രഞ്ജിത്ത് ഇസ്രയേല്‍ സ്വന്തം കഥ പറയുന്നു | Story of Ranjith Israel

Поділитися
Вставка
  • Опубліковано 8 лют 2025
  • ദുരന്ത ഭൂമികയിലെ രക്ഷകന്‍!
    രഞ്ജിത്ത് ഇസ്രയേല്‍
    സ്വന്തം കഥ പറയുന്നു
    #ranjithisrael #ndrf #kerala

КОМЕНТАРІ • 190

  • @nikhilroy9376
    @nikhilroy9376 6 місяців тому +714

    അർജുൻ ഇഷ്യൂസ് കണ്ടു രഞ്ജിത് nay അറിയാൻ വന്നവർ ഉണ്ടോ ? രഞ്ജിത്ത്❤

  • @zachariahscaria4264
    @zachariahscaria4264 4 роки тому +94

    ദൈവം അയക്കുന്ന രക്ഷാ ദൂതരാണ്‌ താങ്കളും സംഘവും.🙏🙏🙏

  • @binumahadevanmahadevan407
    @binumahadevanmahadevan407 4 роки тому +56

    രഞ്ജിത്തിനും മറ്റ് രണ്ടു കൂട്ടുകാർക്കും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ രഞ്ജിത്തിനെ പോലുള്ള വ്യക്തികൾക്ക് ഇന്ത്യൻ മിലിട്ടറിയിൽ അവസരം കൊടുക്കേണ്ട എന്തുകൊണ്ട് ആവശ്യമാണ് ഇതിലേക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധ എത്രയും പെട്ടെന്ന് ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു ❤️❤️❤️💪💪🙏

  • @ubaid3587
    @ubaid3587 6 місяців тому +83

    രഞ്ജിത്തിനെ തേടി വന്ന ഒരാളിൽ ഞാൻ unde ... നല്ല മനുഷ്യൻ ❤❤

  • @vijayanassari2683
    @vijayanassari2683 4 роки тому +27

    ഈശ്വരൻ താങ്കളുടെ കൂടെയുണ്ട്

  • @shibu86sm
    @shibu86sm 4 роки тому +35

    I am proud being his friend.He is also a fellow Armwrestler from Trivandrum.Years back he represented India in Indo-Pakistan Arm Wrestling Championship.He is also a National Arm Wrestling Champion.He is a good Sportsman and also a good Human being.

    • @sujithsbabu2585
      @sujithsbabu2585 2 роки тому

      Iyalde contact number tharumo

    • @rocky1052
      @rocky1052 Рік тому +1

      Yes he is a good man.I met him during my hostel days in SDA School Kuttapuzha.

  • @pradeepunnithan4375
    @pradeepunnithan4375 4 роки тому +23

    ഹാരിയുടെ ഇരിപ്പ് കണ്ടാൽ അറിയാം രഞ്ജിത്തിനൊടുള്ള ആരാധന. ആദ്യ ഇന്റർവ്യു ആണ് ഞാൻ ഇങ്ങനെ കാണുന്നത്, ചോദ്യകർത്താവ് അത്ഭുത സ്തബ്ധനായി ഇരിക്കുന്ന ഒരു interview.

  • @rvarghese0210
    @rvarghese0210 4 роки тому +22

    👏👏👏👏 God bless you dear brother ❤❤

  • @shibutikkoti
    @shibutikkoti 6 місяців тому +88

    മനാഫ് പറഞ്ഞു കേട്ടു search ചെയ്തു... ranjith israel ❤

  • @take7713
    @take7713 4 роки тому +9

    നിങ്ങൾ ക്ക് അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍

  • @namshidkp
    @namshidkp 6 місяців тому +165

    Manaf പറഞ്ഞു കേട്ട് വന്നു.. അർജുൻ രക്ഷപെടട്ടെ

  • @jollyrose8372
    @jollyrose8372 6 місяців тому +10

    മുന്പേ കേട്ടിട്ടുണ്ട്. പക്ഷേ, മറവിയിലേയ്ക്കു പോകും. പുതിയ സംഭവങ്ങൾ ഉണ്ടായപ്പോൾ പെട്ടെന്ന് ഓർമ്മ വന്നു. ഇത്ര അർപ്പണ ബോധത്തോടെ പ്രവർത്തിയ്ക്കുന്ന, സാധാ മനുഷ്യനായ ഇദ്ദേഹത്തിന് അർഹമായ പരിഗണന കൊടുക്കു. God bless u bro.

  • @pradeepunnithan4375
    @pradeepunnithan4375 4 роки тому +32

    ദൈവത്തിന്റെ കയ്യൊപ്പു കിട്ടുന്ന അപൂർവം മനുഷ്യരിൽ ഒരാൾ.

  • @ratheeshkumar1073
    @ratheeshkumar1073 4 роки тому +10

    താങ്കൾക്ക് എല്ലാവിധ അഭിനന്ദനങ്ങളും, ഏത് പ്രതിസന്ധി ഘട്ടത്തിലും അങ്ങേക്ക് മഹാഗുരുവിൻ്റെ അനുഗ്രഹം ഉണ്ടായി തീരട്ടേ
    ഓം ശ്രീ നാരായണ പരമഗുരവേ നമഃ

  • @chandramohankizhakkeyil8008
    @chandramohankizhakkeyil8008 4 роки тому +9

    Great. God bless.

  • @jinuks5355
    @jinuks5355 4 роки тому +3

    ഈശ്വരൻ കൂടെയുണ്ടാകും
    പ്രാർത്ഥിക്കാം 🙏🙏

  • @subinkbaby4985
    @subinkbaby4985 4 роки тому +8

    Great 👌

  • @JIBOYABRAHAM
    @JIBOYABRAHAM 4 роки тому +12

    May God bless you

  • @shijususeelan3603
    @shijususeelan3603 4 роки тому +15

    ഹീറോ

  • @vineeshvineesh3362
    @vineeshvineesh3362 4 роки тому +2

    നമിക്കുന്നു സാർ
    ദൈവം അനുഗ്രഹിക്കട്ടെ

  • @sanjurl8407
    @sanjurl8407 4 роки тому +4

    God Bless You Dear Friend❤️❤️❤️

  • @Jk-fv9bt
    @Jk-fv9bt 6 місяців тому +20

    ഇദ്ദേഹത്തിനെ പോലെയുള്ളവർക്ക് Govt Job കൊടുക്കണം'' എന്നുള്ളവർ Like

  • @sreejithramakrishna3193
    @sreejithramakrishna3193 4 роки тому +2

    Great sir...god bless u..

  • @AjithKumar-yt5ye
    @AjithKumar-yt5ye 6 місяців тому +6

    രഞ്ജിത്ത് സർ big salut jai hind

  • @Honorn-wk1xu
    @Honorn-wk1xu 4 роки тому +10

    Bro ..

  • @Zmsn-w4
    @Zmsn-w4 6 місяців тому

    Nalla മനുഷ്യൻ
    ഇതുപോലുള്ളവർ ഇനിയും
    നാടിനു വേണ്ടത് 👌👌👌
    ബിഗ് സല്യൂട് ...

  • @mrathesh
    @mrathesh 4 роки тому +2

    👍👍 God bless you 🙏🙏

  • @sjsignature3156
    @sjsignature3156 4 роки тому +2

    salute you sir.....keep going...wishes n god bless u...

  • @renjithisrael1527
    @renjithisrael1527 4 роки тому +17

    Because of dead tired condition, just said a mistake statement in this conversation. Making a manhole not for supplying oxygen, the fact is to make manhole horizontally by manpower and fixing step to step rope & supporting equipments for return safety and to find victims from the vacuum gaps. I apologize for the mistake 🙏🙏🙏.

    • @rvarghese0210
      @rvarghese0210 4 роки тому +4

      Dont worry bro. You are awesome ❤😍. God bless you 🙏

  • @paulthomas4088
    @paulthomas4088 6 місяців тому +6

    Brother Ranjith i salute you for your selfless acts

  • @shibupillai5856
    @shibupillai5856 4 роки тому +2

    സൂപ്പർ ബ്രോ 🙏

  • @jinnu780
    @jinnu780 4 роки тому +2

    Masha allah

  • @pravirajav3779
    @pravirajav3779 6 місяців тому +6

    Real ഹീറോസ്....

  • @ShabeebaAneefa
    @ShabeebaAneefa 6 місяців тому +4

    Renjith sir aan innathe Hero ❤❤❤👍🏽👍🏽👍🏽

  • @സുന്ദരി
    @സുന്ദരി 4 роки тому +7

    ✌️✌️✌️🙏🇮🇳

  • @indirabhai2558
    @indirabhai2558 4 роки тому +2

    God bless you

  • @sathireji8551
    @sathireji8551 4 роки тому

    Great🙏🙏🙏

  • @omanaraju2780
    @omanaraju2780 4 роки тому +4

    Renjith GOD BLESS You 👍👍👍👍👍

  • @nirmalmaniramasubramaniyan5550
    @nirmalmaniramasubramaniyan5550 4 роки тому +4

    Ranjith sir you are really worth to keep Israel with your name .
    Big salute from a normal citizen of india stay blessed bro
    Feel proud to say louder that we are indian and proud to be mallu

    • @sasikumarm7792
      @sasikumarm7792 Рік тому

      Big salute Ranjithbhai. No words to express the emotions. Nation feel proud of you and your friends. God bless you always.

  • @renjithr8704
    @renjithr8704 6 місяців тому

    ആരെന്തു പറഞ്ഞോട്ടെ മൈൻഡ് ചെയ്യേണ്ട കാര്യം ഇല്ല.. താങ്കൾ സ്ട്രോങ്ങ്‌ അയി തന്നെ മുന്നോട്ടു തുടരുക.. Congrats

  • @artikart4183
    @artikart4183 4 роки тому +2

    Nammude payyan ❤️🙌

  • @jamesantony-kf6nu
    @jamesantony-kf6nu 6 місяців тому +1

    ❤ I know him, hats off Ranjith

  • @Amalu_Vlogs_
    @Amalu_Vlogs_ 6 місяців тому

    . നല്ല മനുഷ്യൻ ഇതുപോലെയുള്ള ആളുകളെയാണ് നാടിന് വേണ്ടത്

  • @chinnumathai5420
    @chinnumathai5420 6 місяців тому

    ❤❤❤mon God bless you 💓 💖

  • @ഐറൂസ്വേൾഡ്-ന3റ

    😍

  • @radhakrishnank7211
    @radhakrishnank7211 4 роки тому +4

    Pravarthanam thudaruka Ella asamsakalum🙏🙏🙏🙏

  • @Michaeal-f4e
    @Michaeal-f4e 4 роки тому +1

    👏👏💖💖💖

  • @anasfamasambulance1478
    @anasfamasambulance1478 6 місяців тому +1

    Yes 👌

  • @Oddone9
    @Oddone9 6 місяців тому +5

    Arjun😢

  • @ATHULK-t5y
    @ATHULK-t5y 6 місяців тому +2

    A civilian 🔥🔥

  • @Vazhipokkan4848
    @Vazhipokkan4848 6 місяців тому

    Renjith sir ❤️‍🔥❤️‍🔥❤️‍🔥❣️

  • @JALEEESJALEEES
    @JALEEESJALEEES 6 місяців тому +23

    renjith nde bio thappi ivde vannavar like

  • @rajaniu7442
    @rajaniu7442 6 місяців тому

    Renjith.chetta.love.u.❤

  • @sairamtp2183
    @sairamtp2183 6 місяців тому +3

    രഞ്ജിത്ത് ഇസ്രായേൽ 🥰

  • @jebyjames4973
    @jebyjames4973 6 місяців тому +4

    Arjun Israel, God's own.

  • @NILAGARDENS
    @NILAGARDENS 6 місяців тому +1

    കടലിൽ പോകുന്ന 2 മത്സ്യത്തൊഴിലാളികളെക്കൂടെ നിങ്ങളോടൊപ്പം കൂട്ടുക 👍👍👍

  • @felixbaby6927
    @felixbaby6927 6 місяців тому

    The real Super heros ❤ we proud of u brothers
    Our love and prayers are always with you
    God bless you bro❤

  • @munnarspecials583
    @munnarspecials583 6 місяців тому

    Good heart

  • @SmithaSreedharan-hm9kv
    @SmithaSreedharan-hm9kv 6 місяців тому

    രഞ്ജിത്ത് ❤❤❤

  • @JALEEESJALEEES
    @JALEEESJALEEES 6 місяців тому +5

    renjith Israel 🔥

  • @Krishnakumar-zw7tm
    @Krishnakumar-zw7tm 4 роки тому +1

    🇮🇳

  • @harithakunjuzz4124
    @harithakunjuzz4124 6 місяців тому

    Ranjith chettan ദൈവം an❤️

  • @swayamprabha6449
    @swayamprabha6449 6 місяців тому

    Makanee..eppozhum eeswaranugraham undavatte❤

  • @dineshraja8600
    @dineshraja8600 4 роки тому

    👍👍👍👍👍
    🙏🙏🙏🙏🙏

  • @aravindramesh886
    @aravindramesh886 6 місяців тому +2

    🙏🙏🙏

  • @JobinJose-g8z
    @JobinJose-g8z 6 місяців тому

    Renjith sir ❤

  • @Anasmhb
    @Anasmhb 6 місяців тому +1

    😍👍🏻

  • @atozvlogs8206
    @atozvlogs8206 6 місяців тому

    Yes

  • @agstnjhn5553
    @agstnjhn5553 6 місяців тому +1

    ❤️

  • @girijaraghavan3910
    @girijaraghavan3910 4 роки тому +1

    🇮🇳💪👍🥀.

  • @sankarmadhanappan8724
    @sankarmadhanappan8724 4 роки тому +5

    Nte natukaran ayathil abhimanikunnu

  • @rajalakshmisubash6558
    @rajalakshmisubash6558 4 роки тому

    🙏😇

  • @rwfoxgamer4150
    @rwfoxgamer4150 6 місяців тому

    He deserves a job in army or any kind of force..
    So he can do something more than a civilian ❤.. man who holds so many certificates he is already qualified 🪧

  • @vishalvnath9392
    @vishalvnath9392 6 місяців тому +1

    After arjun issue 😢

  • @Pool-b6s
    @Pool-b6s 6 місяців тому

    കഴിവുള്ള ഒരുത്തനാണ്.... പക്ഷെ സാഹചര്യം 😢

  • @ProxyGyming
    @ProxyGyming 6 місяців тому

    👍👍👍👍🙏🙏🙏🙏🙏🙏

  • @thecitizen87935
    @thecitizen87935 Рік тому +1

    Renjith isreael🇮🇱🇮🇳

    • @eaglenail
      @eaglenail 6 місяців тому +1

      Isreal 😂

  • @nibudevasia8722
    @nibudevasia8722 6 місяців тому

    ദൈവത്തിന്റെ കൈ ഉപ്പു കിട്ടിയ ഒരേ ഒരു മനുഷ്യ സ്നേഹി ആണ് രഞ്ജിത്ത് 🥰🔥❤️🙏🙌

  • @shalumolsanthosh1845
    @shalumolsanthosh1845 6 місяців тому

    Engane ollavaru vennam Indian army, navy, police department il varan ❤❤❤❤

  • @sumithrapramod9441
    @sumithrapramod9441 6 місяців тому

    👍🏻👍🏻

  • @Trailblazer7799
    @Trailblazer7799 6 місяців тому

    ഒരു സയന്റിഫിക് എവിഡൻസും ഇല്ലാതെ കുറെ തെറ്റിധാരണകൾ പങ്കുവെച്‌ കാര്യങ്ങൾ ഗതിമാറ്റി വിട്ട രഞ്ജിത്തും ലോറി ഓണറും അതിന് കുട പിടിക്കാൻ മാധ്യമ ധർമ്മം എന്തെന്ന് അറിയാത്ത റിപ്പോർട്ടർ tv അവതാരകരും. നന്നായിട്ടുണ്ട് 👏

  • @Ramyasvlog263
    @Ramyasvlog263 6 місяців тому

    പുലി കുട്ടിയാണ് അല്ലേ 🥰

  • @alzarardeltatherealmep7257
    @alzarardeltatherealmep7257 4 роки тому +1

    Salute Mt renjit

  • @riyaspunathil654
    @riyaspunathil654 6 місяців тому

    ഒരു കാര്യങ്ങൾ ചെയ്യുമ്പോൾ എടുത്തു ചാടരുത് താരക പഠിച്ച് വെരിഫിക്കേഷൻ ചെയ്താൽ വിജയം

  • @Dreams-kp4ki
    @Dreams-kp4ki 6 місяців тому +2

    ഇദ്ദേഹത്തെ ആണ് കമാൻഡർ പദവി കൊടുക്കേണ്ടത്...അല്ലാതെ ആക്ഷൻ കട്ട് എന്ന് പറയുമ്പോൾ ഭാവങ്ങൾ വരുന്നവരെ അല്ല.... കളത്തിൽ ഇറങ്ങി പണി എടുക്കുന്നവർക്ക് ഇതൊക്കെ പറ്റൂ

  • @ananthapadmanabhan8795
    @ananthapadmanabhan8795 6 місяців тому

    People are saying sports persons don't get jobs.. this is where we can use sports persons..

  • @sethuenasto1400
    @sethuenasto1400 6 місяців тому +1

    Ranjit isral ❤

  • @thomasmathew5043
    @thomasmathew5043 6 місяців тому +6

    രഞ്ജിത്തിന് ഇസ്രായേൽ Second name ആയിട്ട് ഇസ്രയേൽ എന്ന് വന്നത്

  • @captrk31kartha56
    @captrk31kartha56 6 місяців тому

    What training he received from army?

  • @minibiju1273
    @minibiju1273 6 місяців тому +1

    രഞ്ജിത്ത് അദ്ദേഹത്തിന്. ഇന്ത്യ യുടെ ആർമിയുടെ ഒരു വലിയ പിന്തുണ അദ്ദേഹം ആഗ്രഹിക്കുന്ന ഒരു ജോബ് കൊടുക്കാൻ ആർമിക്കു കഴിയില്ലേ? ഇത്ര വർഷം ആയിട്ടു. ഇദ്ദേഹത്തെ പോലെ ഉള്ളവരെ ആണ് രാജ്യത്തിനു വേണ്ടത്

  • @vish1174
    @vish1174 6 місяців тому +1

    𝙍𝙚𝙣𝙟𝙞𝙩𝙝 isreal💪💪

  • @depthsofthesea7149
    @depthsofthesea7149 6 місяців тому

    Ale thekkan alle ..apo parayan kadhakal indavum

  • @SoumyaSV-d3p
    @SoumyaSV-d3p 6 місяців тому +1

    Y dnt thz man in army mohanlal oru filmil act cheythu leiuphant aayi virodabhasam

  • @Iamkerala
    @Iamkerala 6 місяців тому +1

    Dei ith matte psycho aliyansilee bineesh bro alle 😮😮 eee pulli seen arnno🔥🫡

  • @rajeshbadoor
    @rajeshbadoor 6 місяців тому

    Mullaperiyar dam pottaan ellarum wait ചെയുവാ

  • @Dreams-kp4ki
    @Dreams-kp4ki 6 місяців тому

    കഴിവുള്ളവർക്ക് കഷ്ടപ്പാട് മാത്രമേ ഉള്ളൂ.....ഇദ്ദേഹത്തെ ഇനിയെങ്കിലും നേവിയിൽ എടുക്കണം
    ഇന്ന് 2024 il അർജ്ജുനന് വേണ്ടി വന്നൊരാൾ...
    നമ്മുടെ മുഖ്യൻ എവിടെ ,മലയാളിയോട് കർണാടക സര്ക്കാര് കയർത്തപ്പോൾ ,കടക്ക് പുറത്ത് എന്ന് പറയാൻ കണ്ടില്ല..
    കേന്ദ്ര എംപി എവിടെ സിനിമയിൽ പോലെ ഫ് പുല്ലേ മലയാളിയെ തൊട്ടു പോകരുത് എന്ന് പറയാൻ
    ഒരു അഭ്8നേതാവ് ആവിശ്യം ഇല്ലാത്ത ഒരു സ്ഥനാപേര് കൊണ്ട് ..ഈ ദുരിത്ത ഭൂമിയിൽ കണ്ടില്ലല്ലോ 😢

  • @RahulRavindran-yj9hg
    @RahulRavindran-yj9hg 6 місяців тому

    മുറി വൈദ്യൻ 😂

  • @anuu374
    @anuu374 6 місяців тому +1

    മനുഷ്യാ❤

  • @antappantg8547
    @antappantg8547 6 місяців тому +3

    👍🏻👍🏻👍🏻👍🏻

  • @jomon3609
    @jomon3609 6 місяців тому +2

    ❤️