'ഞാന്‍ മോഷ്ടിച്ചതെല്ലാം ദൈവത്തെ സാക്ഷിനിര്‍ത്തി'; തസ്‌കരന്‍ മണിയന്‍പിള്ള

Поділитися
Вставка
  • Опубліковано 22 лис 2024

КОМЕНТАРІ • 226

  • @noufalsiddeeque4864
    @noufalsiddeeque4864 Рік тому +129

    ഇദ്ദേഹം മോഷ്ടിച്ചതു വഴി എത്ര ആൾക്കാർ കരഞ്ഞിട്ടുണ്ടാകും😢 സ്വപ്നങ്ങൾ തകർന്നിട്ടുണ്ടാകും😢

    • @ac.abdulrasheed3199
      @ac.abdulrasheed3199 Рік тому +2

      പണത്തിനും ഒരു റൂട്ട് മാപ്പുണ്ട് ചിലപ്പോഴെല്ലാം അത് വഴിമാറി സഞ്ചരിക്കും.

    • @charusvloggofyamahafzsbike79
      @charusvloggofyamahafzsbike79 Рік тому +2

      ഇയാൾക്ക് പോലീസിന്റെ നല്ല ഇടി യും കൊണ്ടിട്ടുണ്ട് ഇയാളുടെ പല്ലൊക്കെ പോലീസ് അടിച്ചു കോഴിച്ചതാ

    • @pscguru5236
      @pscguru5236 Рік тому

      ​@@charusvloggofyamahafzsbike79നല്ലത് 🙏

  • @aneeshbharathibharathi1905
    @aneeshbharathibharathi1905 Рік тому +154

    ഇദ്ദേഹം പറഞ്ഞത് തന്നെ ഇവിടുത്തെ രാഷ്ട്രീയക്കാരും തുറന്നു പറയണം. ഇത് അവരുടെയും കഥയാണ്

  • @Vipin_Pattola
    @Vipin_Pattola Рік тому +21

    ജീവിതത്തിൽ ആദ്യമായി ഒരാളുടെ ആത്മകഥ വായിക്കുന്നത് ഇവരുടെ ആണ് ജി ആർ ഇന്ദുഗോപൻ എഴുതിയ പുസ്തകം എന്റെ നാലാം ക്ലാസിൽ... ❤

  • @syamraveendran9996
    @syamraveendran9996 Рік тому +34

    ഇയ്യാളുടെ ആത്മകഥ വളരെ touching ആണ്...ആർക്കും അങ്ങനെ ഒരു കുട്ടിക്കാലം ഉണ്ടാകാതിരിക്കട്ടെ...അയാളുടെ തെറ്റുകൾ എതിർക്കപ്പെടുമ്പോഴും അയാളിലെ മനുഷ്യൻ അനുഭവിച്ച കാര്യങ്ങൾ....

  • @skyland0
    @skyland0 Рік тому +250

    കള്ളനും വെഭിചാരിയും കൊലപാതകികളും എല്ലാം സെലിബ്രിറ്റികൾ ആവുന്ന കാലം ...... 🙏🙏🙏🙏🙏🙏

    • @nishauh577
      @nishauh577 Рік тому +11

      ഗോവിന്ദ ചാമിയും ദൈവത്തിനു വേണ്ടിയാണെന്ന് പറഞ്ഞാൽ മതി 😂

    • @sg1630
      @sg1630 Рік тому +4

      വളിയിട്ടവനും 😊

    • @mashoodmohammed
      @mashoodmohammed Рік тому +2

      😃😃😃😃Sathyam

    • @abcdefgh8403
      @abcdefgh8403 Рік тому +1

      സത്യം.

    • @bahahdh
      @bahahdh Рік тому +1

      @@sg1630 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @rcsnair3829
    @rcsnair3829 Рік тому +15

    എല്ലാപേരും ദൈവത്തിനെ ആണല്ലോ കൂട്ടുപിടിയ്ക്കുന്നതെന്നോർക്കുമ്പോൾ😂

  • @janardhanankp3648
    @janardhanankp3648 Рік тому +162

    ഇന്നത്തെ രാഷ്ട്രീയ നേതാക്കൻമാരെക്കാളും ഭേദം......

  • @ashrafok9432
    @ashrafok9432 Рік тому +61

    ഇത് കേട്ടപ്പോൾ എനിക്ക് തോന്നി. ഞാനും കള്ളൻ ആയാലോ. ഇപ്പോൾ എനിക്ക് 2 ലക്ഷം കടം ഉണ്ട് അസുഗം ചിലവിന് കാശ് ഇല്ല. എന്നാൽ ഇന്നേ വരെ എന്റെ കൈയിൽ ചതിച്ചോ കള്ളം പറഞ്ഞോ കള്ള കണക്കിലോ ആരുടെയും ഒന്നും എന്റെ കൈയിൽ ഇല്ല അത് കൊണ്ട് പട്ടിണി കിടന്നാലും ഒരാളുടെയും ക്ഷാഭം ഇല്ലാതെ ജീവിക്കട്ടെ.

    • @faisalmn
      @faisalmn Рік тому +9

      എനിക്കും ഉണ്ട് ബേങ്കിൽ രണ്ട് ലക്ഷം. ഇന്ന് ബേങ്കിൽ നിന്നും മെസേജ് വന്നിരുന്നു. ഈ മാസം അവസാനം അത് ക്ലോസ് ചെയ്യണം എന്ന് പറഞ്ഞി. എന്തുചെയ്യണം എന്നറിയില്ല. എന്നാലും കാക്കുകയില്ല

    • @brk7796
      @brk7796 Рік тому +1

      ​@@faisalmngud brois 🥰🥰

    • @thilavathulquran-4758
      @thilavathulquran-4758 Рік тому

      @@faisalmn നീ സലപിയല്ലേ അപ്പൊ നിനക്ക് കക്കാലോ നോ പ്റോബ്ള०

    • @shanibka3959
      @shanibka3959 Рік тому +1

      Ningale makkal nanngum

    • @prakashanp9706
      @prakashanp9706 Рік тому

      ഒന്നും വേണ്ട രായാവിന്റ കുട്ടത്തിലെ,, കിങ്കരൻ ആയാൽ മതി,, പണം വരുന്ന വഴി അറിയില്ല 😂😂😢

  • @vattaparampu
    @vattaparampu Рік тому +22

    Wow... ഇന്നുവരെ കേട്ടതിൽ സൂപ്പർ 👍👍👍

    • @nishauh577
      @nishauh577 Рік тому +2

      വീട്ടിൽ ആരും കേറി മോട്ടിച്ചിട്ടില്ല അതാണ് ഇത്ര ആവേശം 👍

  • @ponnappanks4254
    @ponnappanks4254 Рік тому +7

    എല്ലാ കള്ളന്മാരും അവസാനം ജോഗ്യന്മാർ ആകും. ആരോഗ്യവും ബുദ്ധിമുട്ടുകളും. ഇനിയുള്ളവരും ആരോഗ്യമുള്ളകലം മോഷ്ട്ടികുക.എഴുതുക കൊച്ചുന്നിയേപോലെ.പ്രാസ്സതൻ ആകുക

  • @sobhanjames7016
    @sobhanjames7016 Рік тому +16

    ഹസ്‌മി തകർത്തു സൂപ്പർ

  • @rafinesi840
    @rafinesi840 Рік тому +10

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ജാതിയും മതവും പറഞ്ഞു ആളുകൾ തമ്മിൽ തല്ലുന്നു

  • @ചന്ദ്രകാന്തം

    തസ്കരൻ എന്നൊരു പുസ്തകം ഇദ്ദേഹത്തിന്റെ ജീവചരിത്രം മുഴുവൻ പറയുന്നുണ്ട്... വായിക്കേണ്ട ഒരു പുസ്തകം....
    ❤❤❤

  • @4thepeople929
    @4thepeople929 Рік тому +74

    വീരപ്പൻ ജീവിച്ചിരിപ്പുണ്ടോയിരുന്നെങ്കിൽ അയാളെയും ജനകീയ കോടതിയിൽ ഹാജരാക്കാമായിരുന്നു.

  • @AbdulRahman-pw2xe
    @AbdulRahman-pw2xe Рік тому

    തസ്കരൻ പുസ്‌തകം സൂപ്പർ, എല്ലാവരും വായിക്കണം

  • @soulbavas9230
    @soulbavas9230 Рік тому +46

    കള്ളന്മാർക്കും പൊതുവേദിയിൽ ഒരു സീറ്റ്. എന്തൊക്കെ കാണണം

    • @boomboom23023
      @boomboom23023 Рік тому +11

      ഇതിലും വലിയ കള്ളന്മാർക്ക് മന്ത്രിസഭയിലും മറ്റ് ഉന്നത സ്ഥാനങ്ങളിലും സീറ്റ് കിട്ടുന്നില്ലെ...അതൊക്കെ നോക്കുമ്പോൾ ഇതൊക്കെ എന്ത്

    • @haneeshjohn6972
      @haneeshjohn6972 Рік тому +4

      @@boomboom23023 അവർ ആരുദയും വീട്ടിൽ രാത്രി കയറി കഷ്ടപട്ടുണ്ടാക്കിയ സ്വർണവും പണും മോഷ്ടിച്ചിട്ടില്ല ആരുടയും കണ്ണിർ വീണ പണം അല്ല രാഷ്ട്രിയകർ അടിച്ചു മാറ്റിയത്

    • @adarshsadanandan6711
      @adarshsadanandan6711 Рік тому +2

      @@haneeshjohn6972 urappano arudeyum kanneer veenitillenu ?

    • @footballloverlover6922
      @footballloverlover6922 Рік тому

      @@boomboom23023 അത് കൊണ്ട് ഇയാൾ വിശുദ്ധൻ ആക്കുമോ? 🤔പേന കട്ടാലും സ്വർണം കട്ടാലും കള്ളൻ കള്ളൻ തന്നെയാൻ

    • @boomboom23023
      @boomboom23023 Рік тому

      @@footballloverlover6922 വിശുദ്ധൻ ആണെന്ന് ഞാൻ പറഞ്ഞില്ലല്ലോ...

  • @sajeevclement8197
    @sajeevclement8197 Рік тому +3

    U r right gentle man

  • @amalajmalvlogs
    @amalajmalvlogs Рік тому +1

    Appo thasksran aya hashmi ye kanale❤hashmiii❤❤

  • @skylab6754
    @skylab6754 Рік тому +33

    വിഷയ ദാരിദ്ര്യം ഉണ്ടായാലും ഇത്തരം പരിപാടി എല്ലാ ചാനലുകാരുഠ ദയവ് ചെയ്ത് ഒഴിവാക്കുക. കാരണം സമൂഹത്തിന് ഇതൊക്കെ തെറ്റായ സന്ദേശം നല്‍കും?

  • @winqatar-yl5bz
    @winqatar-yl5bz Рік тому +12

    അങ്ങനെ സമൂഹത്തിൽ കള്ളനോടുണ്ടായ ഒരു വിവേചനം ഇന്നത്തോടെ മാറിക്കിട്ടി -😊

  • @abhilashs2711
    @abhilashs2711 Рік тому

    മണിയൻ പിള്ളേ അടുത്ത ബിഗ്‌ബോസിൽ വിടണം

  • @mallulogic
    @mallulogic Рік тому

    കള്ളന്മാർ ആണ് ഇപ്പോൾ സെലിബ്രിറ്റികൾ ഇത് കണ്ട് കൂടുതൽ പേര് inspired ആകട്ടെ

  • @PK-nz9cn
    @PK-nz9cn Рік тому +6

    മോഷണം ശരിക്കും പാഠ്യപദ്ധതി വിഷയമാക്കണം...മോഷണവും ഒരു പ്രൊഫഷനാണ്..ബാചിലര്‍ ഓഫ് തെഫ്റ്റ്(BT) ..MT..അങ്ങനെ...അതില്‍ തന്നെ BT Br (ബാങ്ക് റോബറി)...BTHpt (ഹില്‍ പ്രൊഡ്യൂസ് തെഫ്റ്റ്)...BT Et (elephant theft).....♥♥♥♥

    • @bahahdh
      @bahahdh Рік тому +1

      😹😹😹

  • @antonypj5242
    @antonypj5242 Рік тому

    Your inner phone alone i love

  • @tholoorshabu1383
    @tholoorshabu1383 Рік тому +17

    കള്ളനെയും വ്യഭിചാരിയെയും കൊലപാതകികളെയും വേശ്യക്കളെയും കൈക്കൂലിക്കാരെയും മഹത്വത് വത്ക്കരിയ്ക്കുന്നത് ആ നാടിനും ആ സ്ഥലത്തിനും നാശമാണ് കൊടുംനാശം....

  • @niziointerior
    @niziointerior Рік тому +2

    ഇതുപോലെ പിണറായി വിജയനെയും കൂടിയുള്ള ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു. ✌🏻

  • @sajithsajith619
    @sajithsajith619 Рік тому +4

    Yivanum Star..!!!! Kashtam...

  • @sivadasvp1743
    @sivadasvp1743 Рік тому +1

    It may be an inspiration to others. So this type of items may be avoided.

  • @lizypaul7423
    @lizypaul7423 Рік тому

    എത്ര അറിവുള്ള മനുഷ്യൻ ആരുന്നു

  • @futureco4713
    @futureco4713 Рік тому

    Ente ponnu Sahodaraa..🙏

  • @tvaccount3163
    @tvaccount3163 Рік тому

    Full episode?

  • @ratheeshk7143
    @ratheeshk7143 Рік тому

    NEXT FINANCE MINISTER

  • @pkv2520
    @pkv2520 Рік тому +3

    കള്ളന് കഞ്ഞി വച്ചവൻ എന്ന പഴഞ്ചൊല്ല് ഇപ്പോൾ ശരിയായി

  • @abuthahirkarulayi1862
    @abuthahirkarulayi1862 Рік тому +2

    കുറ്റക്കാരനാണെന്ന് പ്രതിക്കും കോടതിക്കും ബോധ്യമുണ്ടായിട്ടും 11 കേസുകൾ വാദിച്ചു ജയിച്ചെങ്കിൽ ഇവിടുത്തെ നീതിന്യായ വ്യവസ്ഥ ഭയങ്കരം

  • @sivadaspc3015
    @sivadaspc3015 Рік тому +3

    He is better than Pinarai.

  • @aniyankunjupappachan186
    @aniyankunjupappachan186 Рік тому +44

    മണിയാപിള്ള അടുത്ത ഇന്ത്യൻ ധന കാര്യ മന്ത്രി ആകാൻ പ്രാർത്ഥിക്കുന്നു

    • @gk-dl7wl
      @gk-dl7wl Рік тому +4

      Chidhambarm Mari.

    • @shereejk5079
      @shereejk5079 Рік тому +1

      ​@@gk-dl7wlippo terrorist group alle. Bharikunne

    • @narayanannk8969
      @narayanannk8969 Рік тому

      ​@@shereejk5079താങ്കൾ ഒരു പാകിസ്താനി ആയിരിക്കും.

  • @v2ram
    @v2ram Рік тому

    Really you are better than mandrek

  • @STEBIN-SEBASTIAN
    @STEBIN-SEBASTIAN Рік тому +2

    Just reading his book 📕 ❤

  • @bejoytnair
    @bejoytnair Рік тому

    മലയാളിയുടെ ശരിയായ പ്രതിനിധി . വലിയ തത്വവാദി,താർക്കികൻ, മിടുക്കൻ, മതേതര വാദി യഥാർത്ഥത്തിൽ കള്ളനും.

  • @sajipm8540
    @sajipm8540 Рік тому +9

    ഇയാൾ എന്തൊക്കെ ന്യായീകരണം പറഞ്ഞാലും ഒരു ദൈവവും മോഷണത്തിന് കൂട്ടുനില്കില്ല മോഷ്ട്ടിക്കപ്പെട്ടവരുടെ ശാപം അത് ഇയാൾ അനുഭവിച്ചുതന്നെ തീർക്കേണ്ടിവരും

    • @NarasimhanNarasimhan-i1x
      @NarasimhanNarasimhan-i1x Рік тому

      കായം കുളം കൊച്ചുണ്ണി നല്ലവൻ ആണെന്ന് കേട്ടിട്ടുണ്ട് പാവങ്ങൾക് ഉള്ളവരുടെത് കൊണ്ടു കൊടുക്കും സ്വന്തമയി എടുക്കില്ല

  • @vmdreamworld6286
    @vmdreamworld6286 Рік тому +1

    🤗🙋

  • @raj-tf9gq
    @raj-tf9gq Рік тому +12

    വയറ്റിപിഴപ്പിന് മതം മാറി😂😂😂

  • @rajeendranmampatta2415
    @rajeendranmampatta2415 Рік тому

    Daivanamathil satyapratijna eduthu gajanavu nakki vadikan patumo sakkir bhaikku

  • @basheerkung-fu8787
    @basheerkung-fu8787 Рік тому +5

    പലരും നെഗറ്റീവ് കമൻ്റുകൾ ഇടുന്നത് കണ്ടു.
    ഏഴ് വർഷം മുമ്പ് ഇദ്ദേഹത്തിന്റെ പുസ്തകം വായിച്ചു! നമ്മുടെ വീട് കള്ളൻമാരിൽനിന്നും സൂക്ഷിക്കാൻ പഠിക്കാം അത് വായിച്ചാൽ!
    അദ്ദേഹം കളവ് നിർത്തിയിട്ട് നീണ്ട നാൽപ്പത് വർഷം ആയി!
    ഇനി കള്ളനായി കാണേണ്ടതില്ല!
    അദ്ദേഹത്തിന് മതവും ഇല്ല, രാഷ്ട്രീയവും ഇല്ല!

  • @sp-rb7mn
    @sp-rb7mn Рік тому +4

    ഒരു തെറ്റിനും ഒരിക്കലും മാപ്പില്ല അത് ചെയ്യാനും പാടില്ല

  • @PROLeads-el7qn
    @PROLeads-el7qn Рік тому

    Nallavanaya kallen

  • @babup424
    @babup424 Рік тому +4

    Accepting the fact marked him 'Kallan'.
    No police or politician will never accept the fact that they are 'chor' hence they will declare themselves "Clean"
    The ultimate truth: 'Oru kallanum than kallanan annenne sammathikathilla' .

  • @rishikesp4675
    @rishikesp4675 Рік тому

    kheralathil allathe vere evide ith kaananaakum kashtam

  • @ss-pb6tq
    @ss-pb6tq Рік тому

  • @azeezmmmeerakutty4728
    @azeezmmmeerakutty4728 Рік тому

    Kallane velichiruthi Avante dailogs
    Kashttam

  • @rasikrasik5443
    @rasikrasik5443 Рік тому

    എന്റെ ചെറുപ്പത്തിൽ ഒരു മോഷ്ടാവിന്റെ കഥ വാരികയിൽ വന്നിട്ടുണ്ട്. വാരിക ഏതെന്നു ഓർമയില്ല. വായിക്കാൻ രസമായിരുന്നു. അതിൽ ഒരു ഉപദേശം ഉണ്ടായിരുന്നു. ഒരു കാരണ വശാലും മോഷ്ടിച്ചു ജീവിക്കരുത്. അതിനു തുനിയരുത് എന്നൊക്കെ. സത്യത്തിൽ ആ മോഷ്ടാവ് അന്ന് ഒരു ഹീറോ പരിവേഷത്തിൽ ആയിരുന്നു ഞങ്ങൾക്ക്

  • @pradeeeplearn
    @pradeeeplearn Рік тому

    Hashmi advocate aavamaayurunnu...cinemayil

  • @naseernechi9233
    @naseernechi9233 Рік тому +9

    മോഷണം എന്ന കലയിൽ ആരെങ്കിലും ശ്രദ്ധിച്ചോ

  • @beinghumnme6589
    @beinghumnme6589 Рік тому +2

    കള്ളൻ ,കൊള്ളക്കരൻ ,പിടിച്ച് parikkaran,ഡ്രൈവർ, mechanic, dr, engineer, അങ്ങനെ വിവിധങ്ങൾ ആയാ പണി എടുക്കുന്ന പൈസ ഉണ്ടാക്കുന്ന ആളുകൾ എല്ലായിടത്തും ഉണ്ടാവും... ഇവരൊക്കെ ചേരുന്നത് ആണ് സമൂഹം.. ഇവരൊക്കെ ഇനിയും ഉണ്ടാവുകയും ചെയ്യും..

  • @kolilakkam...9083
    @kolilakkam...9083 Рік тому

    Mokshanam ഒരു kalayalla, ക്രൈം ആണ്

  • @Meghmalhar.
    @Meghmalhar. Рік тому

    ഈ മനുഷ്യൻ🔥😂

  • @Alonemanajesh
    @Alonemanajesh Рік тому

    Thieves is better than terrorists. ..

  • @rk-zd6go
    @rk-zd6go Рік тому +5

    Correction: ellam party യെ സാക്ഷി നിർത്തി😜

  • @ajus1577
    @ajus1577 Рік тому +6

    😂 ഏറ്റവും നല്ല കോമഡി യാണ്. ദൈവം അവനും കൊടുക്കുന്നുണ്ട് വല്ലോമൊക്കെ. ദൈവത്തിനു പാർത്ഥന മാത്രം മതി. പാവം ദൈവം 😊

  • @shanuthekid
    @shanuthekid Рік тому +7

    കള്ളന്മാരും മാന്യമായി

  • @thilavathulquran-4758
    @thilavathulquran-4758 Рік тому +1

    കള്ളന്റെ കൈ വെട്ടാത്തതാണ് കുഴപ്പം

  • @Kilimanjaro-n4u
    @Kilimanjaro-n4u Рік тому +1

    Ayal thanne parayunnu than muslimanenu pine deivangaleyalla ayalude dhaivathe mathram sakshinirthy ennuparayanam

  • @Mission333
    @Mission333 Рік тому +3

    അടുത്തത് ഗോവിന്ദചാമി

  • @alikmkallarakkavu9682
    @alikmkallarakkavu9682 Рік тому +8

    കളവിനെ മഹത്വവൽക്കരിക്കുന്ന യാണോ

  • @narayanankutty6126
    @narayanankutty6126 Рік тому

    Shame 24!!!

  • @revathys4894
    @revathys4894 Рік тому +8

    മോഷണം ഒരു കലയാണോ 😟.

    • @DGP8630
      @DGP8630 Рік тому

      Thaskaran"""enna book vaangi vaayikk....appo manassilakum 😊

  • @sreeprasad-jd5tc
    @sreeprasad-jd5tc Рік тому +23

    കളവു കലയല്ല..ഒരു കുറ്റമാണ്

  • @porkattil
    @porkattil Рік тому +1

    കളവിലെ സത്യം, പരമമായ സത്യം

  • @Harisu-w4q
    @Harisu-w4q Рік тому +7

    പിള്ള മനസ്സിൽ കള്ളമില്ല

  • @FRL971
    @FRL971 Рік тому +3

    രാഷ്ട്രീയക്കാർ ജനകീയ കോടതിയിൽ വരുന്നെങ്കിൽ ഇയാൾക്കും വരാം. രണ്ടും ഒരേ ഫീൽഡാണ്. രാഷ്ട്രീയക്കാരെക്കാൾ സത്യസന്ധത ഇയാൾക്കായിരിക്കും.

  • @thomasmathew6316
    @thomasmathew6316 Рік тому

    കായക്കുളം കൊച്ചുണ്ണിയുടെ പിൻഗാമികൾ

  • @rahuln10
    @rahuln10 Рік тому +1

    ഇയാൾ മുഖ്യമന്ത്രി ആകണം എന്നാണ് എന്റെ ഒരു ഇത്...

  • @neon-gamer150
    @neon-gamer150 Рік тому +3

    ബുദ്ധിജീവിയെ പോലെ സംസാരം. പ്രവർത്തി കളവ്. Best..

  • @ABDULRAZACEPPICAD
    @ABDULRAZACEPPICAD Рік тому +1

    മോഷണം എന്ന കല 😅

  • @renjithharidas2988
    @renjithharidas2988 Рік тому +3

    Kanda kallanum kollakkaranum nalla vila.
    Nallathu cheyyunnavamu kalleru...endoru lokamedey ithu😮

  • @saralatk1366
    @saralatk1366 Рік тому +9

    മററു കള്ളൻമാർക്ക് പ്രോത്സാഹനം കൊടുക്കാനാണോ ഈ പരിപാടി

  • @GafoorRahmanPA-of4vy
    @GafoorRahmanPA-of4vy Рік тому +1

    മറ്റെല്ലാജോളിപോലെമോഷണമൊരുക്കലയനെ

  • @AshokKumar-ml7dk
    @AshokKumar-ml7dk Рік тому +13

    തസ്ക്കരൻ മണിയൻ പിള്ള എന്ന പുസ്തകം വായ്ച്ചാൽ മതി. ഇദ്ദേഹത്തെ നമ്മൾ നമിക്കും. ഈ പുസ്തകം വായിച്ച് അദ്ദേഹം‌പറഞ്ഞ സ്വർഗ്ഗ തുല്ല്യമായ കർണാടകയിലെ ആ ഗ്രാമം ഞാൻ സന്ദർശിച്ചിട്ടുണ്ട്. എന്ത് ഭംഗി. സംശയമില്ല .ഒരിക്കൽ കൂടി പോകാൻ തോന്നുന്നു.

    • @dictatorlewis6646
      @dictatorlewis6646 Рік тому

      ആ ഗ്രാമത്തിന്റെ പേര് പറയാമോ??

    • @raj-tf9gq
      @raj-tf9gq Рік тому

      ​@@AshokKumar-ml7dkമൈസൂർ അല്ലേ

    • @AshokKumar-ml7dk
      @AshokKumar-ml7dk Рік тому

      @@raj-tf9gq ബുക്ക് മുഴുവനും വായിച്ചാൽ മനസ്സിലാക്കാം.

    • @hussainkt1536
      @hussainkt1536 Рік тому

      ഓ അതൊന്നും വായിക്കാൻ സമയം ഇല്ല

  • @vijaykalarickal8431
    @vijaykalarickal8431 Рік тому

    Aha k9llaalo😅😅😅❤

  • @MrSherin41
    @MrSherin41 Рік тому

    കുപ്രസിദ്ധർ സെലിബ്രേറ്റികൾ ആവുന്ന കാലം കള്ളം പറയണ്ട മറ്റുള്ളവന്റെ കക്കാം നല്ല എത്തിക്സ്

  • @ABDULMAJEED-cc2fm
    @ABDULMAJEED-cc2fm Рік тому +4

    Waste program

  • @JGeorge_c
    @JGeorge_c Рік тому +1

    Theives being glorified,
    Pity ,

    • @gracefulreflections
      @gracefulreflections Рік тому

      യഹോവ നമ്മുടെ സങ്കേതവും ബലവും ആകുന്നു; അതിനാൽ, ഭൂമി വഴിമാറിയാലും, പർവതങ്ങൾ കടലിന്റെ ഹൃദയത്തിൽ പതിച്ചാലും, അതിലെ വെള്ളം ഇരമ്പുകയും കലങ്ങുകയും, മലകൾ കുലുങ്ങുകയും ചെയ്‌താലും ഞങ്ങൾ ഭയപ്പെടുകയില്ല. ~ സങ്കീർത്തനം 46 : 1 (Bible)

    • @JGeorge_c
      @JGeorge_c Рік тому

      @@gracefulreflections this is not gospel related news

  • @venugopalkv3467
    @venugopalkv3467 Рік тому +8

    വിഷയ ദാരിദ്ര്യമാണല്ലേ.... കഷ്ടം

  • @vck9417
    @vck9417 Рік тому

    Hashmi.....why...why...why......glorification of criminals

  • @razalentertainmentandvlog2296

    കള്ളൻമാർക്ക്‌ ഒരു പ്രചോദനം 😄

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 Рік тому +2

    താൻ എത്തേണ്ടിടത്ത് തന്നെ എത്തി തനിക്ക് യോജിച്ചത് അതാണ്

  • @rajeevthomas8086
    @rajeevthomas8086 Рік тому +2

    മോഷണത്തൊഴിലാളി. കള്ളനെന്നു വിളിക്കരുത്

  • @usmankannur6383
    @usmankannur6383 Рік тому +6

    കളളന്മാരും കുടിയന്മാരുമായി അഭിനയിച്ച് സമൂഹത്തിൽ സെലിബ്രററീയാകാമെങ്കിലും ..സമൂഹത്തിൽ വിദ്വേഷവും വെറുപ്പുമുണ്ടാക്കുന്ന പി സി ജോർജ്ജിനേയും നരച്ചസിംഹ സിംഹനേയും ഈ കൂട്ടിൽ കയററാ മെങ്കിൽ ഇയാൾക്കും അതിന് യോഗ്യതയുണ്ട്....

    • @venugopalankarimbathil9985
      @venugopalankarimbathil9985 Рік тому

      ആർഷോയിൽ തുടങ്ങി, MM മണി, പിണറായി, ശിവശങ്കർ, ശിവങ്കുട്ടി, VD സയിശൻ, ഷാഫി, K സുരേന്ദ്രൻ, മൊരളി, etc... ഇവറ്റകളേക്കാൾ നികൃഷ്ട കള്ളന്മാർ കേരളത്തിലില്ല

  • @gilbertjoseph5624
    @gilbertjoseph5624 Рік тому

    24 ഇത്രയും തറയാകാൻ പാടില്ലായിരുന്നു..

  • @arunsnair5805
    @arunsnair5805 Рік тому +1

    Oru kallane glorify cheyyaruthu.

  • @prasennapeethambaran7015
    @prasennapeethambaran7015 Рік тому +1

    കള്ളനെ പ്രസിദ്ധനക്കാനുള്ള ശ്രമമാണോ?

  • @KM-zh3co
    @KM-zh3co Рік тому +4

    ഇത് എന്ത് ലോകം, ഇയാൾ പറയുന്നു മോഷണം ഒരു കലയാണ് പോലും, ചാനലൽ ഇയാളെ വിശുദ്ധനാക്കുന്നു നിലവിലെ കുപ്രസിദ്ധമായ കളളൻ മാർക്ക് ഈ പ്രോഗ്രാം ഒരു പ്രോത്സാഹാനമാവും

  • @chanduchandu1136
    @chanduchandu1136 Рік тому

    മതം മാറിയിട്ടും പേര് മാറാത്ത മണിയൻപിള്ളയുടെ നല്ല മനസ്സ് 😃😃😃

  • @althafahmed4102
    @althafahmed4102 Рік тому +2

    ഡോളർ, സ്വർണ്ണം ലൈഫ് മിഷൻ ഇതെല്ലാം കട്ടത് ഈ മണിയൻ പിള്ള ചെയ്തതും ഒന്നല്ലേ

  • @dileeptd2350
    @dileeptd2350 Рік тому

    കള്ളനെയും കൊള്ളക്കാരനെയും സെലിബ്രെറ്റി ആകുന്ന ചാനലുകാർ

  • @abduljaleelk2983
    @abduljaleelk2983 Рік тому

    മോഷണം എന്ന കലയിൽ ഏർപ്പെട്ടിരുന്ന ഒരു മാന്യൻ..ഇയാളുമായുള്ള ഇന്റർവ്യൂ ഭാവിയിൽ കൂടുതൽ മാന്യൻമാരായകള്ളൻമാരെ വാർത്തെടുക്കാൻ ഉതകട്ടെയെന്ന് ആശംസിക്കുന്നു😂

  • @AbdulMajid-n2t
    @AbdulMajid-n2t Рік тому

    Mp

  • @suberkp9402
    @suberkp9402 Рік тому

    ,പണ്ട് കള്ളൻ, ഇപ്പോൾ പെരുംകള്ളൻ

  • @babuezhumangalam3714
    @babuezhumangalam3714 Рік тому +1

    കള്ളനെയും, കൊലപാതകരെയും, വ്യഭിചാരികളെയും മാന്യന്മാരാക്കുന്ന ഇത്തരം പരിപാടികളുടെ ഒരിക്കലും യോജിക്കുവാൻ കഴിയുകയില്ല 🙄

  • @rajeshrajan6860
    @rajeshrajan6860 Рік тому

    മോഷണം കലായണ് പോലും. കൊലയാണ് കണ്ടവൻ അധ്വാനിച്ചത് കട്ട് തിന്നവനെ പുണ്ണ്യലൻആക്കുന്നു