എനിക്ക് വീട് പണി നടക്കുന്നുണ്ട് 860 sqrft ഞങ്ങളെ കുടുംബക്കാർ എല്ലാരും കൂടി ഷെയർ ഇട്ട് വാർപ്പ് വരെ ഉണ്ടാക്കി തരാണ് ഇന്ന് ഈ വീഡിയോ കണ്ടപ്പോ ഒരുപാട് സന്തോഷമായി എല്ലാർക്കും ഷെയർ ചെയ്തു സ്റ്റാറ്റസ് വെച്ചു ആ ഭാഗ്യവാൻ ഞാൻ ആയിരുന്നെങ്കിൽ അള്ള 🤲🤲
കുറെ 🥰വർഷത്തെ 😂ആഗ്രഹം വീട് ടൈൽ ഇടണമെന്നത് ഇനി അത് ഇങ്ങൾ തന്നാലും നമ്മൾ അള്ളാഹു നോട് നന്ദി പറയും കൂടെ ഞാൻ മരിക്കുന്നത് വരെ നിങ്ങൾക് വേണ്ടി നിങ്ങളുടെ കുടുംബത്തിന് വേണ്ടിയും ഞാൻ പ്രാർത്ഥിക്കും അസ്സലാമുഅലൈക്കും
അടിപൊളി കളക്ഷൻ സാദാരണക്കാർക്ക് ഉപകാരം ആവും ഈ വീഡിയോ പണിക്കാരെ കിട്ടാൻ ബുദ്ധിമുട്ട് ഉള്ളവർക്ക് ഇത് നല്ല ഓപ്ഷൻ ആണ് ▪️ എനിക്ക് ഇത് കിട്ടിയാൽ ഉപകാരം ആയിരിക്കും ക്യാഷ് ഇല്ലാത്തതെകൊണ്ട് ടൈൽസ് വിരിക്കാൻ പറ്റിയില്ല 🫶🏼
CRAZY VOLPE🙌👌🔥thank you so much for this wonderful opportunity 🥰 machingal floorings🙌😍🥰 ഞങ്ങൾ വാടകവീട്ടിലാണ് താമസിക്കുന്നത് എനിക്ക് വീട് പാസായിട്ടുണ്ട് പഞ്ചായത്തിൽ നിന്ന് പണി തുടങ്ങിയിട്ടുണ്ട് ഇത് കിട്ടിയാൽ വളരെ ഉപകാരമായിരുന്നു പാസായ പൈസക്ക് എന്തായാലും പണി തീരില്ലല്ലോ ഇത് അർഹതപ്പെട്ടവർക്ക് തന്നെ കിട്ടുമെന്ന് വിചാരിക്കുന്നു ആരായിരിക്കും ഈ ഭാഗ്യവാൻ🥰 ആരായാലും അർഹതപ്പെട്ടവർക്ക് തന്നെ കിട്ടട്ടെ ആമീൻ ആമീൻ ആമീൻ Jasna R Malppuram Edavanna
വീട് എന്നത് എല്ലാവരുടേയും സ്വപ്നമാണ്.മരിക്കുന്നതിന് മുമ്പ് ബുറകതുള്ള വീട് ഉണ്ടാകാൻ ദുആ ചെയ്യണേ. ലൈഫിൽ വീട് പാസായി. പണി തുടങ്ങി. അത് കൊണ്ട് ഒന്നും ആകില്ല. വാർപ് കഴിഞ്ഞ് കിടക്കുന്നു. ان شاء الله. സാധാരണ ക്കാരന് വളരെ ഉപകാരപ്പെട്ട വീഡിയോ. ആർക് കിട്ടിയാലും الحمدلله
എനിക്ക് വീട് പണി നടക്കുന്നുണ്ട് 860 sqrft ഞങ്ങളെ കുടുംബക്കാർ എല്ലാരും കൂടി ഷെയർ ഇട്ട് വാർപ്പ് വരെ ഉണ്ടാക്കി തരാണ് ഇന്ന് ഈ വീഡിയോ കണ്ടപ്പോ ഒരുപാട് സന്തോഷമായി എല്ലാർക്കും ഷെയർ ചെയ്തു സ്റ്റാറ്റസ് വെച്ചു ആ ഭാഗ്യവാൻ ഞാൻ ആയിരുന്നെങ്കിൽ അള്ള 🤲🤲
മാഷാ അള്ളാ സൂപ്പർ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന വീഡിയോ
കുറെ 🥰വർഷത്തെ 😂ആഗ്രഹം വീട് ടൈൽ ഇടണമെന്നത് ഇനി അത് ഇങ്ങൾ തന്നാലും നമ്മൾ അള്ളാഹു നോട് നന്ദി പറയും
കൂടെ ഞാൻ മരിക്കുന്നത് വരെ നിങ്ങൾക് വേണ്ടി നിങ്ങളുടെ കുടുംബത്തിന് വേണ്ടിയും ഞാൻ പ്രാർത്ഥിക്കും അസ്സലാമുഅലൈക്കും
അനുയോജ്യമായ റൈറ്റിൽ കൊടുക്കാൻ കഴിയുന്നത് വളരെയധികം സന്തോഷമുണ്ട് സംരംഭം വിജയിക്കട്ടെ🎉🎉🎉 വാങ്ങുന്നവർ happy ആകട്ടെ
എബിസി ടൈല് ബാബു വീടുകൾ മനോഹരമാകും
വീട്ടിന്റെ ഭംഗി വീടുകൾ മനോഹരമായ
അടിപൊളി കളക്ഷൻ സാദാരണക്കാർക്ക് ഉപകാരം ആവും ഈ വീഡിയോ പണിക്കാരെ കിട്ടാൻ ബുദ്ധിമുട്ട് ഉള്ളവർക്ക് ഇത് നല്ല ഓപ്ഷൻ ആണ് ▪️
എനിക്ക് ഇത് കിട്ടിയാൽ ഉപകാരം ആയിരിക്കും ക്യാഷ് ഇല്ലാത്തതെകൊണ്ട് ടൈൽസ് വിരിക്കാൻ പറ്റിയില്ല 🫶🏼
CRAZY VOLPE🙌👌🔥thank you so much for this wonderful opportunity 🥰 machingal floorings🙌😍🥰
ഞങ്ങൾ വാടകവീട്ടിലാണ് താമസിക്കുന്നത് എനിക്ക് വീട് പാസായിട്ടുണ്ട് പഞ്ചായത്തിൽ നിന്ന് പണി തുടങ്ങിയിട്ടുണ്ട് ഇത് കിട്ടിയാൽ വളരെ ഉപകാരമായിരുന്നു പാസായ പൈസക്ക് എന്തായാലും പണി തീരില്ലല്ലോ ഇത് അർഹതപ്പെട്ടവർക്ക് തന്നെ കിട്ടുമെന്ന് വിചാരിക്കുന്നു ആരായിരിക്കും ഈ ഭാഗ്യവാൻ🥰 ആരായാലും അർഹതപ്പെട്ടവർക്ക് തന്നെ കിട്ടട്ടെ ആമീൻ ആമീൻ ആമീൻ
Jasna R
Malppuram
Edavanna
അടിപൊളി ആണ് കാലം കാത്തു നിന്ന മോഡൽ മൊത്തത്തിൽ സൂപ്പർ
ഗുണം മിച്ചം പണം തുച്ഛം വർക്ക് കോളിറ്റി പൊളി മോഡൽ കിടു
അൽഹംദു ലില്ലാഹ് മച്ചിങ്ങൽ ഫ്ലോറിങ്ങിനും നിങ്ങൾക്കും അഭിനന്ദനങ്ങൾ അതോടപ്പം തന്നെ ഇതിന് അർഹതപ്പെട്ടവർക്ക് തന്നെ കിട്ടട്ടെയെന്ന് പ്രാർത്ഥിക്കുന്നു അമീൻ
പ്രതീക്ഷകൾക്കപ്പുറം നല്ല കളക്ഷൻ കുറഞ്ഞ റൈറ്റിൽ സാധാരണക്കാര് കൂടെ നിൽക്കുന്ന മച്ചിങ്ങൽ ഫ്ലോർ എന്നും നിലനിൽക്കട്ടെ
ഇവർ ജനങളുടെ കൂടെയാണ് ഈ കടയിൽ പോയി വാങ്ങിക്കോളി എന്തായാലും നഷ്ടം വരില്ല
മച്ചാനെ മച്ചിങ്ങൽ സൂപ്പർ സെലക്ഷൻ 👍🏻👍🏻👍🏻👍🏻
മച്ചിങ്ങൽ ഫ്ലോറിങ് എന്നും നിലനിൽക്കെട്ടെ ആമീൻ
അൽഹംദുലില്ലാഹ് കാണുമ്പോൾ സന്തോഷം ഇനിയും ഉയരങ്ങളിൽ എത്തട്ടെ (1200 cf) അടിപ്പണി കഴിഞ്ഞില്ലേ അടിപ്പണി കഴിയാത്ത വർക്ക് കിട്ടട്ടെ
Athe
Padchone
സാധനം ഒരേ പൊളി.. അവരുടെ work അടിപൊളി ആണ് അനുഭവം ആണ്.. കാലത്തിനു അനുസരിച്ചു മോഡൽ work എടുക്കുന്ന അടിപൊളി പണിക്കാരും ഒരു രക്ഷയും ഇല്ല ❣️❣️👍🏻
ഈ നല്ല മനസിന് അള്ളാഹു രണ്ടു ലോകത്തുo വിജയം നൽകട്ടെ 🤲
അൽഹംദുലില്ലാഹ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഒരുപാട് ആളുകളെ സഹായിക്കാൻ കഴിയട്ടെ
Super collections... & kuranja ratum.. super offerum...saadaaranakkarkk valare upakaarappetta vedeosum.. god bless u... ❤Machingal floor❤
വീട് എന്നത് എല്ലാവരുടേയും സ്വപ്നമാണ്.മരിക്കുന്നതിന് മുമ്പ് ബുറകതുള്ള വീട് ഉണ്ടാകാൻ ദുആ ചെയ്യണേ. ലൈഫിൽ വീട് പാസായി. പണി തുടങ്ങി. അത് കൊണ്ട് ഒന്നും ആകില്ല. വാർപ് കഴിഞ്ഞ് കിടക്കുന്നു. ان شاء الله. സാധാരണ ക്കാരന് വളരെ ഉപകാരപ്പെട്ട വീഡിയോ. ആർക് കിട്ടിയാലും الحمدلله
സ്ഥിരം പ്രേക്ഷകൻ 😍👍🏻 ഷെയർ ചെയ്യാം,, സ്റ്റാറ്റസും വെക്കാം 😍👍🏻
Nalla manassulinu vijayam undakum...offered.prazum..adipoli
Upakaram valare upakaramulla vedio tnx bro
Super shop masha allha👍🏻❤️
മാഷാ അള്ളാ നല്ല വീഡിയോ
Good shop masha allha .
Adipoli shop super collection ✌
എല്ലാവർക്കും വീട് എന്ന സ്വപ്നം പൂവണിയാണ് ഇത്രയും സപ്പോർട് ചെയ്യുന്ന നിങ്ങൾക് കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ
മച്ചിങ്ങൽ ഫ്ലോറിംഗ് സൂപ്പർ
Enthayalum avashyakkark upakaramulla video 👍👍
സാധാരണക്കാർക്ക് എല്ലാവർക്കും എടുക്കാൻ പറ്റിയ റൈറ്റ് ആയതുകൊണ്ട് വളരെയധികം സന്തോഷമുണ്ട് 🎉🎉🎉
Adi poli masha alla
Verity offer ഇന്നേവരെ കണ്ടിട്ടില്ലാത്ത super offer
മച്ചിങ്ങൽ സൂപ്പർ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
ഈ നന്മ ക് അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ 🤲🏻
Ma sha allah super
മുത്ത് മണി അടിപൊളി ഓഫറും ഒരു രക്ഷയും ഇല്ലാത്ത കലക്ഷനും
താങ്കൾ കാരണം ഒരു പാട് കച്ചവടം ഉയർച്ചയിൽ എത്തട്ടെ എന്ന പ്രാർത്ഥനയോടെ
Adipoli models good collections
മച്ചിങ്ങൽ സ്ഥാപനം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ആമീൻ
അടിപൊളി. ഇനി പണിക്കാരെ തിരഞ്ഞു നടക്കണ്ടല്ലോ
നിങ്ങളെ വീഡിയോ അടിപൊളിയ
നാടിനൊപ്പം മച്ചിങ്ങൽ ഫ്ലോറിഗ് 👍👍👍
മുത്തുമണി നിന്റെ വീഡിയോ പാവങ്ങൾക്ക് ഉ ബകാരമാണ്
Supar collection 👌👌👌
സുപ്പർ സെലക്ഷൻ. ഒരു രക്ഷയുമില്ല
നല്ല സെലക്ഷൻ
Ikka., interlock EMI yil chaithu kodukkunna shope undenkil vedio cheyyaamo
👌🏾
ദുഹാ 🤲🏻ചെയ്യണേ ഒരു 🏠വെക്കാൻ
Ma sha allah suppet
super collections & super offer
keep it up alwyas & godbless you❤❤
Super collection 👍👍
മാഷാ അള്ളാഹ്
നല്ല വീടിയോ ആണ്❤
സൂപ്പർ. നല്ല ടൈൽസ്
Super collection & super offer
Super👍💫
I am coming to Malappuram to see the house work is going on
Ok👍
Adi poli muthumanizzzzz,,,
Supper avadarnam❤❤
👍👍👍അസ്സലാമുഅലൈക്കും 👌👌
സൂപ്പര്‍ അടിപൊളി
الله يحفظك،بارك الله عليك الله يرضي عليك ഇടക്കൊക്കെ സമ്മാനം ഇങ്ങോട്ടും പോന്നോട്ടെ 😅
അടിപൊളി സൂപ്പർ.....
കൊള്ളാലോ വമ്പൻ ഓഫർ. കിട്ടിയാൽ ലക്ക്, ഇല്ലെങ്കിൽ
Masha allah 🥰
എനിക്ക് 1000 sqft tile കിട്ടിയാൽ ഞാൻ എന്റെ നാട്ടിൽ വീട് പണി നടത്തുന്ന ഏതെങ്കിലും പാവപെട്ടവനു കൊടുക്കും
Supper floor❤❤❤
Mashaallah supper collection
👍🏻👍🏻👍🏻👍🏻👍🏻
Good shop&super collection
MashaAllah 👍🏻
Ma sha allah
മച്ചിങ്ങൽ സൂപ്പർ സെലക്ഷൻ കാലം മാറുന്നതിനനുസരിച്ച്ള്ള മോഡൽ❤
Ma sha allah🤲
Adipoli❤❤❤❤❤❤❤
ഞ ങ്ങൾ വീട് പണി തുടങ്ങിക്കണ് ഇനി ടൈൽസ് പണി യാണ് ഉള്ളത് എന്തായാലും അവടെ വന്നു noknm
Adipoli floor
Good collection
Super 🎉
വിടുപണി നടക്കുന്നു ഇൻഷാ അള്ളാ
മാഷാ അള്ളാഹ് 👍🏻👍🏻
Good ❤
എന്റെ വീടിന്റെ തേപ്പ ന്ന് ടൈൽ നോക്കണം
Super❤
കിട്ടിയ പൊളിക്കും 😍
👍👍👍
അടിപൊളി ❤
സൂപ്പർ ടൈലുകൾ
Usfull video and super collections
Ithu enikullathaa
നല്ല കാര്യം
Ok suupar
മാഷാ അള്ളാ
നല്ല കളക്ഷനും ഓഫാറും ഉള്ള കട
Verygood
സൂപ്പർ
ഈ ചാനൽ വെറും പരസ്യം ആയി മാറിയല്ലോ... very sad 😢
Masha allah
25/10/2023
ان شاء الله
3 perk share chaithittund
Mashallah