211. Supply പോയി, KSERC പൊതു തെളിവെടുപ്പിനിടെ - KDSPC അംഗം സംസാരിക്കവേ - മനപ്പൂർവ്വം എന്ന് സംശയം.

Поділитися
Вставка
  • Опубліковано 15 вер 2024
  • KSEB യുടെ ബലഹീനതകൾ സംസാരിച്ചു കൊണ്ടിരിക്കെ തന്നെ, supply പോയി. Kerala Domestic Solar Prosumers Community (KDSPC) അംഗം സംസാരിക്കവേ ആണ് ഇങ്ങനെ സംഭവിച്ചത്. ജനങ്ങൾ മാത്രമല്ല കമ്മീഷനും രൂക്ഷമായി സംസാരിച്ചു.
    ഈ വീഡിയോയിൽ KDSPC അംഗങ്ങൾ കോഴിക്കോട്, പാലക്കാട്, എറണാകുളം എന്നീ ജില്ലകളിൽ അവതരിപ്പിച്ച വിവിധ വിഷയങ്ങളെ പറ്റി.
    കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ പൂർണ്ണമായും കാണുക.
    Pls attend to join the "Kerala Domestic Solar Prosumers Community (KDSPC)" WhatsApp group.
    forms.gle/MzzL...
    #Solar #SolarPV #solarinstallation #kerala #electricalinspectorate #kseb #electricity #Sunlight
    #ksebbill #fixedcharge #currentbill #energybills #netmetering #consumption #totalconsumption #extrafixedcharge #billingycycle #കേരള #കെഎസ്ഇബി #സോളാർ #ഫിക്സ്ഡ് #ചാർജ്ജ് #regulatorycommission #kserc #erckerala #power #ombudsman #cgrf #kerala #export #import #solargeneration #monthlyslab #tariff #prosumer #consumer #inverter #ongrid #offgrid #hybrid #keraladomesticsolarprosumerscommunity #solarprosumers #kdspc #ksebpetition #kserc #tariff #tariffrevision #prosumer #tod #todbilling #fixedcharge #SummerTariff #ernakulam #kozhikode #palakkad #hearing
    💢 💢 💢 💢 💢
    ചാനൽ താഴെ പറയുന്ന ലിങ്കിലൂടെ കയറി subscribe ചെയ്യുകയും ബെൽ ബട്ടൻ അമർത്തുകയും ചെയ്യാവുന്നതാണ്
    / ajelectrical
    💢 💢 💢 💢 💢 💢 💢
    വീഡിയോ എഡിറ്റ് ചെയ്തത് :- ജോസഫ് ജെയിംസ്
    ⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡
    Services Offered:- Valuation, Safety Auditing, Training, Inspection, Electrical Design & Consultancy of HT/EHT, Generator & Solar PV Installations
    Er.Jameskutty Thomas B.Tech, M.Tech, MIE, CEng.
    Electrical Inspector (Retd.), Chartered Engineer (India)
    AJ Electrical & Lightning Protection Consultancy, Vyttila.P.O, Kochi-19
    (GSTIN:- 32AAKPT0301R1ZK)
    Ph:- +917012204187
    Email:- electricalconsultant.elp@gmail.com
    Website:- jameskutty.info

КОМЕНТАРІ • 67

  • @AJElectrical
    @AJElectrical  10 днів тому +3

    Pls attend to join the "Kerala Domestic Solar Prosumers Community (KDSPC)" WhatsApp group.
    forms.gle/MzzLVH8M5AhoM4rD9

  • @antojose8144
    @antojose8144 10 днів тому +43

    ഇങ്ങനെയായിരിക്കണം പ്രബുദ്ധ കേരളം. എല്ലാ വിഷയങ്ങളിലും സർക്കരുമായ് സംവദിക്കാനും അനീതിയെ ചോദ്യം ചെയ്യാനുംഇനിയും ധാരാളം പേർ മുന്നോട്ടു വരണം.

    • @ajayCL-m5v
      @ajayCL-m5v 9 днів тому +1

      Ethrayum naal rehasyamakki vachu kudumbakkare kondiruthi pattichu jeevikkunna KSEB enna vellanaye chodyam cheythu oru advocate nadathiya parishremathinte bhalam

    • @pnvn335
      @pnvn335 2 дні тому

      സംവാദം മാത്രമേ ഒള്ളു ഇവിടെ

  • @gsasikumar5087
    @gsasikumar5087 10 днів тому +23

    താങ്കളുടെ നല്ല ഹോം വർക്ക് ചെയ്തിട്ടുള്ള അവതരണത്തിന് ഞാൻ അഭിനന്ദിക്കുന്നു

  • @joseipkripaannjose2296
    @joseipkripaannjose2296 10 днів тому +25

    ഉണരൂ ഉപഭോക്താവേ ഉണരൂ!

  • @Abraham-lw7fc
    @Abraham-lw7fc 9 днів тому +14

    ഇവിടെ രാഷ്ട്രീയമല്ല വേണ്ടത്. രാഷ്ട്രീയ പാർട്ടിയും അല്ല. ജനങ്ങളുടെ പ്രശ്നങ്ങൾ പറയുന്നതാണ് ജനാധിപത്യം.. ഇതൊരു നല്ലൊരു ആരംഭമായി തീരട്ടെ..

  • @josephvmathew4250
    @josephvmathew4250 10 днів тому +26

    വെളിവില്ലാത്ത സർക്കാരിനെകൊണ്ട് ജനങ്ങൾ പൊറുതിമുട്ടിയിരിക്കയാണ്,യൂണിയൻ നേതാക്കളും രാഷ്ട്രീയക്കാരും എല്ലാം ചേർന്ന് KSEB മുടിച്ചു തേച്ച്മെഴുകി കുളമാക്കി. കളകൾ എല്ലാം പറിച്ചുകളഞ്ഞു നന്നായില്ലെങ്കിൽ പിന്നെ ഒന്നും ചെയ്യാൻ പറ്റാത്ത വിധം തകർന്നുപോകും 😮😔

  • @abdurahman1259
    @abdurahman1259 10 днів тому +30

    കാര്യങ്ങൾ ഇത്രയും ശക്തമായി അവതരിപ്പിക്കുമ്പോഴും നിസംഗതനായി ,അസ്വസ്ഥനായി ,രോഷം അടക്കി ഇരിക്കുന്ന കമ്മീഷൻ😮😮

  • @PKSDev
    @PKSDev 10 днів тому +17

    "നിങ്ങളെത്ര വൈദ്യുതി ഉപയോഗിക്കണമെന്നത് നിങ്ങളുടെ സ്വാതന്ത്ര്യമാണ്"👍💐🙏

  • @anmohanank9222
    @anmohanank9222 10 днів тому +11

    സമൂഹത്തോട് ഉത്തരവാതിത്വമുള്ള കമ്മീഷൻ. വ്യക്തമായ ഒരു ഉത്തരം പോലും തരുവാൻ കഴിയാത്ത ഈ കമ്മീഷനെ ജനങ്ങൾക്കു വേണോ എന്ന് ജനങ്ങൾ തീരുമാനിക്കു

    • @axandithraanto
      @axandithraanto 8 днів тому

      Kseb കമ്മിഷനെ വശത്താക്കും. പിന്നെ ജനങ്ങൾക്ക്‌ എങ്ങനെ നീതി കിട്ടും.

  • @gopinadhan1445
    @gopinadhan1445 9 днів тому +5

    ഇടതിനും പലതിനും വോട്ട് ചെയ്ത് ജനംനട്ടംതിരിയുന്നു

  • @She45619
    @She45619 10 днів тому +8

    ചാനൽ സൗണ്ടിന്റേ ആളെ നേരിൽ കണ്ടത് സന്തോഷം ❤

  • @josephkurisinkal6292
    @josephkurisinkal6292 10 днів тому +14

    കോൺഗ്രസ് ഭരിച്ചാലും ഇടതുപക്ഷം ഭരിച്ചാലും കേരളത്തിൽ ഇങ്ങനെ തന്നെ. വേറേ പാർട്ടി ജനത്തിന് ചിന്തിക്കാൻ കഴിയില്ല അതാണ് പ്രശ്നം.

  • @rizamariyalalu2375
    @rizamariyalalu2375 10 днів тому +8

    അദികാരത്തിൻ്റെ ഹുങ്ക് ജനം നട്ടം തിരിഞ്ഞ്തുടങ്ങി

  • @PKSDev
    @PKSDev 10 днів тому +3

    JT sir, fully conveyed the Prosumers concerns in unambiguous terms. ജനങ്ങളുടെ applause അതിന് തെളിവാണ്.💐🙏

  • @Sandee109
    @Sandee109 10 днів тому +9

    കോൺഗ്രസോ കമ്യൂണിസ്റ്റോ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ കാണില്ല. സംഘടനാ പരമായ രാഷ്ട്രീയ ഭാവി അതാണ്. അവരുടെ . അതും ജനത്തിൻ്റെ ചിലവിൽ പോക്കറ്റു കീറിയ ജനം

  • @antojose8144
    @antojose8144 10 днів тому +8

    Mainstream media are always away from such useful events.

  • @MydeviceCom-u6i
    @MydeviceCom-u6i 9 днів тому +3

    ക്യാഷ് മുടക്കാൻ റെഡി ആയിട്ട് ഇരിക്കുന്ന ഞങ്ങളെ പോലെ ഉള്ളവർക്ക് മെച്ചപ്പെട്ട service കിട്ടിയെ തീരൂ. അതിനു നല്ല private company വരണം. കെഎസ്ഇബി വേണ്ട എന്നല്ല. ക്യാഷ് ഇല്ലാത്തവൻ അത് ഉപയോഗിക്കട്ടെ. സര്ക്കാര് കമ്പനിക്ക് service കൊടുക്കുന്നതിൽ ഒരുപാട് പരിമിതി ഉണ്ട്.

  • @prakashk.p9065
    @prakashk.p9065 9 днів тому +6

    ഈ റഗുലേറ്ററി കമ്മീഷൻ അനുമതി നല്‍കിയാണ് കമ്പോള വിലയുടെ ഇരട്ടി വിലയ്ക്ക് പുറത്തു നിന്നും വൈദ്യുതി വാങ്ങുന്നത്.വാങ്ങാത്ത വൈദ്യുതിക്കും കമ്പനി പൊതുപണം നല്‍കിയ ആരോപണം ഗൗരവം.കേരളം കണ്ട ഏറ്റവും വലിയ പൊതുമുതൽ മോഷണം (റെഗുലേറ്ററി കമ്മിഷനും ഉൾപ്പെട്ട) പൊതുജനം പരസ്യമായി ആരോപിക്കുന്നു.

    • @AJElectrical
      @AJElectrical  9 днів тому

      @@prakashk.p9065 കൃത്യമായ തെളിവ് ഉണ്ടെങ്കിൽ പൊതുജനത്തിന് പരാതി ഫയൽ ചെയ്യാമല്ലോ.

  • @philipkabraham8964
    @philipkabraham8964 10 днів тому +5

    What else can we expect from this looters board?

  • @ratheeshkumart1690
    @ratheeshkumart1690 9 днів тому +4

    സത്യം പുറത്ത് വരു൦❤

  • @BijuChacko-uw4vk
    @BijuChacko-uw4vk 9 днів тому +3

    Privatize KSEB..

  • @prasadlp9192
    @prasadlp9192 10 днів тому +7

    കേരളം സോളാർ energy ൽ മൂന്നാം സ്ഥാനത്താണ് എന്ന് chairman പറഞ്ഞപ്പോൾ രണ്ടുപേർ കൈയടിച്ചു.
    ശ്രീ jacob mathew പറഞ്ഞത് മൊത്തം സോളാർ ഉത്പാദനത്തെയാണ് അല്ലാതെ, പുരപുറ solar ന്റെ കാര്യം മാത്രമല്ല. ഇതൊന്നും മനസിലാകാതെ മുൻവിധിയോട് സംസാരിച്ച csrec chairmanതന്റെ തെറ്റ് മനസിലാക്കി തിരുത്തണം.

    • @AJElectrical
      @AJElectrical  10 днів тому +4

      @@prasadlp9192 അതുകൊണ്ടാണ് പബ്ലിക്കിൽ നിന്ന് ഒരാൾ ഉറക്കെ വിളിച്ചു പറഞ്ഞത്.

  • @ravindranathank4118
    @ravindranathank4118 10 днів тому +5

    Well 👌🏿👌🏿👌🏿

  • @mathewpothenvarghese6989
    @mathewpothenvarghese6989 10 днів тому +4

    What is the duty of Kerala High cort...? No action ...?

  • @santhoshkumar6174
    @santhoshkumar6174 7 днів тому +1

    ഇതിനൊരു പരിഹാരം സ്വന്തമായി സോളാർ വയ്ക്കാൻ ഗവണ്മെന്റ് അനുവദിക്കണം. പത്താം ക്ലാസ്സ്‌ പാസ്സാവാത്തവന്മാർ ലക്ഷക്കണക്കിന് ശമ്പളം കൊടുക്കാൻ ഒരു സ്ഥാപനം. സ്വകാര്യ സ്ഥാപനങ്ങളെ വൈദ്യുതി വിൽക്കാൻ അനുവദിക്കണം.കോമ്പറ്റിഷൻ വരട്ടെ. ആളുകൾക്ക് അവ തെരെഞ്ഞു എടുക്കാൻ അനുവദിക്കണം.

  • @K.P.J2
    @K.P.J2 7 днів тому +1

    KSEB monopol must stop. Privatisation is the best way to solv the problem.

  • @philipkabraham8964
    @philipkabraham8964 10 днів тому +3

    Electricity supply service must be privatised. If so this department will vanish just like telephone of old P&T.
    Salary, pension and other benefits of KSEB staff are much more than other similar jobs, though their qualifications are less compared to other employees working in other areas.

  • @sunilvidyadharan6160
    @sunilvidyadharan6160 8 днів тому +2

    BSNL ന്റെ ജനദ്രോഹം അവസാനിപ്പിച്ചപോലെ KSEB യെയും പുറംകാലിനടിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു

  • @ummercp-bw4zg
    @ummercp-bw4zg 10 днів тому +4

    Well,

  • @crpd1731
    @crpd1731 8 днів тому +3

    KSEB പിരിച്ചു വിടണം
    KSEB പിരിച്ച് വിടണം
    KSEB പിരിച്ച് വിടണം
    KSEB പിരിച്ച് വിടണം
    KSEB പിരിച്ച് വിടണം
    😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡

  • @varughesemathew7950
    @varughesemathew7950 10 днів тому +4

    Mike not Clear

  • @iqbalwakra1153
    @iqbalwakra1153 10 днів тому +5

    ❤👍🏻

  • @Padinharayilali
    @Padinharayilali 4 дні тому

    പൊളിച്ചടുക്കി കമ്മീഷന്റെ നാവ് ഇറങ്ങി പോയി

  • @ajithkumar6728
    @ajithkumar6728 8 днів тому

    Everybody should attend these types of meetings and bring all the looting mentalities of the KSEB before them

  • @santok925
    @santok925 10 днів тому +2

    The Kerala State Electricity Board(KSEB) has slipped to 25th in the tenth annual integrated rating and ranking of power distribution utilities released by the Union Power Ministry. The KSEB has dropped to 25th spot with a 'C' grade after having been ranked 14th with B+ grade last year (2022)
    What factor has contributed for this abysmal performance should be tracked, accounted and addressed.

  • @unnikrishnan4519
    @unnikrishnan4519 10 днів тому +3

    👍👍👍👍🙏

  • @bytm365
    @bytm365 2 дні тому

    Why underground cable supply system is not implemented

  • @MohammedMohammed-j2o
    @MohammedMohammed-j2o 9 днів тому +1

    Kk...🎉🎉🎉

  • @ponnukuttanmenon6166
    @ponnukuttanmenon6166 9 днів тому

    Impose power cut from evening 6 to 10 pm peak hours. Let the consumers use candles as punishment.

  • @user-ob1qp2yb3h
    @user-ob1qp2yb3h 8 днів тому

    വാട്ടർ അധോറിറ്റിയും 40 രൂപ ഉണ്ടായിരുന്ന ചാർജ് 140 ആക്കി അവരും ഇവരുടെ പിൻ തലമുറ ആയി വരുന്നുണ്ട് അവർക്കേടിരെയും അവർക്കെതിരെയും ഇങ്ങനെ അദാലത്തഹ് വെക്കണം

  • @ajayCL-m5v
    @ajayCL-m5v 9 днів тому +1

    Kerala state kollasangma koottam evanteyolke salary collectorkkum meleyanu athu vettikkurakkuka avasyamillathe jenangale kollayadichu Unit price koottnna kollasanghethamayi maariya KSEB enna Vellana swakaryavalkkarikkukka

  • @suryas6553
    @suryas6553 9 днів тому

    Do Privatisation on KSEB

  • @shibuponnu
    @shibuponnu 5 днів тому

    സത്യത്തിൽ എന്തിനാണ് ഈ പ്രഹസനം.... ജനങ്ങളെ കൂടുതൽ കളിയാക്കാനാണൊ? അതൊ ജനങ്ങളെ കൂടുതൽ പറ്റിക്കാനൊ ?

  • @Rolls382
    @Rolls382 8 днів тому +1

    കേരളത്തിലെ ഏത് വകുപ്പാണ് കൊള്ളാവുന്നതു ??? അതിനു അവിടെ ജോലി ചെയ്യുന്ന തൊഴിലാളികളെ അല്ല കുറ്റപ്പെടുത്തേണ്ടത് .. നല്ല ഭരണം നടത്തേണ്ടത് സർക്കാരാണ് .. നല്ല സർക്കാരിനെ തിരഞ്ഞെടുക്കു .. ഫൈനാസ് വല്ലതും ഉണ്ടോ ?? Zero അല്ലെ ??? 😢😢😢😢😢

  • @jojikd8714
    @jojikd8714 4 дні тому

    പ്രൈവറ്റൈസ് kseb

  • @JacobO-y9m
    @JacobO-y9m 8 днів тому

    POLITICIANS ARE NOT FOR PEOPLE BUT FOR THEMSELVES 😂😂😂
    I SUPPORT 2O 2O ❤❤❤

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 9 днів тому

    👏👏

  • @muthumishal7863
    @muthumishal7863 7 днів тому

    Kseb closed 24 Hr

  • @josephkj426
    @josephkj426 6 днів тому

    KERALA POTHU JANATHHHHINTE KAZIVUKEDU AAAAANU EEEEE ksrtc kseb

  • @JacobO-y9m
    @JacobO-y9m 8 днів тому

    SAVE KERALA FOR THAT JUST GIVE KSRTC, KSEB, KWA ETC LOSS MAKING SECTORS TO PRIVATE FIRMS 😂😂😂😂😂😢😮😅😊

  • @roymathew4050
    @roymathew4050 9 днів тому +1

    Privatise KSEB