പരദൂഷണം പറയൽ നിർത്താൻ ഇനിയും സമയമായില്ലേ? | Sirajul Islam Balussery

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 46

  • @MustafaUthu-um1bz
    @MustafaUthu-um1bz 6 місяців тому +53

    മുജാഹിദ് ബാലുശേരിയുടെ രോഗത്തിന് കുറവുണ്ടോ allahu പെട്ടെന്ന് കാമിലായ ശിഫ നൽകട്ടെ

  • @abidaa4973
    @abidaa4973 6 місяців тому +6

    Valareyere gauravamulla vishaayam angeyattam shradhikenda vishayam pakshe alugal verum nisaramayi kanunna thette .allahuve navinte fithanayil ninne kakane ameen

  • @binthSawad
    @binthSawad 6 місяців тому

    Alhamdhulillah വളരെ നല്ല ഉൽബോധനം ❤❤❤

  • @rajeenabindseethy66
    @rajeenabindseethy66 6 місяців тому +5

    Paradhooshanthil ninn ellavarum vitt nilkkuka.
    Ee kalakattathil kure adhikam pandithanmar thanne paradhooshanathin vendi mathram prabodhanam cheyyunnu.
    Allahu nalla budhi kodukatte

  • @MINSHA_chelembra
    @MINSHA_chelembra 5 місяців тому

    Jazakallahu khair👍👍

  • @rajeenabindseethy66
    @rajeenabindseethy66 6 місяців тому

    امين يارب العالمين

  • @salaudeenph9699
    @salaudeenph9699 6 місяців тому +1

    استغفر الله 😢😢😢

  • @mariyummak616
    @mariyummak616 6 місяців тому +1

    Alhamdulillah

  • @anishthomas8008
    @anishthomas8008 3 місяці тому +1

    ഞാൻ ഒരു ക്രിസ്താനി ആണ് ഞാൻ താമസിക്കുന്ന വീടിന്റെ അടുത്ത് 2മുസ്ലിം സ്ത്രീ ഇത് പോലെ എന്റെ പരദൂഷണം പറഞ്ഞു നടക്കുന്നു ഞാൻ എന്ത് ചെയ്യണം

  • @Suhara-ni8pm
    @Suhara-ni8pm 6 місяців тому

    Aameen

  • @kadheejaka1057
    @kadheejaka1057 6 місяців тому

    🤲ameen

  • @salmakp1446
    @salmakp1446 6 місяців тому

    അൽഹംദുലില്ലാഹ്

  • @godscreation2138
    @godscreation2138 6 місяців тому

    👍🏻👍🏻👍🏻👍🏻

  • @mizriyas6770
    @mizriyas6770 6 місяців тому +15

    ഞാൻ എന്നെ കുറിച്ച് കേൾക്കാൻ ആഗ്രഹികാത്തത് , നാം മറ്റുള്ളവരെ കുറിച്ച് പറയാതിരിക്കുക.

    • @abdulrahman-jn9qn
      @abdulrahman-jn9qn 6 місяців тому

      കല്യാണത്തിന്നു അന്വേഷണം വരുമ്പോൾ ഒരു ദു൪നടപടിക്കാര ന്റെ ദൂഷ്യങൾ പറയാൻ പറ്റുമോ?.

    • @امامان-ش3ظ
      @امامان-ش3ظ 6 місяців тому

      @@abdulrahman-jn9qnyes

    • @sumihaneef4910
      @sumihaneef4910 6 місяців тому

      താൻ മറ്റൊരാളിൽ നിന്ന് നേരിട്ട ദുരനുഭവങ്ങൾ വിഷമം സഹിക്കാൻ കഴിയാതെ മറ്റൊരാളോട് പറയുന്നതും പൊറുക്കാത്ത തെറ്റാണോ..

  • @mizriyas6770
    @mizriyas6770 6 місяців тому +1

    😁👍

  • @musthafamustafakarimpanakk2490
    @musthafamustafakarimpanakk2490 6 місяців тому

    പിന്നെ സമൂഹത്തിലെ തെറ്റുകളെ എങ്ങനെയാണ് തിരുത്തേണ്ടത്?

  • @abdulkader1949
    @abdulkader1949 2 місяці тому

    👍🤏🤏

  • @jamaludheenbavu7544
    @jamaludheenbavu7544 6 місяців тому +3

    ശിർക് ആരോപിക്കുന്നതിൻ്റെ ഗൗരവത്തേ സംഭന്തിച്ച് ' പറയണം

    • @MuhammedMehzan-y3l
      @MuhammedMehzan-y3l 6 місяців тому +1

      ശിർക്ക് ചെയ്താൽ മുർക് എന്ന് പറഞ്ഞാൽ മതിയോ

    • @rajeenabindseethy66
      @rajeenabindseethy66 6 місяців тому

      @@MuhammedMehzan-y3l 😇

    • @aleemaali9454
      @aleemaali9454 6 місяців тому

      ഒരാളിൽ നിന്ന് നമുക്ക് ഏൽക്കണ്ടി വരുന്ന പ്രയാസങ്ങൾ നമുക്ക് ചിലപ്പോൾ മറ്റുളളവരോട് പറയാൻ നിർബന്ധിതമായിത്തിരുന്നു ഇതിൻ്റെ അവസ്ഥ എങ്ങനെ 'യാണ്.

  • @musthafamustafakarimpanakk2490
    @musthafamustafakarimpanakk2490 6 місяців тому +3

    ഉസ്താദ് മറ്റുള്ളസംഘടനയിലെപോരായ്മകളും, കുറ്റപ്പെടുത്തലുകളും പറയാറുണ്ടല്ലോ. 🤔അതു തെറ്റല്ലേ?

    • @rajeenabindseethy66
      @rajeenabindseethy66 6 місяців тому

      @@musthafamustafakarimpanakk2490
      നബിചരൃയക് എതിരായി ആര് പ്രവൃത്തി ച്ചാലു൦, അതിനെതിരെ പ്രതികരിക്കുക എ൬ത് ഒരു മുസ്ലിമി൯െറ കടമയാണ്.
      എല്ലാ അനാചാരങ്ങളും കണ്ടില്ല എ൬് കരുതി മിണ്ടാതെ ഇരുന്നാൽ പരലോകത്ത് ചോദൃ൦. ഉണ്ടാകു൦.

    • @Ami-es8jm
      @Ami-es8jm 6 місяців тому

      Dawah alle..janangal vazhikedil aayi povunnathin ethire athava deenine kurich thett aaya karyangl pracharippikkumbol pinne edth kattande?

    • @musthafamustafakarimpanakk2490
      @musthafamustafakarimpanakk2490 6 місяців тому +1

      @@Ami-es8jm ഉസ്താതിന്റെ പ്രഭാഷണം കേട്ടപ്പോൾ ഒരു നിലക്കും മറ്റുള്ളവരെ കുറിച്ച് ഒന്നും പറയാൻ പാടില്ലെന്നുതോന്നി 😔🤲

    • @zuhair4uever
      @zuhair4uever 6 місяців тому +3

      അങ്ങനെ ആണെങ്കിൽ അബൂ ജഹൽ, ഫിറൗൻ, നമ്രൂദ്, കാറൂൻ… ഇവരെ കുറിച്ച് സംസാരിക്കൽ ഗീബത്തിൽ ഉൾപ്പെടുമോ?
      ഇല്ല, കാരണം അവർ സ്വീകരിച്ച വയി കാരണം അവർ കാലാകാലം നഷ്ടത്തിലാണ്… അപ്പോ അതിനെ കുറിച്ച് ജനങ്ങൾക്ക് ഉദ്ബോധനം കൊടുക്കൽ അനിവാര്യമാണ്. കാരണം അവർ പോയ വയി ഇനി ആരും പോവരുത്.

    • @Ami-es8jm
      @Ami-es8jm 6 місяців тому

      @@zuhair4uever exactly 💯

  • @anishthomas8008
    @anishthomas8008 3 місяці тому +1

    ഇങ്ങനെ റൈബത് പറഞ്ഞു നടക്കുന്നവരെ മുസ്ലിം സമുദായം എന്ത് ചെയ്യും

  • @anishthomas8008
    @anishthomas8008 3 місяці тому +1

    ഇവരുടെ മുസ്‌ജിദ് ചെന്നു പറഞ്ഞാലോ

  • @MINSHA_chelembra
    @MINSHA_chelembra 5 місяців тому

    Jazakallahu khair👍👍

  • @nz791
    @nz791 6 місяців тому

    Ameen

  • @salmakp1446
    @salmakp1446 6 місяців тому

    അൽഹംദുലില്ലാഹ്

  • @kadeesakutty-m8t
    @kadeesakutty-m8t 6 місяців тому

    Alhamdulillah