ഈ പ്രഭാഷണം കേട്ടാൽ ഏതൊരു ഭർത്താവും ഭാര്യയെ സ്നേഹിച്ചു പോകും |Usthd Shameer Darimi Kollam |SMZ MEDIA

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 23

  • @SajeelaYousuf
    @SajeelaYousuf 23 дні тому +2

    അൽഹംദുലില്ലാഹ് എന്റെ ഭർത്താവ് എന്റെ ഭാഗ്യം തന്നെ ആണ് ഉസ്താദ് പറയുന്നത് പോലെ തന്നെ ആണ് എല്ലാഅർഥത്തിലും നിസ്കാരിച്ഓതികൊണ്ട് ഇരിക്കുന്ന സമയം ആണ് ഷോപ്പിൽ നിന്നും വരുന്നത് എങ്കിൽ എന്നെ ഒരു വിളിപോലും വിളിക്കില്ല അങ്ങനെ ഓരോ ഓരോ കാര്യങൾ എന്നോട് പറയും നിസ്കാരം കഴിഞ്ഞു മാത്രം മതി എന്തും എന്ന് അത് ആണ് നിർബന്ധം എന്ന് പറയും അങ്ങനെ സ്നേഹനിധിയായ ഭർത്താവ് ആണ് പടച്ചോനെ അഹങ്കാരംകൊണ്ട് പറയുക അല്ല ജീവിത്തിൽ സ്വന്തം ഭർത്താവിന്റെ സ്നേഹം ഇഹലോകത്തും പരലോകത്തും എന്റെ ഇക്കനെ തന്നെ എനിക്ക് കിട്ടണേ എന്ന് ആണ് എന്റെ ദുആ പടച്ചോനേ ഞങ്ങൾടാ ദുആ സീകരിക്കണേ

  • @ShanilShani-dk3dk
    @ShanilShani-dk3dk 3 місяці тому +9

    Super super entea ekka usthadhe paranjhadhupokeaulla nallaekkayane eniyumrahathilavanum ellavarkum nalloru kudumbajeevidhom undavanum makkale svalihinghal aavanum dhuhacheyyanea usthadhea

  • @shammamuhammed127
    @shammamuhammed127 2 місяці тому +1

    എന്റെ ഭർത്താവ് എന്ത് ദേഷ്യം വന്നാലും എന്നോട് parayum നായിന്റെ mol എന്ന് 😭😭😭😭😭😭😭

    • @SajeelaYousuf
      @SajeelaYousuf 23 дні тому

      നല്ലത് പോലെ നിസ്കാരിച്ചു ദുആ ചെയ്യൂ വെളുപ്പിന് സുബ്ഹിക്ക് മുൻപ് രണ്ട് രക്‌തു താഹിജ്നിസ്കാരിച്ചു നല്ലത് പോലെ ദുആ ചെയ്യുപടച്ചോൻ തീർച്ചയായും കേൾക്കും ഭർത്താവിന്റെ രീതിയിൽ മാറ്റം ഉണ്ട് ആകുകയും ചെയ്യും ഇന്ശാല്ലാഹ്

  • @muhammedrabeeh6205
    @muhammedrabeeh6205 3 місяці тому +18

    ഭർത്താവ് വീട്ടിൽ നിന്നും ജോലിസ്ഥലത്തേക്ക് പോയിട്ട് രണ്ടുമാസത്തോളം ആയി വീട്ടിലേക്ക് വിളിക്കാറില്ല ഞങ്ങൾ ഫോൺ ചെയ്താൽ എടുക്കാറില്ല മക്കൾക്ക് ചെലവിന് പോലും തരാറില്ല ഞങ്ങൾക്ക് ഫോൺ വിളിക്കാൻ മനസ്സുണ്ടാവാനും വീട്ടിലേക്ക് വരാൻ മനസ്സുണ്ടാവാനും പ്രത്യേകം ദുആ ചെയ്യണം

    • @afnasakthar4306
      @afnasakthar4306 3 місяці тому


      അഗ്ന
      അഫനാസ്,k,SSF,SYS25❤❤❤❤, , ,
      യാസ്,

    • @afnasakthar4306
      @afnasakthar4306 3 місяці тому +1

      അഫനാസ്,,k,SSF,SYS50❤❤😂😂🎉

    • @afnasakthar4306
      @afnasakthar4306 3 місяці тому

      AFNAS,k,SSF,SYS78❤❤😮😮
      അഫനാസ്,k,SSF,SYS40❤❤❤😅😅😅

    • @Alifvlog01
      @Alifvlog01 3 місяці тому

      0:59

    • @thakabalallaah..vaminkum.6294
      @thakabalallaah..vaminkum.6294 3 місяці тому

      ഭർത്താവ് ഗൾഫിൽ ആണോ. എന്താ കാരണം. വിവാഹം കഴിഞ്ഞ് ഒരു പാട് ആയോ. മക്കൾ.

  • @Alifvlog01
    @Alifvlog01 3 місяці тому +2

    3:59 3:59 3:59 4:00 4:04

  • @FathimathzhraBichiman
    @FathimathzhraBichiman 3 місяці тому +1

    Njanum othan parayarund othoolaa

  • @SheyaMol
    @SheyaMol 2 місяці тому

    ഉസ്താദ് എന്റെ ഭറതാവ് ഞാനും നിസ്കരിക്കുന്നത് ദിക്ർ ചൊല്ലുന്നത് ഒന്നും ഇഷ്ടം ഇല്ല ഉസ്താദ് എന്റെ മനസിലെ ഈ മാനിന്റ കാരണം കൊണ്ടാണ് ഞാനും ജീവിതം അവസാനിക്കാത്തത് ഉസ്താദ് ദുഹാ ചെയ്യണം മനഃസമാദാനം ഉള്ള ഒരു ജീവിതം ഉണ്ടാകാൻ

  • @hasoorakp3797
    @hasoorakp3797 Місяць тому

    🤲🤲🤲

  • @NishaMol-sv7hl
    @NishaMol-sv7hl 2 місяці тому

    👍🕋👍🌹❤️🤲👍💯💯🥮

  • @mohammedraihan2204
    @mohammedraihan2204 3 місяці тому

    Mashaallah

  • @moidusms6022
    @moidusms6022 3 місяці тому +2

    🥺🥺😢😢

  • @ramla2148
    @ramla2148 3 місяці тому +2

    എന്റഭർത്താവ് എല്ലാം ത്തിനും കുറ്റം കുടുമക്കരോടും അയൽവാസി കളോടും വീട്ടിലെ കയ്യങ്ങൾ പറഞ്ഞു നടക്കും നല്ല മനസ്സ് കൊടുക്കാൻ ദുആചെയ്യണം ഉസ്താദ്

  • @haseenahasi5230
    @haseenahasi5230 2 місяці тому

    മകൻെ കല്യാണം ശരിയാക്കാനും ഹൈറായ ജോലി ആവാനും വ്ട് പണി പൂർത്തിയാവാനും കടങ്ങൾ വിടാനും ഉസ്താദ് ദുആ ചെയ്യണം

    • @NishaMol-sv7hl
      @NishaMol-sv7hl 2 місяці тому

      🕋🕋🤲🤲👍👍👍🕋

    • @NishaMol-sv7hl
      @NishaMol-sv7hl 2 місяці тому

      🤲🤲🤲👍👍🤲🕋🕋🕋❤️❤️❤️

  • @GamingWithJiyah
    @GamingWithJiyah 3 місяці тому

    🤌🏻🤌🏻🤌🏻🤌🏻🤌🏻🤌🏻🤌🏻🤌🏻 വീടിന്റെ പണി പെട്ടെന്ന് പൂർത്തയായി കിട്ടാൻ ദുആ ചെയ്യാൻ പ്രത്യേകം പ്രത്യേകം