Mysterious Horse 🐴 || പാള കൊണ്ടൊരു കുതിര 🐎🐎🐎

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 735

  • @petscorner3839
    @petscorner3839 3 роки тому +386

    എന്റെ മുത്തേ നിന്നെ നമിച്ചു. ഒരു രക്ഷയും ഇല്ല. നീ വേറെ ലെവൽ ആണ്. അല്ല നീ വേറെ ലെവലിൽ എത്തും. 🥰. 👍👌🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ecshameer
    @ecshameer 3 роки тому +119

    ഇന്നാണ് ആ പാമ്പിന്റെ വീഡിയോ കണ്ടത്... പിന്നെ ഒന്നും നോക്കിയില്ല അങ്ങോട്ട് സബ്സ്ക്രൈബ് ചെയ്തു... ഇങ്ങള് കൊള്ളാം പിള്ളേരെ👌

  • @tucoramirezz1001
    @tucoramirezz1001 3 роки тому +213

    ലക്ഷത്തിലൊന്നേ കാണൂ.. ഇതുപോലൊരൈറ്റം..
    സിനിമയിലെ ആർട്ട് ഡയറക്ടർമാർ കണ്ടാൽ നിന്നെ തൂക്കിക്കൊണ്ട് പോകും.
    കട്ട സപ്പോർട്ട് മുത്തേ.. പൊളിക്ക്.

  • @mohamedriyasudeen1310
    @mohamedriyasudeen1310 3 роки тому +56

    കുതിര ഉണ്ടാക്കിയ മനീഷ് ഒരു പുലിയാണ്.👍👍👍👍👌👌👌

  • @DMCREATION3o
    @DMCREATION3o 3 роки тому +28

    കിടിലം ബ്രോ ഒരു രക്ഷയുമില്ല ഇങ്ങനെയുള്ള ആൾക്കാരെ അല്ലേ നമ്മൾ സപ്പോർട്ട് ചെയ്യേണ്ടത് 🥰

  • @gokuffx7
    @gokuffx7 3 роки тому +171

    ❤️❤️

  • @ishalcreations.9795
    @ishalcreations.9795 2 роки тому +1

    poli.... sooperb chetta.. ithreyum aparam kazhiv... lkshathilonne kanoo ithepoloraal apporvam ..polikk cheta katta support..

  • @creativesapien4691
    @creativesapien4691 3 роки тому +2

    Kazhivu oveloaded💯💯💥🔥🔥👍💥💥💥

  • @sudheeshsnair1471
    @sudheeshsnair1471 3 роки тому +7

    പെട്ടന്ന് 1 million അടിക്കും മോനെ neey

  • @artandcraft79796
    @artandcraft79796 3 роки тому +42

    😀😀😀 well-done my boys ....എന്നാ creativity .... ആരും ഇങ്ങനെ ഒരു കുതിരയെ പറ്റി ചിന്തിച്ചിട്ട് പോലും ഉണ്ടാകില്ല ... ... Super ..keep it up ..

  • @ansarmottas
    @ansarmottas 3 роки тому +1

    മോന്റെ എല്ലാ വീഡിയോയും ഒന്നിനൊന്നു മെച്ചമാണ്. ഉയരങ്ങളിൽ എത്തിപ്പെടും ഉറപ്പാണ്.

  • @rasikvlog1437
    @rasikvlog1437 3 роки тому +1

    ഒരു രക്ഷയില്ല പൊളിച്ചു

  • @gajaveeryam3633
    @gajaveeryam3633 3 роки тому +24

    Ninakk subscribers koodiyathil oru albuthavun illa muthe.....nee polikkkkk❤️❤️❤️❤️

  • @akhilkv8370
    @akhilkv8370 3 роки тому +15

    ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു കലാകാരനാവട്ടെ. ഉയരങ്ങളിൽ എത്തട്ടെ. ആശംസകൾ ❤️

  • @naturecreation2391
    @naturecreation2391 3 роки тому +1

    Guy poli vidio 🤩🤩🤩🤩😍😘😘

  • @MsDeepumon
    @MsDeepumon 3 роки тому +2

    അടിപൊളി മോനെ❤️❤️❤️👍@shinu bro

    • @shinumk4885
      @shinumk4885 3 роки тому

      Thank you for your support...

  • @anchalsuresh9686
    @anchalsuresh9686 3 роки тому +1

    Supper 🤗🤗🤗🤗🐴

  • @premjithnatesan5105
    @premjithnatesan5105 3 роки тому +1

    An international artist from India.

  • @samadkv7838
    @samadkv7838 3 роки тому +7

    ഈ പിള്ളേരെ ഒക്കെ ആണ് നമ്മൾ സപ്പോർട്ട് cheyyendathu

  • @muhammedabid8489
    @muhammedabid8489 3 роки тому +9

    Bayaggara കഴിവ് aahn ട്ടോ...പൊളിച്ചു machane😍😍❤❤❤🥰🥰🥰🥰🥰❤❤

  • @vishnubinoy6792
    @vishnubinoy6792 3 роки тому +10

    Super ആയിട്ടുണ്ട്.full support broo👌👌

  • @shafis9928
    @shafis9928 3 роки тому +7

    Nice bro ദൈവം നന്നായിട്ട് കഴിവ് തന്നിട്ടുണ്ട് 👌🏻👌🏻

  • @mr_malayali8018
    @mr_malayali8018 3 роки тому +4

    Oo vishayam💥💥💥💥 super

  • @achizzzvlog5876
    @achizzzvlog5876 3 роки тому +3

    enthe chetta chettan vere leval an too baygara kayivan chettan poli😍😍😍

  • @shahirs9184
    @shahirs9184 3 роки тому +1

    ഇതാണ്ട കലാകാരൻ 🥰

  • @riyasmhmd2850
    @riyasmhmd2850 3 роки тому +13

    വീഡിയോകളുടെ വിജയം തികച്ചും വലിയ ഒരു കഠിനദ്വാനം തന്നെയാണ് ❤️❤️🔥🔥🔥
    All the best maneesh bro❤️❤️
    Towards a better tomorrow
    ❤️❤️❤️❤️❤️❤️
    ❤️❤️❤️❤️❤️❤️❤️

  • @ammus1412
    @ammus1412 3 роки тому +15

    ഇന്നലെ നോക്കിപ്പോ 10 K ഉണ്ടായിരുന്നുള്ളു ഒറ്റ day കൊണ്ട് 20 k അടിച്ചല്ലോ 💥💥

  • @jobinkarett1438
    @jobinkarett1438 3 роки тому

    തുടക്കം കണ്ടാൽ ഒരു കുന്തോം മനസ്സിലാവില്ല... പക്ഷെ നിന്റെ കഴിവ് അപാരം തന്നെ മോനെ 💕💕💕

  • @adithyansgopal3913
    @adithyansgopal3913 3 роки тому +2

    Wait cheyy bro. Nigal UA-cam next trending akum💯

  • @tomperumpally6750
    @tomperumpally6750 3 роки тому

    ഭാവിയിൽ മലയാളസിനിമയിൽ തിളങ്ങുന്ന ഒരു കലാസംവിധായകൻ വളർന്നു വരുകയാണ് കുട്ടാ, നിന്നിലൂടെ...
    അഭിനന്ദനങ്ങൾ,, ആശംസകൾ..❤️💕👍👌

  • @nebhannk9559
    @nebhannk9559 3 роки тому +10

    Bro ഇനിയും ഇതുപോലെയുള്ള videos ഇടണം support ഉറപ്പായും ഉണ്ടാകും 😘👍

  • @TOP10WITHSHAHIN
    @TOP10WITHSHAHIN 3 роки тому +4

    enghane pattunnu mone fen aaki kalanjello

  • @kannanzzz5793
    @kannanzzz5793 3 роки тому +1

    Nammude nattil nthooraam karyagal ann avishyam illand kannikunne preshakthi kodukkunne.... Athin onnum alla... Ith pole ulla kalakaran maare ann support kodukkandath... Keep going broo nalla oru nillayil ethum❤🌈

  • @siddique118
    @siddique118 2 роки тому

    ഭക്ഷണം വച്ചു കഴിച്ചു ആഹാ സൂപ്പർ എന്നും പറഞ്ഞു വിഡീയോ ഉണ്ടാക്കുന്നതിനേക്കാൾ അടിപൊളി വീഡിയോ..

  • @Dram747
    @Dram747 3 роки тому +24

    Endha kaziv alle👏 Adipoli bro

    • @drdrawing307
      @drdrawing307 3 роки тому

      An pillare kand padik tto
      Ith polulla nqlla tips iniyum varumetto 🤭

    • @Dram747
      @Dram747 3 роки тому

      @JONATHAN ayikkotte☺️

    • @drdrawing307
      @drdrawing307 3 роки тому

      Ooo

  • @Abiiishan.
    @Abiiishan. 3 роки тому +2

    നീ ഒരു കില്ലാടി തന്നെ ❤️💥💥💥💥🔥

  • @CHOCOGIRL67
    @CHOCOGIRL67 3 роки тому +1

    Chettan kondu varunnu Puthiya Puthiya content adipoli kidilam

  • @sahul650
    @sahul650 3 роки тому +3

    ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ 🤝

  • @akshay.9920
    @akshay.9920 3 роки тому +1

    Killadi

  • @foodieskerala2944
    @foodieskerala2944 3 роки тому +3

    Ninga poliyanu ❤️

  • @citycabs4816
    @citycabs4816 3 роки тому

    Chettante ammayum achanum bhagiyam cheyithavara ithu pole kazhiv ulla makkane kittiyathu 🥰

  • @akashkomban5022
    @akashkomban5022 3 роки тому +11

    Poliye❤️❤️🔥🔥🔥

  • @robi4278
    @robi4278 3 роки тому +2

    എന്റെ പൊന്നു മോനെ പൊളി സാനം. 💘

  • @aktrollen8664
    @aktrollen8664 3 роки тому +1

    മുത്തേ പവർ💪💪💪💪

  • @vijay_k2483
    @vijay_k2483 3 роки тому +5

    Poli bro oru rakshaum illa vara level
    ❤❤❤❤❤❤❤❤❤❤❤❤

  • @bloodmoon3619
    @bloodmoon3619 3 роки тому +3

    Onum parayan illa vara level bro 💞💥

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 3 роки тому +4

    മക്കളേ സൂപ്പർ 👌👌👌👌🤝🤝💕💕💞

  • @yousfyahu3368
    @yousfyahu3368 3 роки тому

    സൂപ്പറായിട്ടുണ്ട് ഉയരങ്ങളിൽ എത്തട്ടെ മോനെ
    എത്തും എത്താതിരിക്കില്ല

  • @mighaayeelff8235
    @mighaayeelff8235 3 роки тому

    പൊളി. ഒരു രക്ഷയും ഇല്ലാട്ടോ 👍👍👍👍👍👍👍👍👍👍👍👍👍

  • @ramdevpavannur1064
    @ramdevpavannur1064 3 роки тому +1

    ആ പാമ്പിനെ കണ്ടപ്പോ തന്നെ അങ്ങ് സബ്സ്ക്രൈബ് ചെയ്തു

  • @UNDAMPORITM
    @UNDAMPORITM 3 роки тому +1

    ന്റെ മോനെ 😲 ഇപ്പോഴാ ഈ ചാനൽ കണ്ടത് നീ വേറെ ലെവൽ എത്തും ഉറപ്പ് ❤

  • @rahulsasi6373
    @rahulsasi6373 3 роки тому +1

    മോനുസേ e pwoliyanallo ഇപ്പളാ കാണുന്നെ ♥️👌

  • @shivajiyt9233
    @shivajiyt9233 3 роки тому +3

    Poli ane bro. Nee amazing ane mwonu

  • @Ninjagaming20047
    @Ninjagaming20047 3 роки тому +6

    Super bro 😍 new subscriber ella videosum istapetu❤️

  • @allshorts3838
    @allshorts3838 3 роки тому +1

    wowsuper

  • @yasin3002
    @yasin3002 3 роки тому +1

    Ente ponnnneeeeeeee neeee nammade muthaan 💥🔥💥🔥💥🔥🔥💥🔥🔥🔥💥

  • @bigbrotherspkd7611
    @bigbrotherspkd7611 3 роки тому +1

    അടിപൊളി ❤❤❤

  • @sujithas4145
    @sujithas4145 3 роки тому +2

    Polichu... Bro 😍✨🥳🥳🙌🏻next video waiting aanu.... 🥰✨

    • @mrkidff9037
      @mrkidff9037 3 роки тому

      300 😍🥰സാഹയിച്ചാ എല്ലാ ചങ്ക്😍
      മച്ചാന്മാർക്കും 😍നന്ദി 350 അവൻ സാഹയിക്കും എന്ന് പ്രേധിക്ഷിക്കൂനു🥰❤

  • @ramisharajeesh7569
    @ramisharajeesh7569 3 роки тому

    എൻറെ ദൈവമേ ചേട്ടൻ ഒരു സംഭവം തന്നെ . ഇതുപോലൊരെണ്ണം മാത്രമേ ഉണ്ടാകൂ. ചേട്ടൻ വലിയ നിലയിൽ എത്തട്ടെ

  • @chanthueditz5466
    @chanthueditz5466 3 роки тому +1

    Bro നല്ല കഴിവാണ് ബ്രോന്റെ but കഴിവുള്ളവനെ സമുഖം അങ്ങിഹാരിക്കില്ല എന്തായാലും bro ഒരേ പൊള്ളി great work........ 👌👌👌👌👌👌👌👌

  • @ssr3stars221
    @ssr3stars221 3 роки тому +1

    Machan പൊളിയാ കെട്ടൊ Machan നെ സമ്മതിച്ചിരികുണു 👍👍 Machan വലുതായാൽ വലിയൊരു ശില്‍പി കലാകാരൻ ആകും ഉറപ്പ് 👍👍

  • @prakashthottathil5997
    @prakashthottathil5997 3 роки тому

    എന്റെ മോനെ പൊളി ഒരു രക്ഷയും ഇല്ല ✌️👍💪

  • @SKTVLOGSentertainments
    @SKTVLOGSentertainments 3 роки тому +1

    എന്റെ പൊന്നു മോനെ നീ ഒരു സംഭവം തന്നെ ആണ്

  • @vivekanandanvlogs
    @vivekanandanvlogs 3 роки тому

    Eda powlichu tta kidilan creativity Ella supportum undavum ❤️

  • @Wizard.......
    @Wizard....... 3 роки тому +2

    Bro Eduna video poliyannu ❤️

  • @sudheesherattakulam3352
    @sudheesherattakulam3352 3 роки тому

    നിന്റെ വീഡിയോസ് ഇന്നാണ് കാണുന്നത് പാമ്പിന്റെ ആണ് ആദ്യം കണ്ടത് വേറെ ലെവലാണ് ബ്രോ

  • @beemas1619
    @beemas1619 3 роки тому

    നിന്റെ നാടും നിന്റെ friends um .. athanu ninte power

  • @suhail7195
    @suhail7195 3 роки тому +2

    Bro nee pavar annalo🔥🔥

  • @4xannn
    @4xannn 3 роки тому

    Uff💥💥💥💥💥onnum parayan illa machane kalakki😍😍😍😍😍😍😍💥💥💥💥💥💥❤❤❤❤❤❤❤❤

  • @dreamsofmalayali_by_samuel
    @dreamsofmalayali_by_samuel 3 роки тому +4

    Super bro... Waiting for the next video!!!

  • @rapsterefx7941
    @rapsterefx7941 3 роки тому +1

    😍😍😍 Poli aaanu brooo😍😍

  • @rajeshchirakkalchirakkal7734
    @rajeshchirakkalchirakkal7734 2 роки тому

    🐴🥳കുതിരപ്പവൻ 😀👌ഇനിയും നല്ല വിഡിയോ കി കാത്തിരിക്കുന്നു

  • @goodboy4851
    @goodboy4851 3 роки тому +14

    ente ponnu bro ningale sammathichu aarum ariyathe poyallo kazhiv full support🤩🤩😘💥💥❤❤

  • @rafeequ7256
    @rafeequ7256 3 роки тому

    വേറെ ലവൽ Creativity.....

  • @THOR-ji7yk
    @THOR-ji7yk 3 роки тому +1

    Nice aayitunde🔥😍❤

  • @rnfoodstoriez
    @rnfoodstoriez 3 роки тому +2

    Neee polliya ninde ellla vedioesum kaanalund super vediose

  • @ssr3stars221
    @ssr3stars221 3 роки тому +1

    Onnum parayanilla kudhira poli 😍😍

  • @efootball2.084
    @efootball2.084 3 роки тому +3

    Bro poli atto

  • @gamingwithabhinavff1966
    @gamingwithabhinavff1966 3 роки тому +1

    Broyum ഉയിർ 🥰🥰😍😍😘😘

  • @Captianamericaa
    @Captianamericaa 3 роки тому +4

    Pwoli machane❤️🙌

  • @longliverevolution4707
    @longliverevolution4707 3 роки тому +1

    എന്നാൽ അടുത്ത ബിനാലേക്ക് കാണാം...

  • @edgegaming7378
    @edgegaming7378 3 роки тому +1

    Polichuu machane ninglade kayiv sammmathikkanam abaram thannne. ❤❤❤❤😊🤩🤩🤩🤩🤩full support machanmare. Power varateee

  • @clemyjobesh7812
    @clemyjobesh7812 3 роки тому +1

    ഒന്നും പറയാനില്ല 👌👌👌

  • @sathik8929
    @sathik8929 3 роки тому +1

    Oru rakshayumilla

  • @labeebalabi6904
    @labeebalabi6904 3 роки тому

    ഉയരങ്ങളിൽ എത്തട്ടെ. ഗുഡ് വർക്ക്‌

  • @taxongaming9062
    @taxongaming9062 3 роки тому +1

    Ithokey aan kazhiv uff vere level 🤩

  • @jasnasalih2694
    @jasnasalih2694 2 роки тому

    Adipoli, uyarangalil ethatte

  • @hamstech935
    @hamstech935 3 роки тому

    കൊള്ളാം അടിപൊളി 👌🏻👌🏻👌🏻👍🏼👍🏼👍🏼

  • @naruto3599
    @naruto3599 3 роки тому +4

    Bro onum pariyada bro poli ane❤❤ lovely support

  • @dilutek491
    @dilutek491 3 роки тому +1

    Sammadhichuu♥️♥️♥️

  • @Abcdxsh
    @Abcdxsh 3 роки тому +2

    Ente mone pewer

  • @bhaskaranpbhasbhaskaranpbh6838
    @bhaskaranpbhasbhaskaranpbh6838 3 роки тому

    മോനെ... നീ പൊളിയാ 👍👍👍

  • @aaalnnnnn000
    @aaalnnnnn000 3 роки тому +2

    Settan poliyanallo😍😍😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥😉

  • @jobinkarett1438
    @jobinkarett1438 3 роки тому

    അനിയാ.. നീ കിടു തന്നെ 💕💕💕💐💐💐💐💐

  • @amalkrishna2518
    @amalkrishna2518 3 роки тому

    എനിക്ക് ഇവനെ ഒടുക്കത്തെ ഇഷ്ട്ടം ആണ് ❤❤

  • @anshad222
    @anshad222 3 роки тому

    PWOLI SAMMADHICHU😦😦

  • @bineeshbineesh592
    @bineeshbineesh592 3 роки тому +4

    Aliyah ni poliyann❤️❤️❤️ ente ponnaliya ni കേരളം വിട്ട് vere എവിടേലും ആണ് ജനിച്ചിരുന്നേൽ നി vere leval ayeneee😁❤️❤️💞

  • @amazingcat1633
    @amazingcat1633 3 роки тому +1

    നിങ്ങൾ എന്നും സൂപ്പർ

  • @tricksterff5814
    @tricksterff5814 3 роки тому +1

    Ningal okke nalle pole kazhthapedunund oru naal ningalum nalle oru reach ulle youtuber aakum...❤️❤️

  • @painx_sparrow7425
    @painx_sparrow7425 3 роки тому

    Oru rekshaum illa muthewaaa😍😍😍❤️❤️❤️🤩🤩🤩