എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്. നല്ല detailed review ആണ് എല്ലാം👌. സംസാരത്തിൽ കുറച്ചു കൂടി speed കൂട്ടിയാൽ നന്നായിരിക്കും. അതുപോലെ കുറച്ചു കൂടി fast cuts ചെയ്താൽ വീഡിയോകളുടെ length നല്ലപോലെ കുറക്കാൻ പറ്റും. 2 മിനിറ്റ് കൊണ്ട് പറയേണ്ട കാര്യങ്ങൾ പറയാൻ 5 മിനിറ്റ് എടുക്കുന്നത് പോലെ ഒരു ഫീൽ ഇടക്ക് വരുന്നുണ്ട്. നിങ്ങളുടെ efforts വെച്ചു നോക്കിയാൽ ഈ ചാനലിന് ഇത്ര കുറവ് views കിട്ടിയാൽ പോരാ❤️. (ഞാൻ 1.25x ൽ ആണ് ഈ ചാനലിലെ വീഡിയോകൾ കാണുന്നത് 😀)
@@tomyfrancis7566 വീഡിയോ ലെങ്ത് കുറക്കണം എന്ന് നല്ല ആഗ്രഹം ഉണ്ട്. 10 വീഡിയോ എന്ന് കരുതി തന്നെയാണ് വീഡിയോ എടുക്കുന്നതും എഡിറ്റ് ചെയ്യാനിരിക്കുന്നതും പക്ഷെ, എന്റെ അനുഭവം അതേപോലെ എല്ലാവരിലേക്കും എത്തിക്കാൻ ശ്രമിക്കുമ്പോ ഇങ്ങനെയായി വരുന്നു. (നീളം കുറക്കാൻ ഒന്നുക്കൂടെ കാര്യമായി ശ്രമിക്കും) വ്യൂസ് കുറവാണേലും എനിക്ക് കിട്ടുന്ന ഒരു സംതൃപ്തി ഉണ്ടല്ലോ, അത് പറഞ്ഞറിയിക്കാൻ പറ്റില്ല ബ്രോ. താങ്കളെപ്പോലെ സപ്പോർട്ട് തരുന്ന കുറച്ചുപേർ മതി.. അതുതന്നെ ധാരാളം. തുടർന്നും നല്ല നല്ല നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു
🥰🥰🥰, bro best camera phone around 30-35k realme 13 pro+, honor 200 or moto edge 50 pro, if possible ethanennu test cheythu parayamo? Take your time, hurry illa😊
@@sreejithomkaram yes.. 13 pro + edukan plan und.. Pine honor review chodichathum note cheythitund.. honor otum market illa so eduthal ente thalayil pedum, athane oru pedi..
എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്. നല്ല detailed review ആണ് എല്ലാം👌. സംസാരത്തിൽ കുറച്ചു കൂടി speed കൂട്ടിയാൽ നന്നായിരിക്കും. അതുപോലെ കുറച്ചു കൂടി fast cuts ചെയ്താൽ വീഡിയോകളുടെ length നല്ലപോലെ കുറക്കാൻ പറ്റും. 2 മിനിറ്റ് കൊണ്ട് പറയേണ്ട കാര്യങ്ങൾ പറയാൻ 5 മിനിറ്റ് എടുക്കുന്നത് പോലെ ഒരു ഫീൽ ഇടക്ക് വരുന്നുണ്ട്. നിങ്ങളുടെ efforts വെച്ചു നോക്കിയാൽ ഈ ചാനലിന് ഇത്ര കുറവ് views കിട്ടിയാൽ പോരാ❤️. (ഞാൻ 1.25x ൽ ആണ് ഈ ചാനലിലെ വീഡിയോകൾ കാണുന്നത് 😀)
@@tomyfrancis7566 വീഡിയോ ലെങ്ത് കുറക്കണം എന്ന് നല്ല ആഗ്രഹം ഉണ്ട്. 10 വീഡിയോ എന്ന് കരുതി തന്നെയാണ് വീഡിയോ എടുക്കുന്നതും എഡിറ്റ് ചെയ്യാനിരിക്കുന്നതും പക്ഷെ, എന്റെ അനുഭവം അതേപോലെ എല്ലാവരിലേക്കും എത്തിക്കാൻ ശ്രമിക്കുമ്പോ ഇങ്ങനെയായി വരുന്നു. (നീളം കുറക്കാൻ ഒന്നുക്കൂടെ കാര്യമായി ശ്രമിക്കും)
വ്യൂസ് കുറവാണേലും എനിക്ക് കിട്ടുന്ന ഒരു സംതൃപ്തി ഉണ്ടല്ലോ, അത് പറഞ്ഞറിയിക്കാൻ പറ്റില്ല ബ്രോ.
താങ്കളെപ്പോലെ സപ്പോർട്ട് തരുന്ന കുറച്ചുപേർ മതി.. അതുതന്നെ ധാരാളം.
തുടർന്നും നല്ല നല്ല നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു
bro use 1.5X speed
@@SEEKER_171 yes.. athuthanneyane vazhi😉
Nice bro coll style
ക്യാമറ അടിപൊളി ആണ്..... ആപ്പ് ഫ്രീസായിന് എനിക്കും.... 4k പ്രോബ്ലം ഉണ്ട്
പലതും bugs fix ചെയ്യേണ്ടിയിരിക്കുന്നു. നല്ല detailed video 👍
@@BE_THE_1-m8s negligible ane bro.. overall nalla phone ane
G85 um ithum thammil network , calling , 5g , wifi connectivity enganund
Enthayalum cmf ini pattilla 🙂@@hellosgt
@@aseem5 wifi call issue moto phonukalil kanikunund.. including this and g85..
Baki 5g, wifi connection, ellam 2ilum super ane..
@@hellosgt g85 call drop varunnundo.
With 5g usage full day screen on time onn parayavo 🥲
@@aseem5 5g yil call drop illa (jio)
Near to 7 hours screen on kitunund
Ithano edge 50 neo edukkunnathano nallethu??
Edge 50 comparison cheyaamo
Screen Guard ethu ottikanda varum
UV ottichal display ku scene varillea
@@kryptogaming6444 nannayi otikuna shop undel scene illa.. ella holes cover cheythite uv glass otikan padullu
🥰🥰🥰, bro best camera phone around 30-35k realme 13 pro+, honor 200 or moto edge 50 pro, if possible ethanennu test cheythu parayamo? Take your time, hurry illa😊
@@sreejithomkaram yes.. 13 pro + edukan plan und..
Pine honor review chodichathum note cheythitund.. honor otum market illa so eduthal ente thalayil pedum, athane oru pedi..
@@hellosgt honor nokiyittu mathi bro enikku brand ishtamanu but eppol edukan pattilla illenkil njan vangiyenne
@@sreejithomkaram no problem bro.. njn nokate
Camera honor better
മുപ്പതിനായിരം ബഡ്ജറ്റിൽ വാങ്ങാൻ പറ്റിയ ഏറ്റവും നല്ല ഫോൺ ഏതാണ് എന്ന് ഒന്നു പറഞ്ഞു തരാം മോ എല്ലാം അടങ്ങിയ ഒരു ഫോൺ
Bro realme gt 6t review venam
@@YtMusic-uw1yl nokam bro..
resell cheyyan budhimut ane realme.. athane vangan oru madi..
@@hellosgt ahh bro.. Enik gt 6t edkkan plan ondayrn.. Athondan review venam enn paranje.. Brode review athyavashym nalla detailing aahn.. Ath valare helpfull ayyt thonni.. Anyway keep going brother🤍
@@YtMusic-uw1yl thank you bro..
Patumenkil instayil msg ayaku
Super video
ഓൺ സ്ക്രീൻ ഡിസ്പ്ലേ ഉണ്ടോ
എല്ലാവരും like ചെയത് ചേട്ടനെ support ചെയ്യുക
@@muhammedriyaskambravan6003 🙏
ഇതാണോ realme 13 pro plus ആണോ camera better
@@praveenprabhakar3813 it depends on your taste.. for me realme is slightly better in camera performance
Oppo Reno 12 നെ കുറിച്ച് പറയാമോ
@@santhoshkr5035 over priced ane.. aa vilaku vere nalla phones kitum
Good review bro. Edge 50 pro kodukumo?
@@roverbyvnu4327 insta yil mag ayaku 🙏
Heating issue und....edth pett pokaruth
@@Ajith002211 epolum heat akunundo ???
ഇതിൽ call റെക്കോർഡിങ് ഉണ്ടോ?
Yes
100% pakka aaya phn onnu kaaanich tharo??? Ella phninum kaanum oro prshnm
@@ebiphenixebi5184 yes.. there is no perfect phone
IR blaster undo ithil
@@prijukariyacheri9869 illa… IR blaster koduthitilla
Storage Type?
@@mujeeban ufs 2.2 (realtime experience is too good because of the optimised software support)
Service ഇല്ല ഇ ല്ല ല്ലോ ചേട്ടാ
It depends on your area.. ivde Thrissur oke und..
thrissur evideya
Thrissur il evide yaaa @@hellosgt
@@sreeraj898 passport office building il und
@@sreeraj898 Venkitangu
❤❤❤Radio undo❤❤❤??????
@@jigj700 illa.. inbuilt radio varunilla
Nice review
Ithano fusion aano best
@@muhammedriyaskambravan6003 for the price 2um nallatha…
Budget undel ithu edukunath ane kooduthal nallath.
Oled ആണോ amoled display ആണോ better പറയാമോ
Amoled ane bro nallath
Thanks