200% true bro ഞാൻ ഐഫോൺ 15 pro വാങ്ങി nallpole use cheyunumundu battery health 96 ayyi 5 monthil no worry about that karanam Njan maximum upayogikunundu
Before sleep focus on akkiyal mathrame sleep health kanikumayirunnollu. Ipo sleep focus on cheyathe thanne apple watch il sleep detect cheyunnundu. 3:15
I have observed the Nomad case being shipped via FedEx on your mobile device. When we purchase it, if the case is priced at $39, are there any conversion or shipping charges applicable? Can we place the order using our regular ICICI debit card?
രോ ഒരു doubt നമ്മൾ itunes വച്ച് അപ്ഡേറ്റ് ആക്കുന്ന സമയം update download ആക്കിയതിനു ശേഷം automatic ആയി അപ്ഡേഷൻ സ്റ്റാർട്ട് ആകുമല്ലോ next step ൽ ഒരു backup വരും ആ backup cancel ആക്കാൻ വല്ല വഴി ഉണ്ടോ? ? Coz 512 gb aanu phone അതുകൊണ്ട് 10-400 gb ഒക്കെ backup എടുക്കാൻ എങ്ങനെ ബ്രോ സാധിക്കുന്നു. Icloud അത്രക്ക് ഇല്ല പിന്നെ backup ആക്കാം എന്ന് വച്ചാൽ തന്നെ backup ആകുന്നത് local disk C ലേക്ക് അണ്. അവിടെ ആണെങ്കിൽ 400 gb ടെ space ഇല്ല ബ്രോ. അതികം ആൾക്കാരുടെ local disk C യും 100gb ക്ക് താഴെ space കാണു.ഈ ഒരു കാരണം കൊണ്ട് മാത്രം update ആക്കാൻ പറ്റാത്ത അവസ്ഥ ആണ് bro. Backup edukkan പറ്റുന്നില്ല. ഇതിനു വല്ല പരിഹാരം ഉണ്ടോ ബ്രോ plz help
Bro njan firts time ayittan iPhone edukkunnath 15pro max an charge cheeyumpo 2 seconds delay ayittan charge kerunnath kuthiya apppo thanne kerunnilla. Njan type c cable and 14 pro max nte adapter an use akkunnath any solution please to 🛑🛑🛑🛑🛑🛑🛑🛑🛑
പണ്ട് റോയൽ എൻഫീൽഡ് ബുള്ളറ്റ് ഇറങ്ങിയപ്പോ ഇതു പോലെ ആയിരുന്നു അന്ന് പൈസക്കാരുടെ കയ്യിൽ മാത്രം ആയിരുന്നു ഈ വണ്ടി ഉണ്ടായിരുന്നത്..പക്ഷേ ഇപ്പോ എല്ലാരുടെയും കയ്യിൽ ഈ വണ്ടി ഉണ്ട്..അത് പോലെ തന്നെ ആണ് iphone എന്ന ഫോണിന്റെ കാര്യവും..ഇപ്പോ എല്ലാരുടെയും കയ്യിൽ ഉണ്ട്..എന്റെ കയ്യിൽ പോലും 😂😂
Bro ente email id recovery aavunnilla mobile number verification code enter cheyth nokumbo veendum same email id verification code enter cheyaan parayunnu entha cheya ?
വീഡിയോയുടെ തുടക്കത്തിൽ പറഞ്ഞ കാര്യം സത്യം തന്നെ എന്ന് എനിക്കും തോന്നിയിട്ടുണ്ട്..
ഞാൻ കുവൈറ്റിൽ ആണ് ഇവിടെ ഉള്ള എല്ലാരും യൂസിംഗ് ഐഫോൺ ആണ് വെറും ഷോ . ഒരു സെറ്റിംഗ്സ് പോലും ഒന്നിനും അറിഞ്ഞൂടാ
200% true bro ഞാൻ ഐഫോൺ 15 pro വാങ്ങി nallpole use cheyunumundu battery health 96 ayyi 5 monthil no worry about that karanam Njan maximum upayogikunundu
ബാറ്ററി backup എങ്ങനെയുണ്ട്
Ente ayi 15 nu
Before sleep focus on akkiyal mathrame sleep health kanikumayirunnollu. Ipo sleep focus on cheyathe thanne apple watch il sleep detect cheyunnundu. 3:15
Athu watchOS 11 feature anu broo
ഇവിടെ വിവരങ്ങൾ വിനിമയും ചെയ്യുക എന്നാതാണ് മുഖ്യം.🎉🎉🎉
ഒരു iPhone നമ്മുക്ക് എന്തിന് എന്ന് സ്വയം തിരിച്ച് അറിയാൻ എല്ലാവർക്കും സ്വാഗതം.
etc.....
നല്ല കാൽക്കുലേറ്റർ വിഡ്ജെറ്റ് സജ്ജെസ്റ്റ് ചെയ്യാമോ (ഒരെണ്ണം ഉപയോഗിക്കുന്നുണ്ടായിരുന്നു അത് ഇപ്പോ മാൽഫക്ഷൻ ആണ് അപ്ഡേറ്റ് ചെയ്തിട്ടും രക്ഷയില്ല)
I have observed the Nomad case being shipped via FedEx on your mobile device. When we purchase it, if the case is priced at $39, are there any conversion or shipping charges applicable? Can we place the order using our regular ICICI debit card?
Yes. Im in Australia. Here it's a 20 dollars shipping charge
After 18.1.1 battery draining toooo much -14 pro
For me battery improved lot
@ ho
18.1.1 12 പ്രോ മാക്സിൽ അപ്ഡേഷൻ ചെയ്തപ്പോൾ കാൾ വരുമ്പോൾ ഫോട്ടോസ് വരുന്നില്ല സേവ് ആക്കിയ നമ്പറിൽ നിന്ന് കാൾ വരുമ്പോൾ വാച്ചിൽ വേറെ നമ്പർ കാണിക്കുന്നു
Same problem enikkum und
Informative ❤
Thanks
Bro please make a shortcuts video latest for ios18
രോ ഒരു doubt
നമ്മൾ itunes വച്ച് അപ്ഡേറ്റ് ആക്കുന്ന സമയം update download ആക്കിയതിനു ശേഷം automatic ആയി അപ്ഡേഷൻ സ്റ്റാർട്ട് ആകുമല്ലോ next step ൽ ഒരു backup വരും ആ backup cancel ആക്കാൻ വല്ല വഴി ഉണ്ടോ? ? Coz 512 gb aanu phone അതുകൊണ്ട് 10-400 gb ഒക്കെ backup എടുക്കാൻ എങ്ങനെ ബ്രോ സാധിക്കുന്നു. Icloud അത്രക്ക് ഇല്ല പിന്നെ backup ആക്കാം എന്ന് വച്ചാൽ തന്നെ backup ആകുന്നത് local disk C ലേക്ക് അണ്. അവിടെ ആണെങ്കിൽ 400 gb ടെ space ഇല്ല ബ്രോ. അതികം ആൾക്കാരുടെ local disk C യും 100gb ക്ക് താഴെ space കാണു.ഈ ഒരു കാരണം കൊണ്ട് മാത്രം update ആക്കാൻ പറ്റാത്ത അവസ്ഥ ആണ് bro. Backup edukkan പറ്റുന്നില്ല. ഇതിനു വല്ല പരിഹാരം ഉണ്ടോ ബ്രോ plz help
Bro Apple Watch Ultra 2 inte oru video chey use full apps
കൺട്രി ചെയ്ഞ്ജ് കൊടുക്കുമ്പോൾ പെമെന്റ് ഓപ്ഷൻ കാർഡ് അസെപ്റ്റ് ചെയ്യുന്നില്ല അത് എങ്ങനെ ക്ലിയർ ചെയ്യാം ഇപ്പോൾ upi ആണ് കിടക്കുന്നത്
I phone XS iOS 18-1-1 update കുഴപ്പം ഉണ്ടോ replay തരുമോ
Bro sleep data not available any solution
Bro njan firts time ayittan iPhone edukkunnath 15pro max an charge cheeyumpo 2 seconds delay ayittan charge kerunnath kuthiya apppo thanne kerunnilla. Njan type c cable and 14 pro max nte adapter an use akkunnath any solution please to 🛑🛑🛑🛑🛑🛑🛑🛑🛑
Use orginal cable and adapter
Athanganeyaan ente 14 ilum
2000 PAGE ULLA ORU PDF FILE READ CHEYYANUM, WORDS SEARCH CHEYYANUM PATTUNNA IOS APPS ETHANU
Can u suggest me free Video downloading apps for an iphone users
Blackhole
Live cricket kaanan app undo
പണ്ട് റോയൽ എൻഫീൽഡ് ബുള്ളറ്റ് ഇറങ്ങിയപ്പോ ഇതു പോലെ ആയിരുന്നു അന്ന് പൈസക്കാരുടെ കയ്യിൽ മാത്രം ആയിരുന്നു ഈ വണ്ടി ഉണ്ടായിരുന്നത്..പക്ഷേ ഇപ്പോ എല്ലാരുടെയും കയ്യിൽ ഈ വണ്ടി ഉണ്ട്..അത് പോലെ തന്നെ ആണ് iphone എന്ന ഫോണിന്റെ കാര്യവും..ഇപ്പോ എല്ലാരുടെയും കയ്യിൽ ഉണ്ട്..എന്റെ കയ്യിൽ പോലും 😂😂
*നിങ്ങൾ ആദ്യം പറഞ്ഞു പോയിന്റ് കറക്റ്റ് ആണ്, സ്റ്റാറ്റസ് സിംബൽ ആയി കൊണ്ട് നടക്കാനല്ലാതെ ഈ ഓവറേറ്റഡ് ഫോൺ കൊണ്ട് എന്ത് ഗുണം, എന്നൊരു ഐ ഫോൺ യൂസ്ർ*
❤
bro Mac book videos idddd
Wallpaper etha bro
Check description
Charging cheyunath best level onn parayo 🙂
iPhone 15 plus iOS 18.1.1 update കുഴപ്പം ഉണ്ടോ replay തരുമോ
ഒരു കുഴപ്പവും ഇല്ല (15 Pro Max )
No problem 😗
Njn 15 plus use cheyunne kuzpm ella❤
Battry health % ethrya ipo
Bro Eth update anelum update cheyyanam ath cheyyathe ellam kude onnich cheyumbo anu issues verunath
Share shot paid aanallo🙄🙄
Wallpaper?
14pro new update any problems
Nan cheytu no seen baterry kudi
Bro ente email id recovery aavunnilla mobile number verification code enter cheyth nokumbo veendum same email id verification code enter cheyaan parayunnu entha cheya ?
ഇതിനാണ് വിധി എന്ന് പറയുന്നത് 😢
Msg me on instagram