1980.ലെ മുസ്ലിം കല്യാണം

Поділитися
Вставка
  • Опубліковано 5 вер 2024

КОМЕНТАРІ • 37

  • @MohammedAli-xk5ik
    @MohammedAli-xk5ik 10 місяців тому +14

    1975 alla. 1985 karanam 75l videolising aayittilla.

  • @VijayanVijayan-cs5qu
    @VijayanVijayan-cs5qu 10 місяців тому +17

    യുവാക്കളുടെ ഹെയർ സ്റ്റൈൽ കണ്ടിട്ട് 1985 ലെ വീഡിയോ ആണെന്ന് തോന്നുന്നു....എന്റെ പ്രീ ഡിഗ്രി കാലഘട്ടം....

  • @aboothufail8802
    @aboothufail8802 10 місяців тому +10

    അക്കാലത്ത് ടേബിളിൽ ഭക്ഷണം കഴിക്കാറില്ല, നിലത്ത് പായ വിരിച്ച് സുഫ്റയിട്ട് അതിൽ വട്ടത്തിൽ ഇരുന്നാണ് കഴിക്കാറ്.ഈ വിനീതൻ അങ്ങനെ കുറേ കഴിച്ചിട്ടുണ്ട്.

    • @koradanmusthafa3511
      @koradanmusthafa3511 9 місяців тому

      വിനീതന്റെ വീട് നാട 🤔❓

  • @user-sz8gz2fs5c
    @user-sz8gz2fs5c 10 місяців тому +8

    1980 നുശേഷം എന്ന് പറയു
    ഒരു 90 നും 85നും ഇടയിൽ ആയിരിക്കും
    വെറുതെ തെറ്റിദ്ധരിപ്പിക്കരുത്

  • @user-bj7zs5yn1j
    @user-bj7zs5yn1j 9 місяців тому +3

    80ന് ശേഷം ആവും. 75 ൽ Color വീഡിയോ റെക്കോർഡ് ഉണ്ടോ?

  • @user-od2fo7zk8d
    @user-od2fo7zk8d 10 місяців тому +3

    Masha allha maranapattavarkku
    Sorghom koduthu allhu anughrahikkattey

  • @user-ud9cw4xg8q
    @user-ud9cw4xg8q 10 місяців тому +5

    ഇത് 75 ൽ അല്ല 1983 നു ശേഷം

  • @user-vs2ul1pl9p
    @user-vs2ul1pl9p 9 місяців тому +1

    കാലഘട്ടങ്ങളിൽ ഒന്നും ഡിസ്പോസബിൾ പ്ലേറ്റ് ഇറങ്ങിയിട്ടില്ല വെറുതെ ആളുകളെ പൊട്ടൻ ആക്കരുത് പൊട്ടൻ ആക്കരുത്

  • @abdulnazerkolleni9166
    @abdulnazerkolleni9166 10 місяців тому +3

    1957ൽ കളർ വീഡിയോ ഇല്ല.

  • @aseemhaji7868
    @aseemhaji7868 10 місяців тому +3

    Video camera keralathil irangiyath 80thugalku sheshmanu

    • @XD123kkk
      @XD123kkk 10 місяців тому

      Cash ullavaru Gulf modern facility ullavaru ayirikkumo 75 il video etuthathu..?? 🤔

    • @XD123kkk
      @XD123kkk 10 місяців тому

      Sthreekal arum illee..? 🤔

  • @rasheedk8223
    @rasheedk8223 9 місяців тому +2

    ഇത് 1975ലെ അല്ല 1985ൽ ആയിരിക്കും 1985ൽ എനിക്ക് പതിനഞ്ച് വയസ്സ്

  • @ShameemAhmed-wc6mr
    @ShameemAhmed-wc6mr 10 місяців тому

    Excellent songs 💯

  • @nihalp8533
    @nihalp8533 10 місяців тому +2

    1985n.shasham.ulla.kalyannam

  • @nizamismail8142
    @nizamismail8142 9 місяців тому +1

    1985

  • @kalidhvh
    @kalidhvh 10 місяців тому +1

    👍

  • @ahammedanees7221
    @ahammedanees7221 8 місяців тому

    1985...86..87
    ...1975ഇൽ tv പോലും വന്നിട്ടില്ല ഇവിടെ 😂😂

  • @user-ot3hy7id7k
    @user-ot3hy7id7k 7 місяців тому

    ഇതൊന്നും വലിയ കാര്യമല്ല
    2024 ഈ കാല കട്ടത്തിലെ വീഡിയൊ 2060 ൽ കാണുമ്പോൾ ഇതേ അത്ഭുതമായിരിക്കും ഇന്നുള്ള technology ആവില്ല അന്ന്

  • @trafficm4035
    @trafficm4035 10 місяців тому +2

    Old is gold

  • @noufaln5949
    @noufaln5949 4 роки тому +1

    😰😰😰😰🤲🤲

  • @RasheedChemban-km5xw
    @RasheedChemban-km5xw 9 місяців тому +2

    1975.അല്ല

  • @jaseellk305
    @jaseellk305 7 місяців тому

    Ithil ulla ottumikka aalukalum inn jeevichiripundavilla. Maranapettavare qabr nee vishalamakane allah

  • @albidayahenglish5335
    @albidayahenglish5335 9 місяців тому

    ഇതിൽ പങ്കെടുത്തവർ കമന്റിട്ടാൽ നന്ന്.

  • @ansilelayil5931
    @ansilelayil5931 10 місяців тому

    1990

  • @abdulkareem1276
    @abdulkareem1276 9 місяців тому

    ബിരിയാണി എല്ലാം വെച്ച് വിളമ്പാൻ 75 ൽ ഒക്കെ സാധിച്ചോ..

  • @bunayytpmampurath4808
    @bunayytpmampurath4808 9 місяців тому

    മുഖ്യൻൻ പിണറായി കസേരയാണ് മുഴുക്കെ 😅

  • @faisalp.v7954
    @faisalp.v7954 10 місяців тому

    Video upload cheytha poorimonu year anthinaa kallatharam kaanikkunnath

  • @zainisha3054
    @zainisha3054 10 місяців тому +3

    90/95 ഒക്കെ

  • @aseemhaji7868
    @aseemhaji7868 10 місяців тому

    1985