എഴുത്തിനെക്കുറിച്ച് ചോദിച്ച പത്രപ്രവർത്തകനോട് വി കെ എൻ പറഞ്ഞത്

Поділитися
Вставка
  • Опубліковано 10 вер 2021
  • അവതരണം: ശ്രീകാന്ത് കോട്ടക്കൽ ( മാതൃഭൂമിയിൽ മാധ്യമപ്രവർത്തകൻ )
    പുസ്തകങ്ങൾ
    : ഒരു അന്തിക്കാട്ടുകരന്റെ ലോകങ്ങള്‍ (സത്യൻ അന്തികാടിന്റെ ജീവചരിത്രം)
    : ഇന്ത്യൻ യാത്രകൾ,
    : ബംഗാൾ : മൺ പാതകളും മനുഷ്യരും,
    : മനുഷ്യർ പ്രപഞ്ചങ്ങൾ,
    : ഗാന്ധി നടന്നവഴികളിലൂടെ,
    : സോർബയോടൊപ്പമുള്ള സഞ്ചാരങ്ങൾ,
    : കാൻസർ വാർഡിലെ ചിരി, ചിരിക്കുപിന്നിൽ(നടൻ ഇന്നസെന്റിനൊപ്പം)
    #sreekanthkottakkal
    #vkn #VKN

КОМЕНТАРІ • 54

  • @ENGLISHROOM022
    @ENGLISHROOM022 2 роки тому +19

    മനോഹരവും പ്രൊഫഷനലുമായ അവതരണം . വളരെ ദൃശ്യാത്മകമായ ആഖ്യാനം. ഭംഗിയായി വി.കെ.എന്നിനുള്ള സ്മരണാഞ്ജലി🙏🏼

  • @sudhakaranpillai2650
    @sudhakaranpillai2650 Місяць тому +2

    പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതി പകരുന്ന സാഹിത്യമാണ് വി കെ എൻ കൃതികൾ

  • @hareendranathhari7011
    @hareendranathhari7011 2 роки тому +18

    മനോഹരമായ അവതരണം ❤

  • @sunsun5939
    @sunsun5939 2 роки тому +14

    മനോഹരം ശ്രീകാന്ത്…അഡ്വ.ദിനേശ്

  • @kannanssiotp
    @kannanssiotp 2 роки тому +15

    ശ്രീകാന്ത് വളരെ നന്നായിട്ടുണ്ട് 👌

  • @sugeeth2008
    @sugeeth2008 2 роки тому +14

    മനോഹരം💝

  • @ksvenkitachalam4396
    @ksvenkitachalam4396 2 роки тому +13

    നന്നായിട്ടുണ്ട്.

  • @dijukkm
    @dijukkm 2 роки тому +13

    Good

  • @Shivakripa
    @Shivakripa 2 роки тому +14

    👌👌

  • @abulgaming8730
    @abulgaming8730 2 роки тому +12

    Super❤️❤️❤️

  • @ajithanv3119
    @ajithanv3119 Рік тому +5

    പയ്യനെ എത്ര വായിച്ചാലും മതിയാവില്ല.
    വി.കെ.എൻ - നെ നന്നായി അവതരിപ്പിച്ചു. നന്ദി !

    • @venugobal8585
      @venugobal8585 Рік тому

      VKN.. Only one person.. No other person in the world..

  • @sigiscaria8511
    @sigiscaria8511 Місяць тому +1

    വളരെ ശരിയാണ്.പ്രണാമം.

  • @rajaneeshmenon608
    @rajaneeshmenon608 2 роки тому +6

    വളരെ നന്നായിട്ടുണ്ട്

  • @Muhammedyasim
    @Muhammedyasim 2 роки тому +13

    Please support

  • @dr.padmanabhanms631
    @dr.padmanabhanms631 2 роки тому +15

    തൃശ്ശൂർ ജില്ല ആണ്. പാലക്കാട് അല്ല.

  • @sivadasmarar6277
    @sivadasmarar6277 9 днів тому

    Good narration

  • @rajunair8087
    @rajunair8087 2 роки тому +2

    a beautiful presentation. എനിക്കേറ്റവും പ്രിയപ്പെട്ട എഴുത്തുകാരൻ .

  • @mohanansadasivanmohanansad8333

    എനിക്ക് ഇന്നാണിത് കേൾക്കാൻ സാധിച്ചത്. സൗമ്യവും ഗംഭീരവും മനോഹരവുമായിരിക്കുന്നു👌👌.
    താങ്കളെപ്പോലെ ഇന്റർവ്യൂവിനു പോയ ഒരു പത്രപ്രവർത്തകൻ തിരുവില്വാമലയിൽ നിന്ന് ഫോൺ ചെയ്തു വി കെ എൻ നോട് വഴി ചോദിച്ചു. വഴിയുടെ ഒരു വാങ്മയചിത്രം നൽകിയിട്ടു വി കെ എൻ ഇങ്ങനെ പറഞ്ഞു :
    പോരുമ്പോൾ ഒരു വൃദ്ധസന്യാസിയെ കൂടെ കൂട്ടിക്കോളൂ, എന്ന്!

  • @alexandervd8739
    @alexandervd8739 Рік тому +2

    V K N is a state of mind.

  • @babukallathuparambil5328
    @babukallathuparambil5328 Рік тому +4

    *വി.കെ.എൻ ഒരസാദ്ധ്യ വിദൂഷകപ്രതിഭ*
    VKN നോളം
    സാഹിത്യ - ചരിത്ര - ഭാഷാ- സാമ്പത്തിക - ശാസ്ത്ര പരിജ്ഞാനവും ആ വൈജ്ഞാനിക മേഖലകളിൽ അദ്ദേഹത്തോളം പാണ്ഡിത്യവും ആർജിച്ചവർക്കേ അദ്ദേഹത്തിന്റെ കൃതികളെ ഒരു മിനിമം ലെവലിലെങ്കിലും നിരൂപണം ചെയ്യാനാവൂ...
    അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ ആരും ആ സാഹസത്തിന് മുതിർന്നില്ല.
    ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ അങ്ങേയറ്റം
    സ്ത്രീ - വിരുദ്ധവും
    പൊളിറ്റിക്കൽ കറക്ട്നെസ്സ് തൊട്ടു തീണ്ടിയിട്ടില്ല എന്നു പറയാവുന്നതുമായ അദ്ദേഹത്തിന്റെ എഴുത്തുരീതി (ക്രാഫ്റ്റ്) പക്ഷേ, ഫെമിനിസ്റ്റുകൾ ഉൾപ്പടെ എല്ലാ വിഭാഗം മലയാളി വായനക്കാരും ആസ്വദിച്ചു; ആഘോഷിച്ചു.
    സർഗ്ഗക്രിയയെ ധാർമ്മിക/നൈതിക ചട്ടക്കൂടുകളിൽ പെടുത്തി എഴുത്തുകാരനും വായനക്കാരും പരിമിതപ്പെടുത്തിയില്ല.
    ഫ്യൂഡൽ അധികാര സ്വരൂപങ്ങളെ ഇത്രമേൽ പരിഹസിച്ച ഒരു "നാണ്വാരും "
    നാഗരിക ബ്യൂറോക്രസിയെ പാതാളത്തോളം
    നാണിപ്പിച്ച ഒരു "പയ്യൻസും "
    റൊമാന്റിക് റവല്യൂഷനെ മുച്ചൂടും ട്രോളിയ ഒരു "സർ ചാത്തുവും, ചാത്തൻസും "
    ഇനിയൊരിക്കലും മലയാളത്തിൽ ആവർത്തിക്കപ്പെടാൻ ഇടയില്ലാത്ത അവതാരങ്ങളത്രേ!
    മറ്റൊന്ന്
    അന്നത്തെ ലോകോത്തര ഹാസ്യ കൃതികളുടെ VKN പരിഭാഷകളാണ്. അവ അതുല്യവും അമൂല്യവുമായ വിവർത്തന ഉദ്യമങ്ങൾ ആയി അനുഭവപ്പെടും. പ്രാദേശികമായ ചൂടും ചൂരും കൊണ്ട് അവ നമ്മെ അത്ഭുതപ്പെടുത്തുകയും ചെയ്യും.
    വി.കെ. എൻ നെ പൊതിരെ സ്മരിക്കട്ടെ. 🙏🏻

  • @aneeshkuttan1614
    @aneeshkuttan1614 2 роки тому +4

    🙏

  • @abdulkareem6427
    @abdulkareem6427 5 місяців тому +1

    My dear VKN

  • @inddev24
    @inddev24 3 місяці тому

    👍❤️🙏

  • @victorantony2200
    @victorantony2200 Рік тому

    commendable, sreekanfh.

  • @k.p.ramakrishnan5241
    @k.p.ramakrishnan5241 5 місяців тому +1

    Well done.

  • @ramanarayanan7866
    @ramanarayanan7866 Рік тому +1

    വളരെ നന്നായി -

  • @rajannambiar4073
    @rajannambiar4073 Місяць тому +2

    കുഞ്ഞിരാമൻ നായർ,വൈക്കം മുഹമ്മദ് ബഷീർ,വി.കെ.എൻ.സ്വന്തമായഭാഷകൊണ്ട് സ്വന്തമായ സാഹിത്യം രചിച്ച് സ്വന്തം ലോകമുണ്ടാക്കി, കടന്നു പോയി.

  • @abdlnsrpa7280
    @abdlnsrpa7280 10 місяців тому

    വി കെ എൻ സത്ത പിഴിഞ്ഞെടുത്ത പ്രഭാഷണം .
    സന്തോഷം സർ .

  • @SureshKumar-ss1yo
    @SureshKumar-ss1yo 4 місяці тому +1

    തൃശൂർ ജില്ല ആണ് സാർ

  • @sreenaths4209
    @sreenaths4209 2 роки тому +1

    ❤️

  • @venkiteshkrishnan3566
    @venkiteshkrishnan3566 11 місяців тому

    Awesome

  • @vijayaraghavanpayyanat3563
    @vijayaraghavanpayyanat3563 2 роки тому +8

    എഴുത്തുകാരിലും നടന്മാറിലും
    കുറെ പേരെ മാത്രം എഴുതുകയും
    മറ്റുള്ളവരെ കുറിച്ച് മൗനം പുലർത്തുകയും ചെയ്യുന്ന തങ്ങളുടെ
    സമീപനം അത്ര ശരിയല്ല എന്നു തോന്നാറുണ്ട്. ഒരു തകഴിയും m. T. യും വിരലിൽ എണ്ണാവുന്നവരും മാത്രമല്ല മലയാള സാഹിത്യം. നല്ല
    രചനകൾ എഴുതിയ വേറെയും പേരുട്.
    ഉണ്ട്. അവരെക്കുറിച്ചൊന്നും ഒരിക്കലും പറയാതെ മൂന്നോ നാലോ
    പേരെ കുറിച്ച് നിരധാരം പറഞു കൊടിരിക്കുകയാണ് ഇവർ. സിനിമയിലാണെഗിൽ മോഹൻലാൽ
    മാമുട്ടി സാഹിത്യത്തിൽ ഒരു m. T. യും
    മാധവികുട്ടിയും. മറ്റുള്ളവരെ മനപ്പൂർവം വിസ്മരിക്കുന്നു. മരിച്ചവരെ കുറിച്ച് ഉൾഘോഷിക്കാനാണ് ഇവർക്കു കൂടുതൽ താല്പര്യം. ജീവിച്ചിരിക്കുമ്പോൾ മിണ്ടില്ല.
    എയ്തു റംഗതായാലും ചുറ്റും
    ഉള്ളവരെ കുടി കണ്ടു അവതരിപ്പിക്കുന്നതാണ് യഥാർത്ഥ
    പത്ര പ്രവർത്തനം. ശ്രീകാന്ത് അതിൽ
    പരാജയപ്പെടുകയാണ്.

    • @nursingmadeeasy6059
      @nursingmadeeasy6059 2 роки тому +3

      ഓരോരുത്തർക്കും അവരവരുടേതായ ഇഷ്ടങ്ങളുണ്ട്.ശ്രീകാന്ത് കോട്ടക്കൽ എന്ന എഴുത്തുകാരൻ വളരെ സൗമ്യമായി നടത്തിയ പത്ര-സാഹിത്യ പ്രവർത്തനങ്ങളിലൂടെ തന്നെയാണ് സ്വന്തം അസ്തിത്തം അടയാളപ്പെടുത്തിയത്.അതിൽ അങ്ങേയറ്റം വിജയിച്ചിട്ടുമുണ്ട്. വെറുതെ അസഹിഷ്ണുതയുമായി വന്ന് വിമർശിക്കാൻ വേണ്ടി വിമർശിക്കരുത്.ശ്രീകാന്ത് അദ്ദേഹത്തിന്റെ ഇഷ്ടങ്ങളിലൂടെ തന്നെയാണ് സഞ്ചരിക്കുന്നത്.അത്രക്ക് നിർബന്ധമാണെങ്കിൽ വ്യക്തിമുദ്ര പതിപ്പിച്ച എല്ലാവരെരും കുറിച്ച് എഴുതിയും പറഞ്ഞും താങ്കളൊന്നു വിജയിച്ച് കാണിച്ച് തരൂ. പുള്ളിക്കിപ്പം ഇത്രയൊക്കെയെ പറ്റൂ...പത്ര പ്രവർത്തകനെന്ന നിലയിൽ വേൾഡ് ബുക്ക് ഫെസ്റ്റിവലൊക്കെ റിപ്പോർട്ട് ചെയ്ത് പത്രപ്രവർത്തനത്തിന്റെ ഈ പരാജിതൻ ജീവിച്ച് പൊയ്ക്കോട്ടെ.

    • @SOAOLSRY
      @SOAOLSRY Рік тому

      ഈ വിഡിയോ ചെയ്യുന്നത് vkn നെ കുറിച്ചാണ് അതല്ലാതെ മലയാള സാഹിത്യത്തിൻ്റെ ബിംബങ്ങളെ കുറിച്ചല്ല, ഒരാളെ കുറിച്ച് പറയുന്നത് മറ്റുള്ളവരെ അവഗണിക്കുന്നു എന്ന് തെറ്റായി മനസ്സിലാക്കിയാൽ ശ്ശി കഷ്ടാവും കാര്യം.
      മലയാളത്തിൽ നിരവധി സാഹിത്യ ചർച്ചകളും പഠനങ്ങളും ഗവേഷണങ്ങളും പ്രസിദ്ധീകരണങ്ങളും അനവധി നിർഗളം നിർബാധം തുടരുകയാണ്, അവയിലെല്ലാം പല പേരും ചെറുതും വലുതുമായ രചനകളും അവയുടെ എഴുത്താണികളെയും പരിചയപ്പെടുത്തിയും കലഹിച്ചും വിമർശിച്ചും മലയാള എഴുത്ത് വളരുന്നത് കണ്ടില്ലേ?
      ഈ അവതരണം വളരെ മികച്ച രീതിയിൽ VKN സാഹിത്യത്തെയും അദ്യേഹത്തെയും പരിചയപ്പെടുത്തുന്ന പരിശ്രമം ആണ്, അത് വിജയിച്ചു എന്ന് തന്നെയാണ് കരുതുന്നത്. VKN രചനകളിൽ കാണുന്ന സരസവും നർമ്മവും മനോഹരമാണ്. എനിക്കോർമ്മ വരുന്നത് പയ്യൻ എന്ന കഥാപാത്രം അതിഥി സൽക്കാരം പ്രതീക്ഷിച്ച് മാതുലൻ്റെ വീട്ടിൽ വരികയും ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കേണ്ടി വന്ന പയ്യൻ പോസ്റ്റോഫീസിൽ നിന്നും കണക്കെഴുതി, ചിലവായ പണം ചോദിച്ചു കൊണ്ട് അതിഥി വീട്ടുകാർക്ക് അയക്കുന്ന രംഗമാണ്. എങ്കിലും താങ്കളുടെ വിമർശനത്തിലെ ചെറുതല്ലാത്ത സത്യത്തെ വിസ്മരിക്കുന്നില്ല താനും

  • @namburippad
    @namburippad 3 місяці тому +1

    Thiruvilwamala Thrissur j8llayil anu

  • @harissankaran
    @harissankaran Рік тому

    👏👏👏🙏

  • @krishnannatarajan8163
    @krishnannatarajan8163 Рік тому

    Good.

  • @pratheepkumar1216
    @pratheepkumar1216 Рік тому +2

    VKN തന്നെ ഒരു കഥാപാത്രം. ....അതിനു താഴെ....പയ്യൻസ്, നാണ്വാര്....

  • @mahasagaram
    @mahasagaram 14 днів тому

    Thiruvilwamala is not in Palakkad, it is in Thrissur.

  • @sumanarayanan3504
    @sumanarayanan3504 Рік тому +1

    VKN = VKN !!!

  • @pratheepkumar1216
    @pratheepkumar1216 Рік тому +1

    നമുക്ക്. ..നഷ്ടമായത്. .വി.കെ.എൻ.........പത്രങ്ങളിൽ എഴുതിയ. ..ധാരാളം Middle..ഉണ്ട്‌. .(..കൊച്ചു കഥകൾ.) ....പിന്നെ, ...വി.കെ.എൻ. .....പത്രാധിപർ ക്ക് എഴുതുന്ന കത്ത്....ഇങ്ങനെ. യാണ്..."...പ്രസിദ്ധീകരിയ്ക്കാൻ കഴിയാത്ത തിൽ നിർവൃാജം ഖേദിക്കുന്നു...(..എന്നതിന്......മറുപടി. )..ഇങ്ങനെ. ......താങ്കൾ വൃാജമായി ഖേദിക്കേണ്ട.......

  • @ummarapummarap3004
    @ummarapummarap3004 Рік тому +2

    തിരുവില്വാമല തൃശൂർ ജില്ലയിലാണ് (പാലക്കാട് അല്ല)

  • @sailor3059
    @sailor3059 Рік тому +1

    Vkn nte interview evdenklm undo, shabdam kelkan valla vazhiyundo .

  • @hamzaaboobaker3947
    @hamzaaboobaker3947 Рік тому

    VKN =VKN കലാകൗമുദിയിൽ വന്ന കവർ പേജ് ഇങ്ങിനെ ആയിരുന്നു.

  • @sreenivasan9182
    @sreenivasan9182 Рік тому

    അദ്ദേഹത്തിന്റെ ശൈലി വികലമായിപ്പോലും അനുകരിച്ചാൽ വലിയ സ്വീകാര്യതയാണ് ഇന്നും ഇവിടുത്തെ "വലിയവർക്ക് "കിട്ടിക്കൊണ്ടിരിക്കുന്നത്.രാജേഷിനെക്കാളും ഒട്ടും വലിയവനല്ല താങ്കളെന്ന് മനസ്സിലായി.

  • @mahalakshmyramaswamy3554
    @mahalakshmyramaswamy3554 Рік тому

    I am from Thiruvilwamala and have seen and spoke with him. Mr Shrikant Kottakkal is wrong because VKN is a replica of Kunjan Nambiar and Sanjayan. Thiruvilawamala is in Thrissur Dist. Not Palakkad.

  • @dhanyaprajish4058
    @dhanyaprajish4058 2 роки тому +13

    👌👌

  • @jitheshvava873
    @jitheshvava873 2 роки тому +5

    Good

  • @abulrocks6314
    @abulrocks6314 2 роки тому +8

    👌👌👌