പാതെ പോയി പച്ചാത്തഭിച്ചു നല്ലകുമ്പസാരം നടത്തി ജീവിക്കു മകനേ.

    • @tonymj8430
      @tonymj8430 2 дні тому

      പോടാ തായോളി മോനെ

  • @ranijohnson503
    @ranijohnson503 2 години тому

    🎉

  • @VargheseC-t5f
    @VargheseC-t5f 2 дні тому +2

    ജെറിന് ഒരു രൂപകൂട് പണിയണം.

  • @stansonchoice4687
    @stansonchoice4687 2 дні тому +1

    ആദ്യം മാർപ്പാപ്പയേയും സിനഡിനെയും അനുസരിക്കൂ...
    അനുസരണ ബലിയേക്കാൾ ശ്രേഷ്ഠമല്ലേ പുരോഹിതാ...

  • @JosephThomas54367
    @JosephThomas54367 2 дні тому +1

    പാവം ഒരു വൃദ്ധനെ തല്ലിയിട്ട് വിഡിയോ അടക്കം ഇറങ്ങിയിട്ടും ഇങ്ങനെ വന്നു ന്യായീകരിക്കൻ കഴിയുമെങ്കിൽ നീ ഒരു മനുഷ്യൻ ആണോ.. പിശാച്

  • @stenythomas9378
    @stenythomas9378 2 дні тому +1

    നിങ്ങളുടെ വെള്ളപൂശലും പേകൂത്തും കണ്ടു മടുത്തു വിമതരെ. ഇനിയെങ്കിലും ഒന്ന് നിർത്തിക്കൂടെ. ചീഞ്ഞു നാറുവാ ഇപ്പൊ. നിങ്ങളോ നാറിനാറി നിൽക്കുവാ. ബാക്കി സഭയെക്കൂടി എന്തിനാ വിമതരെ നിങ്ങൾ ഇങ്ങനെ നാറ്റിക്കുന്നത്. അഹോ കഷ്ടം.
    എല്ലാം മനസ്സിലാകുന്നുണ്ട്. ഇങ്ങനെ വെള്ളപൂശിയിട്ട് ഇനി ഒരു കാര്യവും ഇല്ല. ലോകം മുഴുവൻ വിമതരുടെ കോലാഹലങ്ങൾ കണ്ടുകൊണ്ടിരിക്കുന്നു. കണ്ടുകഴിഞ്ഞു. അഹോ കഷ്ടം. എന്നല്ലാതെ എന്താ പറയേണ്ടത്. വിമതരെ കഷ്ടം 🤷🏾‍♂️🤷🏾‍♂️🤷🏾‍♂️

  • @BeenaSebastian-lu9iz
    @BeenaSebastian-lu9iz 2 дні тому +1

    Ho thanne chillukoottil kayattiyiruthi visuthanaakkannam 😂😂😂

  • @JohnsonGeorge-r1g
    @JohnsonGeorge-r1g 2 дні тому +5

    ശാപം മേടിക്കാതെ അനുതപിക്ക്

  • @BeenaSebastian-lu9iz
    @BeenaSebastian-lu9iz 2 дні тому +1

    Vimatha pisaache thaniykku naanamundo 😮😮😮

  • @sajimathew6873
    @sajimathew6873 2 дні тому +1

    കഷ്ട്ടം.........