Kuchipudi | Durga sthuthi | NAVARATRI SPECIAL | AISHU'S DANCE STUDIO | CLASSICAL DANCE

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 467

  • @abhilavishnu8728
    @abhilavishnu8728 4 роки тому +7

    ഈ വീഡിയോ കാണുമ്പോൾ ശെരിക്കും കണ്ണു നിറഞ്ഞു പോയി കാരണം എന്റെ വലിയ ആഗ്രഹമായിരുന്നു ക്ലാസിക്കൽ ഡാൻസ് പഠിക്കണമെന്നുള്ളത്. ചെറുപ്പത്തിൽ പഠിക്കാനുള്ള സാമ്പത്തികം ഇല്ലാത്തോണ്ട് വിട്ടില്ല. പിന്നെ എന്റെ ബി . കോം പഠനം കഴിഞ്ഞ ശേഷമാണ് ചേർന്നതും അപ്പൊ ദേ corona വന്നു. ക്ലാസും മുടങ്ങി😔😔😔. Missnte ക്ലാസ്സ്‌ ഞാൻ കാണാറുണ്ട്. എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് 👏👏👏💕💕💕

  • @__devananda
    @__devananda 4 роки тому +18

    ഭാരതനാട്യം, മോഹിനിയാട്ടം കണ്ടു എപ്പിസോഡ് ഒക്കെ അപ്‌ലോഡ് ചെയ്യുന്നത് മുന്നേ അപ്പൊ ഓർത്തു kuchipudi കണ്ടില്ലലോ എന്ന് ഇപ്പൊ അതും എത്തി.... Reminder on ചെയ്യ്തു.... വെയ്റ്റിംഗ് tr😘

  • @rithuvlogu2318
    @rithuvlogu2318 3 роки тому +2

    സൂപ്പർ. മഞ്ജു ചേച്ചി അവതരിപ്പിച്ചത് പോലെ തന്നെ അവതരിപ്പിച്ചു. മഞ്ജു ചേച്ചിയുടെ ഈ പെർഫോമെൻസ് എന്റെ ഫോണിൽ സേവ് ഇപ്പോൾ ഇതും. 👏👏👏👏

  • @drranjima85
    @drranjima85 4 роки тому +14

    The most beautiful thing about kuchupudi is the switching of characters and the way it is expressed is so marvellous
    Superb dance mam
    Loved it to the most
    Great performance

  • @adheenaammu5618
    @adheenaammu5618 4 роки тому +1

    ടീച്ചറുടെ dance കാണാറുണ്ട്. ക്ലാസ്സിക്കൽ ഡാൻസ് പഠിക്കാൻ ആഗ്രഹിച്ചു വരുന്നവർക്ക് വളരെ അധികം ലളിതമായി പഠിക്കുവാൻ വേണ്ടിയുള്ള രീതിയിൽ ഓരോ വീഡിയോ ചെയിതിട്ടുണ്ട്. ഞാൻ 4, 5 വർഷം പഠിച്ചു തുടർന്ന് പഠിക്കാനുള്ള സാമ്പത്തികം ഇല്ലാത്തതുകൊണ്ട് നിർത്തേണ്ടി വന്നു. എങ്കിലും ടീച്ചറുടെ ഓരോ പ്രോഗ്രാം കാണുമ്പോൾ കൊതിയാകുന്നു. വളരെ നന്നായിട്ടുണ്ട് ടീച്ചർ ❤️❤️❤️❤️❤️

  • @jyothika3532
    @jyothika3532 4 роки тому +1

    Kuchupudi 🤗My favorite ❤️❤️❤️❤️❤️❤️❤️❤️❤️ wonderful performance mam ❣️❣️❣️❣️❣️❣️❣️

  • @chimmuchikku6840
    @chimmuchikku6840 4 роки тому +1

    വാക്കുകൾകൊണ്ട് വർണ്ണിക്കാൻ പറ്റില്ല, അതി മനോഹരം... കാണാൻ നല്ല ഭംഗിയുണ്ട്, കുറച്ചു വൈകിയാണ് കണ്ടത് പക്ഷേ പൊളിച്ചടുക്കി 👌👌😍👍👍👍👍❤️❤️😘😘😘

  • @joelbijuthomas3315
    @joelbijuthomas3315 4 роки тому +2

    Adipwolii mam......super aayittund.....nice visualz....🥰❤

  • @gcaambalapuzha3938
    @gcaambalapuzha3938 4 роки тому +1

    Valare bhakthi nirbharavum gambheeravum....super...

  • @siaenglish
    @siaenglish 4 роки тому +1

    Superb Maaam....sharikm Devi pole ind.

  • @krishunni9125
    @krishunni9125 4 роки тому +2

    Excellent expressions and powerful performance. Classically grand. 👍Blessings.

  • @kamalradhakrishnan4077
    @kamalradhakrishnan4077 4 роки тому +5

    ടീച്ചർ,
    ഒരു വ്യത്യസ്ത അനുഭവം ആയിരുന്നു ഇന്നത്തെ കുച്ചിപ്പുടി നൃത്തം. അഭിനന്ദനങ്ങൾ. 🙏🥰

    • @aishusdancestudio7829
      @aishusdancestudio7829  4 роки тому

      Thank you so much ❤️

    • @jijipeter3633
      @jijipeter3633 4 роки тому

      ചില steps വളരെ വളരെ ഭംഗിയായിരുന്നു. നന്നായിട്ടുണ്ട്

  • @NatyaJwaala
    @NatyaJwaala 4 роки тому +1

    Beautiful performance aiswarya chechi 😊😊😊😊💖💖💖💖👏👏👏👏👏

  • @vaigamanojclassicaldance1256
    @vaigamanojclassicaldance1256 3 роки тому +1

    Superb👍👍

  • @manjudamodar4900
    @manjudamodar4900 4 роки тому +1

    Valare nannayitund 👏👏👏...powerful performance

  • @vandanach1687
    @vandanach1687 4 роки тому +1

    Notification kandapo thane vanu kanduu.... kuchupudi bayankara ishtammm🤩😍

  • @jaisukhramjali5216
    @jaisukhramjali5216 2 роки тому +1

    OMG... What a performance madam.... You are real Durga...🙏🙏🙏. Salutes you madam....

  • @anilaskumar5964
    @anilaskumar5964 4 роки тому +1

    Teacher...., Supper....supper....

  • @Youtuberkanmani12345
    @Youtuberkanmani12345 4 роки тому +1

    Super mam powlichuu amazing performance parayan vaakkukal illa

  • @sreyams715
    @sreyams715 4 роки тому +2

    kuchipudi which i love the most ......absolutely I have no words to express about ur dance chechii...!

  • @abhiramij.s2144
    @abhiramij.s2144 4 роки тому +2

    Ufff ntha performance oru rakshayum illa. Awesome performance mam😍😍😍😍
    God bless you🤗🤗🤗

  • @Anaav-vlogs
    @Anaav-vlogs 4 роки тому +1

    Chechii pwolichu super perfomance🥰🤩

  • @prasanthisivadas5019
    @prasanthisivadas5019 4 роки тому +1

    Mam.....Gambeeram... Expression Queen...👏👏👏👏👏👏👏👌👌👌👌aa song Oru vallatha feel aanu...suprrr...red dress ,pinne parayandalloo.....👌👌👌🤗😍

  • @keerthanakarthikeyan3154
    @keerthanakarthikeyan3154 4 роки тому +3

    As always a very gorgeous and beautiful performance 👍

  • @meenakshyav5955
    @meenakshyav5955 4 роки тому +1

    Costume polichu athepole thanne dance um thakarthu teacher . SUPERB PERFORMANCE 🥰

  • @ranjithkumar-my6pk
    @ranjithkumar-my6pk 4 роки тому +1

    Super chechii..... I love you so much... Expressions are awesome

  • @sowmyapramod7944
    @sowmyapramod7944 4 роки тому +1

    പറയാൻ വാക്കുകളില്ല.... അതിമനോഹരം👏👏👏👏🥰🥰🥰💐

  • @athirasoman7963
    @athirasoman7963 4 роки тому +1

    ചേച്ചി എനിക്ക് വളരെ ഇഷ്ടപ്പെട്ടു വളരെ നന്നായിട്ടുണ്ട് അതുപോലെതന്നെ ഡ്രസ്സ് കളർ നന്നായിട്ടുണ്ട്... മതത്തിൽ നല്ലതാണ് ചേച്ചി ചേച്ചിയുടെ ഡാൻസ് അതിഗംഭീരം ആണ്...❤️❤️❤️❤️❤️

  • @nishanishuunisha5414
    @nishanishuunisha5414 4 роки тому +2

    Suberb mam.... awesome.. 😘😘🥰

  • @swapnamadhu5843
    @swapnamadhu5843 4 роки тому +1

    Wave.. Beautiful. Nice movements ♥️♥️♥️♥️👏👏👏👏👏👏👏

  • @manasaraj1798
    @manasaraj1798 3 роки тому +1

    പറയാൻ വാക്കുകൾ ഇല്ല..,... 👏👏👏👏

  • @chippysworld9907
    @chippysworld9907 4 роки тому +1

    Super adipoli chechi 👌👌👌💕

  • @highmacreation999
    @highmacreation999 2 роки тому

    Aishu. you are a soooopper dancer.All the best

  • @thanmayaprajith
    @thanmayaprajith 4 роки тому +2

    Beautiful as always...chechi...😍💕💕💕💕💕💕❤❤❤❤❤👭💕 #kuchippudi ❤

  • @devisenthil7562
    @devisenthil7562 3 роки тому +4

    Mam wonderful performance 😍👍👍👌👌👌

  • @aryaarya2361
    @aryaarya2361 4 роки тому +1

    Wonderful Teacher 🥰🥰 dance kandapo othiri santhoshayi.. paranjariykan pattunila atraku feel🥰 nerit dance kanan thonni🥰🥰🥰 katta waiting for next 🥰🥰🥰

  • @Shijithaunni
    @Shijithaunni 4 роки тому +1

    നമ്മുടെ ടീച്ചർ പോളിയാണ്

  • @msubramaniam8
    @msubramaniam8 3 роки тому +1

    Beautifully done kuchipudi for a tamil song... The sanchari of abiraama pattar who wrote the abhiraami andhaadhi was beautifully woven... Devi's raudram & veera manifestef as Durga was amazing.. Goosebumps.. Thanks ma'am.. God bless youj

  • @mridusworldvaishu2052
    @mridusworldvaishu2052 3 роки тому +1

    Chechi love you❤❤❤❤perfection👏👏👏

  • @Bala-sd8do
    @Bala-sd8do 4 роки тому +1

    Super chechi waiting aarunnu performance Kanan vendi 😘😘

  • @minimanoj8769
    @minimanoj8769 4 роки тому +2

    Wow...what a fabulous performance! God bless🙏

  • @sandracsgowrivariyath255
    @sandracsgowrivariyath255 4 роки тому +5

    1:34 what a smile and grace to that posture dear... just loved it just loved it...awsome...2:50 perfect 12:25 graceful.. several times i got goosebumps... the vocal is so powerful... very very perfect song selection... simply saying you mersmerised dear... lots of love

  • @anjalybala3179
    @anjalybala3179 4 роки тому +1

    പേര് പോലെതന്നെ എന്ത് എെശ്വര്യാണ് ....
    Luv u chechikutteeee ♥♥♥

  • @aneeshan2662
    @aneeshan2662 4 роки тому +1

    Ohh വല്ലാത്ത ഒരു ഫീൽ തനെ. എന്താ ഭംഗി കാണാൻ ഒരു രക്ഷയും ഇല്ലത്ത പെർഫോമൻസ്🥰😍😍😍😍

  • @gladymobile627
    @gladymobile627 4 роки тому +1

    Ohh my god what a experresion greatful chechi

  • @rajitharanju5001
    @rajitharanju5001 4 роки тому +1

    Wow superb... 👌👌👌💐💕💕💕🙏

  • @gayathri172
    @gayathri172 4 роки тому +2

    Awesome performance mam👏👏👏👏❤❤❤, you surely bring devi durga matha's blessings for us. Thank you so much mam, and I'm thanking my lovable durga devi. Thaye saranam🙏🙏🙏🙏

  • @ArtDrawingAD
    @ArtDrawingAD 4 роки тому +1

    ഓരോ മിനിട്ടിലും മുഖത്തു എത്രയോ ഭാവങ്ങൾ വന്നുപോകുന്നു മുഴുവൻ വീഡിയോ കണ്ടിരുന്നു ഗുരുവായൂർ അമ്പലത്തിൽ ഇരുന്നു ഡാൻസ് കാണുന്ന ഫീൽ തോന്നി god bless you

  • @udaysindhuuday507
    @udaysindhuuday507 4 роки тому +3

    Wonderful performance. God bless you

  • @DanceWithRukkusMomus
    @DanceWithRukkusMomus 4 роки тому +1

    superb teacher🥰🥰🥰😍😍😘😘😘👏🏻👏🏻👏🏻

  • @asharoshini4666
    @asharoshini4666 4 роки тому +1

    Good performance dear Aishwarya, God bless you💖👌🏻👏🏻👍🏻🙏🏻

  • @ramramram8198
    @ramramram8198 Рік тому +1

    Super madam super 👌👌

  • @sandhyamanoj8847
    @sandhyamanoj8847 4 роки тому +1

    Super Chechi...

  • @archanap.s7148
    @archanap.s7148 4 роки тому +1

    Super mam 💕😘👏👏👏👏👌👌👌

  • @jamesaron1967
    @jamesaron1967 10 місяців тому

    Most astounding performance!

  • @rekhasaiju7432
    @rekhasaiju7432 4 роки тому +1

    Beautiful performance chechi😍😘👌

  • @archanaginesh7162
    @archanaginesh7162 4 роки тому +1

    Enik kuchupudi aanutta ishttaayee❤️🥰🥰🥰😘😘😘

  • @reshmirajan4190
    @reshmirajan4190 4 роки тому +1

    Spr ayit und chechi, manju varyar kalicha athe feel kittunnund😊

  • @NIDHISUDHAKARAN
    @NIDHISUDHAKARAN 4 роки тому +1

    Superb,u looked really divine mam

  • @jishata7510
    @jishata7510 4 роки тому +1

    ചില സമയത്ത് ദേവിയെ കണ്ടപോലെ തോന്നി 💕💕💕💕💖💖💖💖💖💖

  • @smithasarah9915
    @smithasarah9915 4 роки тому +1

    Beautiful expression ma'am... superb.....❤️❤️❤️

  • @divyaharindranath61
    @divyaharindranath61 4 роки тому +1

    As always beautiful......

  • @GAMERBOYTVM
    @GAMERBOYTVM 4 роки тому +1

    Super outstanding

  • @nishasathyadas3236
    @nishasathyadas3236 4 роки тому +2

    Amazing performance 💞💕💓You put your heart and soul into this performance. Love you miss 🤩🤩🤩🤩🤩🤩❣️

  • @sandrathara773
    @sandrathara773 4 роки тому +1

    Aishwary eachi super dance 💕 waiting for the next

  • @nehapradeepkumar4505
    @nehapradeepkumar4505 4 роки тому +1

    Chechi.. inn vidhyarambathil njn dance thudanganu.. thattadav thott.. chechi guruvayi anugrahikyanm🙏

  • @devusdanceworld2467
    @devusdanceworld2467 4 роки тому +1

    Adipoli teacher....👍😍🙏❤️

  • @ajithar5417
    @ajithar5417 4 роки тому +1

    Beautiful performance, nalla bhavam❤️, kandapo vallathoru santhosham costumes , camera ellam nannayittund ❤️🙏

  • @soumyaratheesh4809
    @soumyaratheesh4809 4 роки тому +2

    Super mam beautiful 😘😘😘😍

  • @priyankasj3529
    @priyankasj3529 4 роки тому +1

    ടീച്ചർ.... നല്ല രസമുണ്ട്....

  • @arunraj4580
    @arunraj4580 4 роки тому +1

    Superbbbb mam..

  • @anuplalgopalan5198
    @anuplalgopalan5198 4 роки тому +1

    Great performance as usual. Congratulations

  • @sreeyaprasad8931
    @sreeyaprasad8931 4 роки тому +1

    Superb....👍

  • @ayna4909
    @ayna4909 4 роки тому +1

    ബ്യൂട്ടിഫുൾ പെർഫോമൻസ്

  • @amruthaksathyan7617
    @amruthaksathyan7617 3 роки тому +1

    Wow 🙏🙏🙏

  • @anjumenonn111
    @anjumenonn111 4 роки тому +1

    Super maam😍👌👌

  • @s.ambily2976
    @s.ambily2976 4 роки тому +1

    Awesome performance.....! 😊

  • @aamisbeatsworld3307
    @aamisbeatsworld3307 4 роки тому +1

    Kuchipudi super miss🥰

  • @meenueldo
    @meenueldo 4 роки тому +1

    Superb mam.... 😍 Loved it

  • @PreyiaG
    @PreyiaG 4 роки тому +1

    Beautiful and mesmerising performance mam
    💕💕💕

  • @poojaharidass915
    @poojaharidass915 4 роки тому +1

    Excellent performance chechiiii

  • @kirandancer528
    @kirandancer528 Рік тому

    Outstanding ,,, im in tears ❤

  • @anjalijayakumar3095
    @anjalijayakumar3095 4 роки тому +1

    Excellent mam😍 Really no words to explain..... 🥰

  • @DancingCharms-lu5eb
    @DancingCharms-lu5eb 3 місяці тому +2

    Chechi, I am a huge fan of yours! Watching your dance is such a joy. I am going to participate in a district-level dance competition. While I primarily know Bharatanatyam, my teachers have mentioned that Kuchipudi is quite similar. I was captivated by your performance and would love to try it myself. Could you please provide a tutorial for this dance?💜🙏🏻

  • @midhulamidhu8364
    @midhulamidhu8364 4 роки тому +1

    Wow😘😘😘

  • @sivadaskr7760
    @sivadaskr7760 4 роки тому +1

    Beautiful chechiii 😍😍😍

  • @keralablasterasfans6972
    @keralablasterasfans6972 4 роки тому +1

    Super super 🙏🙏🙏👏👏👏♥️♥️♥️

  • @jishashineart6522
    @jishashineart6522 4 роки тому +1

    മനോഹരം ടീച്ചർ 🙏😍

  • @rethinanoo5090
    @rethinanoo5090 4 роки тому +1

    ഐഷുക്കുട്ടി എന്താ പറയേണ്ടത് എന്ന് അറിയില്ല അത്രയേറെ മനോഹരമീ നടനവൈഭവം .കാണാൻ അമ്പിളി ദേവിയെ പോലെ .... പദ ചലനങ്ങൾ ... മുദ്രകൾ ... ഭാവങ്ങൾ അവർണ്ണനീയം .... ദേവി അനുഗ്രഹിച്ച നടനവൈഭവം .... ഈ കുച്ചുപ്പുടി Manju Varrier mam ൻ്റെ എന്നും കണ്ടിട്ട് ഉറങ്ങുന്നയാളാണ് ഞാൻ. അത് പോലെ തോന്നിപോയി .... ഒന്നും പറയാനില്ല ഐഷുക്കുട്ടി ഈ നവരാത്രിയിൽ കലാദേവി എല്ലാ ഐശ്വര്യങ്ങളും മൂകാംബികാദേവി തരുമാറാകട്ടെ .....
    സ്നേഹത്തോടെ ... ഇഷ്ടത്തോടെ

  • @renjithvg9633
    @renjithvg9633 4 роки тому +1

    Performance and costume super ❤️❤️❤️🙏

  • @reenareena6897
    @reenareena6897 4 роки тому +1

    Chechi amusing performance

  • @arathykrishna9192
    @arathykrishna9192 4 роки тому +1

    Thank u so much chechi ....for giving a wonderful performance ❤️❤️😘😘

  • @sreedevamdeepa7331
    @sreedevamdeepa7331 3 роки тому +1

    Wow🌹🌹🌹🥰🥰

  • @DeepaK-dy9en
    @DeepaK-dy9en 4 роки тому +1

    Super performance 😍😘

  • @indhujaanand9362
    @indhujaanand9362 3 роки тому +1

    Just wow...was never jealous like this ! Graceful...lots of love from Tamil Nadu ❤

  • @DancewithGowri
    @DancewithGowri 3 роки тому +2

    What a perfection, really amaizing❤️

  • @swethagangadharan1220
    @swethagangadharan1220 4 роки тому +2

    Amazing performance mam 🙏🙏🙏

  • @annarobert4772
    @annarobert4772 4 роки тому +1

    Super mam 👌👌👌😘😘

  • @aswathink8641
    @aswathink8641 4 роки тому +1

    👌😍

  • @medhamnair6598
    @medhamnair6598 4 роки тому +1

    Mesmerising dance!!😊👌