ചേച്ചി , കാടയുടെ രോഗങ്ങളും ട്രപതി വിധികളും ശ്രദ്ധിക്കേണ്ടത് ഒത്തിരി ഇഷ്ടപ്പെട്ടു. നന്ദി. ചേച്ചിയുടെ number തരുമോ. കാടയുടെ പുറത്തെ തുവൽ കൊഴിഞ്ഞു പോകുന്നുണ്ട് എന്തുകൊണ്ടാണ് പറഞ്ഞു തരുമോ. എന്റെ പേര് Sr. Akhila .
B. Complex syrup വെള്ളത്തിൽ ആണോ മിക്സ് ചെയിതു kodukanadathe,അത് കൊടുക്കുന്ന രീതി എങനെയാ, ajhane kodukumbol മറ്റുള്ള കടകൾക്ക് കുഴപ്പം ഒന്നും ഉണ്ടാകില്ലലോ.
100കാട ഉണ്ടെങ്കിൽ അതിന്റെ മുട്ട 80 ശതമാനം എങ്കിലും ആകുമ്പോൾ അതിലേക്കു പൂവൻ കാടകളെ ഇടുക അതിന് ശേഷം ഒരാഴ്ച കഴിഞ്ഞുള്ള മുട്ടകൾ വിരിയിക്കാൻ ഉപയോഗിക്കാം.5ദിവസം വരെയുള്ള മുട്ടകൾ ഹാച്ചിങ്ങിന് ഉപയോഗിക്കാം
Usefull video
Chechi mikkavarum ella chodyangalkkum marupadi kodukkarundallo thanks super video thank you
Thanks വളരെ നന്ദി ഞാൻ വളരെ വിഷമിച്ച് ഇരുന്നപ്പോൾ അണ് ഇ വീഡിയോ കണ്ടത് കാല് തളർച്ച തമ്മിൽ കൊത്തു കൂടുന്നു അതായിരുന്നു പ്രശ്നം വീഡിയോ വളരെ ഉപകരപെട്ട്
🙏🙏
നന്ദി പുതിയ അറിവുകൾക്ക് 🙏💓
Mam thondayil food kudugi ekkil edunath pole kanikunnu athinu enthu cheyum food polum kazhikunilla
ചേച്ചി its me രഞ്ജിത from kതൃശ്ശൂർ
വെള്ളത്തിൽ ice ഇടുന്ന കാര്യം സൂപ്പർ thank you
Ente kada engane mutta kudungi chakunnud
എന്റെ കാടക്ക് കാല് തളർന്നു കാണുന്നുണ്ട്.. ചേച്ചി പറഞ്ഞ പോലെ ചെയ്ത് നോക്കട്ടെ.... നന്ദി
400 kada valarthiyal smell vishayam kooduthal undakumo inn reply tharumo veedinod chern valartahananu
Mutta itt kondirunna kadakalayirunnu, Kurach dhivasamayi muttayude ennam valare kuravayi kanunnu.adh endhayirkm karanam?.. Endha ini cheyendath?
Kadyude thala veeryhirikkunu etha cheyyuka
Engane 8 mani vere light kodukkunnath kond enganeyanu athinte gunam ravile light edathirunal kuzhappam umdo please reply tharamo
Kaadayude kaalummal kurukal varunnu endhaanu parihaaram plz reply
Kadayude kal veerthirikkunnath enth kond
കൂടിനുള്ളിൽ പ്ലാസ്റ്റിക് coating ഉള്ള നെറ്റ് ഇട്ടുകൊടുത്താൽ മതി.
Kaada sale undo
Kaluthalarnna kadaykku entha medicine kodukkendathu 2kada kalu thalarnnu
B complex syrup
Thnkss❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🥰🥰
15divasam ethiya Kada kunjughal chathupokunnu
Mayakkalath enth cheyyanam
Ente oru kadayude kannu adachirikunnu enthu cheyyum asugamano pls replay
ദിവസവും വേസ്റ്റ് മാറ്റാതി രിക്കുന്നതാണ് കാരണം, tetracycline eye oinment കണ്ണിൽ ഇട്ടാൽ മതി.
Thanks
Kanda kunjungal mutta ittu thudangunnatheppol please marupadi tharane
45ദിവസം പ്രായത്തിൽ
Thanks chechi
കുറച്ചു അറിവ് കൂടെ കിട്ടി
Please put more videos
നെയ്യ് കേട്ടലുണ്ടായാൽ എന്ത് ചെയ്യണം ❓️
ചേച്ചി , കാടയുടെ രോഗങ്ങളും ട്രപതി വിധികളും ശ്രദ്ധിക്കേണ്ടത് ഒത്തിരി ഇഷ്ടപ്പെട്ടു. നന്ദി. ചേച്ചിയുടെ number തരുമോ. കാടയുടെ പുറത്തെ തുവൽ കൊഴിഞ്ഞു പോകുന്നുണ്ട് എന്തുകൊണ്ടാണ് പറഞ്ഞു തരുമോ. എന്റെ പേര് Sr. Akhila .
Kada thungi nikkunnu enthu marunna kodukandsthu
ഇൻഫെക്ഷൻ ആണോ
@@mannaintegratedfarm6515 vellakatttam thoorunnu chirakuoke odinjuthooginikuvanu
ആന്റിബയോട്ടിക് കൊടുക്കുക, എൻട്രോസിൻ 100കാടയ്ക്ക് 10ml വീതം രണ്ടു നേരം 5ദിവസം കൊടുക്കുക
Oru kadakkanengilo?@@mannaintegratedfarm6515
Poli
സിറപ്പ് എങ്ങനെ ആണ് കൊടുക്കേണ്ടത്
B. Complex syrup വെള്ളത്തിൽ ആണോ മിക്സ് ചെയിതു kodukanadathe,അത് കൊടുക്കുന്ന രീതി എങനെയാ, ajhane kodukumbol മറ്റുള്ള കടകൾക്ക് കുഴപ്പം ഒന്നും ഉണ്ടാകില്ലലോ.
Be complex syrup ethu alavil kodukanam?
5ml for 100birds
@@mannaintegratedfarm6515 Thank you for your valuable information
Nte kaada thala kunichu ninnitt vattam karangukayaanu... thala noonnu nikkunnilla... nthu asukamanithu... marunnu nthaanu kodkkendathu... parayane plz
Reply tharuuu plz
ബികോംപ്ലക്സ് syrup കൊടുത്തു നോക്കു ചില കാടകൾക്ക് അങ്ങനെ കംപ്ലയിന്റ് വരാറുണ്ട്.
Kada muttayude puram thodil manal thari pole kanunnu athu enthu kondanu ?
കാൽസ്യം കൂടി പോയിട്ടാണ്,കാൽസ്യം കൊടുക്കുന്നുണ്ടെങ്കിൽ നിർത്തിയാൽ മതിയാകും.
Choodu time I'll engane kada nokkam
Chechi njn Renjith dubai aanu
Kada valarthunnudu bt kure kada chathu poyi ivide choodanu athinu enthenkilm cheyyan pattumo
സ്ഥിരമായി സ്റ്റാറ്റർ തീറ്റ കൊടുക്കാമോ
മുട്ട ഇടുന്നത് വരെ കൊടുക്കാം
ഇൻഫെക്ഷൻ വന്നാൽ കൊടുക്കേണ്ട syrup ന്റെ name ഒന്ന് പറയാമോ?
Entrocin
Eee farm sthalam evideyaa
ആലപ്പുഴ ജില്ലയിൽ ചേർത്തല
കണ്ണ് അസുഖത്തിന് കൊടുക്കുന്ന മരുന്നിന്റെ name ഒന്ന് പറഞ്ഞു തരാമോ.. pls
Tetra cycline eye oinment
ചേച്ചി എന്റെ കാടകൾ തീറ്റ എടുക്കുന്നത് കുറച്ചു തൂങ്ങി നിൽക്കുന്നു. എന്തു മരുന്നു കൊടുക്കണം
ഇൻഫെക്ഷൻ എന്തെങ്കിലും ഉണ്ടോ? ആന്റിബയോട്ടിക് കൊടുക്കണം എത്ര കാട ഉണ്ട്?
@@mannaintegratedfarm6515 85
@@mannaintegratedfarm6515 ആന്റിബയോട്ടിക് പേര് പറയാമോ
Entrocin 8ml വീതം രണ്ട് നേരം 5ദിവസം കൊടുക്കുക
കാട മുട്ടയിട്ട് തുടങ്ങിയാൽ എത്ര ദിവസം കഴിഞ്ഞുള്ള മുട്ട വിരിയിപ്പിക്കാനായി ഉപയോഗിക്കാം.
100കാട ഉണ്ടെങ്കിൽ അതിന്റെ മുട്ട 80 ശതമാനം എങ്കിലും ആകുമ്പോൾ അതിലേക്കു പൂവൻ കാടകളെ ഇടുക അതിന് ശേഷം ഒരാഴ്ച കഴിഞ്ഞുള്ള മുട്ടകൾ വിരിയിക്കാൻ ഉപയോഗിക്കാം.5ദിവസം വരെയുള്ള മുട്ടകൾ ഹാച്ചിങ്ങിന് ഉപയോഗിക്കാം
Chechi ente kada white colouril padha pole kashtikkunnu enthanu karanam pls reply
കാടകൾക്കുള്ള ഭക്ഷണം ഏതല്ലാo നൽകാം എന്ന് ഒന്ന് പറഞ്ഞ് തരുമോ?
മുട്ട ഇടുന്നതു വരെ സ്റ്റാർട്ടർ , പിന്നീട് ലയർ. വിശദമായി അറിയാൻ ആദ്യം മുതലുള്ള എന്റെ വീഡിയോസ് കാണുക.
Thooval kozhinj povunnath enthkondanu onnu parayamo?
വിറ്റമിൻസ് കൊടുക്കണം, vimaral syrup 10ml for 100 birds.
എന്റെ വീട്ടിലെ കുറച്ചു കാടകൾ ഇടുന്ന മുട്ടക്ക് തൊലി കട്ടിയില്ല. കാരണം എന്താണ്? അങ്ങനെ വരാതിരിക്കാൻ എന്താ ചെയേണ്ടത്?
Place
ചേർത്തല, കാൽസ്യം സിറപ്പ് കൊടുക്കണം, ossomin 5ml നന്നായി വെള്ളം ചേർത്ത് വൈകുന്നേരം കൊടുക്കുക
Sound kurav
കാടകൾക് വിര ഇളകണോ
നിർബന്ധം ഇല്ല, ഞാൻ പേരെന്റ്സ് സ്റ്റോക്ക് വളർത്തുന്ന കാടകൾക്ക് വിര മരുന്ന് കൊടുക്കാറുണ്ട്
@@mannaintegratedfarm6515 enthu marunnanu ethra alavuanu
ചേച്ചി കാട കുട്ടി കൾക്ക് ഈ മരുന്ന് കൊടുക്കാൻ പറ്റുമോ 3ആഴ്ച പ്രായം ഒള്ള കാട കുട്ടികൾ ആണ്
കാടമുട്ടയിൽ കുത്തുകൾ ഇല്ലാത്തതു എന്ത് കൊണ്ടു...
കാൽസ്യം കുറവുണ്ടായിട്ടാണ് ossomin syrup കൊടുത്താൽ മതി 100കാടകൾക്ക് 5 ml കൊടുക്കാം 5ലിറ്റർ വെള്ളത്തിൽ dilute ചെയ്തു വൈകുന്നേരം കൊടുക്കണം.
കാടുകൾ ഇടുന്ന കാഷ്ഠം വെളുത്ത് പതപോലെ വരുന്നത് എന്ത് കൊണ്ട് ആണ്.പൂവൻകാടകൾ കൂടെയുണ്ട്
അത് പൂവൻ കാടയുടെ sperm ആണ്
Thank you 😊😊😊
Chechi കാടയുടെ തൂവലുകൾ മുകളിലേക്ക് ഉയർത്തി നിൽക്കുന്നു അത് എന്തുകൊണ്ടാണ്
പുറത്ത് തൂവലുകൾ ഇല്ല
ഇൻഫെക്ഷൻ എന്തെങ്കിലും ഉണ്ടോ എന്ന് നോക്കുക ഉണ്ടെങ്കിൽ ആന്റിബയോട്ടിക് കൊടുക്കണം
ചേച്ചി എനിക്ക് 100കാട ഉണ്ട്.60മുട്ടയെ കിട്ടുന്നോള്ളൂ. എന്താണ് കാരണം. എല്ലാം പെൺ കാടകൾ ആണ്. പ്ലീസ് replay
മുട്ട ഇടാൻ തുടങ്ങിയിട്ട് എത്ര നാളായി?
മൂന്ന് ആഴ്ച പ്രായം ആയ കുഞ്ഞുങ്ങൾ ആണ്.. അവയുടെ കാഷ്ടം അയഞ്ഞതും വെള്ള കൂടിയതുമാണ്.. എന്താണ് കാരണം എന്ന് പറയാമോ.. ആദ്യ മായി ചെയ്യുന്നതാണ്.
അത് കുഴപ്പമില്ല ഫീഡ് നല്ല ബ്രാൻഡ് ഉപയോഗിച്ചാൽ മതി
മുട്ട കുടുങ്ങി ചത്തുപോകുന്നത് എന്തുകൊണ്ടാണ്? ഫുഡ് കൂടുതൽ കഴിക്കുന്നതാണോ ?
അതെ
Sounds problem
കാട കോഴി യൂടെ കഷ്ട്ടത്തിൽ വെള്ള പത പോലെ വരുന്നു ,
അതിന് എന്താണ് കാരണം ?
അതിൽ പൂവൻ കാട ഉണ്ടോ എന്ന് നോക്കൂ
@@mannaintegratedfarm6515 ഉണ്ട്
👏🏻
എത്ര നാൾ ആയി farm തു ട ങ്ങിയിട്ട്
അഞ്ചു വർഷം ആയി.
എന്റെ ഒരു കാടക്ക് മുട്ടയിടുന്ന സമയം മുട്ടസഞ്ജി പുറത്തേക്ക് കിടക്കുന്നൂ.അപ്പോള്‍ ലൈറ്റ് ഓഫ് ആക്കീ.നാളെ ഇങ്ങനെ ഉണ്ടാവുമോ.
രാത്രി കാലങ്ങളിൽ വെളിച്ചം കുറച്ചു കൊടുത്തു നോക്കുക
തെക്കു
കാട കുഞ്ഞുങ്ങളുടെ കാലുകൾ ഇരു വശത്തേക്ക് നീട്ടി എഴുന്നേൾക്കാൻ കഴിയാതെ കിടക്കുന്നു കാരണമെന്താണ്
എത്ര ആഴ്ച പ്രായമുള്ള കുഞ്ഞുങ്ങൾ ആണ്?
Muttathodu katti kuravanu tholu mutta varunnud enthu cheyanam
Calcium kuranjitanu
കാട കുഞ്ഞിന് എത്രയാണ് വില
4ആഴ്ച പ്രായം ഉള്ള കുഞ്ഞുങ്ങൾക്ക് 38 രൂപ.
pls
എന്ത് കൊണ്ടാ കാട തോൽ മുട്ട ഇടുന്നത്
കാൽസ്യം syrup കൊടുത്താൽ മതി
Kaada muttayittu kazhinjappol maladhuaram purathekki thalli nikkunnu entha cheyyande
Vira marunnime palkkayam kodukkamo
വേണമെങ്കിൽ കൊടുക്കാം, നിർബന്ധം ഇല്ല
Kadaude kalinadiyil puttukanakku varunnu enthu cheyyam..?
അതിന് പ്രതേകമായി ഒന്നും ചെയ്യാനില്ല