അഞ്ചുവർഷങ്ങൾക്ക് ശേഷം ഇന്ത്യ-ചൈന വിമാന സർവീസ് പുനരാരംഭിക്കുന്നു, മാൻ സരോവർ യാത്രയും|Mathew Samuel |

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 127

  • @mersonchristopher7804
    @mersonchristopher7804 День тому +46

    ഇപ്പോഴത്തെ സാഹചര്യത്തിൽ ഐക്യരാഷ്ട്ര സഭയുടെ സ്ഥിര അംഗത്വത്തിന് ഇന്ത്യയെ പിന്തുണയ്ക്കാൻ ചൈനയോട് ഇന്ത്യ ആവശ്യപ്പെടണം. അപ്പോൾ ചൈനയുടെ ഇരട്ടത്താപ്പ് മനസ്സിലാക്കാം.
    എന്തുതന്നെയായിരുന്നാലും ചൈന വിശ്വസിക്കാൻ കൊള്ളില്ല' ട്രംപിനെ പേടിച്ചാണ് ചൈനയുടെ ഇപ്പോഴത്തെ മനംമാറ്റം'

  • @vrunited-..-
    @vrunited-..- День тому +41

    പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെങ്കിൽ ടിബറ്റ് നഷ്ടപ്പെടുമെന്ന് അവർക്കറിയാം, അവരെ തോൽപ്പിക്കാൻ ഇന്ത്യയുമായി ചേരാനുള്ള അവസരത്തിനായി അമേരിക്ക ,ജപ്പാൻ, വിയറ്റ്നാം, ഓസ്ട്രേലിയ,
    ഫിലിപ്പീൻസ്, തായ്‌വാൻ കാത്തിരിക്കുകയാണ്..

    • @സാഗർ.2255
      @സാഗർ.2255 День тому +5

      അഫ്ഗാൻ ബായ് കളും ആയി ഇപ്പോൾ

    • @vrunited-..-
      @vrunited-..- День тому +7

      @സാഗർ.2255 പാക്കികളെ വറുത്ത് ഇന്ത്യയെ സഹായിക്കുകയാണ് അഫ്ഗാനികൾ..

    • @സാഗർ.2255
      @സാഗർ.2255 День тому +1

      @@vrunited-..- അവർ അധികം വൈകാതെ ഇസ്ലാം ഉപേക്ഷിക്കും

    • @govindram6557-gw1ry
      @govindram6557-gw1ry День тому

      നെഹ്റു , ടിബറ്റ് ചൈന പിടിച്ചെടുത്തപ്പോൽ കമ എന്നു മിണ്ടിയില്ല. അതു കൊണ്ട് അതിർത്തിയിൽ ചൈന വന്നു കയറി. എന്നിട്ട് 1962 ആയപ്പോൾ ഇന്ത്യയുമായി അതിർത്തിയുദ്ധത്തിൽ കുറേയധികം ഭൂമി കയ്യടക്കി. അതിനു മുൻപെ തന്നെ അവർ ലഡാക്കിലെ അക്സായ് ചിൻ പിടിച്ചെടുത്ത് അതിലേ റോഡു പണിതു. ആ റോഡാണ് പാക്കിസ്ഥാൻ്റെ ഗ്വാദർ തുറമുഖത്തോട്ട് നീട്ടിയത്.
      ഇവരെ വിശ്വസിക്കരുത്. അതിലും ഭേദം ട്രമ്പിനെ വിശ്വസിക്കുന്നതാണ്.

    • @Maya-th8dk
      @Maya-th8dk День тому

      അവന്മാരെ വിഷ്വസിക്കണ്ട. 😂​@@സാഗർ.2255

  • @koshykunjappan7924
    @koshykunjappan7924 День тому +21

    ചൈനയെ ഒരിക്കലും വിശ്വസിക്കരുത് തോരപ്പൻ എലിയുടെ സ്വഭാവം ആണ്, ഓന്തിൻ്റെയും, സംസാരിച്ചു കൊണ്ട് ഇരിക്കുമ്പോൾ കളർ മാറും, അടിയിൽ കൂടി തുരന്നു എടുക്കും. നമ്മുടെ സേഫ്റ്റി യും സെക്യൂരിറ്റിയും ആണ് പരമപ്രധാനം. 😊

  • @aaronph4716
    @aaronph4716 День тому +29

    പത്തു വർഷം കഴിഞ്ഞുള്ള ഇന്ത്യ എങ്ങനെ ആകുമെന്ന് അവർക്കു മനസിലായി

  • @krishnakumarkoottanad8052
    @krishnakumarkoottanad8052 День тому +15

    🇺🇸🤝🇮🇳

  • @RajKs-w6r
    @RajKs-w6r День тому +3

    Sathyam thanne very good information

  • @laxminarayanank.r.7771
    @laxminarayanank.r.7771 День тому +5

    🎉🎉🎉 good News 🎉🎉🎉

  • @johnpmathai3537
    @johnpmathai3537 День тому +2

    കാലു വലിക്കാൻ തക്കം നോക്കി നിക്കുന്നവനാണ് ചൈന. പരുവത്തിനു വരുമ്പോൾ കാലു വാരും എന്നത് ചൈനയ്ക്ക് ജന്മസിദ്ധമാണ്. അതറിഞ്ഞേ കളിക്കാവൂ. ഒരു കരുതൽ എപ്പോഴും വേണം.

  • @AndrewsCheriyil
    @AndrewsCheriyil День тому +1

    MATHEW SAMUEL 100%CORCUT.

  • @alanthomas739
    @alanthomas739 День тому +7

    👍👍👍❤️❤️❤️

  • @anishjoy2901
    @anishjoy2901 День тому +6

    ❤❤👌👌

  • @vargheeseabraham4587
    @vargheeseabraham4587 День тому +7

    🎉🎉🎉

  • @sanilalathur2543
    @sanilalathur2543 День тому +3

    Good afternoon sir

  • @mohanana2286
    @mohanana2286 День тому +35

    ചൈനയെ. വിശ്വസിക്കാൻ കൊള്ളില്ല......

    • @sojajose9886
      @sojajose9886 День тому

      അമേരിക്ക ഒട്ടും തന്നെ വിശ്വസിക്കാൻ കൊള്ളില്ല

    • @Melbin12339
      @Melbin12339 День тому +1

      ​@@sojajose9886പിന്നെ ആരെയാ വിശ്വസിക്കണ്ടത് ഖത്തറിനെയോ പാക്കിസ്ഥാനെയോ😂😂

  • @abhishekkannan8130
    @abhishekkannan8130 16 годин тому

    08:51 വാക്യം വളരെ ശ്രദ്ധേയം....അതാണ് കൂടുതൽ ശരിയും 🙏

  • @viswambharan.aachuthanv9988
    @viswambharan.aachuthanv9988 День тому +1

    പണ്ട് പിടിച്ചെടുത്തു ഭൂമി തിരികെ തരട്ടെ ഇന്ത്യയുടെ ഭൂപടം അവൻ വരച്ചു ലോകരാഷ്ട്രങ്ങൾക്ക് കാണിച്ചുകൊടുത്തു അംഗീകരിച്ചു ഒപ്പിടിക

  • @anillukose28
    @anillukose28 День тому +2

    We need good tourism minister and tourism develop programs..

  • @sojajose9886
    @sojajose9886 День тому

    നല്ല തീരുമാനം ഇന്ത്യ ചൈന അതിർത്തി തർക്കങ്ങൾ പരിഹരിക്കാൻ കഴിയട്ടെ🙏🇮🇳🇨🇳

  • @babumathew538
    @babumathew538 День тому

    ചൈനയിൽ ഇരുന്നു അവർ നോക്കുമ്പോൾ, ഒരു വൻ മാർക്കറ്റ് (ഇന്ത്യ) പിടിക്കാൻ കഴിയാതെ പോകുന്നു. ലോകം മുഴുവൻ വിലകുറച്ചു ക്വാളിറ്റി ഇല്ലാത്ത സാദനങ്ങൾ വിൽക്കുന്ന ഇവർ, പണി പലതും നോക്കിയിട്ടു പണി നടക്കുന്നില്ല. ജീവനുടെങ്കിൽ ഇവന്റെ സാധനങ്ങൾ വാങ്ങരുത്. ഉപയോഗിച്ച കോണ്ടം ഉപയോഗിച്ച് റബ്ബർ ബാൻഡും, ഹെയർ ബന്ദും ഉണ്ടാക്കും. ഇറച്ചിയിൽ ചോര കോരി ഒഴിച്ച് ഫ്രഷ് ആയി കാണിക്കും. എല്ലാം കള്ള വേലകൾ.

  • @Thejasbubbles-pr3zz
    @Thejasbubbles-pr3zz День тому +3

    Indiaude AI CHAT SUTRA, athine kurichoru vedieo cheyyu

  • @josephthomas3269
    @josephthomas3269 День тому +4

    Trump is great

  • @bijlikumar123
    @bijlikumar123 День тому +5

    ഇപ്പോൾ ചൈനയിലേക്ക് ഫള്ളൈറ്റ് സർവ്വീസ് പുനരാരംഭിച്ചാൽ ചൈനയിൽ പരന്നിട്ടുള്ള പുതിയ തരം കോവിഡ് ഇന്ത്യയിലാകെ പടരും !!!????

    • @aslamvakathanam2383
      @aslamvakathanam2383 День тому

      ദുബായ് നിന്ന് എത്ര ഫ്ലൈറ്റ് ചൈനയിൽ ലേക്ക് ഉണ്ട് വല്ല നിശ്ചയം ഉണ്ടോ

  • @anoopkv8060
    @anoopkv8060 День тому +1

    👍🏼👍🏼

  • @StanStanley_
    @StanStanley_ День тому +1

    രാജ്യ സ്നേഹം ഉള്ള ഒരാളും ഖത്തർ എയർവേസ് ബുക്ക്‌ ചെയ്യരുത്

  • @abeys9438
    @abeys9438 День тому

    Sir you said the truth ❤ evuduthe monnakalkku ithonnum manassilakilla. Ellam valil thoongikal aanu

  • @Joelkj-t1e
    @Joelkj-t1e День тому +4

    'തായ്‌വാൻ' അമേരിക്കയും ഇന്ത്യയും കൂടി ചേർന്ന് ഒരു രാജ്യമായി പ്രഖ്യാപിക്കാൻ പറ്റുമോ ട്രൂമ്പ് അത് ചെയ്യാൻ ചാൻസ് ഉണ്ടോ

    • @aslamvakathanam2383
      @aslamvakathanam2383 День тому

      തായ്‌വാൻ ഇപ്പോളും 20 രാജ്യം ങ്ങൾ മാത്രം അംഗീകാരം ഉള്ളു അമേരിക്ക, india യൂറോപ് ഒന്നും തായ്‌വാൻ ഒരു കൺട്രി ആയി അംഗീകാരം കൊടുത്തിട്ടില്ല.

    • @Joelkj-t1e
      @Joelkj-t1e День тому +1

      @@aslamvakathanam2383 ഞാൻ ചോദിച്ചത് അതല്ല ബ്രോ ഇപ്പോൾ അമേരിക്കൻ പ്രസിഡണ്ടായി ട്രംപ് വന്നല്ലോ ഇനി ചൈനക്കെതിരെ തായ്‌വാനേ ഒരു രാജ്യമായ അമേരിക്ക അംഗീകരിക്കുമോ ഇനി അഥവാ അംഗീകരിച്ചാൽ ഇന്ത്യയും അതിന് സപ്പോർട്ട് ചെയ്യുമോ

    • @aslamvakathanam2383
      @aslamvakathanam2383 День тому

      @@Joelkj-t1e ചൈനക്കെതിരെ എന്ന് tonunatanu,, അമേരിക്ക കെട്ടിരെ ആരെയും വളർത്താൻ അവർ സമ്മതിക്കില്ല അതിനു ആരെയും അവർ കൂട്ടു പിടിക്കും. പണ്ട് പാകിസ്ഥാൻ അമേരിക്ക ബായ്, ഇപ്പോൾ ഇന്ത്യ അതു മാത്രം അല്ല ഇന്ത്യൻ മാർക്കറ്റ് huge ആണ്. അത് മുതൽ ആക്കാൻ അവർ നമ്മുടെ കൂടെ കൂടും. തായ്‌വാൻ നെ അമേരിക്ക അംഗീകരിക്കില്ല. ഇങ്ങെനെ tom and ജെറി kalipikkum.

    • @KvJoseph-wj1xp
      @KvJoseph-wj1xp День тому

      If India do that China will turned into our enemy.

  • @Alan-un7su
    @Alan-un7su 17 годин тому

    ചൈന ❤️

  • @PravinParameswaran
    @PravinParameswaran День тому

    പാകിസ്ഥാൻ നെ ഒതുക്കാൻ ചൈനയുടെ സഹായം അവ്യാസം ആണ്. ഇന്ത്യക് പറ്റിയ നല്ല സുഹൃത്ത് റഷ്യ ആണ്.

  • @Alan-un7su
    @Alan-un7su 17 годин тому

    ചൈന എല്ലാ രാജ്യങ്ങളെയും ചൊറിയുന്നുണ്ട്.. ആ കൂട്ടത്തിൽ ഇന്ത്യയെയും ചൊറിയുന്നു എന്നെ ഉള്ളൂ

  • @MathewsKurian-w4e
    @MathewsKurian-w4e 19 годин тому

    May for exporting another Covid 25.Unsafe Airlines

  • @malayalimachan-n6n
    @malayalimachan-n6n День тому

    100 PERCENTAGE CORRECT ACHAYAAEXPLAINED VERY WELL

  • @Future-z8y
    @Future-z8y День тому

    What are India - China Plans about neighbouring IS Countries 'Pakistan- Bangladesh- Afghanistan' for Peace ??

  • @shajjose3976
    @shajjose3976 День тому

    ചൈനയുടെ പെട്ടെന്നുള്ള ഇന്ത്യൻ പ്രേമം.... അമേരിക്കയിലേക്കുള്ള ട്രേഡ് നഷ്ടം നികത്താൻ വേണ്ടി താത്കാലികമായൊരു ഇന്ത്യൻ സ്നേഹം നാടിക്കൽ. അടുത്ത കാരണം ഇന്ത്യ വഴി അമേരിക്കയിലേക്കുള്ള കയറ്റുമതി. അത് ഇന്ത്യ ഫ്രീയായിട്ടു അനുവദിച്ചു കൊടുക്കരുത്. ഇന്ത്യക്ക് ടെക്‌നോളജിപരമായി സാങ്കേതികവിദ്യ ആവശ്യമുള്ളതും, ചൈനയിൽ നിന്ന്‌ കൂടുതലായി ഇറക്കുമതി ചെയ്യേണ്ടതുമായ സാധനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കാൻ അനുവദിക്കുക. ഇന്ത്യൻ ഇൻവെസ്റ്റ്മെന്റും, ചൈനീസ് ടെക്നോളജി ട്രാൻസ്ഫറും ഉറപ്പാക്കുകയും, കരസ്ഥാമാക്കുക വഴി ഇന്ത്യയിൽ ധരാളം തൊഴിലവസരങ്ങളും, നികുതിയും, ലാഭവീതവും ലഭിക്കും.
    രണ്ടു മൂന്നു പതിറ്റാണ്ടുകൾക്ക് മുൻപ് വെസ്റ്റേൺ മീഡിയയിലെല്ലാം കാണുകയും കേൾക്കുകയുമായിരുന്ന ഇന്ത്യയും, അസീയാൻ രാജ്യങ്ങളുംഅല്ലെങ്കിൽ ചൈനയുമായുള്ള ഒരു ഇക്കണോമിക് വളർച്ചാ താരതമ്യം. ഇന്ത്യയുടെ ഇക്കണോമിക് വളർച്ച ഒരു ആനയെപ്പോ ലെയും, അസീയാൻ നാടുകളും ചൈനയും ഒരു കടുവയെപ്പോലെയുമാണെന്നാണ്. ഇന്ത്യയിപ്പോൾ കടുവ ആയാൽ മാത്രം പോരാ ചെന്വേലി (panther) തന്നെ ആകാൻ ശ്രമിക്കണം.

  • @avinash33892
    @avinash33892 День тому +3

    അഫ്ഗാൻ കാര്യങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യണം

  • @PravinParameswaran
    @PravinParameswaran День тому

    ഇന്ത്യ ചൈന റഷ്യ എന്ന ഒരു ബന്ധം ആയാലും കുഴപ്പം ഇല്ല
    ചൈനയെ വിശ്വസിക്കാമോ???

  • @bababluelotus
    @bababluelotus День тому

    അവരുടെ ഒരു സൗഹാർദ്ദം ഏതെങ്കിലും ചതിക്കുള്ള മുന്നോടിയായി കാണിക്കുന്നത് ആയിരിക്കും ചൈന ഒരിക്കലും വിശ്വസിക്കരുത് എന്നും ചതിച്ചിട്ട് ഉള്ളൂ ഉടൻതന്നെ എന്തെങ്കിലും പാര ചൈനയുടെ ഭാഗത്തുനിന്നു വരും

  • @Thejasbubbles-pr3zz
    @Thejasbubbles-pr3zz День тому

    Ethu 4 yrs mathram

  • @RajaPalamittan
    @RajaPalamittan День тому +1

    Sir Between the Cinnese and Islam who is better. 😅😅😅😅😅

    • @സാഗർ.2255
      @സാഗർ.2255 День тому

      ചൈന ഇസ്ലാം പേപ്പട്ടി ചൈന ചൊറി പട്ടി

    • @bobbyjoseph1271
      @bobbyjoseph1271 День тому

      Chinese dragon spits fire islamic cobra has venom

    • @RajaPalamittan
      @RajaPalamittan 21 годину тому

      Very poetic. Indeed correct. Good.

  • @srijitnair5549
    @srijitnair5549 День тому +1

    ഇന്ത്യ റഷ്യയെ വിട്ട് പുറത്ത് വരണം

  • @nishithpadman3939
    @nishithpadman3939 День тому

    Tibet should join Bharath. Not POK.

  • @sachithkn6512
    @sachithkn6512 День тому

    Ivide ulla nasrani convertedukal kondu nadannal mathi vellakarane kaanumbol kavathu marakkunna sobhavam. Vellakarate samanam thozhunna sobhavam.. Sudappikal arabikallem cheythode.. Ennal njangal bharatiyar oru American, arabi andi kandu vanagaan udhwesshikkunnila. Njagalkku oru samkaram undu athil abhmanikkunnvar aan bharatiyan.
    Innalenkil, nalle lokham bharatam nayikkum enna bodham kondunadakkunnavar aanu bharatiyan . Athinulla ela sheshiyum, kazhivum ulla rajyam thanneyanu bharatam.

  • @sojajose9886
    @sojajose9886 День тому

    ഇന്ത്യ ചൈന 🇮🇳🇨🇳❤️

  • @AntyFrancis-my4jz
    @AntyFrancis-my4jz День тому +2

    കൂടുതൽ സൗജന്യം കൊടുക്കണമെങ്കിൽ കേജ്രിവാളിനെ ചൈനയുടെ പ്രസിഡണ്ട് ആക്കേണ്ടി വരും😂😂😂😂

  • @Thejasbubbles-pr3zz
    @Thejasbubbles-pr3zz День тому

    But indiaude controlilaerikanam ella appum

  • @Anna-lg8hw
    @Anna-lg8hw День тому +1

    Nehru പണ്ട് ചൈനയുമായി പഞ്ചശീൽ ഉടമ്പടി ഒപ്പ് വെച്ച്, ''ഇന്ത്യ ചീനി ഭായ് ഭായ് " എന്ന ഒരു (secret code) മുദ്രാവാക്യം പറഞ്ഞ ശേഷം പിറ്റേന്ന് ചൈന പാക്കിസ്ഥാന് വേണ്ടി ഒരു corridor തുറക്കാൻ ഇന്ത്യയെ ആക്രമിച്ചു ഭൂമി പിടിച്ചെടുത്തു. ഇത് Nehru വിന്റെ പൂർണ്ണ സമ്മതത്തോടെ ആയിരിക്കാം. എന്തായാലും,China യേയും Congress നേയും Pakistan നേയും Bangladesh നേയും ഒരിക്കലും വിശ്വസിക്കരുത് - ഞമ്മനും കമ്മിയും ഒന്നു തന്നെ 😂

  • @babupanampilly4693
    @babupanampilly4693 День тому

    പിന്നെ കോപ്പാണ് ഒരു കോപ്പും ചൈന ചെയ്യില്ല

  • @tonymathew7438
    @tonymathew7438 День тому +6

    വെള്ളത്തിൽ പോലും ചൈനയേ വിശ്വസിക്കുവാൻ കൊള്ളില്ല 👍

    • @Ichuchuchuvlogs-hb8lt
      @Ichuchuchuvlogs-hb8lt День тому +1

      🤣

    • @sojajose9886
      @sojajose9886 День тому

      അമേരിക്ക അതിലും വഞ്ചന നിറഞ്ഞ രാജ്യം

    • @Ichuchuchuvlogs-hb8lt
      @Ichuchuchuvlogs-hb8lt День тому +1

      @@tonymathew7438 ചൈന ആണോ അമേരിക്ക ആണോ

    • @Melbin12339
      @Melbin12339 День тому +1

      😂😂😂 ഒറിജിനൽ പേരിൽ വാടാ സുഡുമോനെ ട്രംപിൻ്റെ എല്ലാ വീഡിയോക്കും കുരു പൊട്ടിച്ചുട്ടുണ്ടല്ലോ😂​. അമേരിക്ക എന്ന് കേട്ടാൽ ചൊറിയും@@sojajose9886

  • @anillukose28
    @anillukose28 День тому

    India still 50 year far from china....

    • @harris566
      @harris566 День тому

      Rahul വരും 50 കൊല്ലം മുൻപ്പ് ആക്കും.

  • @sreekutty2418
    @sreekutty2418 День тому +1

    സൗണ്ട് ഇല്ലാത്തത് കൊണ്ട് ഇപ്പോൾ നിങ്ങളുടെ വിഡിയോ കാണാൻ തോന്നുന്നില്ല

    • @Mathew2025qtr
      @Mathew2025qtr День тому +1

      😮ഇതിൽ കൂടുതൽ ശബ്ദം?????
      ഒരു ഡോക്ടറെ ഉടനെ കാണുക 🙏

  • @sojajose9886
    @sojajose9886 День тому +1

    അമേരിക്ക ലോക ഉടയ്പ്പ് രാജ്യം ആണ് ഒരിക്കലും വിശ്വസിക്കാൻ പാടില്ല ഇന്ത്യ

    • @Melbin12339
      @Melbin12339 День тому +1

      😂😂എന്നാ പിന്നെ പാക്കിസ്ഥാനെയും ഇറാനെയും വിശ്വസിക്കാൻ പറ മലപ്പുറത്തോട്

  • @aslamvakathanam2383
    @aslamvakathanam2383 День тому +1

    നമുക്കു സോഷ്യൽ മീഡിയല് തള്ളി മറിച്ചു കൊണ്ട് ഇരിക്കാം. അവരുടെ 2024 ട്രേഡ് വരുമാനം 6 തൃലിയൻ ഡോളർ നു മുകളിൽ ആണ്, ടെക്നോളജി ദേവല്മെന്റ് വേറെ. ഇപ്പോൾ deepseek ഉണ്ടാകുന്ന ഓളം നമ്മൾ കാണുന്നു.

    • @saratkurup5965
      @saratkurup5965 День тому

      അതേ, ഇൻഡ്യക്കാർ മണ്ടന്മാര് ആയത് കൊണ്ടാണല്ലോ മയ്ക്രോസോഫ്റ്റിന്റെയും ഗൂഗിളിന്റെയും ഒക്കെ തലപ്പത്ത് ഇരിക്കുന്നത്. അടുത്ത രണ്ട് വർഷതിനകം ഇൻഡ്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറും. അപ്പോഴും നിങ്ങളെപ്പോലെ ഉള്ളവർ കുറ്റം പറഞ്ഞുകൊണ്ടിരിക്കും.

  • @User12iyu
    @User12iyu День тому +2

    ക്വാഡ് പിരിച്ചുവിട്ടു ഇപ്പോൾ സ്‌ക്വാഡ് ആണ് അമേരിക്ക ഓസ്ട്രേലിയ ജപ്പാൻ ഫിലിപിൻസ്

    • @HaridasKg-b3f
      @HaridasKg-b3f День тому +1

      മദ്രസ്സ ബ്രേക്കിങ്ങ് ന്യൂസ്

  • @ShafiEk-j3w
    @ShafiEk-j3w День тому

    അച്ചായാ ഞങ്ങൾക്ക് പുതിയ ഫ്രണ്ടിനെ കിട്ടി 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽പോടാ പുല്ലേ ട്രമ്പേ 😜😜😜

  • @sajeevlalreghunathan
    @sajeevlalreghunathan День тому

    അതിന് നിനക്ക് എന്ത്?

  • @thrissurvlogger6506
    @thrissurvlogger6506 День тому +4

    ചൈന വലിയ സൂപ്പർ പവർ ആയി മാറിക്കൊണ്ടിരിക്കുക ആണ് ചൈന 🇨🇳 ആയി സഹകരിരിച്ചു പോവാ ഇന്ത്യക്ക് നല്ലത് 🇮🇳🇮🇳🇮🇳

    • @kumarjis
      @kumarjis День тому

      ഒരാവശ്യവും എല്ലാ. ... സഹകരിക്കുന്നത് നമ്മുടെ terms അനുസരിച്ചായിരിക്കണം. ... ചൈനക്ക് ഇപ്പോൾ മനസിലായി

    • @witnessofeverything16
      @witnessofeverything16 День тому +3

      ഏറെക്കുറെ ആയതുപോലെയായി.
      എന്നാൽ അവരുടെ ഭാവി അത്ര ശോഭനമല്ല. അവരുടെ ഇന്നത്തെ അവസ്ഥ വളരെ മോശമാണ്. അത് അറിയാൻ അവിടെ ഇടപാടുകൾ ഉള്ള ആളുകളുമായി സംസാരിക്കണം. എക്സ്പോർട്ട് ബേസ് ഇക്കോണമിയായ ചൈനയുടെ എക്സ്പോർട്ടിന്റെ മേജർ ഭാഗം അമേരിക്കയിലാണ്. അവർ അത് കുറയ്ക്കാനുള്ള ശ്രമമാണ്. അതാണ്‌ ഇപ്പോഴുള്ള അവരുടെ ഇന്ത്യൻ പ്രേമം. വിശ്വസിക്കാൻ കൊള്ളാത്ത ഇനമാണ്. ഓന്ത് പോലെയാണ് അവർ.

    • @സാഗർ.2255
      @സാഗർ.2255 День тому

      അധികം വൈകാത ചൈന സാമ്പത്തിക തകർച്ച വരും.. ലോകം ചൈനയെ ചതിയന്മാർ ആയി ആണ് കാണുന്നത്

    • @AdiShankaracharya00
      @AdiShankaracharya00 День тому

      അവർ എന്തേലും കാണിക്കാട്ടു ഇത്രേം നാൾ ഒരു ചൈന ഉണ്ടായിട്ടല്ല മുന്നോട്ട് പോയെ ഇന്ത്യ....russi, usa, india ഇവരായിക്കും പൊളി

    • @MathewsKurian-w4e
      @MathewsKurian-w4e 19 годин тому

      Never trust china,most dangerous country

  • @jolyvarghese9635
    @jolyvarghese9635 День тому +1

    may be Trump amd modi donot know about deep seek

  • @risa9317
    @risa9317 День тому

    Nee adilum prasnamundakugayano aver nalonam akunnad ninak pattunilla lea samoolea 😂😂😂😂

  • @georgekutty7621
    @georgekutty7621 День тому +2

    എന്തു പറഞ്ഞാലും ചൈന ഒരു അത്ഭുത രാജ്യമാണ്😊😊

    • @Ravikumar-iy4uh
      @Ravikumar-iy4uh День тому +2

      വികസന കാര്യത്തിൽ ആത്ഭുതം തന്നെ ഭാരതത്തിൽ ആയിരം രാഷ്ട്രീയ പാർട്ടികൾ ഭരണത്തിന് വേണ്ടി കടി കൂടുന്നു. ഭരണത്തിൽ കയറിയാൽ കൊള്ളയും അഴിമതിയും മാത്രം

  • @sanjaymanakadan5369
    @sanjaymanakadan5369 18 годин тому

    ഓം ശരവണഭവായ നമഃ
    LMRK
    LMRK
    LMRK
    LMRK
    LMRK
    LMRK
    LMRK
    LMRK
    LMRK

  • @arunsidharth8077
    @arunsidharth8077 День тому +1

    👍🏼

  • @manojparambath3841
    @manojparambath3841 День тому +1

    👍👍👍👍