How To Use Laptop | basic Knowledge of Computer #1 | ലാപ്ടോപ്പ് ഉപയോഗിക്കാൻ പഠിക്കാം |

Поділитися
Вставка
  • Опубліковано 4 вер 2019
  • How To Use Laptop | basic Knowledge of Computer
    SADHIQ BISMI : +91 7994585851 (whatsapp only )
    facebook ac : / sadhiqbismiofficial
    facebook page : / sadhiqbismi
    Instagram : / sadhiqbismi
    web : www.sbmedia.tech
    Contact Me📞 (For Business Sponsorships & Enquirys)
    Email : sadhiqbismiklgd@gmail.com
    SADHIQ BISMI Is The Founder Of SB MEDIA and expert in Computer,Mobile Hardware, And Software And Also Tech And Social Media Analyst.
    ©NOTE : All Content used is copyright to SB Media Tech. Use or commercial Display or Editing of the content without Proper Authorization is not Allowed ✔
    ©NOTE : Some Images , Musics , Videos , Graphics , are shown​ in this video Meybe Copyrighted to respected owners , not mine ✔
    DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel is meant for EDUCATIONAL PURPOSE only ✔
  • Наука та технологія

КОМЕНТАРІ • 575

  • @Super12130
    @Super12130 4 роки тому +649

    ഒരു അറിവും അധികം മാവില്ല കൊടുക്കുന്ന അറിവ് കിട്ടുന്നവന് വലുതായിരിക്കും സന്തോഷം ദൈവാനുഗ്രഹം..

  • @shehinshefeeq
    @shehinshefeeq 3 роки тому +154

    നല്ലൊരു അറിവ്......... ബ്രോ കുറെ ആളുകൾ ഉണ്ട് ഇതൊക്കെ അറിയാൻ ആഗ്രഹിക്കുന്നവർ

  • @jagadeeshjagadeesh6742
    @jagadeeshjagadeesh6742 4 роки тому +850

    കമ്പ്യൂട്ടറിനെ കുറിച്ച് ഒന്നും അറിയാത്ത എനിക് ഇത് വലിയൊരറിവ്

  • @manikantan8657
    @manikantan8657 4 роки тому +244

    ഈ അടിസ്ഥാന അറിവുകൾ പറഞ്ഞു തന്നതിൽ ഒരുപാട് നന്ദിയുണ്ട്. ഇനിയും കൂടുതൽ വിഡിയോകൾ പ്രതീക്ഷിക്കുന്നു.

    • @yesudasthomas3450
      @yesudasthomas3450 3 роки тому

      Thank you for this video i like it

    • @iphoneshub8333
      @iphoneshub8333 3 роки тому

      കുറഞ്ഞ വിലയിൽ laptops വേണ്ടവർ
      8606001440 എന്ന whatsapp numberil ബന്ധപ്പെടുക 👍All india delivery നേരിട്ട് വന്ന് എടുക്കാം😊☺️
      6 months warranty also😍

  • @oxycubesfirm8864
    @oxycubesfirm8864 4 роки тому +59

    ഈ അടിസ്ഥാന അറിവുകൾ പറഞ്ഞു തന്നതിൽ ഒരുപാട് നന്ദിയുണ്ട്. ഇനിയും കൂടുതൽ വിഡിയോകൾ പ്രതീക്ഷിക്കുന്നു.
    20

  • @zeyroxgamingcoc2512
    @zeyroxgamingcoc2512 2 роки тому +49

    നാളെ കമ്പ്യൂട്ടർ എടുക്കാൻ പോകുന്ന എനിക്ക് ഇത് വെല്യ ഉപകാരം ആയി thanks chetta😘

  • @ummerfarookkannamparabath3463
    @ummerfarookkannamparabath3463 3 роки тому +62

    ഇന്ന് ഒരു ലാപ് വാങ്ങി പാർട്ട്‌ ഒന്ന് കണ്ടു ഒരുപാട് ഉപകാരം കിട്ടി നന്ദി സർ ഇത്ര സിബ്ളായി രുന്നോ എല്ലാം

  • @04822212839
    @04822212839 2 роки тому +20

    Simplified instruction! Expect more videos like this!

  • @shinujohn5229
    @shinujohn5229 4 роки тому +7

    സൂപ്പർ വീഡിയോ ഇവരെ കണ്ടതിൽ ഏറ്റവും നല്ലത് വീണ്ടും പ്രതീക്ഷിക്കുന്നു

  • @Wildtravelwithsoul
    @Wildtravelwithsoul 4 роки тому +18

    ഇത്രയും വലിയ അറിവ് തന്ന അണ്ണന് പെരുത്ത നന്ദി ............

  • @crazygirls8838
    @crazygirls8838 3 роки тому +5

    ഇത്ര simple ആയിരുന്നോ.. thankyou sir

  • @shijilal3144
    @shijilal3144 Рік тому +5

    സൂപ്പർ ബ്രോ. കമ്പ്യൂട്ടറിനെക്കുറിച്ച് എനിക്ക് അൽപം അറിവ് മാത്രമേഉള്ളു. താങ്കളുടെ വീഡിയോ ഒത്തിരി ഉപകാരപ്രദമാണ്. God bless you 🙏🙏🙏🙏🙏🙏🙏🙏

  • @muhsinaraees313
    @muhsinaraees313 Рік тому +16

    ആറ്റ് നോറ്റ് ഒരു ലാപ്ടോപ് കിട്ടിയപ്പോ നായിക്ക് മുഴുവൻ തേങ്ങ കിട്ടിയ അവസ്ഥയാ എനിക്ക് 😄😄

  • @geethuer4727
    @geethuer4727 11 місяців тому +2

    കമ്പ്യൂട്ടറിനെയും ലാപ്ടോപ്പിനെ കുറിച്ച് ഒന്നും എനിക്ക് അറിയില്ലായിരുന്നു ഇന്ന് എന്നെ വിഷമിപ്പിക്കുന്ന ഒരു സംഭവം ഉണ്ടായി അതുകൊണ്ട് എനിക്ക് ഇത് പഠിക്കാൻ വളരെ താല്പര്യ ഉണ്ട് ഈ വീഡിയോ എനിക്ക് വളരെ ഉപകാരമായി

  • @vichithraviju98
    @vichithraviju98 3 роки тому +1

    വളരെ അധികം നന്ദിയുണ്ട്. ഈ അറിവ് പങ്കുവച്ചതിന്.

  • @biju.k.nair.7446
    @biju.k.nair.7446 4 роки тому +77

    ഇതിന്റെ തുടർന്നുള്ള ലാപ് ടോപ്പ് പഠന വീഡിയോ പ്രതീക്ഷിക്കുന്നു....നന്ദി Sadik Sir

  • @Sandeepkumar-wf9zl
    @Sandeepkumar-wf9zl 2 роки тому +1

    Actually I am first time going to use laptop for me it's a valid information thank you brother.

  • @rasheedc6341
    @rasheedc6341 4 роки тому +10

    വളരെ പ്രയോജനകരമായ വീഡിയോ
    Thanks

  • @ishaqnizami3537
    @ishaqnizami3537 4 роки тому +2

    Thanks,,nalloru video, oru basic polum ariyaatha namukk Valare upagarapettu.valare valare nanniyund..iniyum id polottha computer paramaayulla ariugal nalguga.allhahu ningale anugrahikkatte.

  • @jahfarmaanu
    @jahfarmaanu 3 роки тому +23

    താങ്ക്സ് ബ്രോ
    എല്ലാവർക്കും മനസ്സിലാക്കാൻ കഴിയുന്ന തരത്തിലുള്ള അവതരണം

  • @m4melody962
    @m4melody962 3 роки тому +22

    അറിവുകളൊന്നും അധികമാവില്ല, വളരെ നല്ല അറിവുകൾ,, നന്ദി ഒരു പാട്,,,

  • @rahulradhakrishnan6953
    @rahulradhakrishnan6953 3 роки тому +1

    വിഡിയോ ഉപകാരപ്രദമായി... subscribe ചെയ്തു.....

  • @fouziyaziya8103
    @fouziyaziya8103 2 роки тому +1

    Very useful IT onnum ariyaathork 👍👍

  • @abdulazees3965
    @abdulazees3965 2 роки тому

    Best..l expect most

  • @raghuk1966
    @raghuk1966 Рік тому

    Verymuch usefull for beginners like me .thanks a lot ... continue these type of videos

  • @sadhiqbismi
    @sadhiqbismi  Рік тому +1

    ADOBE READER : bit.ly/3NvFN33
    5 Best Free Video Players for Windows: bit.ly/3UxowZC
    UA-cam VIDEO DOWNLOADER : bit.ly/3fRkdJk
    IDM-INTERNET DOWNLOAD MANAGER : bit.ly/3A7KTMW
    DOWNLOAD WHATSAPP for Your Laotop : bit.ly/3UrqsCT
    TEAM VIEWER DOWNLOAD : bit.ly/3hAAaUE
    All software : bit.ly/3EpJ54c

  • @arunt4464
    @arunt4464 8 місяців тому +1

    Thank you for teaching the computer class., and very useful this class. May God bless you.

  • @mookambikasaraswathi58
    @mookambikasaraswathi58 Рік тому +1

    ee vedeo nalla upakaraprathamayirunu👍

  • @vandhanatk4296
    @vandhanatk4296 2 роки тому +4

    Thanks chetta.. upayogikan ariyilayirnnu arodenkilum chothicha...namale akunna poleya nottam..arum already padichit alalo varunne chettan valare bhangi aayi paranju thannu thanks

  • @crimepartners789
    @crimepartners789 2 роки тому +25

    Thank you thank you thank you so much,
    ഇത്ര ആയിട്ടും ഇതൊന്നും അറിയില്ലേ എന്ന് കേൾക്കേണ്ടി വന്നില്ല. നിങ്ങളെ പോലുള്ളവർ ഉള്ളത് കൊണ്ട് സ്വയം പഠിക്കാൻ പറ്റി 🥰🥰🥰🥰🥰
    ഒരറിവും ചെറുതല്ല
    ലാപ്ടോപ് മായി ബന്ധപ്പെട്ട videos ഇനിയും വേണം 💝

  • @kunhippajunaid4312
    @kunhippajunaid4312 3 роки тому +1

    Adipoli bro nalla avadharanam

  • @manikandankuttan6451
    @manikandankuttan6451 4 роки тому +1

    Best of luck..Good Job...

  • @rajanpulikool1703
    @rajanpulikool1703 3 місяці тому

    much much usefull. Request to.continue as much as u can .

  • @muhyu9022
    @muhyu9022 4 роки тому

    നല്ലയൊരു ubakaraprathamaya വീഡിയോ

  • @mehaboobnizam7427
    @mehaboobnizam7427 3 роки тому +1

    വളരെ ഡീററയിലായീട്ടുണ്ട് നന്ദീണ്ട് എല്ലാതും എനീം നന്നായി വിശദീകരിക്കണംട്ടോ thanks

  • @user-tq2pw1lx9y
    @user-tq2pw1lx9y 3 роки тому +3

    Good information
    Thank you 😍👍

  • @mohammedrafirafi1446
    @mohammedrafirafi1446 4 роки тому +3

    Very good informations,thanks.

  • @aswathisiva5450
    @aswathisiva5450 3 роки тому +1

    Ellam ariyunnarkk ee video onnum aayi thonnilla but onnum ariyathe nikkunna nne polullavarkk pettennu oru day lap useyyendathayi vannal orupadu useful aanu ee vdo thankyou.❤

  • @sajancvsajancv3967
    @sajancvsajancv3967 3 роки тому +3

    Good. Very helpful.

  • @joythumbayil6670
    @joythumbayil6670 3 роки тому +3

    Million thanks bro.

  • @dill_sha2074
    @dill_sha2074 3 роки тому +1

    Uff nice video👏🏻👏🏻

  • @AmeerAmeer-zy7gj
    @AmeerAmeer-zy7gj 3 роки тому +1

    Chetta nannayittund video thanks muthe

  • @Sharookcht
    @Sharookcht 4 роки тому +2

    good presentation broo i like it

  • @minhibasmedia4338
    @minhibasmedia4338 4 роки тому

    Very good sadhiq bismi🌹🌹

  • @sasikumarkn151
    @sasikumarkn151 3 роки тому +2

    You have done a good job🙏🙏🙏

  • @sulthanulharif1619
    @sulthanulharif1619 3 роки тому +1

    Thank you so much sadhiq bai

  • @prasanthv9207
    @prasanthv9207 4 роки тому +8

    Background place beautiful

  • @Jayjith007
    @Jayjith007 2 роки тому

    It's very helpful bro.... thanks a lot....😊😊😊

  • @abinandvj1474
    @abinandvj1474 2 роки тому

    Adi poli ekka

  • @ahammedismail1957
    @ahammedismail1957 2 роки тому

    Thank you this is very valuable information.

  • @doncarlous2885
    @doncarlous2885 3 роки тому +1

    Valare usefull vidio thanks

  • @soumyastivin
    @soumyastivin 6 днів тому

    Use full video ❤

  • @shamlakk5589
    @shamlakk5589 3 роки тому +1

    Thankzz Broo,👌👍

  • @shamnaashkar2178
    @shamnaashkar2178 2 роки тому +1

    Very useful vidio👍👍👍👍

  • @sanjayk7581
    @sanjayk7581 3 роки тому +2

    Tnx for information broooo🔥👍

  • @prasannans.p.nprasannan5748
    @prasannans.p.nprasannan5748 2 роки тому +1

    Nice brooo 🌷

  • @jubizzz2729
    @jubizzz2729 2 роки тому +1

    Good information ❤️👍

  • @pradeepannk5203
    @pradeepannk5203 3 роки тому

    സാധാരണ ഭാഷയിൽ സംസാരിച്ചതിന് നന്ദി

  • @shiyas7058
    @shiyas7058 4 роки тому +1

    Thank you sir very use full thank you so much

  • @godisgreatgodisgreat6926
    @godisgreatgodisgreat6926 2 роки тому

    Thanks bro, barakallahu

  • @shyamkumarmadathil7924
    @shyamkumarmadathil7924 4 роки тому +2

    Valare nandi

  • @vinod.vijayansujakutty6535
    @vinod.vijayansujakutty6535 4 роки тому +1

    Aniku ethoru valleya arivannu tks chetta

  • @bharathanneela9341
    @bharathanneela9341 4 роки тому +1

    Great 😍😍😍

  • @edigitelsolution3632
    @edigitelsolution3632 4 роки тому +3

    THANK YOU

  • @factstore58
    @factstore58 3 роки тому +2

    Help full chetta🥰🥰

  • @hayfa_fidha6462
    @hayfa_fidha6462 4 роки тому +1

    Tnx.... i am studying computer

  • @saravanankumar2015
    @saravanankumar2015 Рік тому

    laptop thudakkakark manasilakuna reethiyil paranjathu valare upakaramanu.well

  • @nikhilr7387
    @nikhilr7387 4 роки тому +2

    Good man telling my brain coming

  • @rinuvlogs4722
    @rinuvlogs4722 3 роки тому +1

    Super bro. Enikku ottum ariyilla..

  • @rajeshathira239
    @rajeshathira239 Рік тому

    Orupadu vedio kanddu ithryum simply aayi parnju thannathinnu Orupadu thanks ❤iniyum vedio venam brother 😊like❤

  • @manofgod7155
    @manofgod7155 4 роки тому +5

    Very good information bro
    I know nothing about computers and laptops
    But ,now I understand, you are teaching well and simply
    Go on

  • @noushadvengara6981
    @noushadvengara6981 3 роки тому +2

    അവതരണം 👍

  • @aparnaravi5050
    @aparnaravi5050 3 роки тому

    Thanks sir.keep going

  • @manuseli3216
    @manuseli3216 4 роки тому +1

    Use full

  • @kokachiking1248
    @kokachiking1248 2 роки тому

    Useful Bro 👍

  • @fasnafathima508
    @fasnafathima508 3 роки тому

    Informative♥️♥️♥️

  • @jinuraj1358
    @jinuraj1358 3 роки тому

    Good job brother

  • @athulyakrishna3071
    @athulyakrishna3071 2 роки тому +1

    Thank u bro🥳🥳

  • @sarath885
    @sarath885 5 місяців тому

    Thank you for the sessions

  • @princysunil8538
    @princysunil8538 3 роки тому +3

    Thak u very much sir, every pblm has a solution ennu viswasikkunna oralanu njan, thank u sir, god bless u.

  • @teenasijo898
    @teenasijo898 3 роки тому +1

    Thanks very useful vedio

  • @vipiin
    @vipiin 4 роки тому +46

    Itu kanunatinu munbu enik lap upayokikan ariyillayirunnu. Ippo ariyam. Thank you bro 😁😁😁😍😍😘😘

  • @sajithsatheesan5053
    @sajithsatheesan5053 4 роки тому +1

    thanks chetta good information

  • @sayanam1068
    @sayanam1068 3 роки тому

    Super presentation broii

  • @jestinpj6117
    @jestinpj6117 4 роки тому +2

    NALA BASIC KNOWLEDGE THANU .THANK YOU

  • @bavagoodluck7307
    @bavagoodluck7307 2 роки тому

    Thanks bro nice video aanu

  • @radhakrishnapanicker177
    @radhakrishnapanicker177 Рік тому

    Very useful... Thanks

  • @saysayooj6753
    @saysayooj6753 3 роки тому +27

    ബാഗ്രൗണ്ട് കണ്ടിട്ട് പാലക്കാട് kollengode ആണ് തോന്നുന്നു...

  • @sumasebastian1362
    @sumasebastian1362 4 роки тому

    Useful video.

  • @Kimmich122
    @Kimmich122 3 роки тому

    Very helpful ❤️❤️❤️

  • @arunkumarakkulath2779
    @arunkumarakkulath2779 3 роки тому +1

    Thanks chetta❤️

  • @rajappanchinnavelan3993
    @rajappanchinnavelan3993 Рік тому

    Good demonstration👍

  • @jobinmathew2896
    @jobinmathew2896 4 роки тому +2

    Thanku chetta❤

  • @SonikaSonika-iv5wg
    @SonikaSonika-iv5wg 4 роки тому +2

    Thank you

  • @madeinkollam6573
    @madeinkollam6573 4 роки тому

    എല്ലാവർക്കും ഉപകാരമാവുന്നുണ്ട്

  • @jithin19dominic
    @jithin19dominic 4 роки тому

    very nice explanation

  • @fathimasuhra721
    @fathimasuhra721 4 роки тому +2

    Good👍

  • @sajisajid4595
    @sajisajid4595 4 роки тому +2

    Thank you so much.. I am too much like your presentation keep it up nice ......

  • @ajmnvlog664
    @ajmnvlog664 Рік тому

    നല്ല വിവരണം ആയിരുന്നു.

  • @AdarshAdithyanEp
    @AdarshAdithyanEp 3 роки тому

    Useful👍👍👍👍