കണക്ട് ചെയ്യുമ്പോൾ ലോഡിൻ്റെ ആമ്പിയർ കൂടെ നോക്കുക. ഉദാഹരണത്തിന് 60 വാട്ട്സ് ലൈറ്റിന് 12V സപ്ലൈ ആണെങ്കിൽ ഏകദേശം 5 ആംപിയർ കറൻ്റ് എടുക്കും. അപ്പോ ഒരു 10 ആംപിയർ റേറ്റിംഗ് ഉള്ള കണക്ടർ ഉപയോഗിക്കുക.
എൻ്റെ വണ്ടി ഇതുപോലെ Clip loose Contact .. ഞാൻ ക്ലിപ്പ് മൊത്തം കട്ട് ചെയ്ത് സോൾഡർ ചെയ്തു 6 മാസം കഴിഞ്ഞു ഇപ്പോൾ എല്ലാം ഓകെ ആണ് ... മുഴുവൻ കണക്റ്ററും കട്ട് ആക്കി സോൾഡർ ചെയ്തു.. ലെഡ് ഉപയോഗിച്ച്

തൽക്കാലത്തേക്ക് ok ആണ്! പിന്നീട് വെള്ളവും, ചെളിയും കയറി കുഴപ്പം ആകും !അല്ലെങ്കിൽ water tape ഉപയോഗിച്ച് Insulate അടിക്കുക!
🤔yes