വിധിയെ വെല്ല മുടിയുമാ? | Is Everything Predetermined? | Prof.V.George Mathew, Ph.D.

Поділитися
Вставка
  • Опубліковано 28 вер 2024
  • THANKS FOR WATCHING.
    Support the channel by subscribing, sharing, liking, commenting etc. for more videos.
    You can also support the channel by joining our chess coaching and math classes.
    വിധിയെ വെല്ല മുടിയുമാ? | Is Everything Predetermined? | Prof.V.George Mathew, Ph.D.
    Talk by Prof.V.George Mathew, Ph.D.
    Originator of Holigrative Psychology
    (Former H.O.D., Dept.Of Psychology, University of Kerala, Kerala, India)

КОМЕНТАРІ • 64

  • @dreams7775
    @dreams7775 Рік тому +8

    Sir, ഇത്രയും നാളത്തെ എല്ലാ experience ഉൾപ്പെടുത്തി ഒരു പുസ്തകം എഴുതുന്നത് നല്ലതായിരിക്കും.

  • @kcpaulachan5743
    @kcpaulachan5743 Рік тому +1

    Very informative 😀👌👍🙏

  • @haridevhareesh1701
    @haridevhareesh1701 Рік тому +2

    Think about we developing a video game. And somehow every character in the game got consciousness.
    Then all character think that everything is under their control and free will is possible. But even their will is predetermined by the people who created the game.

  • @AKHILJOSEPH-n5y
    @AKHILJOSEPH-n5y 3 місяці тому

    ഞാനും സ്വപ്നം കണ്ടൂ എൻ്റെ ബൈക്ക് അപകടം അത് നടക്കുകയും ചെയ്തു

  • @VmVimal-q6b
    @VmVimal-q6b Місяць тому

    Bus കണ്ടക്ടർ ഒരു നല്ല പൗരനാണ്

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 2 місяці тому +1

    When you see bad dreams like this ,pray to mother mary offering some candles and a affordable money is very effective avoiding of that accident , i saw many dreams but when i do this it is strangely avoided , i have no explanations but it is my experience , hope it will help other's

  • @advaru5
    @advaru5 12 днів тому

    ഇതു എന്താ പ്രിയദർശൻ മൂവി ആണോ? ഇതിൽ ബസ് എന്ന് പറയുമ്പോൾ ബസിന്റെ pic കാണിക്കുന്നു, പുളിമരം എന്ന് പറയുമ്പോൾ മരം, ലോറി എന്ന് പറയുമ്പോ ലോറിടെ pic.
    പ്രിയദർശൻ മൂവി song കണ്ടാൽ മനസിലാകും,മാമ്പഴം എന്ന് പാട്ടിൽ പറയുമ്പോ മാങ്ങ കാണിക്കും ചക്ക എന്ന് പറഞ്ഞാൽ ചക്ക. 😄😄😄

  • @digitallife7638
    @digitallife7638 Рік тому +2

    This topic needs more scientific studies. I know some people have future vision ability. Experienced in my life.

  • @IAMJ1B
    @IAMJ1B Рік тому +2

    Mm I liked this

  • @rashidkololamb
    @rashidkololamb 4 місяці тому

    അകത്തു നിന്നായാലും രക്ഷപ്പെടാനുള്ള ചാൻസ് ഉണ്ടല്ലോ.. Intuition ഉണ്ടായ ഉടനെ ആ യാത്രയിൽ നിന്നും പിന്തിരിഞ്ഞാൽ പോരേ..? എനിക്കും ഉണ്ടായിട്ടുണ്ട് ഇങ്ങനെ ഒരു അനുഭവം..

  • @mathewjacob7177
    @mathewjacob7177 Рік тому +1

    I saw this program before I may have time travelld

  • @cheecha1005
    @cheecha1005 8 місяців тому

    Time വിധിയെ സ്വാധീനിക്കുന്നില്ല എന്നാണ് എനിക്കുള്ള അനുഭവം.. predetermined ആയ എല്ലാം എപ്പോഴായാലും നടന്നിരിക്കും.. അതാണ് തമിഴൻ്റെ കാര്യത്തിൽ നടന്നത്..

  • @മിസ്റ്റർമലയാളി

    ഞാനും ഇങ്ങനെ കാണാറുണ്ട്.20 ആം വയസ്സിൽ സിദ്ദിയും കിട്ടി. വളരെ സന്തോഷം.

  • @babypawath5421
    @babypawath5421 6 місяців тому

    Can u give me an apointment in the mpnth of April 2024for discussing the Supernatural power of a man!

  • @ZankitVeeEz
    @ZankitVeeEz Рік тому

    Boltzmann brain നെ കുറിച്ച് ഒരു video ചെയ്യാമോ ?

  • @nsathishkumar4
    @nsathishkumar4 8 місяців тому

    It's very much helpful & exiting to hear so. Keep it up sir.Thanks.

  • @RealtorROBINALEXANDER
    @RealtorROBINALEXANDER Рік тому +5

    Really interesting.
    Can you do more episodes on THIS TOPIC?
    please and thank you

  • @Fitnessfreak7890-s4n
    @Fitnessfreak7890-s4n Рік тому +1

    I believe in this

  • @griffin5333
    @griffin5333 Рік тому

    Can u create lasting change in a person's charecter

  • @prasadwayanad3837
    @prasadwayanad3837 Рік тому

    🙏🏻🙏🏻🙏🏻🌹🌹🌹

  • @sreejithvazhappallysreejit1837
    @sreejithvazhappallysreejit1837 9 місяців тому

    🙏🙏

  • @luckyvlogsandpsc4764
    @luckyvlogsandpsc4764 Рік тому

    ഫസ്റ്റ്

  • @josoottan
    @josoottan Рік тому +4

    വിധിയിൽ ഞാൻ വിശ്വസിക്കുന്നേയില്ല, ഇത്തരം സംഭവങ്ങളിലെല്ലാം സംഭവങ്ങൾ നടന്ന് കഴിയുമ്പോൾ ഇത്തരം വാദങ്ങളുമായിട്ട് ആളുകൾ വരും. അതിന് ചെറിയൊരു കാരണം അവർക്ക് ഇപ്പോൾ കാണുന്ന സംഭവം മുൻപ് കണ്ടതായി തലച്ചോറിന് തോന്നിക്കുന്ന ദേജാവൂ എന്നൊരു ചെറിയ കുഴപ്പമുണ്ട്. അതിൻ്റെ കൂടെ അവർ കുറച്ച് മസാല കൂടി ചേർത്ത് കഥ എഴുതുന്നു എന്ന് മാത്രം. എന്നാൽ ഇക്കാലത്ത് പോലും ഈ സംഭവങ്ങൾ ഇത്രയും വ്യക്തമായി നടക്കുന്ന സമയത്ത് പോലും ഒരു വോയ്സ് മേസ്സേജോ ടെക്സ്റ്റോ എന്തെങ്കിലും ഒരാൾക്കും അയച്ചതായി ഒരു തെളിവുകളുമില്ല!

    • @Ihsankallai
      @Ihsankallai Рік тому +1

      Athangane പറയാൻ പറ്റില്ലല്ലോ

    • @Ihsankallai
      @Ihsankallai Рік тому +3

      റിയൽ ആണ്..
      അനുഭവസ്ഥയാണ് ഞാൻ

    • @Ihsankallai
      @Ihsankallai Рік тому

      ദേജാവോ എന്നാൽ നമ്മൾ എന്നോ കണ്ട സ്വോപ്നം യഥാർദ്യമാവുകയാണ്...

    • @RealtorROBINALEXANDER
      @RealtorROBINALEXANDER Рік тому

      @@Ihsankallai please share your experience

    • @Ihsankallai
      @Ihsankallai Рік тому

      പല അവസ്ഥകളുണ്ട്...
      നാളത്തെ കാര്യം ഇന്നറിയുക എന്നത് ദൈവികമായ അവസ്ഥയാണ്...
      നാളെ എന്നാൽ ഭാവി...
      വർത്തമാനകാലം ഭൂതകാലം അതുരണ്ടുമല്ലാത്തതാണ് ഭാവി കാലം...

  • @shijithkumarp7837
    @shijithkumarp7837 Рік тому +1

    ഇത് pre cognition ആണ് .
    എനിക്ക് ഇങ്ങനെയുള്ള മറ്റൊരു അനുഭവമുണ്ട്

    • @Psychology4All_OnYT
      @Psychology4All_OnYT  Рік тому

      Why don't you share it here?

    • @shijithkumarp7837
      @shijithkumarp7837 Рік тому

      @@Psychology4All_OnYT
      I dreamt my bike trapped in fallen tree.
      The next day a tree fell upon my bike. The front of bike has been damaged, but I narrowly escaped,
      it was a huge tree

    • @cinijoy8410
      @cinijoy8410 7 місяців тому

      Balu paranjathu sathyamakan chance undu ! That thamixhan attracted the accident