КОМЕНТАРІ •

  • @midhun9378
    @midhun9378 5 років тому +130

    ഈ പാട്ട് എത്ര തവണ കേട്ടു എന്ന് ഒരു കണക്കും ഇല്ല.. എജ്ജാതി ഫീൽ.. ഈ പാട്ടിനു addict ആയവരുണ്ടോ

  • @vishnup.u3514
    @vishnup.u3514 8 місяців тому +2

    നവീൻ കുമാർ സാറിനെ പോലെ ഫ്ലൂട്ട് വായിക്കാൻ ഈ ഭൂമിയിൽ വേറെ ഒരാൾ ഇല്ല..
    Beautiful music and arrangement Vishnu.....God bless you ❣️ divine music ❤

  • @Malayalam_news_Express
    @Malayalam_news_Express 5 років тому +130

    അഭിമാനത്തോട് കൂടി ഉറക്കെ നമുക്ക് പറയാം സൗബിനിക്ക താങ്കൾ ഒരു മികച്ച നടനാണ് ....സൌബിനിക്ക ഫാന്‍സ്‌ ഇവിടെ ഒന്ന് വന്നേ,,,,,,,,,,,,,.ഇഷ്ടം ഒരുപാട് 💕💕💕

  • @visakh6234
    @visakh6234 5 років тому +43

    അമ്പിളി നല്ലൊരു സിനിമയാണ്. അതിലും മനോഹരമാണ് ഈ പാട്

  • @irfan-gt5hg
    @irfan-gt5hg 5 років тому +18

    "മറ്റേ മറ്റേ തക്കാളി....ചുവപ്പ് കോട്ടും വെള്ള പാന്റും"
    "എന്ന പിന്നെ നിലേം വെള്ളയും ആക്കികൂടായിരുന്നോ "
    ആ......അത് നല്ലതാണല്ലേ നിലേം വെള്ളയും കൊള്ളാം. ഞാൻ വിട്ടിൽ പോവാണേ ടിന കിടന്നോ
    എന്റെ നെഞ്ചാകെ നീയല്ലേ ......🎶🎶

  • @modniyas2804
    @modniyas2804 5 років тому +28

    എന്റെ നെഞ്ചാകെ നീയല്ലേ 😍👌

  • @nashfanaz2001
    @nashfanaz2001 5 років тому +8

    Enik endaaan ennariyilla
    Ee paattil endokkeyoo und
    Even adhinte musicil poolum
    EJHAADI FEEL 😚😚😚😍😍😍

  • @anilaasok4758
    @anilaasok4758 5 років тому +11

    This version is really nice... Ee song, nu pinnil ulla ellavareyum ellaarkum kanichathinu orupaad snehavum respectum.. Eppozhum ee kalakaaranamare namal ariyaarumillaa annweshikaarumillaa.. So this is a great effort... N the hands behind this touching song is 👏👏👏👏👏👏👏😍😍😍

  • @kingslinkb
    @kingslinkb 4 роки тому +3

    Veena oru rakshayilla polichadukki❤

  • @fathimathfairooza4556
    @fathimathfairooza4556 5 років тому +10

    Absolutely one of best and soothing music compilations in ages.

  • @compactfilms2170
    @compactfilms2170 5 років тому +41

    Ee patinte addicters like addi❤❤❤

  • @malayalieditor6272
    @malayalieditor6272 5 років тому +10

    സൗബിനിക്ക എന്ന നടന്റെ അഭിനയം കണ്ട് പടം ഇഷ്ടപ്പെട്ടവരുണ്ടോ ഏത് ഇൻഡസ്ട്രിയിലും നമുക്ക് അഭിമാനത്തോടെ കൊണ്ട് നിർത്താൻ പറ്റുന്ന നടൻ malayalam industry on safe hands 🤩😁

  • @MrApplepp
    @MrApplepp 5 років тому +8

    What a composition and this instrumental is a gem ... brilliant brilliant arrangement ... Vishnu Vijay♥️

  • @sayoojpattiam3352
    @sayoojpattiam3352 5 років тому +6

    ആഴങ്ങളിലേക്ക് ചെന്നെത്തിയ ഈ പാട്ടിന്റെ പിന്നിൽ നിന്ന് പ്രവൃത്തിച് മികവുള്ളാക്കിയവർ.❤

  • @AlanPaulLal
    @AlanPaulLal 4 роки тому +3

    After a long time listening to Malayalam music, finally a song which gives me goosebumps everytime I hear it.
    What a composition ❤️
    The best artists in indian music industry combined in a single song.....this is pure talent and divine essence ❤️❤️❤️

  • @kingleo6931
    @kingleo6931 5 років тому +14

    Use ur headphone🎧 for more better experience 🎶💕🤟

  • @SubhashKumarapuram
    @SubhashKumarapuram 5 років тому +1

    പാട്ട് മനോഹരമാക്കിയ എല്ലാരേയും കാണാൻ സാധിച്ചു . . . അതിന് നല്ലൊരു കയ്യടി

  • @wingsoffire3449
    @wingsoffire3449 5 років тому +7

    Vishnu Vijay is an underrated musician 😊

  • @dwanitherhythmoflife8431
    @dwanitherhythmoflife8431 5 років тому +11

    വിഷ്ണു ഏട്ടാ ജോൺ ഏട്ടാ നിങ്ങളും നിങ്ങളുടെ ഈ ടീമും ഒരു രക്ഷയും ഇല്ല. ആകെ ഉള്ള ഒരു വിഷമം ഗപ്പി, അമ്പിളി എന്നി 'നന്മ' ഉള്ള സിനിമകളുടെ സംവിധായകനെ കുറിച്ചു ഒരു വിവരവും ഇല്ലല്ലോ എന്നാണ്. വിക്കിപീഡിയ യിൽ ഉള്ള വിവരങ്ങളും അല്ലാതെ സോഷ്യൽ മീഡിയയിലോ, യൂട്യൂബിലോ, ചാനലുകളിലെ ഇന്റർവ്യൂകളിലോ ഒന്നും തന്നെ അദ്ദേഹത്തെ കാണാൻ കഴിയുന്നില്ല എന്നുള്ളതാണ് ജോൺഏട്ടാ ഒരു അപേക്ഷയായി കാണണം ഞങ്ങൾക്ക് നിങ്ങളെ കുറിച്ച് അറിയുവാൻ ഒരുപാട് ആഗ്രഹം ഉണ്ട് ഒരു കുഞ്ഞ് അമ്പിളിയുടെ ആഗ്രഹം ആയി ഇതിനെ കാണണം.. നിങ്ങളെയും നിങ്ങളുടെ സിനിമകളും അത്രക്ക് ഇഷ്ട്ടയത് കൊണ്ടാ

  • @gokulnaths6360
    @gokulnaths6360 3 роки тому

    1.46 മുതൽ 2.16 വരെയുള്ള ആ flute interludes ...ഹോ വേറെ ലെവൽ ❤️❤️❤️❤️

  • @rahulmpaanakkottil6614
    @rahulmpaanakkottil6614 5 років тому +3

    Flute version കുറെയായി തിരയുന്നു.... tnku💘👍

  • @abhishekmohan3645
    @abhishekmohan3645 5 років тому +6

    Soubin ഇക്ക നിങ്ങളെ പോലെ നിങ്ങളെ മാത്രമേ ഉള്ളു chunk fan of yours ❤️❤️😍😍😍😍

  • @rootofart3147
    @rootofart3147 5 років тому +3

    Pure music product... vishnu chetan hands of u

  • @devaprabhap6752
    @devaprabhap6752 4 роки тому +1

    I have no words to express my feelings when hear this.... such a beautiful instrumental version.. 😘😘😘😘😘.

  • @Malayalihub98
    @Malayalihub98 5 років тому +2

    Ambiliyile Oro songum nenjilund ❤️❤️

  • @sameeraansar1343
    @sameeraansar1343 2 роки тому

    Malayalam movies and songs❤️❤️❤️......industry is also blessed with some great actors like saubin.

  • @jitheshrajindiran3875
    @jitheshrajindiran3875 5 років тому +4

    Nice Feel 👌👌 Love From Tamilnadu

  • @8123476450
    @8123476450 3 роки тому

    Vishnu Vijay. You are an out off the box Musician dude. Keep it up.

  • @priyaj5283
    @priyaj5283 9 місяців тому

    Endoru feel anu.. ❤

  • @Akash-hs8jd
    @Akash-hs8jd 5 років тому +5

    1:12 😍
    *Pakka Feel*

  • @devaprabhap6752
    @devaprabhap6752 4 роки тому

    Anupallavi is wonderful... 😍😍😍😍😘😘😘😘😘

  • @yadhukrishna7813
    @yadhukrishna7813 5 років тому +5

    ഒന്നും പറയാനില്ല...❤👌

  • @sheelal8057
    @sheelal8057 3 роки тому

    Soo soothing.. addicted to this one.. i wish i could even understand the lyrics of the song..

  • @malayalieditor6272
    @malayalieditor6272 5 років тому +24

    എന്തോ ഇഷ്ടമാണ് വിഷ്ണു വിജയ് എന്ന മ്യൂസിക് ഡിറക്ടറിന്റെ പാട്ടും ജോൺ പോൾ ജോർജ് എന്ന സംവിധായകന്റെ പടവും എന്നെ പോലെ ആരേലുവോണ്ടോ 😁

  • @sameeraansar1343
    @sameeraansar1343 2 роки тому

    So many new comers......very talented❤️❤️

  • @liveeveryday8239
    @liveeveryday8239 4 роки тому +1

    Wow addicted to the music ❤️ great job team . Soul touching

  • @firdousarshad3757
    @firdousarshad3757 5 років тому +4

    Vishnu vijay👌

  • @rashikusman3669
    @rashikusman3669 5 років тому +2

    Flute and Thabala 😍❤❤

  • @danifox4387
    @danifox4387 5 років тому +2

    Melting......... 😘😘😘

  • @jevinjaison7406
    @jevinjaison7406 5 років тому +2

    Just love pure love ❤️💓

  • @aswinkumar1103
    @aswinkumar1103 5 років тому +1

    Vishnu chetta ningalu muthanu 😍😍Endaa feel....

  • @adithyanb2121
    @adithyanb2121 5 років тому +3

    Beautiful song... Was waiting for this 😊👌😍

  • @prasadwrites
    @prasadwrites 4 роки тому

    Vishnu Vijay your songs are really good . !

  • @Chithreshkiran
    @Chithreshkiran 5 років тому +1

    This song is still on repeat mode..

  • @sahasranamanunni2236
    @sahasranamanunni2236 5 років тому +23

    എന്റെ ഒരു ഇത് വെച്ച് ലോക മടിയനായ ഒരു music director 😂
    3 songs മാത്രം വെച്ച് ഒരു പടം (അരാധികെ, നെഞ്ചകമെ, ജാക്സൺ)ഒരു പടത്തിനു വേണ്ട almost Ella BGM um ഉണ്ടാക്കി😂)
    Title songnnte speed കൂട്ടി ക്ലൈമാക്സിൽ ഇട്ടു😁
    കേവലം 3 മാസം കൊണ്ട് jio customersnte എണ്ണം കൂട്ടിയത് പോലെ രണ്ടു പാട്ടുകൾ കൊണ്ട് (തനിയേ,ആരധികെ)മലയാളികളെ വീഴ്ത്തിയ സൈക്കോ😂
    വിഷ്ണു വിജയ്😍

  • @ramumohan007
    @ramumohan007 5 років тому +1

    Oh this.. this is beautiful.. beyond anything! ♥️

  • @Ku_budhi
    @Ku_budhi 5 років тому +3

    Kidu✌✌

  • @AnilKumar-sp7cc
    @AnilKumar-sp7cc 4 роки тому

    What a wonderful song? ...; Like It, share It ,

  • @Flutrix994
    @Flutrix994 5 років тому

    Bliss, sounds heaven

  • @MAAlwin-up6in
    @MAAlwin-up6in 5 років тому +12

    Ambili Movie:4/5
    Ambili songs-:5/5

  • @sreejiths6914
    @sreejiths6914 4 роки тому

    A great Team work .... awesome 👌

  • @jasminsherief9258
    @jasminsherief9258 5 років тому

    this is something divine❤Still on loop🎶#Aaradhike❤

  • @gadha74
    @gadha74 4 роки тому

    Mind blowing.....

  • @karimakkan4721
    @karimakkan4721 5 років тому

    Awesome song😍😍🤩

  • @rajeevnair1461
    @rajeevnair1461 5 років тому +5

    അമ്പിളി movie യുടെ complete OST / BGM officially release ചെയ്യാമോ..... Please 😟

    • @sarathbabusarath
      @sarathbabusarath 4 роки тому

      വന്നിട്ടുണ്ട്‌

    • @rajeevnair1461
      @rajeevnair1461 4 роки тому

      @@sarathbabusarath ആ വീഡിയോ യിൽ എന്റെ ഒരുപാട് comments കാണാം 😊👍

  • @sruthiskumar1525
    @sruthiskumar1525 5 років тому +1

    Addicted ❤️❤️❤️❤️

  • @shijojoseph29
    @shijojoseph29 5 років тому +10

    Bgm❤️

  • @VishnuMadhav
    @VishnuMadhav 5 років тому

    Loved it hats off naveen sir

  • @SubhashKumarapuram
    @SubhashKumarapuram 5 років тому

    ultimate . . .

  • @gopikagopan3113
    @gopikagopan3113 5 років тому +1

    Tabla ❤️

  • @parameswaranmvpareswaran2000
    @parameswaranmvpareswaran2000 5 років тому +1

    Onnum parayannilla poli polo😘😘😘

  • @alexandar6048
    @alexandar6048 4 роки тому

    Aaà bomak oru like koduku

  • @sreeragkp3388
    @sreeragkp3388 5 років тому

    Ethreyo vattam kettu... ippolum kett kondirikkunnu.. ningalk maathram immathiri items engane kittunnu... aadyam thaniye mizhikal... ippo itha aaradhike... namichu👌

  • @bhadrasnair8832
    @bhadrasnair8832 4 роки тому +1

    ♥️♥️

  • @mohammedsohaibks
    @mohammedsohaibks Рік тому

    Can u please upload the karoake version with lyrics sir 🙏

  • @renjithsurendranofficial1468
    @renjithsurendranofficial1468 5 років тому

    Vere level. 😘😘😘😘

  • @yadhukrishna3758
    @yadhukrishna3758 5 років тому +1

    Kidu❤️

  • @SAJISNAIRTITTU
    @SAJISNAIRTITTU 3 місяці тому

    ❤❤❤

  • @KIRANLALSAI
    @KIRANLALSAI 5 років тому +1

    സ്വർഗ്ഗമാണ് സ്വർഗ്ഗം . അമ്പിളി

  • @snehajithesh1322
    @snehajithesh1322 5 років тому +2

    Enik mathram aano ithu kandapo balu chettane orma vannath😔😔

  • @harishgopi2824
    @harishgopi2824 5 років тому +3

    Veroru song koode aupload cheyyan undallo athukoode onnu cheythirunnel sandhoshamayane

  • @bettythomas1673
    @bettythomas1673 11 днів тому

    ❤😊

  • @ajmalvijay3389
    @ajmalvijay3389 5 років тому

    Wow

  • @sanojdmathew7148
    @sanojdmathew7148 5 років тому

    Its 💞

  • @princegeorge2926
    @princegeorge2926 5 років тому

    verum 2 movie kond manasinte aazhathil sthanam pidichavar , john paul& vishnu vijay

  • @nandhuvr2733
    @nandhuvr2733 5 років тому

    Feel

  • @Nbr1605
    @Nbr1605 5 років тому

    😍😍😍😍

  • @akhil-krishnan
    @akhil-krishnan 5 років тому

    ❤️

  • @Sidheshkrishnanmusic
    @Sidheshkrishnanmusic 4 роки тому +1

    Ithinokke dislike adikkunnavaneyokke namikkunnu...

  • @vyshaksukumaran
    @vyshaksukumaran 5 років тому

    😍

  • @malayalieditor6272
    @malayalieditor6272 5 років тому +2

    റിപീറ്റ് മോഡ് ഓൺ

  • @muhammadshibin195
    @muhammadshibin195 4 роки тому

    Any one in lockdown

  • @vr__vipinrocky7846
    @vr__vipinrocky7846 5 років тому

    Arjun reddy malayalam tovino mathi

  • @rakeshramachandran9156
    @rakeshramachandran9156 5 років тому

    ❤️❤️❤️

  • @devarajanjayanthi6500
    @devarajanjayanthi6500 5 років тому

    ♥️♥️♥️