എടാ അസീസ് ജിപിഎമ്മിൽ കിഷോർ ഏട്ടൻ എന്നെയും പഠിപ്പിച്ചിട്ടുണ്ട് സോറി കിഷോർ ചേട്ടനില്ല കിഷോർ സാർ നീ ആ കോമഡിയിൽ പറഞ്ഞ എന്തോ ആണെന്ന് നിനക്കറിയാമോ സാറ് സാറ് തന്നെയാണ് നിന്റെ സാർ തന്നെയാണ് കിഷോർ സാർ ഒരു ഫീൽഡിൽ ആണെന്ന് വെച്ച് തരംതാഴ്ച്ച സംസാരിക്കരുത് അസീസ് ട്യൂട്ടോറിയൽ ആയിരുന്നാലും സ്കൂൾ ആയിരുന്നാലും സാർസാർ തന്നെയാണ്
അധ്യാപക ജോലി പ്രശസ്തി കിട്ടില്ല എന്ന് അറിഞ്ഞത് കൊണ്ട് അത് വിട്ട് സീരിയൽ മേഖല തിരഞ്ഞെടുത്തു.. ഒരാളെ സർ എന്ന് വിളിക്കണം എങ്കിൽ nammale പഠിപ്പിക്കണം എന്നില്ല.. ടീച്ചർ ആയാല്‍ മതി.. നമ്മുടെ നാട്ടില്‍ ഒരാൾ teacher ആണെന്ന് അറിഞ്ഞാല്‍ നമ്മൾ അവര്‍ പേരിന്റെ കൂടെ സർ എന്നോ teacher എന്നോ തന്നെ ആണ് വിളിക്കാറു.. Profession പോരാ എന്ന് പറഞ്ഞ് വിട്ടിട്ട് പോകുന്ന ആളുകളെ അങ്ങനെ വിളിക്കണം എന്നില്ല..
Athinety oru avishavum kannunila big bossil alukkale kondu vannu e parupadii bore akkaruth plz🙏Anoop sir but robin poliyanu ennalum venda puli e programil appect allaha puliyodu vayiragiyam ulla teamugal anu ullath ath kondu ah pavam manushane ethil kondu vannu ethine veruth
പോയി മരിയെടാ അസീസ് എന്നെയും പഠിപ്പിച്ചിട്ടുണ്ട് കിഷോർ സാർ നീ കാണിച്ചത് തെറ്റ് നിന്നെക്കാൾ മുമ്പേ വന്ന കോമഡി ആർട്ടിസ്റ്റ് കിഷോർസാർ നീ ഇന്നലെ വന്നവൻ അടിച്ചത് തെറ്റായി പോയി മനസ്സിലാക്കിയാൽ കൊള്ളാം ഒക്കെ അസീസ്
ഇത് സീരിയസ് പരിപാടി അല്ല ബ്രോ... അവർ തമ്മിൽ നല്ല സൗഹൃദവും സ്നേഹവും ബഹുമാനവും ഒക്കെയുണ്ട്... പഠിപ്പിച്ചു എന്നുപറഞ്ഞ് അമിത ബഹുമാനം ഇട്ട് പെര്ഫോഎം ചെയ്താൽ ബോറാണ്... എത്ര പ്രായമായ വലിയ നടൻ ആയാലും, സ്ക്രിപ്റ്റിൽ പറയുന്നത് തല്ലാൻ ആണെങ്കിൽ തല്ലണം, അതാണ് കല, അതാണ് അഭിനയം...
തങ്കുവിൻ്റെ ഒരു കർണ്ണാ ഡിക്ക് കീർത്തനത്തിൻ ഈ ഫ്ലോറിൽ എനിക്ക് തബല വായിക്കണമെന്നു ആഗ്രഹിക്കുന്നു ഒരു അവസരം തരുമെന്ന് ദൈവ ത്തോട് പ്രാർത്ഥിക്കുന്നു
Bigg boss tharagl kondu varadhe erikkunnath annu star magic enna showkk nallath
10:46 sreevdhya sherkkum ilinj😆
Big Boss team kondu varalle plzzz🙏🙏🙏
ചളിമാലി പോസ്റ്റീവ് കമൻ്റ് മാത്രമാണ് ഉദേശിക്കുന്നത്
shame on you pishu. cheenja comedy adichittu pagaram veetanayi car eduthu thanku te purage koodiyekuva. grow up man..
Athe, paavam thankachan aayathu kondu veruthe vittu, njan aayirunnel urulakku upperil pole marupadi paranjenem
Aseez🔥🔥🔥 10:16
എടാ അസീസ് ജിപിഎമ്മിൽ കിഷോർ ഏട്ടൻ എന്നെയും പഠിപ്പിച്ചിട്ടുണ്ട് സോറി കിഷോർ ചേട്ടനില്ല കിഷോർ സാർ നീ ആ കോമഡിയിൽ പറഞ്ഞ എന്തോ ആണെന്ന് നിനക്കറിയാമോ സാറ് സാറ് തന്നെയാണ് നിന്റെ സാർ തന്നെയാണ് കിഷോർ സാർ ഒരു ഫീൽഡിൽ ആണെന്ന് വെച്ച് തരംതാഴ്ച്ച സംസാരിക്കരുത് അസീസ് ട്യൂട്ടോറിയൽ ആയിരുന്നാലും സ്കൂൾ ആയിരുന്നാലും സാർസാർ തന്നെയാണ്
അധ്യാപക ജോലി പ്രശസ്തി കിട്ടില്ല എന്ന് അറിഞ്ഞത് കൊണ്ട് അത് വിട്ട് സീരിയൽ മേഖല തിരഞ്ഞെടുത്തു.. ഒരാളെ സർ എന്ന് വിളിക്കണം എങ്കിൽ nammale പഠിപ്പിക്കണം എന്നില്ല.. ടീച്ചർ ആയാല്‍ മതി.. നമ്മുടെ നാട്ടില്‍ ഒരാൾ teacher ആണെന്ന് അറിഞ്ഞാല്‍ നമ്മൾ അവര്‍ പേരിന്റെ കൂടെ സർ എന്നോ teacher എന്നോ തന്നെ ആണ് വിളിക്കാറു.. Profession പോരാ എന്ന് പറഞ്ഞ് വിട്ടിട്ട് പോകുന്ന ആളുകളെ അങ്ങനെ വിളിക്കണം എന്നില്ല..
Pishoo.. nte. Onjha. Comedy. Valiya. Com. Edy. Enna. Vicharam . Thankuvinte. Aduthu. Polum. Ethukayilla
Thankuvinte comedy script aanu brother.
Picharadii verum duranthamm😊
റോബിനെ കൊണ്ട് വരണം 💕
Best, ennittu venam avan e program koode koovi naattikkaan. Maryadhakku pokunna oru program veruthe nashippikkalle flowers channele, veruthe polum ah nashathine kondu varunna karyam chindhikkalle😂
Vaana adimaali
Asianet chathichathalle robine ????
എന്താ സംഭവം
Endha smbvm?? Full robin commentanello?? Arengilum paranj thatumo?
🙏🏻🥾🏏💡💡⭐️👨🏻🎓
😂😂😂🤣🤣🤣🤣😅
റോബിന്റെ കോൺട്രാക്റ്റ് ഏഷ്യാനെറ്റുമായി തീർന്നിട്ടില്ല. റോബിനെ കൊണ്ടു വരണമെങ്കിൽ BB-5 തുടങ്ങണം.
Ayyr avne kondvannalm mathi
ആരാ റോബിൻ??
Avane konduvaranda
അവനെ ആർക്കാ വേണ്ടത്
@@moviemagic2709 😅😅😅 അലറൽ വീരൻ
റോബിനെ കൊണ്ടു വരൂ
അപ്പൊ ദിൽഷ വേണ്ടേ
Athinety oru avishavum kannunila big bossil alukkale kondu vannu e parupadii bore akkaruth plz🙏Anoop sir but robin poliyanu ennalum venda puli e programil appect allaha puliyodu vayiragiyam ulla teamugal anu ullath ath kondu ah pavam manushane ethil kondu vannu ethine veruth
@@solotraveler7823 aval ottum venda
അലറി കീറാനോ........ അതോ തള്ളി മറിക്കാനോ 😂😂😂
🤣🤣
വിനു അടിമാലി അത് ഉള്ളതല്ലേ എത്തിയില്ലാത്ത പെണ്ണിന്റെ പിറകെ നിന്നെപ്പോലെ ഒരു കിളവൻ ഓടുന്നത്
പോയി മരിയെടാ അസീസ് എന്നെയും പഠിപ്പിച്ചിട്ടുണ്ട് കിഷോർ സാർ നീ കാണിച്ചത് തെറ്റ് നിന്നെക്കാൾ മുമ്പേ വന്ന കോമഡി ആർട്ടിസ്റ്റ് കിഷോർസാർ നീ ഇന്നലെ വന്നവൻ അടിച്ചത് തെറ്റായി പോയി മനസ്സിലാക്കിയാൽ കൊള്ളാം ഒക്കെ അസീസ്
ഇത് സീരിയസ് പരിപാടി അല്ല ബ്രോ... അവർ തമ്മിൽ നല്ല സൗഹൃദവും സ്നേഹവും ബഹുമാനവും ഒക്കെയുണ്ട്... പഠിപ്പിച്ചു എന്നുപറഞ്ഞ് അമിത ബഹുമാനം ഇട്ട് പെര്ഫോഎം ചെയ്താൽ ബോറാണ്...
എത്ര പ്രായമായ വലിയ നടൻ ആയാലും, സ്ക്രിപ്റ്റിൽ പറയുന്നത് തല്ലാൻ ആണെങ്കിൽ തല്ലണം, അതാണ് കല, അതാണ് അഭിനയം...