സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
IB and CBI Needs to investigate of the Imparities in the matter, investigating officer and Judiciary is to be suspected in this case, something is seriously fishy...
2024 ൽ കണ്ണുന്നവരുണ്ടോ? ആലുവ കൂട്ട കൊല ഇപ്പോഴും നിഗൂഢത നിറഞ്ഞ നിൽക്കുന്നു കൊലപാതകം നടന്ന വീട്ടിൽ നിന്നും 9 വിരലടയാളങ്ങൾ കിട്ടിയിട്ടുണ്ട് എന്ന് പറയപ്പെടുന്നു അതിൽ 2 വിരൽ അടയാളങ്ങൾ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ള പിന്നെ നാല് ആയുധങ്ങൾ ഒന്നിലും പ്രതിയുടെ വിരലടയാളങ്ങൾ ഇല്ല പിന്നെ ആ വീട്ടിലെ ഒരു സ്ത്രീ ബലാൽക്കാരം അല്ലാത്തലൈംഗികമായി ബന്ധപ്പെട്ടു എന്ന് പറയുന്നു അവിടെനിന്ന് കിട്ടിയ ശുക്ലം ആരുടേതാണ് ?
IB and CBI Needs to investigate of the Imparities in the matter, investigating officer and Judiciary is to be suspected in this case, something is seriously fishy...
പോലിസ് പറയുന്നതും കെമാൽപാഷ പറയുന്നതും സത്യമാകണമെന്നില്ല. അഗസ്റ്റിനെ വധിച്ചാൽ അയാളുടെ കോടികളുടെ സ്വത്തുക്കൾ കിട്ടാൻവേണ്ടി അയാളുടെ സഹോദരൻമാരായിരിക്കും കൊലക്കു പിന്നിൽ. സഹോദരൻമാർക്ക് അഗസ്റ്റിനോട് ശത്രുതയുമുണ്ടായിരുന്നു. പിന്നീട് പോലീസും കോടതിയും പണം വാങ്ങിക്കൊണ്ട് ആന്റണിയുടെ തലയിൽ കുറ്റം ചാർത്തിയതാകാം.
How can a normal human being with no previous criminal background , turn into a horrific murderer, who can kill 6 people. Unable to understand his physcology. Considering this, If he is let out free , he is definitely a threat to the society.. considering the fact that his death sentence was reduce to life imprisonment.. So in short words, in our country a physco could be free even after killing 6 people.... Pathetic...
സഫാരി ചാനലിൽ അവിടുന്ന് ആകെ ഒരു വിരലടയാളം മാത്രമേ കിട്ടിയുള്ളൂ എന്നാണ് പറയുന്നത്. 6പേരെ അവിചാരിതമായി പ്രത്യേക മാനസികാവസ്ഥായിൽ ഇതിനു മുൻപ് ഒരു ക്രൈംമും ചെയ്യാത്ത ഒരാൾ കൊല്ലുമ്പോൾ കൊല്ലാൻ ഉപയോഗിച്ച ആയുധത്തിലോ, വാതിലിലോ, പണം ഇരുന്ന അലമാരയിലോ ഒരിടത്തും വിരലടയാളം ലഭിച്ചിട്ടില്ല. ആകെ ലഭിച്ചത് കോണിപടിയിൽ നിന്നും ഒരു വിരലടയാളം ആണ്.
@@sabumathew6002 you mean brothers of Augustine. ? Never. They have problems. But athu avar open aayi Church il present cheythathaanu. Pinne Antony karate padicha aalanu. He had enough time to kill kochurani and her mother. Then he waited for Augustine. Within one minute he hit Augustine and his wife. kodali kondulla Otta adiyil Augustine veenu. Wife kandu kaanum. But react cheyyum munpu avarku thalaku adi kitti. Aa dead body irikkunna nilayil aanu. Next 3 to 5 minutes il kuttikal kollappettu.
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
IB and CBI Needs to investigate of the Imparities in the matter, investigating officer and Judiciary is to be suspected in this case, something is seriously fishy...
സാറിന്റെ കഥയും കേട്ട് ആകെ ഉണ്ടായിരുന്ന എന്റെ ട്രെയിനും മിസ്സായി..!
അടുത്ത series തുടങ്ങിക്കോ.. അടുത്ത ട്രെയിൻ വരുമ്പോ കേറാം 😁😁
ജോർജ് ജോസഫ് സാർ സഫാരിയിൽ പറഞ്ഞു ഈ സംഭവം ഇപ്പോളും നല്ല ഓർമ്മയുണ്ട്.
Yes
Yes
Satyam
അങ്ങേര് കള്ളം പറഞ്ഞതല്ലേ?
അയാള് പറഞ്ഞത് മുഴുവൻ തള്ളാ...
ഈ കേസ് അന്വേഷണത്തിൽ ആയാളുണ്ടായിരുന്നില്ല. 😂😂
ജെകബ് പുനൂസ് (DGP) അത് പറഞ്ഞിട്ടുണ്ട്. ഫയൽ പഠിച്ചു പറഞ്ഞതാ 😂😂😂
I like his speech. Thank you Sir and Safari tv.
ഒറ്റ ഒരുത്തിയുടെ തോന്നിവാസം കാരണം കുടുംബം മുഴുവൻ കൊല്ലപ്പെടേണ്ടി വന്നു
Psychiatrist Dr. John C.J. Sirnu Konduvarumo...ithuvare psychologist related episodes vanitttilla.
ജോർജ് ജോസഫ് സാറിലൂടെ കേട്ട ആലുവ കൂട്ടക്കൊല കേസ് ....
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ആലുവയിൽ മാഞ്ഞൂരാൻ കുടുംബത്തെ കൂട്ടക്കൊല ചെയ്തത് ആന്റണി തനിച്ചാണെന്ന് വീശ്വസിക്കാൻ പ്രയാസമാണ്....
Correct
Veanda
Correct
He did it.
George Joseph nte ee case nne kurich ulla story kettaal ariyaan pattum ath engane aanu nadannath nnu
Kamal sir when you are explaining this can visualise. Very nice to hear how you explaining
ഞാൻ കണ്ണൂരാണ്, താങ്കൾ പറഞ്ഞ ജഡ്ജി ഇപ്പോഴും അത് പൊലെ ഒക്കെ തന്നെയാണ്
Most of the retired judges are afraid to open their mouth,appreciate for telling your rich experiences
Kemal pasha bhs post kaaranam click cheydhavar undo?
Aluva. Enu kalkumbol thane George Joseph sir ne orma varum.GJ sir paranja katha orikalum marakula
Antony തനിച്ചു ആ കൊല ചെയ്തു എന്ന് ഒരിക്കലും വിശ്വസിക്കില്ല .. വേറെ ആളുകൾ പിന്നിൽ ഉണ്ട്
കൊച്ചുറാണി യുടെ ദേഹത്തു കണ്ടെത്തിയ സെമെൻ ആന്റണിയുടെ അല്ല എന്ന് ഒരു റിപ്പോർട്ട് ഉണ്ടായിരുന്നു
എന്നാ പിന്നെ ആരാ ഇയാൾ കണ്ട് പിടിക്ക് 🤭🤭
I respect you sir
സിബിഐയുടെ പ്രാഥമിക അന്വേഷണത്തിൽ പോലീസ് അന്വേഷണo തെറ്റാണെന്ന് കണ്ടെത്തിയിരുന്നു പിന്നീട് എല്ലാം മാറി മറിഞ്ഞു
ഓരോ ഇരകൾ ആയി q നിൽക്കുകയായിരുന്നു ആന്റണിയുടെ മുന്നിൽ ആരും കരയുന്നത് മറ്റുള്ളവർ കേട്ടില്ല 😏
Aaa case full George Joseph sir parayunnund. Athil parayunnund engane aanu ath nadannath nnu
2024 ൽ കണ്ണുന്നവരുണ്ടോ?
ആലുവ കൂട്ട കൊല ഇപ്പോഴും നിഗൂഢത നിറഞ്ഞ നിൽക്കുന്നു
കൊലപാതകം നടന്ന വീട്ടിൽ നിന്നും 9 വിരലടയാളങ്ങൾ കിട്ടിയിട്ടുണ്ട് എന്ന് പറയപ്പെടുന്നു അതിൽ 2 വിരൽ അടയാളങ്ങൾ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ള
പിന്നെ നാല് ആയുധങ്ങൾ
ഒന്നിലും പ്രതിയുടെ വിരലടയാളങ്ങൾ ഇല്ല
പിന്നെ ആ വീട്ടിലെ ഒരു സ്ത്രീ ബലാൽക്കാരം അല്ലാത്തലൈംഗികമായി
ബന്ധപ്പെട്ടു എന്ന് പറയുന്നു
അവിടെനിന്ന് കിട്ടിയ ശുക്ലം ആരുടേതാണ് ?
Hi sir you are a motivation .
Yes
18 th episode evide poyi???
Undello.. Onnude search cheithu nokku...
@@anoopkumar9006 aaaahhha eppo und
@@Harik8948 eda onnude poi nokkeda pottaa...nee eeth episodinte karyam parayunnath ..
Safari 💓💓💓
ഈ കേസിൽ താങ്കളെ ആദ്യമായി കണ്ടത് ഞാൻ
u r such an inspiration sir🙏👌👍🌹
After 10 Minuts
Manjooran kootta kola . Second time same programil kekkan.
George Joseph ⚡️⚡️⚡️⚡️
First
😍👌👏👍♥️
ഇതാണ് ശരിക്കും ഉള്ള കഥ, ജോർജ് ജോസഫ് സാർ പറഞ്ഞത് മുഴുവൻ തള്ളാ 😂
സത്യം
Cut copy paste.its a reality in kerala.even PhD
😍😍👍
Vadhasiksha ennu etra cool aitu aa u edheham parayunnathu.sandhya mayangum neram kaanuka.
👍👍👍
🔥
10 th
💞
9.09
Good sir
💙
കഴുതങ്ങറത്തു എന്ന് പറഞ്ഞപ്പോൾ കോഴിയട്ടെ കഴുതറത്തു എന്ന് പറഞ്ഞപ്പോലായി
Justice nisar parijayapedenda vekthiyan 😀
❤️❤️❤️❤️💐💐💐💐
👍🏻🥰🥰
Justice malimath😁😂😂😂v. J. Nisaar 😁
Aval karanam allarum kola cheyyapettu..samayam ayapol pysa kodukkathathu kondalle..
ratri dosayano? ravile alle dosa😃
IB and CBI Needs to investigate of the Imparities in the matter, investigating officer and Judiciary is to be suspected in this case, something is seriously fishy...
25,000 രൂപക്ക് കുടുംബം തീർന്നു, അത് കൊടുത്തിരുന്നേൽ ഇതൊന്നും സംഭവിക്കില്ല എന്ന് വെറുതെ കരുതിപോകുന്നു
100 percentage. Maranam chodichu vaangi.
Chilarku mattoralinte jeevitha prashnam tamasha aanu.
പോലിസ് പറയുന്നതും
കെമാൽപാഷ പറയുന്നതും
സത്യമാകണമെന്നില്ല.
അഗസ്റ്റിനെ വധിച്ചാൽ
അയാളുടെ കോടികളുടെ
സ്വത്തുക്കൾ കിട്ടാൻവേണ്ടി
അയാളുടെ സഹോദരൻമാരായിരിക്കും
കൊലക്കു പിന്നിൽ. സഹോദരൻമാർക്ക്
അഗസ്റ്റിനോട് ശത്രുതയുമുണ്ടായിരുന്നു.
പിന്നീട് പോലീസും കോടതിയും
പണം വാങ്ങിക്കൊണ്ട്
ആന്റണിയുടെ തലയിൽ കുറ്റം
ചാർത്തിയതാകാം.
@@jayakumarchellappanachari8502 Augustine yum family yeum brothers konnu ennu paranjal logic undu..ennal avarude ammayeyum sahodariyeyum koodi avar kollumo??🙃☺️
Brothers thammil tharkkam undayathu parasyamaaya kaaryam aanu. Avar Augustine cheythathu church ilum notice adichu ariyichirunnu. Kollananenkil parasymaayi engane cheyyumo??☺️
Evide Antony ku swantham bhaaryayeyum makaneyum nashtamaayi. Thooku kayarum kitti. Luck kondu ayal vadha shikshayil ninnu rakshapettu. 21 varshamaayi jailil aanu. Oru parole polum kittiyitilla. Augustine pishukkanum greedy um aayiurunnu.
Athe character thanne yaanu sister kochu raaniyum. Avarude sexual need Antony ilude saadhichirunnu. Antony vicharicha pole Oru ishtavum avarku undarunnilla. Antony bhaaryaye chathikkukayayirunnu.
Yes
Triller story
ഇ പ്രതി ഇപ്പോൾ ഉണ്ടോ
Yes in aluva jail
How can a normal human being with no previous criminal background ,
turn into a horrific murderer, who can kill 6 people. Unable to understand his physcology.
Considering this, If he is let out free , he is definitely a threat to the society.. considering the fact that his death sentence was reduce to life imprisonment..
So in short words, in our country a physco could be free even after killing 6 people....
Pathetic...
സഫാരി ചാനലിൽ അവിടുന്ന് ആകെ ഒരു വിരലടയാളം മാത്രമേ കിട്ടിയുള്ളൂ എന്നാണ് പറയുന്നത്. 6പേരെ അവിചാരിതമായി പ്രത്യേക മാനസികാവസ്ഥായിൽ ഇതിനു മുൻപ് ഒരു ക്രൈംമും ചെയ്യാത്ത ഒരാൾ കൊല്ലുമ്പോൾ കൊല്ലാൻ ഉപയോഗിച്ച ആയുധത്തിലോ, വാതിലിലോ, പണം ഇരുന്ന അലമാരയിലോ ഒരിടത്തും വിരലടയാളം ലഭിച്ചിട്ടില്ല. ആകെ ലഭിച്ചത് കോണിപടിയിൽ നിന്നും ഒരു വിരലടയാളം ആണ്.
Modus operandi
chat yum sambar um matram kittya alinte avasta ento cheytu kanum mottam kudichu kanum ha ha ha ha
Too much ad in this channel
എനിക്ക് ഒരു ഒറ്റ ad പോലും വരുന്നില്ലലോ
@@pratheeshr.s1862 എനിക്കും
UA-cam add akum
Wrong.
Onniladikam kolayalikalunde
Ningalu case anneshicho??
@@harikrishnant5934 yes
@@sabumathew6002 aarellam?
@@harikrishnant5934 🤒🤒🤒🤒🤒🤒🤒🤒🤒
Chinthikuu. Brain work cheyauuu🤒🤒🤒🤒🤒🤒🤒🤒🤒🤒🤒🤒🤒🤒🤒🤒🤒
@@sabumathew6002 you mean brothers of Augustine. ?
Never. They have problems. But athu avar open aayi Church il present cheythathaanu. Pinne Antony karate padicha aalanu.
He had enough time to kill kochurani and her mother. Then he waited for Augustine.
Within one minute he hit Augustine and his wife. kodali kondulla Otta adiyil Augustine veenu.
Wife kandu kaanum. But react cheyyum munpu avarku thalaku adi kitti. Aa dead body irikkunna nilayil aanu. Next 3 to 5 minutes il kuttikal kollappettu.