🔥തിന്നാനാണെന്ന് അരി ആഹാരം കഴിക്കുന്നവർക്ക് അറിയാ 😂 | Arun Kumar| Smriti | Sujaya| Debate Bjp Troll

Поділитися
Вставка
  • Опубліковано 5 лют 2025
  • Kayyalnjan

КОМЕНТАРІ • 271

  • @N-N-n8r
    @N-N-n8r Місяць тому +253

    'ഒരിക്കലും നന്നാവില്ല എന്ന് സുജ. -😅😅

    • @ShafiKabeer-y9v
      @ShafiKabeer-y9v Місяць тому

      1) Al-Kabeer Exports Pvt. Ltd.
      Its owner name: Mr. Shatish &Mr. Atul Sabharwal
      Add: 92, Jolly makers, Chembur Mumbai 400021
      2) Arabian Exports Pvt.Ltd.
      Owner’s name: Mr.Sunil Kapoor
      Add: Russian Mansions, Overseas, Mumbai 400001
      3) M.K.R Frozen Food Exports Pvt. Ltd.
      Owner’s name Mr. Madan Abott.
      Add : MG road, Janpath, New Delhi 110001
      4) P.M.L Industries Pvt. Ltd.
      Owner’s name: Mr. A.S Bindra
      Add : S.C.O 62-63 Sector -34-A, Chandigarh 160022

  • @NavasMon-i2x
    @NavasMon-i2x Місяць тому +241

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബീഫ് ഉപയോഗിക്കുന്നതും export ചെയ്യുന്നതും ഉത്തർ പ്രദേശിൽ ആണ്.

    • @franklinrajss2310
      @franklinrajss2310 Місяць тому +13

      ബീഫു പൊറോട്ടയും 😋

    • @NiyasMk-h7j
      @NiyasMk-h7j Місяць тому +6

      ഗുജറാത്ത്‌

    • @renjigalaxys24
      @renjigalaxys24 Місяць тому +8

      ഉത്തർപ്രദേശ് & ഗുജറാത്ത്‌

    • @renjigalaxys24
      @renjigalaxys24 Місяць тому +20

      ഏറ്റവും വലിയ കാര്യം എന്തെന്നാൽ ഈ കമന്റ്‌ ഇടുന്നത് തന്നെ ബീഫ് കഴിച്ചു കൊണ്ട് ആണ് ❤‍🔥

    • @ShafiKabeer-y9v
      @ShafiKabeer-y9v Місяць тому

      1) Al-Kabeer Exports Pvt. Ltd.
      Its owner name: Mr. Shatish &Mr. Atul Sabharwal
      Add: 92, Jolly makers, Chembur Mumbai 400021
      2) Arabian Exports Pvt.Ltd.
      Owner’s name: Mr.Sunil Kapoor
      Add: Russian Mansions, Overseas, Mumbai 400001
      3) M.K.R Frozen Food Exports Pvt. Ltd.
      Owner’s name Mr. Madan Abott.
      Add : MG road, Janpath, New Delhi 110001
      4) P.M.L Industries Pvt. Ltd.
      Owner’s name: Mr. A.S Bindra
      Add : S.C.O 62-63 Sector -34-A, Chandigarh 160022

  • @hussaint447
    @hussaint447 Місяць тому +194

    തലച്ചോർ നായതിന്ന സുജ 😂😂😂😂

  • @ShareefchembrayurCk
    @ShareefchembrayurCk Місяць тому +69

    ജനങ്ങൾക്ക് തെറ്റും ശരിയും വ്യക്തമാക്കി കൊടുക്കേണ്ട ദൃശ്യമാധ്യമങ്ങളുടെ കസേരയിൽ ഇരുന്ന് ഇത്രയും വർഗ്ഗീയത പറയാൻ കാണിക്കുന്ന സുജയുടെ മനസ്സ് കാണാതെ പോകരുത്

  • @JalajaManju
    @JalajaManju Місяць тому +209

    ബീഫ് കയറ്റി അയക്കുന്നത് കേന്ദ്രം അറിയാതെ ആണെന്നും പശുക്കളെ കൊല്ലാതെയാണ് ഇറച്ചി കയറ്റി അയക്കുന്നത് എന്നു വേണമെങ്കിലും സുജയ പറയും 😂😂😂

    • @MollyTresakuriyan
      @MollyTresakuriyan Місяць тому

      @@JalajaManju 😄😄

    • @mashoodmohammed
      @mashoodmohammed Місяць тому +1

      😂😂😂😂

    • @francisnelson7557
      @francisnelson7557 Місяць тому

      😂😂😂😂😂😂😂

    • @SureshKumar-jt5kt
      @SureshKumar-jt5kt 29 днів тому

      പശു ഇറച്ചി മാത്രം അല്ല ബീഫ് എന്നു പറയുന്നത് സുഡാപപി.മറ്റ് മ്യഗങ്ങളുടെ ഇറച്ചി യുടെ ബീഫ് എന്ന നിർവചനത്തിൽ വരും അത് ഏതൊക്കെ മ്യഗങ്ങൾ ആണ് എന്ന് നിനക്ക് ഒക്കെ അറിയുകയും ചെയ്യാം അത് അറിയാത്തവരെ പറ്റിക്കാൻ വേണ്ടി നിന്റെയൊക്കെ വർഗീയ സംഘടനയായ കോണ്ഗ്രസ്സിന്റെ തീവ്രവാദ സംഘടനകൾ😅

  • @GOATVALLEY1425
    @GOATVALLEY1425 Місяць тому +201

    സുജയയെ കാണുമ്പോൾ റിപ്പോർട്ടർ ചാനലിനോട് തന്നെ വെറുപ്പ് തോന്നും......

    • @Rashid7-t5f
      @Rashid7-t5f Місяць тому +6

      സത്യം

    • @uscarnagar2436
      @uscarnagar2436 Місяць тому +4

      Yes

    • @shihabmubeena19
      @shihabmubeena19 Місяць тому +2

      സത്യം

    • @babayaga1489
      @babayaga1489 Місяць тому

      Prathyeka matha vibaagathinu thonnum 😅

    • @shihabmubeena19
      @shihabmubeena19 Місяць тому

      @babayaga1489 സങ്കിയാണെന്ന് അറിയുമ്പോ തന്നെ മനുഷ്യന്മാർക്ക് അങ്ങനെ തോന്നും അതിൽ പ്രത്യേകിച്ച് ഒന്നുമില്ല സങ്കികൾ ഒരു പ്രത്യേക വിഭാഗമാണല്ലോ ചാണകം കഴിക്കുന്നവർ

  • @manavan3524
    @manavan3524 Місяць тому +155

    ശ്രുതി എങ്ങനെ പറഞ്ഞാലും സുജയ അംഗീകരിക്കില്ല അതാണ് സംഘികൾ അവർ മറ്റുള്ളവരെ പോലെ ചിന്തിക്കില്ല ഏതു വിഷയത്തെയും അവർ വളഞ്ഞ രേഖയിലൂടെ കാണു
    കാരണം ഭക്ഷണം അതാണല്ലോ

    • @shadow7221
      @shadow7221 Місяць тому

      @@manavan3524 😆🤣

    • @rejithababulan
      @rejithababulan Місяць тому

      ഹിന്ദുകളെയും ഹിന്ദു ദൈവങ്ങളെയും പരിഹസിക്കുന്നത് ആരും എതിർകുന്നില്ല

  • @MP-co6hp
    @MP-co6hp Місяць тому +190

    മദ വിദ്വേഷ വിഷം അകത്തു തിളച്ചു കയറുന്നത് മുഖത്ത് കാണാം. എത്ര മറയ്ക്കാൻ ശ്രമിച്ചാലും

  • @ashrafcm164
    @ashrafcm164 Місяць тому +124

    ജനം ടിവിയിലേക്ക് വിട്ടോ സുജേ

    • @alavika7442
      @alavika7442 Місяць тому +4

      സത്യം🤪🤪👺

    • @Vaishag1249ghb
      @Vaishag1249ghb Місяць тому

      മലം ചാനൽ എന്ന് പറയു സുഹൃത്തേ😂

  • @ThankachanAntony-up3ok
    @ThankachanAntony-up3ok Місяць тому +38

    😂😂😂😂😂അയ്യോ അയ്യോ 😂😂😂അയ്യോ...😂😂😂ഇത് പോലെ തേയൽ😂😂😂😂

  • @Varghese-w3p
    @Varghese-w3p Місяць тому +56

    വിദേശങ്ങളിലേക്ക് ഏറ്റവും കൂടുതൽ ബീഫ് കയറ്റുന്നത് ബിജെപി സർക്കാരാണ് ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ കർണാടകത്തിലെ ബീഫ് ശാലകൾ കാണിച്ചുതരാം

    • @Mohammad-dz5om
      @Mohammad-dz5om Місяць тому

      എന്നാൽ ഒന്ന് കാണിച്ചു തരു. അപ്പൊ കാണാം

    • @SureshKumar-jt5kt
      @SureshKumar-jt5kt 29 днів тому

      പോടാ സുഡാപപി

  • @beautifulnature3995
    @beautifulnature3995 Місяць тому +29

    ദൈവത്തിന് സ്തുതി🤲 സന്തോഷമായി💯

  • @KabeerKdm
    @KabeerKdm Місяць тому +34

    പശുക്കളെ ഭക്ഷണം ആയി കാണുന്നവരെ കൊല്ലുന്നതും ഈ കുഞ്ഞുങ്ങൾ കാണുന്നു.

  • @ajsela4721
    @ajsela4721 Місяць тому +18

    ബീഫ് തിന്നു കൊണ്ട് ബീഫ് നിരോധിക്കുന്ന ടീം ആണു ഇവർ 🤣

  • @sajimathew2772
    @sajimathew2772 Місяць тому +48

    സ്മൃതി ❤️

  • @ashrafahmad7058
    @ashrafahmad7058 29 днів тому +4

    സുജയ.. എന്ത് പരാജയമാണെടോ താൻ... ഇത്രയും വിഷം തുപ്പുന്നവരെ യൊക്കെ എന്തിനാ ചാനൽ ൽ work ചെയ്യുന്നത്... ഈ വിഷത്തെ പുറത്താക്കും വരെ ഒരു നാട് മുഴുവൻ ഈ ചാനൽ ബഹിഷ്കരിക്കുന്നു..

  • @kunhimohamedmankarattodi
    @kunhimohamedmankarattodi Місяць тому +8

    TV യുടെ റേറ്റ് കൂട്ടാനാണ് അവർ പരസ്പരം എതിർത്തു വാദിക്കുന്നത്.

  • @shihasshiya
    @shihasshiya Місяць тому +80

    Sujaya thoori mezhuki😂

  • @naziralhilalalhilal2054
    @naziralhilalalhilal2054 Місяць тому +12

    ഈ കൊച്ച് എന്താ ഇങ്ങനെയായിപ്പോയത്. കാണുന്നതും കേൾക്കുന്നതും ഒന്നും തിരിച്ചറിയാൻ കഴിയാതെ പോയോ

  • @jithanpyngamadom5492
    @jithanpyngamadom5492 Місяць тому +25

    എന്റെ കാഴ്ചപ്പാടിൽ യഥാർത്ഥ മതേതരർ ഗൾഫ് കൺട്രീസ് ആണ്

  • @Mohammad-dz5om
    @Mohammad-dz5om Місяць тому +53

    ബീഫ് കമ്പിനി കൂടുതൽ ആർക്കാ

    • @thankachanallesh3401
      @thankachanallesh3401 Місяць тому +7

      മോദിയുടെ UP യിൽ ബീഫ് കയറ്റി അയച്ച് കോടികൾ ഉണ്ടാക്കുന്നു

    • @seenas4057
      @seenas4057 Місяць тому

      @@Mohammad-dz5om സങ്കികൾക്ക്

    • @Drsubbaraj
      @Drsubbaraj Місяць тому

      Athokke njammalde aalkar cheithal koyappilla mullakal cheyyan padila

  • @SkSainu1996
    @SkSainu1996 Місяць тому +6

    ശശികലയെക്കാൾ മോശമായാൽ എന്താ ചെയ്യാ സുജയാ ചേച്ചി

  • @subhashsasidharan4793
    @subhashsasidharan4793 Місяць тому +15

    Veettil entha sujaye curry?
    Le: sujaya : 🐂🥩 beef 😅

  • @Abdurahman-i9r
    @Abdurahman-i9r Місяць тому +27

    ദുർഗന്ധ.വാഹിനി എന്നും. ദുർഗന്ധം തന്നെ

  • @saleemkp1306
    @saleemkp1306 Місяць тому +3

    സുജയ്യുടെ പൂട്ട് പൊളിച്ചു

  • @Ziyanfathi
    @Ziyanfathi Місяць тому +7

    സ്മൃതി❤❤❤❤❤ , അരുണ്‍കുമാര്‍❤❤❤❤

  • @Sibilminson
    @Sibilminson Місяць тому +2

    സ്മൃതി യേ പിടിച്ചോ ഇല്ലേ സുജയനേ പറത്തും ഉറപ്പാ 🤣😂

  • @sudheerazees
    @sudheerazees Місяць тому +3

    അയ്യോ മൂർഖനെ ആണല്ലോ ചവിട്ടിയത്😂😂😂

  • @techyvibes2843
    @techyvibes2843 Місяць тому +2

    Kitty kitty kitty 😂

  • @sayidalimammu2081
    @sayidalimammu2081 Місяць тому +4

    സുജ നന്നായി കൂടെ

  • @dom4068
    @dom4068 Місяць тому +8

    ഷൂജയാ, കഠ്മുല്ല എന്ന് പറയുന്നതിന് തിവ്രവാദി എന്ന് അർത്ഥം ഇല്ല പക്ഷെ
    अनपढ़ और नकली गुरु, പഠിക്കാത്ത കള്ള ഗുരു എന്ന് അർത്ഥം ഉണ്ട്.
    അതായത് വേണമെങ്കിൽ വിശ്വകുരു വിനെ അങ്ങിനെ വിളിക്കാം 😂😂😂

  • @shinuadhi9241
    @shinuadhi9241 29 днів тому +1

    കള്ള് നിർത്തലാക്കാൻ ആരും പറയുന്നില്ലല്ലോ 😮അത് ശരീരത്തിന് ഗുണം ചെയ്യുന്ന വല്ലതും ആയിരിക്കും

  • @dom4068
    @dom4068 Місяць тому +19

    ഇത് ഹിന്ദുസ്താൻ അല്ല ഭാരതം ആണ്, ഇന്ത്യ ആണ്.

  • @sakkeerkadalundi7106
    @sakkeerkadalundi7106 Місяць тому +3

    അവളുടെ അണ്ണാക്കിൽ കൊടുത്തു 👍👍👍👍

  • @fayistla4036
    @fayistla4036 Місяць тому +22

    Suja 🤦‍♂️
    Arun sir 👌
    Smrithi madam 👌

  • @sulaimankalliyath1318
    @sulaimankalliyath1318 Місяць тому +3

    സുജയോട് ഒരു വിശ്വാസം ഉണ്ടായിരുന്നു ഇപ്പൊ മനസ്സിലായി സുജക്ക് ഒന്നുമറിയില്ല എന്ന്..

  • @MaryamMaryam-ff2gv
    @MaryamMaryam-ff2gv Місяць тому +6

    ❤❤❤❤❤

  • @MR.35525
    @MR.35525 Місяць тому +17

    Sujaya nee.. Manushye aano..?

  • @mahal848
    @mahal848 Місяць тому +8

    beef export mei india no1 hai മോദി പറഞ്ഞതാ 😂

  • @samhameed2921
    @samhameed2921 Місяць тому +1

    തലച്ചോറ് നായ തിന്നാലുള്ള അവസ്ഥാന്തരങ്ങൾ... അത് ഭീകരമാണ് സണ്ണീ 😂😂😂

  • @HarisTp-xu4ue
    @HarisTp-xu4ue Місяць тому +3

    ഇവളെ ഇതിൽ ഇരുത്തി ഒരു നാടിനെയും സമുദായത്തെയും അഭമാനിക്കാൻ സൗകര്യം ചെയ്തു കൊടുക്കുന്ന റിപ്പോർട്ടർ ചാനലിനെ ബഹിഷ്കരിക്കാം?

  • @RaheemK-k2w
    @RaheemK-k2w Місяць тому +1

    👍🌹

  • @VsVs-z1l
    @VsVs-z1l Місяць тому +1

    സുജയ . RSS പ്രതിനിധിയോ - മാധ്യമ പ്രവർത്തകയോ - ഈ ചാനൽ അധികാരികൾ വ്യക്തമാക്കണം -- ത്തത് വരെ - റിപ്പോർട്ടർ ചാനൽ ഇനി കാണുന്നില്ല -

  • @rajanunni-po9zi
    @rajanunni-po9zi Місяць тому

    🎉'' chumma ange thottal poorry!? "😂🎉🎉🎉🎉

  • @JafarGafoor-bb1rw
    @JafarGafoor-bb1rw Місяць тому +2

    സുജ ക്ക് പ്രസവവേദന ഉള്ള പോലെ തോന്നുന്നു സിസേറിയൻ വേണ്ടി വരുമോ ഒരു സംശയം തൊട്ടടുത്ത് വല്ല ആശുപത്രി ഉണ്ടാവോ?

  • @HaneeshBalakrishnan
    @HaneeshBalakrishnan 4 дні тому

    സത്യം പ്രയാതിരിക്കാൻ വയ്യ ഒരു മനുഷ്യ സ്നേഹി ആയത് കൊണ്ട്.ലോകത്ത് ഭക്ഷണത്തിന്റെ പേരിൽ ബീഫിന്റെ പേരിൽ മനുഷ്യനെ കൊന്ന രാജ്യം ഏത് എന്നിട്ട് ആ ബീഫ് കയറ്റ് മതി ചെയ്തു ലോകത്തു രണ്ടാം സ്ഥാനത്തിൽ ആരാണ് കോടികൾ വരുമാനം മറ്റൊന്നു സംഘി ബീഫ് കമ്പനിയാണ് ഹലാൽ ആക്കി മ്യൂസിളം രാജ്യത്തോട്ട് കയറ്റു മതി ചെയ്യുന്നതും...എത്ര ദുഷിച്ച മനുസുള്ള ആളുകൾ....അവർക്ക് അധികാരത്തിൽ ഇരിക്കാൻ അവരുടെ രാഷ്ട്രീയ അജണ്ട കോടികളും അതില് മേലെയാണ് അതിനു അവർ മതം വിളമ്പും രാജ്യത്ത് വർഗീയത ഉണ്ടാക്കി പാവപ്പെട്ട മനുഷ്യരെ തമ്മിലടിപ്പിക്കും കപട രുഷ്ട്രീയ തിരിച്ചറിയുക...ജനങ്ങൾ

  • @mcsnasar1234
    @mcsnasar1234 Місяць тому +1

    😊

  • @anjum1452
    @anjum1452 Місяць тому +1

    Sujayya. Umpi adicbu annakkil kettiee 😂ennittum uluppillaththu sujayya mukkie thuriee sskhie

  • @FazeelAbdulkhadar
    @FazeelAbdulkhadar Місяць тому +3

    Shoeja

  • @abdulkhadarurambath8000
    @abdulkhadarurambath8000 Місяць тому

    സുജയായെ പഞ്ഞിക്കിട്ടല്ലോ 😭😭😭

  • @HarisMp-c5t
    @HarisMp-c5t Місяць тому

    😂😂sujaya 😂😂😂vidditharam 😂😂ba ba ba

  • @nizarsinu27
    @nizarsinu27 Місяць тому +1

    Chanakamalle paranjitu karyamilla😂

  • @jabirm9690
    @jabirm9690 Місяць тому +8

    Sujayak poi chanagathil mungi madiyayilla😂😂

  • @lailamohamed1153
    @lailamohamed1153 Місяць тому

    Enthokke paranjaalum sujaya ishttam ❤❤

  • @sudhaks1773
    @sudhaks1773 Місяць тому +1

    ഒരു കാര്യവും ഇല്ല.Sruthi

  • @nazeernazeerr8846
    @nazeernazeerr8846 Місяць тому +1

    വീട്ടില്‍ kayattanda കറി kalathil കയറ്റിയ ൽ മതി

  • @afnazaliyambath
    @afnazaliyambath Місяць тому +4

    India will remain 1st in beef exports because these companies are owned by Non Muslims….so it’s ok Let it Go😂😂😂

  • @shejjushajahan4733
    @shejjushajahan4733 Місяць тому +1

    Manushyane ee parayunnavarkku kollam. ........😄😄😄

  • @pkrpkr2163
    @pkrpkr2163 Місяць тому +1

    ഉളുപ്പില്ലാതായാൽ എന്താ ചെയ്യാ

  • @vsjvis
    @vsjvis Місяць тому

    4:55 correct 💯

  • @AbiHrb
    @AbiHrb Місяць тому

    Sheo Jaya😢😢😢😢😢

  • @AbrahamQureshi-p4v
    @AbrahamQureshi-p4v 12 днів тому

    അഹങ്കാരിയാണ് സുജ

  • @geevarghesec2149
    @geevarghesec2149 27 днів тому

    Beef ഏറ്റവും കൂടുതല്‍ export ചെയുന്നത് UP, DELHI എന്നീ സംസ്ഥാനങ്ങളില്‍ ആണ്.
    അതിൽ എല്ലാ COMPANY ഉടമകള്‍ ഹിന്ദുക്കള്‍ ആണ്..

  • @nazeernazeerr8846
    @nazeernazeerr8846 Місяць тому +1

    Vayitt alachitt കാര്യം ഇല്ല ലോഹ വെവരം വേണം ഏറ്റവും വലിയ ബീഫ് കയറ്റുമതി ക്കാര്‍ ഇന്ത്യയില്‍ അതും അഭിനവ പശു സ്നേഹി കള്‍

  • @ashrafashraf7181
    @ashrafashraf7181 Місяць тому

    Rajyathullavanmar thinnan pattilla rajyathuninnu konnu kayatti ayakkam kollalo ejjaathi vanangal 😂😂

  • @shanavassha5918
    @shanavassha5918 Місяць тому +3

    Smrithi

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 Місяць тому

    UP first now they shifted to bangladesh with amicubly understanding

  • @nasu-qp2bj
    @nasu-qp2bj Місяць тому

    സുജയക്ക് സംഘികൾ ഷൂ നക്കിയും മാപ്പ് എഴുതിയൂം ഉള്ള കഥ അറിയുമോ😂😂😂

  • @abdulrasheed3084
    @abdulrasheed3084 Місяць тому

    സുജക്ക് കുറച്ചു വിവരം കുറവാ

  • @varietymachan301
    @varietymachan301 Місяць тому +1

    സുജയയെ മലം ടീവിയിൽ പറഞ്ഞു വീടു

  • @MuhammadAli-nz8bw
    @MuhammadAli-nz8bw Місяць тому

    Sujak. ഒട്ടും. വിവരം. ഇല്ല

  • @salmptaramal2753
    @salmptaramal2753 Місяць тому

    Sujaya shakayil koduthu koduthu kuyangy vannatha kurachu gomootram kodukoo pleeeeease

  • @musthafaanikkattil7507
    @musthafaanikkattil7507 Місяць тому

    Kayyal Njan❤

  • @hyrunnisa1602
    @hyrunnisa1602 Місяць тому

    ഇവിടെ ഏറ്റവും കൂടുതൽ ബീഫ് കയറ്റി അയക്കുന്ന സംസ്ഥാനം ഏതാ .? : സുജ ,ഇവിടെ പശുക്കളെ നമ്മുടെ കൺമുന്നിൽ അല്ലേ .......😢😢😢😢😢😢😢😢

  • @sinanvp007
    @sinanvp007 24 дні тому

    Enikk pedi. Ith ket ket sujayude manassatam maripokuo ennan 😢

  • @LatheefBalkees-gs5sc
    @LatheefBalkees-gs5sc Місяць тому +6

    Smirithi arunn nigallmathi

  • @SuryanKS-f2o
    @SuryanKS-f2o Місяць тому +2

    കുമ്മായ പാറുവിന് മിണ്ടാതിരിക്കാൻ പറ്റുന്നില്ല!

  • @Hyggelig-m4h
    @Hyggelig-m4h Місяць тому

    Vattanakil treatment cheithelum nanakairnu ith abhinayikunavaree ndha cheyya soyam velivu verumbho nanavum ennu vicharikkaa 😕

  • @shijuind5696
    @shijuind5696 Місяць тому +5

    Beef combani bjp alukaku anu avar anu videshathu kayatt ayakunnathu al kabeer combani ithu up bjp alude anu 😂😂

  • @harishassanpm3865
    @harishassanpm3865 Місяць тому

    മത വിശ്വാസം,ആരാധന ഓരോ മനുഷ്യന്റെ ഉള്ളിൽ ഇരിക്കേണ്ട കാര്യം ആണ്. അത് പുറത്ത് പ്രേകടിപ്പിക്കേണ്ട ഒന്നല്ല.

  • @oommenc.i9028
    @oommenc.i9028 Місяць тому

    Samuhathenu Aavassiamaya ouru Kaariyangalkkum, our political parties not giving any importance. But they will make quick decisions or their harsh opinions on how to make frustration and uncertainty in our society ,that they will do perfectly without any delays. One example about Waynadu disaster funds issues from Kerala State as well as Central government tactics and clever playing. Even from our state, one central minister, how to behave about this issue, but about Masjid digging issues and finding out Siva idols from there, they have importance more than Waynadu issues. Our judiciary is also blindly supporting such criminals.

  • @PremChand-vn3hn
    @PremChand-vn3hn Місяць тому +1

    Sujaya supper❤Kalakki👍🏻

  • @saji5989
    @saji5989 24 дні тому

    ഇവള് കൊള്ളാമല്ലോ

  • @AnikuttanXyiour
    @AnikuttanXyiour 29 днів тому +1

    Ithu Hindusthan Alla.India OR Bhaaratham eannaanu.

  • @mashoodmohammed
    @mashoodmohammed Місяць тому +2

    Suja vargheeya visham..!!
    Beef..kayati ayakunnath ..india..
    Pakka..sanghi..😂😂😂😂

  • @Devistheory
    @Devistheory Місяць тому +1

    Madhyama dharmam ottum arivillatha kure ennam angottum ingottum cheli vari eriyunnna oru program😂2 um kanakkka😂sujaya loka tholvi aanu at a time mattavarum same aanu.

  • @dreamsha4413
    @dreamsha4413 Місяць тому +3

    ബിജെപി = Sugaya

  • @carlover402
    @carlover402 Місяць тому +1

    Vallathoru kadhayile Babu ramachandran parayunde , ith complete scripted aanene , ithe onnum ariyande ivare kuttam paranjhitte enth kaaryam , avare lakhs salary vaangunnu 😂😂

  • @Abraham-vargheese
    @Abraham-vargheese Місяць тому +3

    RSS mol Sujaya

  • @Nishadpkinutube
    @Nishadpkinutube Місяць тому +4

    ജഡ്ജി ഉടനെ ഗവർണർ ആകും.

  • @Kunjakkuru
    @Kunjakkuru Місяць тому +1

    Sjaya paarvathi indin madha souhaardhathine ettavum beeshaniyaaya maadhyama pravarthaka very bad

  • @sadhikks5949
    @sadhikks5949 Місяць тому +1

    Ivalano pashu ammayi.
    pashuvine konnu pattikku kodukkam.

  • @anwarsadiq8861
    @anwarsadiq8861 Місяць тому

    പശു എങ്ങനെ ബീഫ് ആവും 🙄

  • @Zaihafathima-r9q
    @Zaihafathima-r9q Місяць тому +3

    ❤❤😂🎉😮😮

  • @truthseeker3731
    @truthseeker3731 Місяць тому

    😂😂

  • @AbdulkarimAbdulkarim-yi1cr
    @AbdulkarimAbdulkarim-yi1cr Місяць тому +3

    എടി അടുത്ത ഞായറാഴ്ച രാവിലെ എട്ടിന് പൂന്തുറ വന്നാലേ കാണിച്ചു തരും. പശു. അറവ് 😂😂😂

  • @saijuakshaya1983
    @saijuakshaya1983 Місяць тому

    Adikam vedhanppikka konnekka valyetta

  • @SeduSedu-b7r
    @SeduSedu-b7r 28 днів тому

    Please sujaye purathku

  • @farhanfaisal1029
    @farhanfaisal1029 Місяць тому

    പാർവതിനോട് ഞാൻ മുമ്പേ പറഞ്ഞിട്ടുണ്ട് താങ്കൾക്ക് പറ്റിയ ഒരു പാർട്ടിയെ അല്ല ബിജെപി താങ്കളെപ്പോലുള്ള നല്ല വിദ്യാഭ്യാസവും സൗന്ദര്യവും ഉള്ള ഒരു വ്യക്തികൾ നിൽക്കാൻ പറ്റിയ ഒരു പാർട്ടിയാണ് ഒന്ന് ചിന്തിച്ചു നോക്കൂ നിങ്ങടെ വായിൽ നിന്ന് വരുന്നതൊക്കെ മതേതര കാഴ്ചപ്പാടുള്ള സംസാരം ആണെങ്കിലും പക്ഷേ ഈയൊരു ഡിവൈറ്റിൽ പങ്കെടുക്കുമ്പോൾ താങ്കൾ വളരെ താഴെ തട്ടിലുള്ള ഒരു ഒരു ആർഎസ്എസ് പ്രവർത്തിക്കാൻ മോശമാണ് മറ്റു മാധ്യമപ്രവർത്തകരെ മുമ്പിൽ ഇരുന്ന് ഇങ്ങനെ ചുളുങ്ങ വല്ല ആവശ്യവും ഉണ്ടോ വ്യക്തികൾ ഒക്കെ കോൺഗ്രസും ബിജെപി സിപിഎമ്മും ആവണമെന്നും ഞാൻ പറയില്ല ഒരു മത രാഷ്ട്രത്തിന് എതിരായിട്ടുള്ള ഏത് ജനാധിപത്യ പാർട്ടി ആയാലും വേണ്ടില്ല അതിലൊക്കെയാണ് നീ താങ്കളെപ്പോലുള്ള ആളുകളുടെ സാന്നിധ്യം വേണ്ട അതിനൊക്കെയായിരുന്നു താങ്കളുടെ വായ തുറക്കേണ്ടത്

  • @nasirudheenk581
    @nasirudheenk581 Місяць тому +1

    Nikesh kumar may be proud of Sujaya , because CPIM works for RSS at present conditions