KTM Duke 200 BS6 Detailed Malayalam Review

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 2,1 тис.

  • @strellinmalayalam
    @strellinmalayalam  3 роки тому +850

    For KTM and Husqvarna motorcycles in Bengaluru, contact KTM Mekhri Circle (9066680003)

  • @abhilashpk9012
    @abhilashpk9012 3 роки тому +1340

    എന്റെ പൊന്ന് ആശാനേ, സന്തോഷം കൊണ്ട് വയ്യ... കഴിഞ്ഞ കുറേ നാളുകളായി request ചെയ്തിരുന്ന item. അവസാനം എത്തി.. 😍😍😍

    • @muhammedhashiq2196
      @muhammedhashiq2196 3 роки тому +5

      Njnum bro

    • @harishankar6052
      @harishankar6052 3 роки тому +4

      Yz

    • @cyborg520
      @cyborg520 3 роки тому +2

      njanum

    • @Talksplace
      @Talksplace 3 роки тому +1

      👈bolero modify ചെയ്തു g wagon ആക്കി മാറ്റുന്ന കിടിലൻ വീഡിയോ🌟❣️

    • @MrRider1
      @MrRider1 3 роки тому +2

      Bro ente puthiya channal aan njan ridersin avshyamya ellam kittunna oru shop review cheithitund onn support aakaamo

  • @TheTwinPost
    @TheTwinPost 3 роки тому +631

    Those revs hitting the Jagathy limiter was hilarious 🤣

  • @amalmu6038
    @amalmu6038 3 роки тому +131

    വണ്ടിയില്ല 💥trip പോവാറില്ല....
    പക്ഷെ ഇങ്ങളുടെ വീഡിയോ കണ്ടില്ലേൽ ഒരു സമാധാനം ഉണ്ടാവില്ല.....😍😍😍

  • @sarathrk6527
    @sarathrk6527 Рік тому +12

    Duke 200 bs6 edithit 1year kazhinju. Ennit veendum ee video kanunna njan 😅

  • @anumtz2715
    @anumtz2715 3 роки тому +186

    ഈ ഒരു വീഡിയോയ്ക്ക് വേണ്ടി വെയ്റ്റിംഗ് ആയിരിന്നു ആശാനെ ❤❤❤

    • @statusworld9785
      @statusworld9785 3 роки тому +2

      😍😍

    • @anumtz2715
      @anumtz2715 3 роки тому +2

      @@statusworld9785 aashane neengala🔥

    • @MrRider1
      @MrRider1 3 роки тому

      Aashane nammade channalum onn support aakamo

    • @anumtz2715
      @anumtz2715 3 роки тому

      @@MrRider1 ❤❤

  • @filmhub6050
    @filmhub6050 3 роки тому +926

    ജഗതി ചേട്ടനെ റിപീറ്റ് അടിച്ചു🤣 കണ്ടവരുണ്ടോ 🤣😜

  • @shameem_muhammed8532
    @shameem_muhammed8532 3 роки тому +124

    😍 കൊറേ കാലമായി കാത്തിരുന്ന സാനം.... ആശാന് ഒരു വലിയ നന്ദി... 😍😍

    • @Talksplace
      @Talksplace 3 роки тому +1

      👈bolero modify ചെയ്തു g wagon ആക്കി മാറ്റുന്ന കിടിലൻ വീഡിയോ✌️🌟

  • @humanbeing8022
    @humanbeing8022 Рік тому +10

    2012 ൽ +1 ൽ പഠിക്കുമ്പോഴാണ് ആദ്യമായിട്ട് ഈ സാധനം കാണുന്നത്.. അന്ന് മുതൽ ഇവനെ എവിടുന്നു കണ്ടാലും ഒന്ന് നോക്കി നിക്കും, തോട്ടു നോക്കും, പറ്റിയാൽ കേറി ഇരിക്കും 😌😌സാമ്പത്തികമായി 'ഉയർന്ന' നിലയിൽ ആയതുകൊണ്ട് നമ്മക്ക് ഇതൊന്നും സ്വപ്നം കാണാനുള്ള വകയില്ലായിരുന്നു.
    കാത്തിരിപ്പുകൾക്കൊടുവിൽ 2023 ൽ മഹറ് കൊടുത്തു KL71 ൽ ഇവനെ ഇറക്കി കൊണ്ടുവന്നു 😌😌
    Passion pro to Duke 200 Bs6
    Still can't believe 😊😊

    • @aju5405
      @aju5405 6 місяців тому

      Vandi engane ind?

  • @vivek9757
    @vivek9757 3 роки тому +153

    ചങ്ക്: ഡാ പുതിയ വണ്ടിന്റെ review വന്നിട്ട്ണ്ട് നോക്ക്...
    ഞാൻ: strell ന്റെ ചാനൽ ആന്നോ...
    ചങ്ക്:അല്ല
    ഞാൻ: എന്നാ ആശാൻ ചെയ്യട്ടെ അപ്പൊ കാണാം..😏
    Strell ishttam❣❣

  • @theju1221
    @theju1221 3 роки тому +204

    ആശാൻ്റെ ശബ്ദവും ഒരു പുട്ട്കുറ്റി dialougeഉം കേൾക്കാൻവേണ്ടി കാത്തിരുന്ന ഞാൻ 😂😂🔥🔥

    • @paakku5822
      @paakku5822 3 роки тому +8

      ഇപ്പൊ പുട്ട് ഒക്കെ വിട്ടു.. ചക്കയാ main😂

    • @iamg46
      @iamg46 3 роки тому +1

      @@paakku5822 🤭

  • @curativetiger
    @curativetiger 3 роки тому +103

    കുറെ കാത്തിരുന്നു ഈ ഒരു ഐറ്റെത്തിന് വേണ്ടി 🙏🙏🔥🔥
    ജഗതിയുടേത് പൊളി 👌

  • @adarsh7055
    @adarsh7055 3 роки тому +108

    11:39 ആ hump ചാടിയപ്പോ എങ്കിലും ground clearance പറയാമായിരുന്നു..കുറെ വീഡിയോസിൽ ഞാൻ നോട്ട് ചെയ്തായിരുന്നു ground clearance പറയുന്നത് കാണാറില്ല... അതും കൂടെ ഉൾപെടുത്തിയാൽ 99.99% ഉള്ളത് 100% ok aayi🥰

    • @mathewgillroy
      @mathewgillroy 3 роки тому +1

      Yep that's right. Aasane 250 review lu add cheyan marakalle ❤

    • @shebinbiju7238
      @shebinbiju7238 3 роки тому +6

      165mm ennu parayunnundallo @7:36

    • @mathewgillroy
      @mathewgillroy 3 роки тому

      @vadakkan bro ath serya..but atyavsyam koravanu. Njn bs6 aa edutekunne. So tony bro ath mention cheyarnu enayrkm udesche.

    • @adarsh7055
      @adarsh7055 3 роки тому +1

      @@shebinbiju7238 athinte oru explanation aanu bro njan paranjath... athumkoode add Cheythal perfect ok aakum

    • @xf_agent47
      @xf_agent47 3 роки тому +1

      well said, ground clearence is too low, anubhavam 😂😅

  • @ldvlogs21
    @ldvlogs21 3 роки тому +48

    എനിക്കി ആകെ ഉള്ള ഒരു വണ്ടിയ അത്‌ എന്തുകൊണ്ടാണ്‌ ആശാൻ Reviewe ചെയ്യാതെ എന്നു വിചാരിച്ചിരുന്നു ഇപ്പൊ happy
    ആയി😍❤️

  • @mohamedshabeerkt8820
    @mohamedshabeerkt8820 3 роки тому +27

    താങ്കൾ പറഞ്ഞ പോലെ എല്ലാ ബൈക്കുകളും എക്സ് പെൻസീവ് ആയിവരുണ്ട്‌, പെട്രോൾ അതിലേറെ, വല്ലാത്ത ഒരു അവസ്ഥ തന്നെ 👏👌♥️👍.

  • @JEFFINJOHNKJ
    @JEFFINJOHNKJ 3 роки тому +178

    *മച്ചാന്റെ ചാനലിലൂടെ കാണാൻ കാത്തിരുന്ന റിവ്യൂ* ...😍🖤

  • @dilshadv7395
    @dilshadv7395 3 роки тому +71

    Waiting for 250😍😍😍😍😍😍😍😍😍😍😍

  • @thebiketripsinger
    @thebiketripsinger 3 роки тому +390

    ഞാൻ ഇന്ന് വണ്ടി ബുക്ക്‌ ചെയ്തു 💙
    KTm ഇഷ്ടം

    • @feminazshams6609
      @feminazshams6609 3 роки тому +21

      RIDE SAFE 👍🏻

    • @karthikm7063
      @karthikm7063 3 роки тому +21

      I would suggest to rethink again. You can look into mt15 similar performance more mileage and lesser maintenance cost. Or just hold on and buy duke 250.

    • @baveshchandran2721
      @baveshchandran2721 3 роки тому +60

      @@karthikm7063 enthua broo parayunne mt okke ee vandi ayitt mittan pattilla ktm is ktm

    • @malluvfxeditz1732
      @malluvfxeditz1732 3 роки тому +11

      @@baveshchandran2721 💯

    • @abhinavsachino3418
      @abhinavsachino3418 3 роки тому +22

      @@baveshchandran2721 thengayan mt have more power than duke 200 bs6. Duke 200 era is 2012-2019 That's all

  • @muhammedfadhil2563
    @muhammedfadhil2563 3 роки тому +11

    ആശാൻ്റെ humour sence enik ഒരുപാട് ഇഷ്ടായി 💓💓😂😂💞💞

  • @Ishwar-S-Iyer
    @Ishwar-S-Iyer 3 роки тому +6

    Proud to be the very 1st Duke 390 owner...❤️ ..athine patti parayand pokilla ath odicha oru KTM riderum..❤️❤️🥇

  • @sreenandan1234
    @sreenandan1234 3 роки тому +160

    സ്ട്രെലിന്റെ നിഴൽ ശ്രദ്ധിക്കുന്നത് ഞാൻ മാത്രം aano
    😂😂

  • @Motomaniac63
    @Motomaniac63 3 роки тому +34

    Duke 200 inte strellinte review kathiirunnavar arengilum undo🥰😍😍

  • @hasermhd5571
    @hasermhd5571 3 роки тому +11

    കുറെ നാളുകൾ ആയി മച്ചാന്റെ ക്യാമറ കണ്ണുകളിലൂടെ പുറം ലോകം കണ്ടിട്ട് ❤️❤️❤️ ഇങ്ങനെ തോന്നിയവർ ഉണ്ടോ ലൈക്‌ അടി 👇 strell bro fan boy 💘❤️

  • @sajadedayannur8892
    @sajadedayannur8892 3 роки тому +4

    അനാവശ്യ ഒച്ചപ്പാടും മ്യൂസിക്കും വെറുപ്പിക്കലുമില്ല
    അതാണ് ഈ ചാനലിനെ my favourite ആക്കുന്നത്

  • @travelingboy9570
    @travelingboy9570 3 роки тому +242

    ആദ്യം bike നോക്കാതെ strell മച്ചാന്റെ നിഴൽ നോക്കിനിന്നവർ ഉണ്ടോ❤️❤️❤️

  • @abhimanyupablo
    @abhimanyupablo 3 роки тому +87

    First..... ഇംഗ്ലീഷ് കണ്ടു .....ഇനി മാതൃഭാഷ😂

  • @Prokallan
    @Prokallan 3 роки тому +85

    ❤🔥

  • @tigint4813
    @tigint4813 3 роки тому +5

    ഒരു പാട് കാത്തിരുന്ന വീഡിയോ ഉഫ് 💥

  • @robinkp5555
    @robinkp5555 3 роки тому

    ഒന്നും പറയാനില്ല..... കൊറേ കാലമായി കാത്തിരുന്നു item....... 🔥🔥🔥🔥..... Super Video

  • @MR.LAIQ_
    @MR.LAIQ_ 3 роки тому +6

    Njan bike alla nokkiyee
    Strell intte shadow Ann
    Kandath ❤️❤️❤️❤️❤️❤️❤️❤️❤️😂😂

  • @anajkrishna5864
    @anajkrishna5864 3 роки тому +46

    ഇതിനു വേണ്ടി കട്ട വെയിറ്റിംഗ് ആയിരുന്നവർ Like😍😜🤙#strell

  • @imakshayharikumar
    @imakshayharikumar 3 роки тому +78

    Jagathi meme perfect timing🤣

  • @nandakishore2841
    @nandakishore2841 3 роки тому +76

    കണ്ണിൽ petrol 🤑 ഒഴിച്ചു കാത്തിരിക്കുവായിരുന്നു 😁

  • @vp1680
    @vp1680 3 роки тому +8

    4:30 and 4:37 🤣🤣😂🙏 ഈ ഐഡിയ ഒക്കെ എങ്ങിനെ കിട്ടുന്നു.. ചിരിച്ചു ഒരു വഴി ആയി..

  • @aswagoshkrishna1882
    @aswagoshkrishna1882 3 роки тому +5

    Strell bro paranjathe pakka correct review ane ❤️❤️❤️❤️ (By an bs6 duke200 owner🤗🤗)

    • @shortsyt942
      @shortsyt942 2 роки тому +2

      Bro njnm edkaan plan cheyunnind but ellarm parayunnu vandi kayil nikkilla enn
      Enik scooter oru 4+ years odich experience ond pinne friendsinte splendor glamour pinne Honda sp okke korach means onn edth karangiyittond korach maatrame odichittull
      So ee duke edthaal enik control cheyyan pattuvo
      Atrek brutal aano ithinte power

    • @aswagoshkrishna1882
      @aswagoshkrishna1882 2 роки тому

      @@shortsyt942 bro njnum (duke 200) edukkunnathine munne... Scooter ane kooduthalum use cheythattulle.. Pinne idakkokke pulsor odichattund..but duke medich kazhinje athilott marippol.. Nalla change ondarunnu.. Vandi pakka smooth and nice ane odikkan.. Enikke gear idunnathil cheriya oru lag mathre thudakkathil thonniyollu.. Pinne power ond athe nammal vandiye chavaru pole odikkumbolane.. Maryadhakke minimum speedil odichal no seen. Athalla.. Maximum potential eduthane odikkunnathenkil.. Ellarum paranja pole kiyyil nilkkilla

    • @shortsyt942
      @shortsyt942 2 роки тому

      @@aswagoshkrishna1882 ok bro
      Mileage okke etra kittunond nammal normal daily use okke aavumbo
      Oru 32+ kittuo

    • @aswagoshkrishna1882
      @aswagoshkrishna1882 2 роки тому

      Pinne oro alukalem depend cheythum irikkum bro. Chilappol broykke control cheyyan pattunne arikkam.. Chilappol control cheyyan nalla padum arikkam.. Its depends on u.. Nte caseil.. Enikke kuzhappam illarunnu except gear change akkunnathil ulla problm ozhiche athum. Just 4,5days kond okey ayi.. Brutal power nammal kiyy koduth pokunnapole irikkum..bro oru karyam chey.. Showroomil poyi oru test drive adich nokk.. Allel 200 bs6 model olla ardelum vandi odich nokk.

    • @aswagoshkrishna1882
      @aswagoshkrishna1882 2 роки тому

      @@shortsyt942 aa bro 32,35 ithinidel okke kittarund

  • @doraemon9686
    @doraemon9686 3 роки тому +21

    800K LOADING 💯✨
    STRELL IS ALWAYS 💙🌟

  • @harikesh1307
    @harikesh1307 3 роки тому +69

    4:30 🤣🤣 entha orginality

  • @nithinbabu5081
    @nithinbabu5081 3 роки тому +5

    I waited for this vedio for a long time
    Now I got a Duke 200 😍

  • @Mrad46
    @Mrad46 3 роки тому +3

    ആശാൻ
    Haa എന്താ രസം കേട്ട് ഇരിക്കാൻ 😍😍

  • @gouthampramod2882
    @gouthampramod2882 3 роки тому

    ഇടക്ക് കേറിവരുന്ന pictures & videos 🔥🔥🔥🔥🔥 especially അപ്പുക്കുട്ടൻ 🔥🔥🔥🔥🔥🔥

  • @akshaykh9177
    @akshaykh9177 3 роки тому +44

    Bs6 Ns 200 ,rs 200 കൂടി ഒന്ന് review chyyamo...🚶🏻‍♂️

  • @amjadroshanvlogs
    @amjadroshanvlogs 3 роки тому +137

    ഈ bike സ്വന്തം കാശു കൊണ്ട് സ്വതം ആകണം 😍

  • @mrtrack1421
    @mrtrack1421 3 роки тому +77

    3:16 വണ്ടി കിട്ടിയാൽ അപ്പോ തന്നെ mirror remove ചെയ്യും എന്ന് ktm ന് അറിയാമായിരിക്കും 😎🤣

    • @-TOXO
      @-TOXO 3 роки тому +12

      390ടെ ഒക്കെ മിറർ മാറ്റി bar end mirror വെച്ചാൽ ഭീകര ലുക്കാ

    • @radioaktivejay
      @radioaktivejay 3 роки тому +12

      Kindly keep your Rear view mirrors in place. They're essential for road safety. Please 🙏🏼

    • @-TOXO
      @-TOXO 3 роки тому +1

      @@radioaktivejay That's right

  • @Abhishek-fw9kr
    @Abhishek-fw9kr 3 роки тому +3

    Waiting for Bs 6 RS200 review 🤩💥❤️

  • @sudheeshadq8147
    @sudheeshadq8147 3 роки тому

    Review ആ feel വരണമെങ്കിൽ അണ്ണൻ bangluril നിന്ന് അങ്ങ് വരണം..... Strell🔥

  • @Inzayn_cuts
    @Inzayn_cuts 3 роки тому +3

    Waiting for duke 250 review 😍😍😍🔥🔥🔥🔥🔥

  • @vishakhdas3887
    @vishakhdas3887 3 роки тому +13

    Statisfied owner of BS6 Duke 200 💥❤️
    KTM ath oru Vikaram tane an ..Strell Mwuthee 😘

  • @jaganjeggu6875
    @jaganjeggu6875 3 роки тому +144

    ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുവോ സത്യായതിൽ ആ ഹെൽമട്ടിനുള്ളിൽ തലയുണ്ടോ.. 😁

    • @rob-bot2203
      @rob-bot2203 3 роки тому +2

      Like halo Master Chief.

    • @ARUN-rq7el
      @ARUN-rq7el 3 роки тому +4

      Illa aa helmet aan thala😜

    • @shabeebvp3922
      @shabeebvp3922 3 роки тому +17

      Illa bro eclair thinnappo potti poyi😁🤷😂

  • @sajith_s5465
    @sajith_s5465 3 роки тому +2

    Most awaited video brother. ❤️

  • @krishnachandran783
    @krishnachandran783 3 роки тому +2

    Atlast😍 the wait is over🤩💯❤️

  • @ramdasbiju4187
    @ramdasbiju4187 3 роки тому +5

    Picture expressions while narration.😂 The best.

  • @amazil545
    @amazil545 3 роки тому +62

    സ്ഥിരം പ്രേക്ഷകര്‍ എത്ര പേരുണ്ട്...!❤❤

  • @KnanayaAD345
    @KnanayaAD345 3 роки тому +5

    ഇത് beginners friendly ആണോ എന്ന് ചോദിച്ചാൽ ആണ് എന്ന് ഞാൻ പറയും.. ഒരു true beginners friendly അല്ല. എങ്കിലും ഒരു 6 months എങ്കിലും 100 cc ഓടിച്ച ആർക്കും e ബൈക്ക് ഓടിക്കാം 200 cc ബൈക്നു ഒന്നും വലിയ പവർ ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല.. 1st time ഓടിക്കുന്നവർക് വരെ നന്നായി ഓടിക്കാൻ കഴിയും.. 90% Show off നു വേണ്ടി ഓടിക്കുമ്പോൾ മാത്രമേ അപകടം ഉണ്ടാകാൻ ചാൻസ് ഉള്ളു.. 10% നമ്മുടെ luck യില്ലായിമ്മ കാരണവും..

  • @Mhd_ajzal_
    @Mhd_ajzal_ 3 роки тому +1

    കുറെ നാളുകൾക്കു ശേഷം ഒരു റിവ്യൂ ❤️❤️😍

  • @rafeeqbfc2652
    @rafeeqbfc2652 3 роки тому

    ഒരു പാട് ഇഷ്ടം അണ് ഈ ഏട്ടനെ. ഇനിയും ഒരുപാട് ഉയരത്തില്‍ എത്തട്ടെ. 😍😍❤️

  • @abhilashvijaymr9297
    @abhilashvijaymr9297 3 роки тому +4

    7:01 MAMMOOTTY IKKEDA EXPRESSION AND THE FEEL ...🤣🤣🤣😂😂😂💓💓💓

  • @tracmanic
    @tracmanic 3 роки тому +8

    Ashana powli, To impressed to this Vedio to reality To KTM riding position to good feeling ashan riding position 😍😍😍..

  • @amaljeets8993
    @amaljeets8993 3 роки тому +5

    ഇനി എന്ന ഇവന്റെ മൂത്ത ചേട്ടൻ 390 നെ കിട്ടാ 😍

  • @arjunanilk2001
    @arjunanilk2001 3 роки тому

    Yeeh ...അവസനം നമ്മടെ വണ്ടി എത്തി...
    Duke 200 ഉയിർ.. 😍

  • @sreeragsree1818
    @sreeragsree1818 3 роки тому +2

    We are waiting for ur vedio s
    Strell fan ❤️

  • @__.entry_biker.__4810
    @__.entry_biker.__4810 3 роки тому +32

    Unicorn bs6 review cheyumo strell broo 😍🤠

  • @D3viL007
    @D3viL007 3 роки тому +3

    Bro, waiting for your 250 video !
    Also could u including few comparisons with the bs4 version of 250 in the next video ?

  • @prashobpavithran4756
    @prashobpavithran4756 3 роки тому +3

    ഇന്നലെ ഡ്യൂക്ക് 200എടുത്ത ഞാൻ 😍😍

  • @vyshnava6756
    @vyshnava6756 3 роки тому +1

    Open road vrm vrm 😍❤😘 strellinte aa parachil poli aan

  • @sajiljoy
    @sajiljoy 3 роки тому

    Machane liked the video...katta waiting for 250 review... ☺️

  • @kichuzz8727
    @kichuzz8727 3 роки тому +4

    WAITING FOR DUKE 390 BS6😁❤

  • @theradialpiston1379
    @theradialpiston1379 3 роки тому +47

    ആശാനെ 250 കൂടി ചെയ്യാവോ 🙏🏻

    • @strellinmalayalam
      @strellinmalayalam  3 роки тому +87

      അടുത്ത ആഴ്ച സെറ്റ് 😉

    • @254muhsin
      @254muhsin 3 роки тому +1

      Video full kanditt comment cheythalpore?..🤭🤭

    • @devussworld1753
      @devussworld1753 3 роки тому

      @@strellinmalayalam aashane 390 koode plz njan edkkan nokkukayane duke390 so plzz a review

  • @akshiii182
    @akshiii182 3 роки тому +20

    rs200 bs6 venam ashante review koody venam

    • @rsdemon4002
      @rsdemon4002 3 роки тому +5

      Athe... Athum koode vannale oru samadhanam ull... 😅

    • @Talksplace
      @Talksplace 3 роки тому

      👈bolero modify ചെയ്തു g wagon ആക്കി മാറ്റുന്ന കിടിലൻ വീഡിയോ✌️🌟

  • @irshadmuhammed5612
    @irshadmuhammed5612 3 роки тому +1

    Ithrem kalam waiting aarunnu nta annaa ❤️❤️❤️❤️❤️❤️

  • @vishnudev2195
    @vishnudev2195 3 роки тому

    വേഗം ഒന്നു one million അടിക്കട്ടെ ❤🥰🥰🥰

  • @abinp4918
    @abinp4918 3 роки тому +56

    Bs6 R15 v3 റിവ്യൂ പ്രതീക്ഷിക്കുന്നു... ഉടനെ ഉണ്ടാകുമോ? Reply താ ആശാനെ....

  • @Althaf5zone
    @Althaf5zone 3 роки тому +11

    Bs3 duke 200🔥❤️ topend initial pulling sound 👍

  • @joji.jozeph
    @joji.jozeph 3 роки тому +24

    NS nte koode review id strell machane..😌

  • @muneerms2794
    @muneerms2794 3 роки тому

    RC200 bs6...its one of the most awaited one from you bruh

  • @imXTER
    @imXTER 3 роки тому +1

    strell and 200 goes vroom vroom

  • @ajiths8871
    @ajiths8871 3 роки тому +7

    My dream bike 😍

  • @mr.incredible_akps
    @mr.incredible_akps 3 роки тому +4

    As a beginner vere 100cc bike kurach thavana odichittu ullathallathe first bike njn duke 200 vangittu enikku beginner friendly bike aayittu thonni (only my opinion)

  • @beenavinod1531
    @beenavinod1531 3 роки тому +5

    ഹോ അപ്പോ നേരത്തെ വീഡിയോ ഇറക്കാനും അറിയ ലേ😂😂😂😂

  • @afsalafsal8711
    @afsalafsal8711 3 роки тому +2

    Katta waiting for duke 250❤️❤️❤️❤️

  • @Gizli_kizi
    @Gizli_kizi 3 роки тому

    Njan strell ne കണ്ടിരുന്നു 😲🥰💓💪

  • @arunkumarpr7674
    @arunkumarpr7674 3 роки тому +8

    Eagerly waiting for this pocket rocket 💥💥

  • @soorajs1267
    @soorajs1267 3 роки тому +15

    KTM il vibration Vanna Row feel royal Enfield il vibration Vanna verayal😁😁

    • @strellinmalayalam
      @strellinmalayalam  3 роки тому +27

      KTM = short stroke engine
      RE = Long stroke engine :)

    • @client6411
      @client6411 3 роки тому +2

      Please understand the vibration difference between short stroke engine and long stroke engine 😂😂😂

    • @Sridrsh
      @Sridrsh 3 роки тому +2

      Nokkndada unni aashan polotechnik padichathaa 😹😹

    • @amaldev2035
      @amaldev2035 3 роки тому

      🤘💥

  • @loki8477
    @loki8477 3 роки тому +12

    Actually NS 200 is more powerful now i think so by riding these 2 bs6 varients. Duke is actually producing a power in its spec sheet only. My personal opinion Aarum teri vilikarth

    • @jjjjjjjj61
      @jjjjjjjj61 2 роки тому

      Bro seri anh ktm limiter illa kondan top speed ethan padu pedinath but ithinte initial ne muttan patilla ns n both engines same producer nte anelum

  • @anandhuvj9497
    @anandhuvj9497 3 роки тому

    Bike vaagan paisa illathe strell broyude veediyo kande aswasikkunna njan. Lel 😍😘

  • @akbarabbas4113
    @akbarabbas4113 3 роки тому +1

    Waiting for Duke250 review🤩🤩🤩🤩❤️❤️❤️💪

  • @prasith_p4114
    @prasith_p4114 3 роки тому +11

    അര്ജന്റീന vs ബ്രസീൽ ആര് ജയിക്കാനാണ് chance ⚡️

    • @jeesan271
      @jeesan271 3 роки тому +3

      🇧🇷🔥🔥💥💥

    • @swithinm7837
      @swithinm7837 3 роки тому +4

      Athin ivde prasakthi illa😁

    • @Amal-yg6ky
      @Amal-yg6ky 3 роки тому +1

      John cena vs rock aara ariyavo reply

    • @prasith_p4114
      @prasith_p4114 3 роки тому +2

      @@Amal-yg6ky rock

    • @Amal-yg6ky
      @Amal-yg6ky 3 роки тому

      @@prasith_p4114 nope

  • @ashabcp1237
    @ashabcp1237 3 роки тому +3

    എത്രകാലമായി സ്റ്റാൻലി ചേട്ടാ കാത്തിരിക്കുന്നു ഈ റിവ്യൂ നു വേണ്ടി 😍😍😍 വേണ്ടി

  • @ndfitforever2483
    @ndfitforever2483 3 роки тому +7

    Waiting for 250 💪🏻✌🏻🤲🏻

  • @shafinshifin2578
    @shafinshifin2578 3 роки тому

    Set broo nalloonam isthappettu enikku KTM bikes thanne valare ishtamaanu set aayittundu keettooo
    Iniyum inganathe vdo idundu plss

  • @albinshaji9156
    @albinshaji9156 3 роки тому +2

    Waiting for duke 250s review❤️❤️

  • @Nature_Honey
    @Nature_Honey 3 роки тому +67

    ഭാവിയിലെ ഒരു PSC ചോദ്യം..
    Q) Strell ന്റെ height എത്ര ആണ്‌??
    A) 175 cm
    B) 183 cm
    C) 169 cm
    D) 162 cm
    ഇങ്ങനെ ഉള്ള ചോദ്യങ്ങള്‍ ഭാവിയില്‍ വരണേ ഈശ്വരാ 😂😂😜🤞

    • @arfadsalim
      @arfadsalim 3 роки тому +7

      169

    • @VishnuMuralivm
      @VishnuMuralivm 3 роки тому +2

      169.5 cm ♥️

    • @techbtricks2426
      @techbtricks2426 3 роки тому +2

      ചെരുപ്പ് ഇട്ടാൽ 169
      ഷൂസ് ഇട്ടാൽ 169.5 😜

    • @thenithin9999
      @thenithin9999 3 роки тому +2

      Psc ഓപ്ഷൻസ് ഇടുമ്പോൾ feet ആയിരിക്കും 😜

  • @nikhilgeorge6233
    @nikhilgeorge6233 3 роки тому +3

    That meme of Jagathi 😂😍😍

  • @anandus204
    @anandus204 3 роки тому +5

    Cut off with jagathi chettan😂powli♥️

  • @anandmenon527
    @anandmenon527 3 роки тому +1

    സ്ട്രല്ലേ.... Waiting for കുന്നംകുളം xsr review.... 😉😉😉😉..

  • @abinsabu9037
    @abinsabu9037 3 роки тому +1

    Njan kathirunna video😍😘

  • @callme_jangoo
    @callme_jangoo 3 роки тому +15

    Ah insta kanichath kollam😂😂
    Strell bro:❤

  • @souravsatheesh913
    @souravsatheesh913 3 роки тому +9

    Ambili chettan meme 😂🔥

  • @roanvlogs4655
    @roanvlogs4655 3 роки тому +6

    ഹായ് മച്ചാനെ ♥️

  • @thedailyclouds3675
    @thedailyclouds3675 3 роки тому +2

    പാതിരാത്രി കാണുന്നവർ ഉണ്ടോ 😍..
    Strell ishtam❤

  • @jestinthomas5696
    @jestinthomas5696 3 роки тому +1

    Big fan from chengannur ALAPPUZHA ❤❤