ഈ വര്‍ഷം പതറിയോ ബോളിവുഡ്? | Bollywood 2024 | kill | Fighter| Hindi Movie

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 76

  • @TheVinodks
    @TheVinodks День тому +37

    ഇത് എന്ത് ടൈറ്റിൽ ആണ്.. പണ്ടേ മലയാള സിനിമ ബൊളീവുഡിനെ ക്കാൾ അടിപൊളി ആണ്.. അത് ഫിലിം മേക്കിങ് ക്വാളിറ്റി base... കൂടുതൽ കളക്ഷൻ ഹിന്ദി പടം ഉണ്ടാക്കുന്നുണ്ടാവും.. പക്ഷെ ക്വാളിറ്റി എപ്പോഴും മലയാളം സിനിമക്ക് ആണ് 🙏👍

    • @neerajr3229
      @neerajr3229 16 годин тому +2

      Pandatte hindi movies onum kanarilalee

    • @SheldonCooper-tc8zr
      @SheldonCooper-tc8zr 13 годин тому

      ഹാ എന്നിട്ട്..എന്നിട്ട്

  • @travancore_royal_family
    @travancore_royal_family 2 дні тому +124

    The Sushant Singh Rajput curse.

    • @Fanboyjunior52531
      @Fanboyjunior52531 2 дні тому +3

      Choco boy ❤️❤️❤️

    • @jensihamol454
      @jensihamol454 День тому

      Vannu sanghi 🚀

    • @Aravindsk450
      @Aravindsk450 День тому

      ​@@jensihamol454തീട്ടം സുടു 😂😂

    • @VINCENSOCASANO_
      @VINCENSOCASANO_ День тому

      ​@@jensihamol454ninte khanmar ellam oombi poyen vishamam undalle

    • @RO_SHEN
      @RO_SHEN День тому

      ​@@jensihamol454 അതെങ്ങനെ സംഘിയാകും

  • @AmbadyAmbady-md7tw
    @AmbadyAmbady-md7tw 2 дні тому +49

    Sushanth sing rajput 💔 🙂

  • @BasithJifry
    @BasithJifry День тому +15

    Avatharanam❤

  • @vyshnavvinod2684
    @vyshnavvinod2684 День тому +50

    അവർ remake cheyunne നിർത്തിയാൽ mathi bollywood പഴയതു പോലെ ആവാൻ

    • @saran758
      @saran758 День тому +3

      Avar erkanath evdya hit ullath

    • @Vvn-n5y
      @Vvn-n5y День тому +8

      Avrde Pala 2k classic films, malayalathil ninn Priyadarshan remake cheytha koduthath aan

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 15 годин тому

      ​@@Vvn-n5y ath orupaad onnumilla

    • @geethakrishnan9857
      @geethakrishnan9857 13 годин тому

      അവർക്കിപ്പോ ഒറിജിനൽ movies ചെയ്യാൻ താല്പര്യം ഇല്ല. മറ്റു ഭാഷകളിലെ Hit formula പിന്തുടരാൻ ആണ് നോക്കുന്നത്

  • @thevravimarsakan1816
    @thevravimarsakan1816 День тому +11

    പണ്ട് എത്ര എത്ര സ്റ്റാർകൾ ഉണ്ടായിരുന്നു ഹിന്ദിയിൽ .ഷാരൂഖ് സൽമാൻ ആമിർ ,അജയ് ദേവ്ഗൺ ,അക്ഷയ് കുമാർ ,ഗോവിന്ദ ,സുനിൽ ഷെട്ടി ,സൈഫ് അലി ഖാൻ ,സണ്ണി ,ബോബി ....അങ്ങനെ അങ്ങനെ ..ഇപ്പോഴുള്ള ആരെയൊക്കെ അറിയാം ?

  • @z_j8054
    @z_j8054 2 дні тому +10

    നല്ല അവതരണ൦...good 👍

  • @shibilin6972
    @shibilin6972 День тому +7

    Bolluwood ❌ item dance ✔️

  • @arifabu910
    @arifabu910 12 годин тому

    Well presented.. Good job👌🏽

  • @RK-ps9bb
    @RK-ps9bb 2 дні тому +21

    Where is 12th fail

  • @sandeepsanthosh7461
    @sandeepsanthosh7461 13 годин тому

    അവരുടെ ഏറ്റവും മികച്ച ജോണർ ഫീൽഗുഡ് ഡ്രാമകൾ ആയിരുന്നു.
    ഇന്ത്യയിൽ ഏറ്റവും മികച്ച ഫീൽഗുഡ് മൂവീസ് ഉള്ളതും ബോളിവുഡ് ആണ്.അതിൽ അവർ exceptional ആണ്.
    അതിൽ അവർ ഫോക്കസ് ചെയ്യണം.
    സൗത്ത് പടങ്ങൾ കണ്ട് വെട്ടും കുത്തും കൊലയും ഫോക്കസ് ചെയ്താണ് അവർ ഈ അവസ്ഥയിൽ ആയതു.

  • @MovieBoom-ch2cv
    @MovieBoom-ch2cv День тому +10

    അയിന് മോളിവുഡ് എന്താ മോശം ആണോ... 🤨

  • @jamalponnani1651
    @jamalponnani1651 2 дні тому +1

    ❤❤❤

  • @shahjahannk1502
    @shahjahannk1502 День тому +5

    Amar singh chamkila പഞ്ചാബി" റാപ്പറോ..."?

    • @ammuaswin4073
      @ammuaswin4073 День тому

      തെറിപ്പാട്ട്

  • @vivekeyh
    @vivekeyh День тому +4

    War 2 coming... 🔥

    • @guhanjr8517
      @guhanjr8517 День тому +2

      Puspa 2 yude record thookki adikkan war 2 coming soon 🔜

  • @RanjithM-l2l
    @RanjithM-l2l 2 дні тому +2

    Nalathu malyalam sinime katha undavum ❤

  • @tata_mic4539
    @tata_mic4539 День тому +5

    Ente amma hindi cinema onnum kaanunna aalalla, ishtapedarumilla. Netflix or hotstatil malayalam dubb varunnathukond eeyide kand thudangiyath. Laapata ladies njn suggest cheithu, but athinte Malayalam illa.
    Kill kandu, ammak nalla ishtamaayi paranju.😊😊😊njn thanne netti poyi, ammakk pothuve ee violence movies onnum ishtamallathatha.😅

  • @മോനേ..ടിനി
    @മോനേ..ടിനി День тому +8

    റൊട്ടിയും പരിപ്പ് കറിയും നിർത്തി ചോറും മീൻകറിയും കഴിക്ക്... നല്ല hit സിനിമകൾ ഉണ്ടാവും

    • @Nitins8705
      @Nitins8705 13 годин тому

      e empooran varunnundada 100 cr fd. 10 days 1000 cr. Bolkywood oke mari niluum hollweeod making cunrma empooran. Mohanlal prathirajnte empooran seen matum 1000 cr aaakum bolkywood okke nanicu tgala thazhthum malayalathinte rajavu mohanlal empooran. Hollywood levwl making, pala rajyngalip shoot, van cast. Prathiraj dirction mollywood❌nte seen matan empooran

  • @akilraj4387
    @akilraj4387 2 дні тому +12

    Animal ഇല്ലേ ലിസ്റ്റിൽ

  • @vishnur6556
    @vishnur6556 2 дні тому +5

    Shahrukh khan, Amir Khan, Salman Khan ❤️🔥
    Ivar vijaricha mathi💯

  • @abdu_023
    @abdu_023 День тому

    ഏകദേശം 210 റിലീസ് ബോളിവുഡ് ഉണ്ടായിരുന്നു 3800 കോടിയോളം നെറ്റ് കളക്ഷൻ നേടിയിട്ടുണ്ട് അതിൽ കൂടുതൽ റിലീസ് തമിഴ്ൽ ഉണ്ടായിരുന്നു 1500 കോടിക്ക്‌ അടുത്ത് കളക്ഷനും തെലുങ്കിൽ 1900 കോടിക്ക്‌ അടുത്ത് കളക്ഷനും ആണ് ഉള്ളത്

  • @kshathriyan
    @kshathriyan День тому +6

    അതേത് നടി??

    • @crazypetsmedia
      @crazypetsmedia 21 годину тому

      ഞാനും അതറിയാനാണ് വന്നത്...മൗദൂദികൾ അത്‌ പറയുന്നില്ല 😁

  • @fromspace.5856
    @fromspace.5856 2 дні тому +2

    this achors, sound is soannoying, anchors should be sound nice. atleat control your volume.

  • @HeckarDownloader
    @HeckarDownloader 2 дні тому +1

    click bait video

  • @shibin1257
    @shibin1257 2 дні тому +5

    Baby jhon varund ath thakarkkum hindiyil🔥

    • @mrandmrs8286
      @mrandmrs8286 2 дні тому +20

      😂😂 ath pottum copy of theri 😂

    • @ss77367
      @ss77367 2 дні тому

      athu pottano😂😂😂 ee varshathea etavum biggest blockbuster athavum making oke top notch aayal padam vere level oodum..remake aanenu paranjit karyamila.. ​@@mrandmrs8286

    • @shibin1257
      @shibin1257 2 дні тому

      @mrandmrs8286 copy aan ennalum vere level aavan chance irukk😌

    • @Fanboyjunior52531
      @Fanboyjunior52531 2 дні тому

      Yaa

    • @fromspace.5856
      @fromspace.5856 2 дні тому +3

      tholi anu eena m eena tika pattu nte version kettappo thanne mathiyayi

  • @Fanboyjunior52531
    @Fanboyjunior52531 2 дні тому +3

    2025il thirichu varum,

  • @SheldonCooper-tc8zr
    @SheldonCooper-tc8zr 13 годин тому

    Issue with Hindi movies are they are not breaking even after high paid actors. Even when people are going to theaters most of them decided to watch it over OTT. SO the budget is high and collection is low.
    Thus movie is just about paying actors not making quality content. 😂