SABSE AALA | RABEEHUL AVVAL NEW SONG | AMEER VALIYAPARAMBA

Поділитися
Вставка
  • Опубліковано 18 вер 2024
  • SONG - SABSE AALA
    MALAYALAM LYRICS - JAFAR SA-DI IRIKKUR
    VOCAL - AMEER KONDOTTY (
    ph:8281797954)
    www.instagram....
    BACKING - SUHAIL CHERUVADI
    CHORUS - SHIBILI OMANOOR
    SALIH PONNAD
    MUHAIMIN VAVOOR
    STUDIO - FIZA AUDIO LAB-NEERAD
    MIXING - AMEER KONDOTTY
    TITLE - LUKMAN MANOOR
    DOP & CUT - VAHAB MUKKAM
    LYRICS:.......
    __________________________________________________
    Tum bhi Karke Unka Charcha Apne Dil Chamkao
    Unche Mein Uncha Nabi Ka Jhanda Bolo
    Azmat Wala Nabi Ka Jhanda
    Rif'at Wala Nabi Ka Jhanda
    Barkat Wala Nabi Ka Jhanda
    Rehmat Wala Nabi Ka Jhanda
    Ghar ghar me lahro
    Pukaro Ya Rasool Allah Ya Habib Allah
    Pukaro Ya Rasool Allah Ya Habib Allah
    ആറ്റലിൻ മീലാദണഞ്ഞു..
    ആദരത്തിരു നൂറ് വന്നു...
    ആ പ്രഭാ ഉലകിൽ തെളിഞ്ഞു...
    ആ പ്രകാശം ഖൽബലിഞ്ഞു....
    ആ പുകൾ ലോകം നിറഞ്ഞു.
    അകം കുളിരണിഞ്ഞു...
    നാടു നീളെ ശോഭയാണെ...
    നാലു ദിക്കും മോദമാണെ...
    നായകർ തിരു തിങ്കളാണെ...
    നാഥനേകിയ തങ്കമാണെ...
    നാവുകൾ സ്വലവാത്തിലാണെ..
    നാജി ഹബീബാണെ...
    മണ്ണിതിൽ ഒളിവേകി വന്നു...
    വിണ്ണുമാ പുകളോതിടുന്നു...
    കണ്ണുകൾ ഫറഹായിടുന്നു..
    പുണ്യ ജന്മ ദിനം വിടർന്നു..
    ധന്യ മൗലിദുകൾ പരന്നു..
    പൊന്നെ വാഴ്ത്തുന്നു...
    പുഞ്ചിരിച്ചു ആമിന ബീ..
    Monjoli ഇങ്ങാഗതമായി...
    അഞ്ചിതപ്പൊൻ ശോഭയായി...
    നെഞ്ചകം തിരു ഗീതിയായി...
    മഞ്ജുളപ്പൂ ചേലിലായി...
    അതിലും അഴകായി...
    സാദരം അഹ്-ലൻ വസഹ്-ലാ..
    സാഗരം അലതല്ലും ഫള്ലാ..
    സാദിഖെ നബി യാ റസൂലാ...
    സാരമെ ഖുർആനിൻ ചേലാ..
    സ്വാഹിബുൽ മിഅറാജിലിശലായ്
    ഖൈറു റസൂലില്ലാ..
    #pukaroyarasoolallah #rabeehulavval #naat #naatsharif #madhsong #islamicsong #naatstatus

КОМЕНТАРІ • 52