വിട്ടുപോവാൻ വിഷം 💓കൊടുക്കണ്ട !!, Make it More Simple

Поділитися
Вставка
  • Опубліковано 4 лют 2025
  • #malayalamnews #keralanewslive #reactionvideos #love #lovestatus #breakup #relationship #krmeera
    / jaibyjoseph
    The best way to contact me is by messaging on Instagram:
    / jbitvofficial
    / jbitvofficial
    / jbitvvlogs - Second Channel @JBITv Vlogs

КОМЕНТАРІ • 235

  • @NINU..SHAIJU695
    @NINU..SHAIJU695 День тому +75

    "പ്രേമിച്ചു നടക്കുന്ന പെൺകുട്ടികൾ റേപ്പ് ചെയപെട്ടാൽ അത് അവര് അർഹിക്കുന്നതാണ് എന്തിനാ പോയത് " എന്ന് പറഞ്ഞ ഒരു സഹപ്രവർത്തകയെ ഞാൻ ഈ അവസരത്തിൽ ഓർക്കുന്നു

    • @Orange-po6qv
      @Orange-po6qv День тому +6

      Vivahavagdanam nalki peedanam. Athano udeshichath?

  • @AdamJoan-e9f
    @AdamJoan-e9f 2 дні тому +66

    നമ്മടെ ആൾക്കാരുടെ ഒരു പൊതുസ്വഭാവമാണ് ഒരു പ്രശ്നത്തിനെ അതിന്റെ ന്യായാന്യായങ്ങൾ വെച്ച് പരിഹരിക്കാൻ ശ്രമിക്കാതെ "ആണ് പെണ്ണ് " എന്ന രീതിയിൽ വളരെ generalise ആയി അവസാനം അത് കുളമാക്കുന്നത്. അവിടെയാണ് JBI പോലെ ഉള്ളവർ വകതിരിവോടെ സംസാരിക്കുന്നത്. നല്ലത് 👍
    എന്തായാലും ഇനിയുള്ള കാലത്ത് ഒരു റിലേഷൻഷിപ് വേണ്ട എന്ന തീരുമാനം തന്നെയാണ് നല്ലത്.

  • @pranavjithmp6604
    @pranavjithmp6604 День тому +26

    ആണുങ്ങളാണ് പ്രശ്നം❎ പെണ്ണുങ്ങളാണ് പ്രശ്നം❎ മനുഷ്യന്മാർ കാരണം ഈ ഭൂമിക്കെ പ്രശ്നം✅

  • @ndp3212
    @ndp3212 2 дні тому +76

    അതെ തെറ്റ് ആര് ചെയ്താലും തെറ്റാണു ആണായാലും പെണ്ണായാലും.
    Feminisam, male dominancy
    ഇതു ഒക്കെ വച്ചു കാര്യങ്ങളെ കാണാതിരിക്കുന്നവർക്ക്
    ന്യായമായി സംസാരിക്കാൻ കഴിയും.
    Well said👌👌👌

    • @AdamJoan-e9f
      @AdamJoan-e9f 2 дні тому +2

      Yes👍

    • @daliyas3414
      @daliyas3414 5 годин тому +1

      Please do not equate feminism and male dominance

  • @Yuprishaheree
    @Yuprishaheree 2 дні тому +66

    I like the way he said വട്ടിയൂർകാവ് വട്ടൻ 😂❤

  • @jijeshc
    @jijeshc 2 дні тому +137

    പ്രണയത്തിൽ മാന്യമായി break up ചെയ്തത് കൊണ്ട് അതിന്റെ toxic എനിക്ക് അറിയില്ല.. പക്ഷേ വൈവാഹിക ജീവിതത്തിൽ ഒരു പുരുഷന് ഒരിക്കലും ഇറങ്ങി പോരാൻ പറ്റില്ല.. ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് ഞാൻ.. നമുക്ക് മേൽ അടിച്ചേൽപ്പിക്കാൻ അവർ ഉപയോഗിക്കുന്നത് സ്ത്രീകളെ സംരക്ഷിക്കാൻ ഉണ്ടാക്കിയ നിയമങ്ങളാണ്. 1½ വർഷമായി കോടതി കയറി ഇറങ്ങുന്നു.. I'm a victim but I still believe in Court 😔😔😔 I don't know what will happened tomorrow

    • @jbitv
      @jbitv  2 дні тому +57

      legal marriage nte thalavedanakal ithanu, 😑 സ്ത്രീകളെ സംരക്ഷിക്കാൻ ഉണ്ടാക്കിയ നിയമങ്ങളാണ്. പ്രധാന ഇഷ്യൂ എങ്കിലും, പോക്‌സോ പോലും ആരോപിക്കപ്പെടുന്ന സാഹചര്യം marriage dispute ഇൽ ഉണ്ടെകിലും, ithinte മെയിൻ ഇഷ്യൂ സിവിൽ കേസ് കളുടെ നടത്തിപ്പാണ്, കക്ഷികൾ പരസ്പരം ധാരണ ആവാതെ ഇത് തീരില്ല, , മൊത്തത്തിൽ കുളമായ അവസ്‌ഥ 😐 pettal pettu

    • @jijeshc
      @jijeshc 2 дні тому +16

      @jbitv ഇപ്പോൾ ഞാൻ കുടുമ്പത്തിൽ ഒരു arranged marriage ന് ഇടങ്കോൽ ആണ്..

    • @sanathjohnson7240
      @sanathjohnson7240 2 дні тому +14

      Ith pole ethra ethra aalukal! Sorry to hear about you!

    • @jijeshc
      @jijeshc 2 дні тому

      @@sanathjohnson7240 but അത് എന്റെ ഭാര്യയുടെ തീരുമാനമല്ല. അവരുടെ ഫാമിലിയുടെ torture ആണ്.. എന്ന് കരുതി സ്ത്രീകളെല്ലാം മോശം ആണെന്ന് കരുതുന്ന വ്യക്തിയല്ല ഞാൻ. Sorry to bother about this

    • @Sush445
      @Sush445 2 дні тому

      Ivide dowry ban strong aaki prenup kond vannal better avum thonnanu

  • @abhijithmk698
    @abhijithmk698 День тому +16

    സിഗ്മ, ആൽഫാ എന്ന് കേൾക്കുമ്പോൾ തന്നെ ചിരി വരും. ഈ നട്ടെല്ലില്ലാത്തവന്മാർ കാരണം മാനം പോയ രണ്ടു വാക്കുകൾ ആണ് ആല്ഫയും സിഗ്മയും.

  • @chithra_here
    @chithra_here День тому +12

    താങ്കളുടെ വാക്കുകൾ വളരെ inspiring ആണ്. അതുപോലെ തന്നെ രസകരവും. എല്ലാരും ഇങ്ങനെ ഒക്കെ ചിന്തിച്ചിരുന്നേൽ എന്നെ ഈ നാട് നന്നായിപോയേനെ

  • @adarshma345
    @adarshma345 День тому +8

    ഇതിലും മികച്ച മോട്ടിവേഷൻ വീഡിയോ സ്വപ്നത്തിൽ മാത്രം 🥰🥰❤️

  • @Jodeepz
    @Jodeepz 2 дні тому +33

    ഫെമിനിസ്റ്റ് എന്ന് കേട്ടാൽ വെറുപ്പ് തോന്നുന്നത് കാരണം എന്തെന്ന് ചോദിച്ചാൽ k r meera പോലെ ഉള്ളവർ തന്നെയാണ്.
    ഇവരെടെ ആ പ്രസ്താവനയോട് കുറെ എണ്ണം സപ്പോർട്ട് ഉണ്ട്.

    • @Abcdefjnnjjnj
      @Abcdefjnnjjnj День тому +1

      Bt parvathy thiruvoth is good

    • @Jodeepz
      @Jodeepz День тому +7

      @Abcdefjnnjjnj ചിരിപ്പിക്കല്ലേ😂. സെലക്റ്റീവ് ഫെമിനിസ്റ്റ് ഒക്കെ ഇങ്ങനെ പൊക്കി പറയരുത്. അവരുടെ വേണ്ടപ്പെട്ടവർക്ക് എതിരെ ആരോപണം എന്തെങ്കിലും വിവാദം ഉണ്ടായാൽ മിണ്ടാത്തവൾ ആണ് പാറൂ.

    • @Abcdefjnnjjnj
      @Abcdefjnnjjnj День тому +3

      @@Jodeepz നിങ്ങൾ വിശ്വസിക്കുന്ന ഒരു ആശയം അതിനെതിരെ നിങ്ങളുടെ വീട്ടിൽ ഒരാൾ പ്രവർത്തിച്ചാൽ നിങ്ങൾ അയാളെ public ആയിട്ടു തിരുത്തുമോ അതോ പേർസണൽ ആയിട്ട് തിരുത്തുമോ... Parvthyum നിങ്ങളെ പോലെ limitations ഒക്കെ ഉള്ള ഒരു മനുഷ്യൻ ആണെന്ന് ചിന്തിച്ചാൽ മതി.. അവളുടെ opinions are superb

    • @Abcdefjnnjjnj
      @Abcdefjnnjjnj День тому

      @@Jodeepz നിങ്ങൾ വിശ്വസിക്കുന്ന ഒരു ആശയം അതിനെതിരെ നിങ്ങളുടെ വീട്ടിൽ ഒരാൾ പ്രവർത്തിച്ചാൽ നിങ്ങൾ അയാളെ public ആയിട്ടു തിരുത്തുമോ അതോ പേർസണൽ ആയിട്ട് തിരുത്തുമോ... Parvthyum നിങ്ങളെ പോലെ limitations ഒക്കെ ഉള്ള ഒരു മനുഷ്യൻ ആണെന്ന് ചിന്തിച്ചാൽ മതി.. അവളുടെ opinions are sulerb

    • @Jodeepz
      @Jodeepz День тому +3

      @@Abcdefjnnjjnj പബ്ലിക് ആയിട്ട് ആവർക്ക് തിരുത്താൻ നോക്കുന്നത് ആണല്ലോ ജോലി അപ്പോൾ ബാക്കി ഉള്ളവരടെ ലിമിറ്റേഷൻസ് ഒന്നും അവരും അവരുടെ ഫാൻസിൽ ഒരാളായ നിങ്ങളും ചിന്ദിക്കുമോ. അവരുടെ opinions നിങ്ങൾക്ക് സൂപ്പർ ആയിരിക്കാം ബാക്കി ഉള്ളവർക്ക് അങ്ങനെ അല്ല. Misandrist കൂട്ടായ്മയിലെ ഒരാൾ

  • @ponnu854
    @ponnu854 День тому +33

    Schoolil psychology പഠിപ്പിക്കണ്ടത് അത്യാവശ്യം 👍🏻👍🏻👍🏻

  • @manjulaap5720
    @manjulaap5720 2 дні тому +29

    അവരെ പോലുള്ള ഒരാൾ ഇങ്ങനെ പക്വതയില്ലാത്തതു പോലെ ഒരിക്കലും പറയാൻ പാടില്ലായിരുന്നു.
    ഞാനൊരു സ്ത്രീപക്ഷവാദിയോ, പുരുഷപക്ഷവാദിയോ അല്ല, മനുഷ്യപക്ഷം അത്രേയുള്ളൂ.
    ഉണ്ണുക, ഉറങ്ങുക, ഉണ്ണികളെ ഉണ്ടാക്കുക. അതു കലക്കി 😂😂
    നല്ല പ്രാസം 😂😂

  • @Aparna.Ratheesh
    @Aparna.Ratheesh 2 дні тому +44

    K R Meera is definitely not a feminist. She blindly supports women. Violence and toxicity have got nothing to do with gender. 🙏🏼

    • @AkhilPBabu-y7k
      @AkhilPBabu-y7k День тому

      Feminsm blindly support only women 😂 .

    • @AkhilPBabu-y7k
      @AkhilPBabu-y7k День тому +5

      Ethanu real feminism😂

    • @Aparna.Ratheesh
      @Aparna.Ratheesh День тому

      @AkhilPBabu-y7k
      Feminism is the belief that all people, regardless of gender, should have equal rights and opportunities. It's a movement that advocates for social, economic, and political equality for women, men, transgender, and nonbinary people

    • @Daredevil007-v7m
      @Daredevil007-v7m День тому +1

      Ooho ,ennal domestic abuse laws gender neutral aakan ningal feminists support cheyumo?

    • @Kat_Jose
      @Kat_Jose 7 годин тому

      @@AkhilPBabu-y7k no

  • @meeras.g8087
    @meeras.g8087 День тому +27

    ഈ lady യെ പണ്ടേ മനസ്സിലാക്കി. ഒരിക്കൽ ഒരു women employee association ഇവരെ interview ചെയ്യാൻ ചെന്നപ്പോൾ ഇവരുടെ ആദ്യ പ്രതികരണം. നിങ്ങൾക്കെന്താ എന്നിൽ നിന്ന് അറിയാൻ, ഞാനൊരു നല്ല ഭാര്യ അല്ല, ഞാനൊരു നല്ല അമ്മ അല്ല....
    ഇവർ എന്താ ധരിച്ചു വച്ചത്?
    , ഞങ്ങൾ എങ്ങനെ നല്ല ഭാര്യ ആകണം എന്ന ഉപദേശം കേൾക്കാൻ ചെന്നതെന്നോ? നല്ല ഭാര്യ എന്ന ബിംബം കൊണ്ടുനടക്കുന്നത് ഇവരല്ലേ?
    ആദ്യം ഒരു ജീവി ആണെന്ന ബോധം ഉണ്ടാവണം. പിന്നെ ഒരു മനുഷ്യനാവണം.

  • @vvkj8149
    @vvkj8149 День тому +27

    Greeshma didn't tell straight forward to Sharon that she want to marry someone else.she tried to say many other reasons else he would have allowed her

  • @Pranav-x7p
    @Pranav-x7p День тому +6

    എല്ലാ തരത്തിൽ ഉള്ള ആളുകൾക്കും മനസ്സിലാകും വിധം താഴ്ന്ന് ഇറങ്ങി സംസാരിച്ചതിനുള്ള എഫോർട്ടിന് ❤🙏

  • @sumayyanishad3104
    @sumayyanishad3104 День тому +9

    Enthu rasamado nigalude talk kelkkan.. 🔥... Njan ella videos um kanarund adhyamayittanu comment cheyyunath... Ente behaviour orubadu change vannathu oru reason nigalude videos aanu😅...

  • @Gayathri--
    @Gayathri-- 2 дні тому +24

    😂നിങ്ങള് ചുമ്മാ പൊളിയാ, നല്ല stress relief ആണ് videos full, informative too🔥👍🏻

    • @Vimaldas12
      @Vimaldas12 2 дні тому

      പിന്നെ ഇവനൊന്നും വേറെ പണി ഇല്ല വെറും മനകുണ്ണ 🤣

  • @abhijithkshaji9930
    @abhijithkshaji9930 День тому +19

    Seriously സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ "വട്ടിയൂർക്കാവ് വട്ടൻ"😂😂 7:41

  • @Abcdefjnnjjnj
    @Abcdefjnnjjnj День тому +24

    Kr meera feminist ആണെന്ന് പറയുന്നു.. പാർവതി thiruvoth ഉം feminist ആണ്.. പാർവതി ആണ് ഞൻ കണ്ടിട്ടുള്ള real feminist.. She is empathetic.. Parvathy ഈ ഇടയായി basic പ്രശ്നങ്ങളെ മനസിലാക്കിയാണ് samsaarikaar

    • @marry4780
      @marry4780 День тому +3

      Correct

    • @smn3887
      @smn3887 День тому +2

      I also felt the same

    • @Theprotagonist-mn4ry
      @Theprotagonist-mn4ry 8 годин тому +1

      Who gets to decide whether someone is a ‘real’ feminist or not and how is it decided?

    • @Kat_Jose
      @Kat_Jose 7 годин тому

      K R MEERA IS NOT A FEMINIST ... Read her works, you will understand..

  • @rose-ck5ll
    @rose-ck5ll День тому +36

    നാക്കു പിഴ അല്ല.. മനസിലുള്ളത് പറഞ്ഞു...എന്നാണ് കേട്ടിട്ട് തോന്നിയത്..വിഗ്രഹങ്ങൾ എല്ലാം വീണു ഉടയുകയാണല്ലോ 😁

    • @rajimolkr4985
      @rajimolkr4985 День тому +15

      ആരെയും വിഗ്രഹം ആക്കേണ്ട ആവശ്യം ഇല്ല. ഓരോ സമയത്ത് ഓരോ അഭിപ്രായം പറയുന്നു. അത് ഈ പറയുന്ന നമ്മൾ എല്ലാം അങ്ങനെ തന്നെ.

    • @MelvinMathewsAbraham
      @MelvinMathewsAbraham День тому +4

      അവരും നമ്മളെപ്പോലെ മനുഷ്യര്‍ തന്നെയാണ്, കുറച്ചു പ്രശസ്തർ ആയി കഴിഞ്ഞാല്‍ ആരാധിക്കുന്ന പ്രവണത ആദ്യം നിര്‍ത്തണം

    • @smn3887
      @smn3887 День тому +6

      ​@@rajimolkr4985Exactly... Don't glorify anyone. Instead, try to accept them the way they are, even if it's your dad and mom. Ultimately, we are all human.

    • @Daredevil007-v7m
      @Daredevil007-v7m День тому

      Athe boby aanel ivan ithu pole naaku pizha ennu paranju dilute cheyumaarunno.

    • @rose-ck5ll
      @rose-ck5ll День тому

      ബോധം ഇല്ലാത്ത പ്രായത്തിൽ വായിച്ചു, ഇഷ്ടം തോന്നി.. ആരാധിച്ചു.. എനിക്ക് ബോധം വന്നപ്പോൾ മനസിലായി.. എല്ലാവരും നമ്മളെ ഒക്കെ പോലെ സാധാരണ മനുഷ്യർ തന്നെ... ചില കാര്യങ്ങളിൽ കുറച്ചു കഴിവ് കൂടുതൽ ഉണ്ടെന്നേ ഉള്ളു...

  • @Motomech_official
    @Motomech_official 2 дні тому +81

    07:42 വട്ടിയൂർകാവ് വട്ടൻ 😂😂

  • @Advocateപടവീരൻ
    @Advocateപടവീരൻ День тому +11

    വട്ടിയൂർക്കാവ് വട്ടന്റെ ഒരു interview ഉണ്ട് 24 ൽ കാണണം ചിരിച്ച് ഒരു പരുവമായി

  • @Pranav-x7p
    @Pranav-x7p День тому +7

    വിരഹം അതിൻ്റെ pain ഒക്കെ ജീവിതത്തിൽ ആവശ്യത്തിന് വേണം ഇതൊക്കെ ഉണ്ടെങ്കിലേ ജീവിതതവും അതിൻ്റെ അനുഭവങ്ങൾക്കും ഒരു സുഖം ഉണ്ടാകൂ അതിനു ഒരാൾ പോയാലും അതിനെ handle ചെയ്യാനും പഠിപ്പിക്കുക കുട്ടികളെ...
    പിന്നെ biased അവതിരിക്കുക തെറ്റ് ആണെങ്കിൽ അത് ആര് ചെയ്താലും നമ്മുടെ പ്രിയപ്പെട്ട ആളുകൾ ചെയ്താലും തെറ്റ് ആണ്, gender കാര്യത്തിൽ ഉള്ള biased ആണ് ഇവർക്ക് (ചില feminist, ചില meninist)

  • @harsha.092
    @harsha.092 2 дні тому +15

    വിവാഹം കഴിക്കാതിരിക്കുന്നത്, പ്രണയിക്കാതിരിക്കുന്നത് ഏറ്റവും നല്ലത്. Single life is the best life!

    • @hannajose2484
      @hannajose2484 2 дні тому +3

      @@harsha.092 but oru age kazhiyumpo feeling lonliness....atha prblm

    • @harsha.092
      @harsha.092 День тому +11

      @ ഒരു age കഴിയുമ്പോൾ എല്ലാവരും life ഇൽ നിന്നും എല്ലാ enjoyment ഇൽ നിന്നും ഉൾവലിഞ്ഞു ജീവിക്കാൻ ശ്രമിക്കും.. അവിടെയാണ് ലോൺലിനെസ്സ് വരുന്നത്.. എന്നും ആക്റ്റീവ് ആയി life explore ചെയ്തുകൊണ്ടിരുന്നാൽ ഈ ലോൺലിനെസ്സ് വരില്ല.. Age shouldn't stop us.

    • @sooryababu3873
      @sooryababu3873 День тому +6

      ​@@hannajose2484Oru age kazhiyumbol loneliness sheelamaayikkollum....oru age vare jeevikkum ennu polum urappillla.😂😂

    • @eiraa___
      @eiraa___ День тому +1

      അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം പോലെ ഇടിക്കില്ലേ. ചിലർക്ക് single lyf തീരെ ഇഷ്ടം അല്ലാത്തവർ ഉണ്ട്.

    • @deepa5999
      @deepa5999 День тому

      I have a doubt… in good sense only. What will we do when we need a sexual relationship when we are not interested in marriage?

  • @vedaagni6883
    @vedaagni6883 2 дні тому +20

    വട്ടിയൂർക്കാവ് വട്ടൻ 😂
    K R Meera's words were really shocking.Clearly victim blaming ആയിരുന്നല്ലോ.സൊസൈറ്റിയിൽ അത്യാവശ്യം influence ഉള്ള അവർ കുറച്ചു കൂടി റെസ്പോൺസിബിൾ ആയി സംസാരിക്കേണ്ടിയിരുന്നു എന്നാണ് എനിക്ക് തോന്നിയത്🙂

  • @viswajithkc7760
    @viswajithkc7760 День тому +3

    Intellectual ആയി വിഢിത്തം എഴുനെള്ളികുന്നു .... ഇവരുടെ മീര സാധു ,ആരാച്ചാർ , സൂര്യനെ അണിഞ്ഞ സ്ത്രീ .. ഇതിൽ എല്ലാം പുരുഷന്മാരാണ് പ്രശനം എന്നാണ് വായിച്ച എന്റെ കൂട്ടുകാരി പറഞ്ഞത് ...

  • @girijamd6496
    @girijamd6496 День тому +4

    ക്രിമിനൽ ക്രിമിനൽ തന്നെ ആണായാലും പെണ്ണായാലും😮

  • @sabeethahamsa7015
    @sabeethahamsa7015 День тому +7

    ആത്മാർത്ഥ മായി സ്നേഹിക്കുന്ന ഒരു കാമുകിക്ക് കാമുകന് അല്ലെങ്കിൽ ഭാര്യ ഭർത്താവ് ഒരു സുപ്രഭാതത്തിൽ നമുക്ക് പിരിയാം അല്ലെങ്കിൽ എനിക്ക് നിന്നെ വേണ്ട എന്ന് പറഞ്ഞാല് ഗുഡ് ബൈ പറഞ്ഞു പോകാൻ കഴിയുമോ അങ്ങനെ വരുമ്പോൾ എല്ലാ കുടുംബത്തിലും ഏത് നിമിഷവും ഒരാള് മറ്റെയാലിനെ. വേണ്ടാന്ന് പറയുമ്പോൾ പോകാൻ തയാറായി ജീവിക്കണം എന്ന് ആണോ 😮😮😮😮😮യദാർത്ഥ സ്നേഹം അങ്ങനെയുള്ളർ ക്ക്. ഒരിക്കലും സാധിക്കും എന്ന് തോന്നുന്നില്ല

    • @jincyraju9434
      @jincyraju9434 День тому +6

      Epozhum aa chinthayil jeevikanamenalla bt aa oru chinthayum ullilu venam apol pettan orike atharamoru sahacharyam undavumbol namuk pidich nilkn patum😇 pne sneham ellarodum venam bt nammale vendel urapayum marikodukanam nammuk nammude jeevanum jeevithavum important ann ath matoralk angine avanmenila

    • @sreedevikv7226
      @sreedevikv7226 День тому +5

      Tough ആവും.. bt it will cure... and അങ്ങനെ ആത്മാർത്ഥത one side ആയിട്ട് കാര്യം ഇല്ലല്ലോ

    • @MeghnaSV
      @MeghnaSV День тому

      @@sabeethahamsa7015 piriyanam. Nammale vendathavarde koode kadichupidich thoongittu oru gunavum illa. If they stopped loving you, you wont be able to force them to love you back. So leave it and move on.

  • @themystic2669
    @themystic2669 День тому +5

    Hi bro... ഞാനും ഇങ്ങനെ ആണ് ... പെൺകുട്ടികളുമായി വലിയ ബന്ധമില്ല . ആഗ്രഹമില്ലാത്തതുകൊണ്ടല്ല.. I don't have that skill...bt iam not a Sigma.. definitely not...

    • @aswathyreena1963
      @aswathyreena1963 День тому +1

      As a girl juat handle with care because chila girla cuteness vaari വിതറി നല്ല പോലെ introvert shy ayyitulla ankuttikale use cheyyum.....😂

  • @AkhilPBabu-y7k
    @AkhilPBabu-y7k День тому +4

    This is not a naak pizha this is purest form of feminism

  • @a_r_o711
    @a_r_o711 2 дні тому +21

    Love failure njanum nissaramayi edukkan nokki, pakshe patunnila😢

    • @froshilshalom9470
      @froshilshalom9470 2 дні тому +13

      Engaged akuka..
      Workout cheyuka....daily at least 5 10 pushups.
      Room il nala oru mirror set cheyuka..
      Ipo cheyunathu enthu ano athil concentrate cheyuka.
      Eat well ...sleep welll...

    • @HaniMaria-v7p
      @HaniMaria-v7p 2 дні тому +8

      Vishamem marunathu vare karayuka process ur emotions

    • @ShahanaBasheer
      @ShahanaBasheer 2 дні тому +6

      Be optimistic... Self respect kai vidathirikkuka.... Swayamayi correct cheyyan undel cheyyuka... anavashyamayi aalkarod oronn paranj nadakkathirikuka.... nalloru listener undel paranj paranj manass nu aashwasam kodukkan sadhikkumenkil cheyyuka... Ella confusions um vishamavum paraya... Ithoke kazhnjalum jeevitham und... Trust me❤️

    • @ItsmeSelenophile
      @ItsmeSelenophile День тому +1

      Pullikkaran cheat cheyth poyathaanel athepati orth veshamikkenda aavashyam illa... Vishwasikkan kollathavan/ aval life l ninn poyath kond guname undakoo...
      Ini sahacharyam kond onnikkan patathavaranenkil, aa veshamam kuraykkan ethelum karyathil engaged aavuka.. Pnne pathiye recover aayikkolum🙌🏻

    • @jincyraju9434
      @jincyraju9434 День тому

      Yess😇 boys karayilallo bt karanjal ullu shudhamavum pyye payye nammal athil ninn purath varum anubhavam😇​@@HaniMaria-v7p

  • @DewDrops.sn-314
    @DewDrops.sn-314 2 дні тому +6

    First... JBI ❤️❤️❤️🙌🏻

  • @jazeeladasthakeer1696
    @jazeeladasthakeer1696 День тому +1

    Enikku ee video bhangara ishttamayi. Oro vartha kettittu doubt aanu ithra precious aaya life nodu oru snehavumillathe engane kalayan thonunnu. Angane kalanjavarkku vendi parayan oru vakku polum waste aakkan njan agrahikkunnilla.anyway you nailed it..❤

  • @Neer333
    @Neer333 2 дні тому +9

    Kr meerayude "meera sadhu" എന്ന നോവലിൽ ഇത് തന്നെയാണ് ഉള്ളത്. റിലേഷൻ ബ്രേക്ക്‌ ആയ ഭാര്യ രണ്ടു മക്കൾക്കും വിഷമംകൊടുത്ത് കൊല്ലുന്ന ക്രൈം......😢😢😢

    • @Equityanalys
      @Equityanalys 2 дні тому +3

      Athoru negative toxic novel aanu

    • @jayanandank_j3887
      @jayanandank_j3887 День тому

      exactly athil antagonist aaya kamukanekkal negative kathanayika thanne aayirunnu enthanu avar aa novelilude convey cheythath ennu enikk manassilayilla

    • @realmusing
      @realmusing День тому

      Sathyam. ath vayich praanthayi. Avar ipozhum pazhaya nootandilaanu jeevikunnath

  • @aswathyp2997
    @aswathyp2997 День тому +1

    Vere level..❤

  • @manupalasseri5381
    @manupalasseri5381 День тому +3

    നാക്കു പിഴ. ആഹാ :)

  • @preeth_u
    @preeth_u 2 дні тому +10

    15:02 jasminte comnt😂

  • @NayanaSaji-ce8st
    @NayanaSaji-ce8st День тому +4

    ഈ trauma bonding il നിന്ന് പുറത്തിറങ്ങാൻ എന്താണ് വഴി ?? എത്രയൊക്കെ പറഞ്ഞ് മനസ്സിലാക്കും. കഴിഞ്ഞ ദിവസം ഗാർഹിക പീഡനം അനുഭവിച്ചു ആത്മഹത്യ ചെയ്ത കുട്ടിയുടെ വീട്ടുകാർ പറയുന്നത് കേട്ടു അവൾ നല്ല bold ആയിട്ടുള്ള കുട്ടിയയായിരുന്നു എന്ന്. മനസ്സിലാവുന്നില്ല എങ്ങനെ ഇങ്ങനെ ഒരാളിൽ അടിമയായിട്ട് ജീവിക്കുന്ന ഒരാളെ പുറത്തു കൊണ്ട് വരാൻ പറ്റുന്നില്ല.

  • @unknownguy588
    @unknownguy588 День тому +3

    ലെ JBI
    പുരുഷന്മാര് പറഞ്ഞാൽ തെറ്റ്
    സ്ത്രീകൾ പറഞ്ഞാൽ നാക്ക് പിഴവ്
    പുരോഗമനവാതി ആണെന്ന് കാണിക്കാൻ എല്ലാത്തിലും സപ്പോർട്ട് ചെയ്യേണ്ടതില്ല

  • @flyingbirds4194
    @flyingbirds4194 День тому +3

    16:36...ente ketiyon Lory driver aahnu.... Chetayi ippozhum parayum, penpiller aaradhanayode nokki nilkkarundennu.😇😂..... Enikkanel athil valya sambhavam onnum thonnarumilla😂😂😂ente kuzhappamano entho🤭🤭angane JBI parayunnathinu munne ente ketiyon paranjanu njan kete..... Busil pokunna chekkanmarude karyam....

  • @lekshmi0987
    @lekshmi0987 10 годин тому

    Right 👏👏

  • @Mind-reader-e6s
    @Mind-reader-e6s 2 дні тому +3

    💯 correct bro ❤️❤️🙌🙌 grashmakku ozivavanamenkill niyama vazi edkamairnu it's brutal murder athine nisaramai kanarudh 🤦 ithine support cheytha nale inganeyulla murder common marum

  • @Pranav-x7p
    @Pranav-x7p День тому +4

    Pinne thante ina, eppozho kittiya ina okke aanenkilum kooduthal aduthitt pinneed breakup ayatho allatheyo verpiriyumbo ath athra easy alla ennalum time eduthitt enkilum move on cheyyuka allathe jeevithathinte end akkaruth aa sambavam

  • @ponnu854
    @ponnu854 День тому +3

    "വട്ടിയൂർക്കാവ് വട്ടൻ "അതെനിക്ക് ഇഷ്ടായി 😂😂👍🏻

  • @ItsmeAnnu123
    @ItsmeAnnu123 День тому +1

    Kidiloski explanation 👌

  • @Kat_Jose
    @Kat_Jose 7 годин тому

    After hearing this, I remembered her MeeraSadhu!

  • @reshma020
    @reshma020 2 дні тому +37

    Vattiyoorkavu vattan 😂

    • @me_myself_006
      @me_myself_006 2 дні тому

      😂

    • @harikrishnan2713
      @harikrishnan2713 2 дні тому

      😂😂😂

    • @SacredLife-f6i
      @SacredLife-f6i 2 дні тому +3

      That was epic, I just watched episode of Janakiya kodathi with him and then I heard this from JBiI 😅😅😅😅.

  • @akhilgopakumar8586
    @akhilgopakumar8586 2 дні тому +1

    Yes bro, njan ivide francil work cheyymbol kanditond, they deal relationships very professionally

    • @dreamersparadise6122
      @dreamersparadise6122 День тому

      Indian's are backward in handling relationship's. Especially in the case of romantic ones, a breakup affects the mental health of both or one partner.Females mostly are scared to do breakup or are threatened 😢

  • @nadiquemohammed20
    @nadiquemohammed20 День тому +2

    Pattunillel ngana irangi povum ennu koodi paranju theranam

  • @mazharesh4379
    @mazharesh4379 2 дні тому +12

    വട്ടിയൂർക്കാവ് വട്ടൻ 😂😂😂 ഒരു ഓളത്തിൽ പറഞ്ഞത് ആണേലും കേട്ടപ്പോ ചിരിച്ചു പോയി

  • @Blue1-f9r
    @Blue1-f9r День тому +4

    Jbi made a thumbnail and content about KR Meera's controversial statement regarding Sharon's death. However, in the video, he mostly talks about statements against men and blames them.

    • @Daredevil007-v7m
      @Daredevil007-v7m День тому +2

      Swabhavikam 😂😂

    • @jyothishsp428
      @jyothishsp428 День тому +5

      ഫെമിനിസ്റ്റുകൾ പിന്നെ എന്തുവാ ചെയ്യാറ് അവരുടെ മെയിൻ പണി ഇത് തന്നെയല്ലേ

    • @jbitv
      @jbitv  День тому +7

      😁 NINGAL ANUNGALUDE LOKATHEK IRANGI VAA ADYAM...i hate this parathi paribavam boys...ആണായിട്ട് ജീവിക്കാൻ ഒരു പാടും ലോകത്തില്ല, ധൈര്യം, വ്യക്തിതം, money and knowledge power, ഇതില്ലേൽ നിങ്ങളെ പോലേ , വല്ലവരും വന്നു കമ്മീഷൻ ഉണ്ടാക്കി empower ചെയ്യണം എന്ന് കരയണ്ട വരും...ഞാൻ മറ്റു gender നെ സംരക്ഷിക്കും, thats my male trait, എന്റെ ആൺ സമൂഹത്തിന്റെ വയ്യാഴികെ പറയാൻ എനിക്ക് mostly പറ്റാറില്ല, because i know my privileges ആണായതുകൊണ്ട്, so wake up kids, take power

    • @josephgeorge8382
      @josephgeorge8382 12 годин тому

      ​@@jbitvayinu?.. Anungalk privileges ondel K R Meera paranjath nissaram akuvo..
      Ullile misandrist software porath vannu atre ollu..

    • @josephgeorge8382
      @josephgeorge8382 12 годин тому

      ​@@jbitvayinu?.. Anungalk privileges ondel K R Meera paranjath nissaram akuvo..
      Ullile misandrist software porath vannu atre ollu..

  • @kukkuzzzzzz
    @kukkuzzzzzz 2 дні тому +1

    വന്ന്....വന്ന്.....😍

  • @positivevibesonly1415
    @positivevibesonly1415 День тому

    ഇങ്ങനെ ഉള്ള ആൾക്കാരുടെ വാക്കുകൾ കേൾക്കാതിരിക്കുക. നമുക്ക് നല്ലതെന്ന് തോന്നുന്നതിന് അനുസരിച് മുന്നോട്ട് പോകുക, പ്രണയത്തെ ഒക്കെ ട്രൗമ ബോണ്ടിങ് ആക്കാതിരിക്കുക

  • @aliceinwonderland9378
    @aliceinwonderland9378 2 дні тому +2

    "Vattiyurkkaavu vattan " 👌👌👌👌😂😂😂😂😂

  • @goldengrids
    @goldengrids День тому +4

    നാക്പിഴ? ഇത്രേം നിസരവൾക്കരിക്കണോ. ഉള്ളിൽ ഉള്ളത് ഒക്കെ അങ്ങ് പുറത്ത് വന്ന് അത്രേയുള്ളൂ. ഇതിപ്പോൾ നേരെ തിരിച്ചു ആരുന്നേൽ. താങ്കൾ തന്നെ നാക്ക് പിഴ എന്ന് പറഞ്ഞു വിഷയം ചെറുതക്കുമായിരുന്നോ? വീഡിയോ മുഴുവൻ കണ്ടിട്ടു kr Meera പറഞ്ഞതിനെപറ്റി തുടക്കത്തിൽ പറഞ്ഞു പോയത് അല്ലാതെ വേറെ ഒന്നും ഇല്ല. പതിവ് പോലെത്തന്നെ ഉപദേശം. ഒരു റിലേഷൻഷിപ്പ് നിന്ന് കുഴപ്പം ഇല്ലാതെ ഇറങ്ങി പോരുന്ന്നത് എങ്ങനെ എന്നും കൂടി പറ. പറയൻ എളുപ്പമായിരിക്കും സിംപിൾ ആയിട്ട് ഇറങ്ങി പോരൻ.

  • @Jeesglee
    @Jeesglee День тому +1

    Woww😍👏👏👏

  • @sne6553
    @sne6553 2 дні тому +5

    K R Meera valla streevirodhiyaano😮😮. Ith kettal streekalodulla virodam koodukaye ulllu, ivar enthaanavo udeshikkunnath🙄

  • @Yuprishaheree
    @Yuprishaheree 2 дні тому +3

    You again ❤

  • @athirakukku3137
    @athirakukku3137 2 дні тому +4

    💯🔥

  • @meera3850
    @meera3850 16 годин тому

    Kalayanam mathram ann jivitham ennu vicharikunna viddikal .

  • @Kuttanthampuraan
    @Kuttanthampuraan День тому +2

    ഇവൾ പറയുന്നു ഇതുപോലുള്ള കൊലപാതകം നടക്കതിരിക്കാൻ പുരുഷന്മാർ ശ്രദ്ധിക്കണം എന്ന്.
    പീഡനം നടക്കതിരിക്കാൻ സ്ത്രീകൾ വസ്ത്രധാരണത്തിൽ ശ്രദ്ധിക്കണം എന്ന് പറയുന്നതും ഒരേ നാണയത്തിൻ്റെ രണ്ട് വശങ്ങൾ അല്ലേ

  • @MariamMeha
    @MariamMeha День тому

    Samshaya rogam aanenkil neritt parayuka... athavar cheyyilla ... They are more concerned about avare patti onnum thonnaruth enn... avarude thonnal right aanenn avar urach vishvasikkum, mandatharam muzhuvan kaanichu koottukayum cheyyum..It is such a horrible situation..

  • @kiranrs6831
    @kiranrs6831 2 дні тому +7

    രണ്ടും നാടിനാപത്ത്

  • @HuskyElaine
    @HuskyElaine 2 дні тому +3

    Meera was right

    • @Jithumelson
      @Jithumelson 6 годин тому

      ഇപ്പോ ഊമ്പിയിട്ടോണ്ട് 😂😂

  • @soninath8943
    @soninath8943 День тому

    Well said bro

  • @Gardener_അല്ലി
    @Gardener_അല്ലി День тому

    From 18:50 💯

  • @mohammedrayis4906
    @mohammedrayis4906 2 дні тому +5

    🙋‍♂️

  • @L_funs
    @L_funs 2 дні тому +4

  • @Nylumi
    @Nylumi День тому +1

    👌👌👌👌

  • @rajeshpmna1142
    @rajeshpmna1142 2 дні тому +2

    9:29 👌👍👍

  • @PRAVEENSS-f1e
    @PRAVEENSS-f1e День тому +1

    Dark adikikkaan oru karanam aayille😂😂😂😂😂

  • @voiceoffaceless9376
    @voiceoffaceless9376 2 дні тому +9

    Progressive എന്ന് പറഞ്ഞു നടക്കുന്നവരുടെ deep routed ആയിട്ടുള്ള instinct ആ പുള്ളിക്കാരിയുടെ വാക്കുകളിലൂടെ പുറത്ത് വന്നിരിക്കുന്നു... So pathetic.. Still not generalising 🙏🏻🙏🏻

  • @nandanaramesh4017
    @nandanaramesh4017 День тому

    💯💚💚❤️

  • @HappyHermitCrab-bp8dn
    @HappyHermitCrab-bp8dn День тому

    Anna SEBI yude vilakk vannullo, entha parayaan ulle 😂

  • @sreekanthr7228
    @sreekanthr7228 День тому

    1:28 bhayankara rasam aanu🙂

  • @ramyapb
    @ramyapb День тому +1

    paranjathellam sathyamanu,

  • @reejajohn6658
    @reejajohn6658 День тому +1

    7:42 vattiyoorkaavu vattan😂😂

  • @aminamt7238
    @aminamt7238 2 дні тому +1

    9:32 👍

  • @medicalsaint3783
    @medicalsaint3783 День тому

    I can see what you are implying with your video subtly... Well executed

  • @renukakammadath
    @renukakammadath 13 годин тому

    വട്ടിയൂർക്കാവ് വട്ടൻ 😂😂 ഹമ്മേ.. Epic item ✅

  • @vijeeshv4329
    @vijeeshv4329 День тому +1

    ബഡ്ജറ്റ് നെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.. നിർമല സീത രാമന്റെ സാരികൾ മാപ്രാകൾ റിപ്പോർട്ട്‌ ചെയ്തതും ഇവിടെ ഒന്നും കിട്ടിയില്ല രീതിയിൽ ഖേരളത്തെ പരിഹസിക്കുന്നതും

  • @kunjusumaaswathy279
    @kunjusumaaswathy279 День тому +4

    കെ ആർ മീരയെപ്പോലെ ഉള്ളോരാൾ ഇത്ര ജാഗ്രതയില്ലാതെ ഭാഷ ഉപയോഗിച്ചത് ശരിയായില്ല, പറഞ്ഞത് വസ്തുതയാണെങ്കിലും.....

  • @prajithams5232
    @prajithams5232 День тому

    Well said🫶

  • @Kat_Jose
    @Kat_Jose 7 годин тому

    I’m not a fan of her writing either. She portrays her women characters as educated but turns them into fools through her storytelling. Aa Maratheyum Marannu Njan and Meerasadhu are filled with extreme toxicity. I can’t agree that killing one’s own child is feminism just because the character’s husband cheated on her and she refuses to work or become independent.

  • @juliyathaikkattil2486
    @juliyathaikkattil2486 2 дні тому +1

    Vattiyuur kavu vattan😂😂😂😂😂

  • @akkuscraftcorner
    @akkuscraftcorner День тому +3

    Vattiyoorkaav vattan🤣

  • @Diyaaaaaaaaaah
    @Diyaaaaaaaaaah День тому

    Ivde palarum K R Meera il ninnu ith pratheekshichilla enna reethiyil parayunnu. Avarude ellaa works ilum avarde ullilulla misandry vyekthamaanu. Cheat cheytha aale live aayi hang cheyyunna chetana muthal avarude ottumikka stories ilum ith vyektham aanu. Chetana enna charector inu kittiya applause was massive, noone criticised that charector but real life il verumbol nobody would support her in killing someone for whatever the reason is. Charectors gets that rage from their creators, so I think movie review pole novel reviews um varanam so that wrong things glorified in famous books won't be transferred to the next gen.

  • @MuthuVava-g9u
    @MuthuVava-g9u 2 дні тому +1

    Jbi താൻ പറയുന്ന ചില ഗൗരവമേറിയ കാര്യങ്ങളിൽ ചില മണ്ടത്തരങ്ങൾ അടങ്ങിയിട്ടുണ്ട്.... ഇതു പറഞ്ഞില്ലേൽ, വീണ്ടും അതുതന്നെ സംഭവിക്കും....

    • @linithaathish2613
      @linithaathish2613 2 дні тому +8

      What it is? Explain it. Veruthe paranjittu karym Ella. Without explanation how to judge

    • @Movie-g2n9p
      @Movie-g2n9p 2 дні тому +1

      എന്താണ് അതെന്ന് വ്യക്തമാക്കുക കൂടെ ചെയ്യൂ

  • @muraleedharanomanat3939
    @muraleedharanomanat3939 День тому

    Hello

  • @Movie-g2n9p
    @Movie-g2n9p 2 дні тому +3

    മൊത്തത്തിൽ ഒരു വട്ടൻ സംഘടന 😂😂😄

  • @Sebinrappai-hk1pc
    @Sebinrappai-hk1pc 6 годин тому +1

    ആരാച്ചാർ എഴുതിയ ആൾ alle ithokke പറയും

    • @Kat_Jose
      @Kat_Jose 6 годин тому +2

      Aa Maratheyum Marannu Njan and Meerasadhu... enta ponno extreme toxicity..

  • @Theprotagonist-mn4ry
    @Theprotagonist-mn4ry День тому

    I don’t think just ignoring such statements made by someone of KR Meera’s stature is the right thing nor do I think it is just a ‘naak pizha’
    Neither Ajith kumar nor his organisation is in any way comparable to KR Meera and feminist organisations.Vast Majority of men don’t even take him or AKMA seriously.Rahul Eeshwar maybe but not him

  • @manishameluha
    @manishameluha День тому

    misogyny and misandry
    misandrykk feminism aay bandham undenn thonnunnilla.. misandry palappozhum extreme feminism enn palarum define cheyth kandu.. eth vakayil.. ho!

  • @siyadsiyads2021
    @siyadsiyads2021 День тому

    🤍💞

  • @Anonym75560
    @Anonym75560 День тому +1

    Vattiyoorkkavu vattan 😂

  • @dayanateresa2112
    @dayanateresa2112 2 дні тому +1

    😂😂😂😂

  • @realmusing
    @realmusing День тому

    Vattiyoorkav vattan. Lol🤣🤣

  • @arunlal5254
    @arunlal5254 День тому +2

    വട്ടിയൂർകാവ് മുഴു വട്ടൻ

  • @aneeshkk2141
    @aneeshkk2141 2 дні тому +2

    Toxic feminism😌