ആദിവാസി കോളനിയിലെ കുട്ടികളെ പഠിപ്പിച്ചിരുന്ന ഒരു ടീച്ചർ ആയിരുന്നു ഞാൻ.. ഒരുപാട് കുട്ടികൾ അങ്ങനെ സംഭവിക്കുന്നുണ്ട്.. ഈ കാര്യത്തിൽ അവർ ഒറ്റകെട്ടാകും..എനിക്കും അനുഭവമുണ്ട്
എനിക്ക് മനസ്സിലാവാത്ത ഒരു കാര്യം മറ്റുള്ളവർ ഇടുന്ന വീഡിയോ വീണ്ടും താങ്കൾ എടുത്തു ഇടുന്നതിലെ ചേതോവികാരം എന്താണ് അവർ നല്ലത് പോലെ മലയാളത്തിൽ തന്നെ ആണല്ലോ പറയുന്നത്
Valare nalla karyam👍innale aa chechide video kandapol njan orthu arelum ith onnu viral akki public nte sredhayil pettal aa kuttik vendi enthelum nadapadi undakumallo nnu❤
സത്യം പറഞ്ഞാൽ ഇരകളെ രക്ഷിക്കൽ ആണ്.. ആരും ഒന്നും ചെയ്യുന്നില്ല.. ഇടപെടുന്നില്ല.. മൂടപെടുന്നു.... അതുകൊണ്ട് ഒരു സ്ഥിരം സംഭവമാകുന്നു... എന്തൊരു കഷ്ടമാണ്...
Eyalu ethum eduth react cheytho... Eth kure kude alkare ariyichu .. Aa depthikku valla issue akano ninakku.. Avarkku ath police ne ariyichu deal cheytholum.. Aa chechikku enemys kudum athra thanne... Thanikku views and reachum
അവര് ചെയ്യുന്നത്തും നീ ചെയ്യുന്നത്തും ഒത്തിരി വിത്യാസം ഉണ്ട് ദീപ്തിയെ എല്ലാർക്കും അറിയാം.... അതിരിക്കട്ടെ നീ ഏതാ കൊറേ ആളുകളുടെ വീഡിയോ content എടുത്തു ജീവിക്കുന്നു സ്വന്തമായി ഒന്നും ഇല്ലേ....
Enikku thonnunne ee chettan support cheithathu pole Ella youtubsum ,deepthyude vedios share cheyyanam ennanu ,ennale banthapettavar ithilekku sreda kodukku
ഈ ദീപ്തി തന്നെയല്ലേ ഈ കാര്യങ്ങൾ എല്ലാം പറഞ്ഞുകൊണ്ട് വീഡിയോ ഇട്ടിട്ടുണ്ട് താങ്കൾ വീണ്ടും അതേ കാര്യം തന്നെ പറയുന്നൂ അതെന്താ സ്വന്തമായി ഒന്നും ചെയ്യാൻ പറ്റില്ലേ.... 🤔കാഷ്ട്ടം 😏😏
എന്നിട്ടും sex education importance ഇല്ല. Sex education ഇല്ലാതെ വന്നാൽ ഇനിയും ഇതുപോലെ നടക്കും. Sex വിദ്യാഭ്യാസം നാട്ടില്‍ koottukarude ഇടയിൽ തുണ്ട് വർത്തമാനം മാത്രമാണ്. അത് toxic ആണ്. അത് ഇതുപോലെ ഒക്കെ പ്രായഭേദമന്യേ sex curiosity വളർത്തി തെറ്റായ margathileemku ഭാവിയില്‍ പോകും.. Developed countries ഒക്കെ sex education important ആണ്. Sex education കുട്ടികളില്‍ 8am class മുതലേ കൊടുക്കേണ്ട സമയം അതിക്രമിച്ചു. അതിനു മടിയുള്ള teachers ന് ഒഴിവാക്കി നല്ല teachers ന് കൊണ്ട് വരണം. Sex വിദ്യാഭ്യാസം. ഇപ്പോൾ communication skill ഒക്കെ school തലത്തിൽ ഇപ്പോഴും ഇല്ല
നാട്ടിലെ പ്രായപൂർത്തി ആകാത്ത കുട്ടികൾ പ്രെഗ്നന്റ് ആകുമ്പോൾ ആരും ഇടപെത്തത് എന്ത്. പണ്ട് ആദിവാസികളും മറ്റും വിവരം ഇല്ലാത്തതുകൊണ്ട്, സംസ്കാരം ഇല്ലാത്തതു കൊണ്ട് ചെറു പ്രായത്തിൽ ഇമ്മാതിരി ഇടപെടൽ നടത്തുന്നത്. ഇപ്പോൾ നടക്കുന്ന സൊ called progressive commumities ഇന്റെ ഇടയിലെ juvenile പോക്സോ പ്രെഗ്നനാൻസി ഇഷ്യൂ diacuss ചെയ്യൂ bhai. സ്വയം നന്നായിട്ടു മറ്റുള്ളവരെ നന്നാക്കാം.
@@valasalavalsala ath thadayan arkum pattilla .. 12, 13 age avumbo thanne ithokke naturally avark thonnum .. ath engane problems avathe nokkuka athinu anu sex education.. europe il schools l okke Condom use cheyunnenda important poster ottich vekkarund
നിങ്ങള്‍ എന്ത് മാങ്ങയാണ് പറയുന്നത്.അവര് പറഞ്ഞത് നിങ്ങള്‍ പറയുന്നു.നാണമില്ലെ ഇങ്ങനെ content ഉണ്ടാക്കാന്‍.deepthi teacher ന്‍റെ ചാനല്‍ കാണുന്നതാണ് കൂടുതലും ആള്‍ക്കാര്‍.
പോയി പപണിയെടുത്തു ജീവിക്കടെ ഇയാള് പോയി കൊണ്ടുവരാൻ നോക്കു വിപ്ലവം ഉടനെ ഉണ്ടാക്കാം പിന്നല്ല വര്ഷങ്ങളായി അവരെ നാട്ടിലെത്തിക്കാൻ ദീപ്തി നോക്കുന്നു അവരത് പ്രവർത്തിച്ചു കാണിക്കു ന്നും ഉണ്ട് തന്നെ കൊണ്ട് ഒരാളെയെങ്കിലും നാട്ടിലെത്തിക്കാൻ പറ്റുമോന്നു നോക്കു വാചകവുമായി ഇറങ്ങിക്കോളും
😅 Prayapoorthi aya penkuttikale garbhinikal aavu.😂😂 prayapoorthi akatha , periods varatha penkuttikal pregnant avilla. That is the difference between science and man made law😂
@@Anuuuuuu-s2v😂athanu paranjath , that is just a law. Biologically girl becomes woman when she starts mensturating. Ini mandabudhikalaya politicians 25 vayas ayale penkuttikal prayapoorthi avullu ennu paranjal???!😅😅
Khaize.... Thanks 💞💞💞
Love you Deepthi chechiiiii❤❤❤❤❤❤❤ big salute.....
Chechi ❤️🥰💓
Thank you chechi big salute
Deepthi u r grt😊
Love you Deepthi chechi....❤❤❤❤
നിങ്ങളെ അറിയുന്നതിനേക്കാൾ കൂടുതൽ ആൾക്കാർക്ക് ദീപ്തിയെ അറിയാം പാവങ്ങളെ സഹായിക്കുന്ന ടീച്ചർ
❤
Correct
കുറച്ച് പേർക്കല്ല ഒരു പാട് പേർക്കറിയാം ദീപ്തിയേ....
Yeah. She is a very bold lady
Kurachalla ellarkum ariyam khaiz ne kaal subcriber und deepthik 7 lakhs mugalil subsriber und
എല്ലാവർക്കും അറിയാം.
🙄adh aara
ആരാണ് ദീപ്തി...
എല്ലാവരും അറിയാൻ ആരാ ദീപ്തി @@minim1355
ആദിവാസി കോളനിയിലെ കുട്ടികളെ പഠിപ്പിച്ചിരുന്ന ഒരു ടീച്ചർ ആയിരുന്നു ഞാൻ.. ഒരുപാട് കുട്ടികൾ അങ്ങനെ സംഭവിക്കുന്നുണ്ട്.. ഈ കാര്യത്തിൽ അവർ ഒറ്റകെട്ടാകും..എനിക്കും അനുഭവമുണ്ട്
ശരിയാണ് ആദിവാസികൾക് ഇപ്പോളും വിവരം വെച്ചിട്ടില്ല അധികാരികൾ വളരെ ശ്രദ്ധിക്കണം... Khaiz super തന്നെ
Ithyl khaiz nthanu super aayt cheythath ennu manasilaylla😅
😂@@raks7389
ആദി വാസികൾ. മാത്രം. അല്ല. മറ്റു. കുട്ടികളിലും. നടക്കുന്നുണ്ട്
എനിക്ക് മനസ്സിലാവാത്ത ഒരു കാര്യം മറ്റുള്ളവർ ഇടുന്ന വീഡിയോ വീണ്ടും താങ്കൾ എടുത്തു ഇടുന്നതിലെ ചേതോവികാരം എന്താണ് അവർ നല്ലത് പോലെ മലയാളത്തിൽ തന്നെ ആണല്ലോ പറയുന്നത്
😂
Ath thannaya nikum thonnittullath 😂 avaru parayunnath nmlk. Nallapola mndilavunnundallo. Pinne eyal ath veendum parannu tharunni iyaal ntha udheshikunnee😂
Ningal parayunnathinod njan yojikunnilla bcz khizente vedioyiloodeyaan palarudeyum channelilulla news njan kaanunnath athpole orupaadperilek ethikkanum kazhiyunnund so ithoru nalloru kaaryam thanneyaan😊
ശരിയാണ്. ഇത് ഞങ്ങൾ ദീപ്തിയുടെ വീഡിയോയിൽ കാണുന്നുണ്ട്. പിന്നെ ഇതു വീണ്ടും ഇട്ടിട്ട് റീച് ഉണ്ടാകുന്നത് enthina
@@minim1355ടീച്ചുണ്ടാവട്ടെ മിസ്റ്റർ
അതിന് താങ്കൾക്ക് ചൊറിച്ചിൽ എന്തിനാ 😂😂😂😂
കിണ്ടിം ബള്ളോം
എനിക്ക് ദീപ്തി ചേച്ചിയുടെ ഫാമിലി ഒത്തിരി ഇഷ്ടം ആണ് ഞാൻ വെയിറ്റ് ചെയുന്ന ഓരോ ഒരു യൂട്യൂബ് ചാനൽ ഉള്ളു അത് ദീപ്തി ചേച്ചിയുടെ ആണ് ♥️♥️♥️♥️♥️
അധികാരികൾ എത്രയും വേഗം ഈ വിവരം അറിഞ്ഞ് ആ കുട്ടിയെ രക്ഷിക്കണം, ചെറിയ കുട്ടിയാണെങ്കിൽ ഹെൽത്ത് നോക്കേണ്ടതല്ലേ 🥹പാവം
ദീപ്തിടെ വീഡിയോ വന്നപ്പോഴേ ഞാൻ ഓർത്തു ഇയാൾക്ക് ഒരു content ആയല്ലോ എന്ന് 😅
😂
Eyal mathrem alla car annan also 😂😂
😂
ദീപ്തിയേ എല്ലാവർക്കും നിങ്ങളെക്കാൾ അറിയു൦ അവൾ ചെയ്യുന്നത് അത്രയേറെ നന്മയുളള കാര്യമാണ് അവളുടെഓരോ വീഡിയോയും കാണു൦ബോഴു൦ അത്ര സന്തോഷമാണ്
എനിക്കും ദീപ്തി യേ വളരെ ഇഷ്ടമാണ്. ഇത്രയും മനസുള്ള , മനസാക്ഷി ഉള്ള ഈ കുട്ടിയെ അറിഞ്ഞില്ലെങ്കിൽ ,പിന്നെ ആരെ അറിയാൻ....
വെറും 1000 സബ്സ്ക്രൈബ്ർസ് ഉള്ളപ്പോൾ മുതൽ ദീപ്തി ടീച്ചറെ അറിയാം
ഇത് തന്നെ അല്ലെ khaise ദീപ്തിയും പറയുന്നത്, ദീപ്തി നല്ല മലയാളത്തിൽ തന്നെ പറഞ്ഞു തരുന്നുണ്ടല്ലോ 😂😂
പുള്ളിക്ക് ഒന്നൂടെ repeat ചെയ്തില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല
Athaara dipthi
😂😂😂
😂😂😂
നല്ലൊരു സ്ത്രീ annu ❤
Deepthi teacher ❤❤❤
Deepthi teacher prathiikarikkunnath.... Iniyum avide valarnnu vaunna pen kunjughalkku vendi aanu.. Athu manasilakki kaattilullavar deepthi teachere otapeduthathe koode ninnaal. Kaattilullavarkku thanne aanu ahinde gunavum👍 ❣️
ഒരുപാടുപേർക്ക് അറിയാം ദീപ്തിയെ
ചേച്ചി പൊളി ആണ് 🥰🥰ഞാൻ കാണാറുണ്ട് 🥰🥰ഒരുപാട് കൃഷി വീഡിയോ ഒക്കെ 👍🏼👍🏼👍🏼🎉
Valare nalla karyam👍innale aa chechide video kandapol njan orthu arelum ith onnu viral akki public nte sredhayil pettal aa kuttik vendi enthelum nadapadi undakumallo nnu❤
എന്തോ ആകട്ടെ, വന്നതിന്റെ ബാക്കി നോക്കുക, ആരാണോ, ഈ കുട്ടിയെ ഈ അവസ്ഥയിൽ ആക്കിയ അവനെ കണ്ടു പിടിച്ചു കുട്ടിയെ നിയമപരമായി ഏല്പിക്കുക,
ദീപ്തി ടീച്ചർ ❤️❤️❤️❤️❤️
Kurachu perk alla ellavarkum ariyam teacher supera🙏🙏🙏
Nothing but respect to you deepthi Chechi for helping and being there for them big salute Chechi
സത്യം പറഞ്ഞാൽ ഇരകളെ രക്ഷിക്കൽ ആണ്.. ആരും ഒന്നും ചെയ്യുന്നില്ല.. ഇടപെടുന്നില്ല.. മൂടപെടുന്നു.... അതുകൊണ്ട് ഒരു സ്ഥിരം സംഭവമാകുന്നു...
എന്തൊരു കഷ്ടമാണ്...
Depthi❤❤
ദീപ്തി ഒരു ടീച്ചറല്ലേ അവർക്ക് സഹായംങ്ങൾ ചെയ്യ്ത് കൊടുക്കുന്നതു പോലെ തന്നെ അവർക്ക് ബോധവത്ക്കരണ ക്ലാസ്സുകൾക്കൂടി നൾകണം❤
അവര്ക് കിട്ടുന്ന സാധനങ്ങൾ മതി... വിദ്യാഭ്യാസം കിട്ടാതെ എത്ര ബോധവത്കരിച്ചിട്ടും കാര്യമില്ല
Tribals node samsaarichu nokku.
Avare oronn paranju manassilaakkuka ennath nalla task aanu.
Anubhavathinte velichathil parayuva
*no one can replace khaiz🔥*
Eyalu ethum eduth react cheytho... Eth kure kude alkare ariyichu .. Aa depthikku valla issue akano ninakku.. Avarkku ath police ne ariyichu deal cheytholum.. Aa chechikku enemys kudum athra thanne... Thanikku views and reachum
Sathyam,
Sathyam 😔
Deepthi nalla vakthyyanu
അവര് ചെയ്യുന്നത്തും നീ ചെയ്യുന്നത്തും ഒത്തിരി വിത്യാസം ഉണ്ട് ദീപ്തിയെ എല്ലാർക്കും അറിയാം.... അതിരിക്കട്ടെ നീ ഏതാ കൊറേ ആളുകളുടെ വീഡിയോ content എടുത്തു ജീവിക്കുന്നു സ്വന്തമായി ഒന്നും ഇല്ലേ....
അയിന് താൻ എന്തിനാടോ ഇവിടെ വന്നിട്ട് 😂😂😂😂
Athe ,ela nakki .....kiri nakki.....,ennoru pazham chollundu ,deepthi avarkku nalla reethiyil help cheythittanu ,eyal enthinano entho 😂😂😂
ദീപിതി ചേച്ചി 🔥🔥🔥💞💞💞💞
Deepthi teachery ellaarkkum ariyaam .i think more than u
കയിസേ ..... സിദ്ദിഖ് ഇക്കാ & മുകേഷേട്ടൻ വാർത്ത എന്തേ ഇടാത്തത്?
😂😂
പേടി അല്ലാണ്ട് ന്താ 😂
Enthaayaalum thanne ariyaavunnavarekkaal kooduthal per deepthiye ariyum ❤
എന്തിനാ ഇങ്ങനെ കഫം തിന്ന് ജീവിക്കുന്നെ. സ്വന്തമായി content ഉണ്ടാക്കി വീഡിയോ ചെയ്തുടെ
Enikku thonnunne ee chettan support cheithathu pole Ella youtubsum ,deepthyude vedios share cheyyanam ennanu ,ennale banthapettavar ithilekku sreda kodukku
Deepthi super da
ദീപ്തി 🙏❤️❤️
ഞങ്ങടെ നാട്ടുകാരി 🥰🥰🥰
ഒന്നിൽ കൂടുതൽ ആൾകാർ ഇത് ഏറ്റെടുത്താൽ മാത്രമേ അധികാരികൾ mind ചെയ്യൂ
Sathyam
Nannayi ariyam .❤
ദീപ്തി❤
Deepthi❤
ഈ ദീപ്തി തന്നെയല്ലേ ഈ കാര്യങ്ങൾ എല്ലാം പറഞ്ഞുകൊണ്ട് വീഡിയോ ഇട്ടിട്ടുണ്ട് താങ്കൾ വീണ്ടും അതേ കാര്യം തന്നെ പറയുന്നൂ അതെന്താ സ്വന്തമായി ഒന്നും ചെയ്യാൻ പറ്റില്ലേ.... 🤔കാഷ്ട്ടം 😏😏
എന്നിട്ടും sex education importance ഇല്ല. Sex education ഇല്ലാതെ വന്നാൽ ഇനിയും ഇതുപോലെ നടക്കും. Sex വിദ്യാഭ്യാസം നാട്ടില്‍ koottukarude ഇടയിൽ തുണ്ട് വർത്തമാനം മാത്രമാണ്. അത് toxic ആണ്. അത് ഇതുപോലെ ഒക്കെ പ്രായഭേദമന്യേ sex curiosity വളർത്തി തെറ്റായ margathileemku ഭാവിയില്‍ പോകും..
Developed countries ഒക്കെ sex education important ആണ്. Sex education കുട്ടികളില്‍ 8am class മുതലേ കൊടുക്കേണ്ട സമയം അതിക്രമിച്ചു. അതിനു മടിയുള്ള teachers ന് ഒഴിവാക്കി നല്ല teachers ന് കൊണ്ട് വരണം. Sex വിദ്യാഭ്യാസം. ഇപ്പോൾ communication skill ഒക്കെ school തലത്തിൽ ഇപ്പോഴും ഇല്ല
Deepthy❤️❤️😡❤️❤️
പാവങ്ങളുടെ റാണി സലാം
❤👍👍
Ee incident njan entte PhD ude bagam ayi data collection nu palakkad poyappol kandu kutti 9 class I'll anu kayil kujum ayi nillkkunu ..theere cheriyakuttya kazhchakkum .
Thanks bro. ഇന്നലെ ഞാനും പറഞ്ഞിരുന്നു ഇതിനെ പറ്റി വീഡിയോ ചെയ്യാൻ 👍🏻
🙏
Onnumilla but kochu undakan problem ella.
Anthinanu ninghal mattullavarudei video aduth inghanei kash undhakhunnath......nanamilleiii..... ninghalk ....deepthiyudei video kanumbho allam ariyallo....inghaneii randhamath explanation cheyyandhathilla....swanthamaii kandhant undhakhi vedeo ittudeiiii.......
Ellarkum ariyaade karyam alle ayinj enthaa
നാട്ടിലെ പ്രായപൂർത്തി ആകാത്ത കുട്ടികൾ പ്രെഗ്നന്റ് ആകുമ്പോൾ ആരും ഇടപെത്തത് എന്ത്. പണ്ട് ആദിവാസികളും മറ്റും വിവരം ഇല്ലാത്തതുകൊണ്ട്, സംസ്കാരം ഇല്ലാത്തതു കൊണ്ട് ചെറു പ്രായത്തിൽ ഇമ്മാതിരി ഇടപെടൽ നടത്തുന്നത്. ഇപ്പോൾ നടക്കുന്ന സൊ called progressive commumities ഇന്റെ ഇടയിലെ juvenile പോക്സോ പ്രെഗ്നനാൻസി ഇഷ്യൂ diacuss ചെയ്യൂ bhai. സ്വയം നന്നായിട്ടു മറ്റുള്ളവരെ നന്നാക്കാം.
Ninnekkalm deepthiye ariyaam
Ival divorce chaithittu Ini abortion num promotion ayittu vannirikkuva
😮
2nd❤
Ethaayaalum adikarikaludey kannil ethatey
Deepti paraunnathu Malayalam aanallo . pinne iyal entina veendum visadeekarikkunne
Khaiz ❤️
ഇതാണ് സെക്സ് എഡ്യൂക്കേഷൻ വേണമെന്ന് പറയുന്നത് ബന്ധപ്പെടുമ്പോൾ കോണ്ടം യൂസ് ചെയ്യണം ബേസിക് വിവരമാണിത്
Athu use cheeyithu ayalum akkaru und😂 .Enthinu padikunna ageyil ee panik pokanam. Mariyathuku kalayanam kazhicha pore Tribes oke penngalu ethu achan ethu ann polum ariyatha pregnant akkaru und
@@valasalavalsala ath thadayan arkum pattilla .. 12, 13 age avumbo thanne ithokke naturally avark thonnum .. ath engane problems avathe nokkuka athinu anu sex education.. europe il schools l okke Condom use cheyunnenda important poster ottich vekkarund
നിങ്ങളെ കാളും കൂടുതൽ ദീപ്തി ടീച്ചർ എല്ലാർക്കും അറിയാം
Maranam enn thonunavar mariyal mathi 😟
Avar parayunnath nannayi ellavrkkum manasilavunnund...ningalk endinde sukkeda😂
Baakki ullavare thurann thinnunna oruthan.
Swanthamaayi valla contentum undaakki ittu koode.
Mattullavar idunna videos content aakkunna oruthan 👎👎👎👎
നിങ്ങള്‍ എന്ത് മാങ്ങയാണ് പറയുന്നത്.അവര് പറഞ്ഞത് നിങ്ങള്‍ പറയുന്നു.നാണമില്ലെ ഇങ്ങനെ content ഉണ്ടാക്കാന്‍.deepthi teacher ന്‍റെ ചാനല്‍ കാണുന്നതാണ് കൂടുതലും ആള്‍ക്കാര്‍.
Korch like theruo gyzzzzz😌
എനിക്ക് ഒരു like തരാൻ പറ്റൂ അത് തന്നിട്ടുണ്ട് കേട്ടോ
No
Enthina like 🥺🥺
പോയി പപണിയെടുത്തു ജീവിക്കടെ ഇയാള് പോയി കൊണ്ടുവരാൻ നോക്കു വിപ്ലവം ഉടനെ ഉണ്ടാക്കാം പിന്നല്ല വര്ഷങ്ങളായി അവരെ നാട്ടിലെത്തിക്കാൻ ദീപ്തി നോക്കുന്നു അവരത് പ്രവർത്തിച്ചു കാണിക്കു ന്നും ഉണ്ട് തന്നെ കൊണ്ട് ഒരാളെയെങ്കിലും നാട്ടിലെത്തിക്കാൻ പറ്റുമോന്നു നോക്കു വാചകവുമായി ഇറങ്ങിക്കോളും
Evan eth eduthu video cheythu entenkilum gunam undakumo avo
Ente arivil anungal ee paripadi cheyyal illa ith neeyoru moyanthenne allee😂😂😂 kudumbasree khaiz😂
Aadhivasikalk entha kuzhapam avar manusyaralle nee ethuvashiya athonnu parayuyo...
Transalation deeply😃
ഇയാൾ. പറഞ്ഞിട്ട്. വേണോ. കാര്യങ്ങൾ. അറിയാൻ...
എന്താടോ ഇത് ദീപ്‌തി ഹിന്ദി യിലാണോ പറയുന്നത് നീ പരിഭാഷ പ്പെടുത്തുകയാണോ
Athyam nammude naatile penkuttigalkum aan kuttigalkum sex Education kodkeno ennan ende abiprayam😊
Aara aa kutty
നീയാരാ നന്മ മരം കാണിക്കാൻ ജാസ്മിൻ നെ പ്രെഗ്നന്റ് ആകാൻ നോക്കിയതാലേ
ഇപ്പോൾ living ടുഗെതർ അല്ലെ 😂
😅 Prayapoorthi aya penkuttikale garbhinikal aavu.😂😂 prayapoorthi akatha , periods varatha penkuttikal pregnant avilla. That is the difference between science and man made law😂
Parayapurthi enn parayunnath 18 vayas aan allland menstruation alllla
Real monna award goes to u
@@Anuuuuuu-s2v😂athanu paranjath , that is just a law. Biologically girl becomes woman when she starts mensturating. Ini mandabudhikalaya politicians 25 vayas ayale penkuttikal prayapoorthi avullu ennu paranjal???!😅😅
Pothan ano😂😂
18 yrs ayalae praya poorthi enu allathe periods ayathu alla
Deephi you feed her .she did not go school her business was makeing babys
.she dont like to go school .
Deepthi ❤