പാ.തോമസ് മാമ്മൻ പ്രസംഗിക്കുന്നു "കർത്താവിന്റെ ആയിരം ആണ്ട് വാഴ്ച എന്ത് ?"LATEST2024 PR .THOMAS MAMMEN

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 40

  • @soubhagyamviolet6927
    @soubhagyamviolet6927 8 місяців тому +1

    Amen amen praise the lord

  • @JohnGamaliel-q4c
    @JohnGamaliel-q4c 9 місяців тому +3

    Glory to God ❤️ Thanku pastor 🙏

    • @JohnGamaliel-q4c
      @JohnGamaliel-q4c 9 місяців тому

      മനുഷ്യന്റെ ചിന്തയെ ചോർത്താൻ brain ചിപ്പു കടത്താൻ കഴിയും എന്നു കഴിഞ്ഞദിവസം പത്രം പറഞ്ഞു. അതു ഒരു യഹൂദൻ ആണെന്ന പ്രതേയ്കതയുm. ഉണ്ട്.

  • @johnsony3443
    @johnsony3443 9 місяців тому +3

    Praise the Lord

  • @pastorptjohnsonmangalore3568
    @pastorptjohnsonmangalore3568 9 місяців тому

    Thank you very much for your sistamatical bible study. God bless you dear Pastor.

  • @shajik6667
    @shajik6667 9 місяців тому

    Praise the Lord 🙏🏽🙏🏽🙏🏽🙋‍♂️🙋‍♂️🙋‍♂️

  • @annammavarghese2809
    @annammavarghese2809 9 місяців тому +1

    Praise the LORD 🙏

  • @hudsonjoy
    @hudsonjoy 9 місяців тому +1

    Glory ❤🙏❤️

  • @pratheepalexander6462
    @pratheepalexander6462 9 місяців тому +1

    Prayers 🙏

  • @marymathew8302
    @marymathew8302 9 місяців тому

    Excellent messages

  • @Rajamani-ky1du
    @Rajamani-ky1du 9 місяців тому

    Amen praise the Lord

  • @rejimathews1811
    @rejimathews1811 9 місяців тому +1

    Amen🙏

  • @VarghesePhilipose-e4q
    @VarghesePhilipose-e4q 9 місяців тому +1

    ❤❤

  • @annammakurienkurien1289
    @annammakurienkurien1289 9 місяців тому +1

    Amen

  • @liyaligin6033
    @liyaligin6033 9 місяців тому +1

    🙏🙏🙏🔥🔥

  • @pkgoonjapara
    @pkgoonjapara 9 місяців тому

    Let us prepare to receive our Lord Jesus Christ who is Our Saviour as written in Acts Chapter 2

  • @andrewskjandrews6259
    @andrewskjandrews6259 9 місяців тому +1

    🙏🙏🙏🙏

  • @Extremedriver-z9c
    @Extremedriver-z9c 9 місяців тому +3

    1000 ആണ്ടു വാഴ്ചകാലത്ത് യേശുവിൻടെകൂടെ നമ്മളോരോരുത്തരും ഈ ഭൂമിയെ ഭരിക്കും.അന്നു നമ്മൾ രാജാവും പുരോഹിതരുമായിരിക്കും.യേശു രാജാധിരാജാവും മഹാപുരോഹിതനുമായിരിക്കും.ഭൂമിയിലെങ്ങും ഒരു ആരാധനാസമ്പ്രദായമായിരീക്കും.

  • @neenachristy2472
    @neenachristy2472 9 місяців тому +1

    ആന്റണി അജിത എന്നിവരെഓർത്തു പ്രാർത്ഥന ചോദിക്കുന്നു, കുടുംബ ബന്ധങ്ങൾ ഇവർ കാരണം ഇല്ലാതാവുന്നു അവരോട് ദൈവത്തിന്റെ ശക്തമായ ഇടപെടാൻ ണ്ടാവുവാൻ പ്രാർത്ഥിക്കുന്നു

  • @SabuKV-dq9hd
    @SabuKV-dq9hd 9 місяців тому

    7:03

  • @sosammageorge9298
    @sosammageorge9298 9 місяців тому

    😂Amen Amen Hallelujah

  • @scariyapappachan4280
    @scariyapappachan4280 9 місяців тому

    Misinterpreted the scripture

  • @mallumovieworld3003
    @mallumovieworld3003 9 місяців тому +1

    ചുമ്മാ പൊട്ടത്തരം പറയാതെ തോമസ് മാമാ...
    കർത്താവിന്റെ ആയിരമാണ്ട് വാഴ്ച കഴിഞ്ഞു....
    ദുരൂപദേശമില്ലാതെയുള്ള യേശുകർത്താവിന്റെ ഉപദേശത്താൽ ഉള്ള ക്രൈസ്തവ സഭാ വാഴ്ചയാണ് അവിടെ പറയുന്നത്.....
    Ad ഒന്നാം നൂറ്റാണ്ടു മുതൽ 10 ആം നൂറ്റാണ്ടുവരെ ആയിരുന്നു ദുരൂപദേശം ഇല്ലാത്ത ക്രൈസ്തവ സഭകൾ....
    അതാണ് ആയിരമാണ്ടു വാഴ്ച....
    പതിനൊന്നാം നൂറ്റാണ്ടോടുകൂടി ദുരൂപദേശം എന്നൊരു ഉപദ്രവം ക്രൈസ്തവ സഭകളിൽ വന്നു ചേർന്നു...
    അതാണ് ഈ കാലഘട്ടം....
    ദൈവസഭകളെ ഏറ്റവുമധികം ഉപദ്രവിക്കുന്നവരാണ് ദുരൂപദേശ പ്രീയരായ പെന്തക്കോസ്തുകാർ...

    • @georgevarky3873
      @georgevarky3873 8 місяців тому

      Br ദുരുപദേശത്തിൽകൂടിയാണ് യാത്രചെയ്യുന്നത്. കർത്താവു 1000 വർഷം ഈ ഭൂമിയെ ആക്ഷരികമായി ഭരിക്കും. ദൈവവചനത്തിൽ അനേക തെളിവുകളുണ്ട്.. വെളിപ്പാട് പുസ്തകം പ്രാർത്ഥനയോടുകൂടെ വായിക്കു ദൈവം മനസ്സിലാക്കിത്തരും. God bless you

    • @mallumovieworld3003
      @mallumovieworld3003 8 місяців тому

      @@georgevarky3873
      ബൈബിളിൽ പച്ചമലയാളത്തിൽ നേരെ ചൊവ്വേ എഴുതിയിരിക്കുന്നത് വായിച്ചാൽ മനസ്സിലാക്കാൻ കഴിയാത്ത മണ്ടന്മാരായ പെന്തക്കോസ്തുകാരെല്ലേ ഇനി വെളിപ്പാട് മനസ്സിലാക്കാൻ കഴിയുന്നത്....
      🤣🤣🤣🤣🤣🤣😂🤣😄...❗
      പ്രിയ സഹോദരാ വെളിപ്പാടും,വേർപാടുമൊക്കെ പരിശുദ്ധാത്മ അഭിഷേകം പ്രാപിച്ചുള്ളവർക്കുള്ളതാണ്....
      യേശു പറഞ്ഞ വചനങ്ങൾ അനുസരിക്കുന്നവർക്കാണ് പരിശുദ്ധാത്മാവ് കിട്ടുന്നത്....
      യേശുവിന്റെ വചനങ്ങൾ ഇച്ചിച്ചി ആയ പെന്തോകൾക്ക് പരിശുദ്ധാത്മാവ് കിട്ടാക്കനിയാണ്...
      ________________________
      യോഹന്നാൻ 14:15 നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ എന്റെ കല്പനകളെ കാത്തുകൊള്ളും.
      യോഹന്നാൻ 14:16 എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും.
      യോഹന്നാൻ 14:17 ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.
      യോഹന്നാൻ 14:18 ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും.

    • @sunny-pz2yi
      @sunny-pz2yi 3 місяці тому

      Penthcosthu.nyayapramanamfollowcheyyunnavar.

    • @mallumovieworld3003
      @mallumovieworld3003 3 місяці тому

      @@sunny-pz2yi
      🤣🤣🤣🤣🤣😄😃😆❗

  • @c.pthomas1667
    @c.pthomas1667 9 місяців тому

    1000 ആണ്ട് ഈ ഭൂമിയിൽ ഭരണം നടത്തുന്നത് ദാവീദ് ആണ് .തെളിവ് ,ഞാൻ എന്റെ ആട്ടിൻ കൂട്ടത്തെ രക്ഷിക്കും; അവ ഇനി ഇരയായിത്തീരുകയില്ല; ഞാൻ ആടിന്നും ആടിന്നും മദ്ധ്യേ ന്യായം വിധിക്കും.
    അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും. അങ്ങനെ യഹോവയായ ഞാൻ അവർക്കു ദൈവവും എന്റെ ദാസനായ ദാവീദ് അവരുടെ മദ്ധ്യേ പ്രഭുവും ആയിരിക്കും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു. ഞാൻ അവയോടു ഒരു സമാധാന നിയമം ചെയ്തു ദുഷ്ടമൃഗങ്ങളെ ദേശത്തുനിന്നു നീക്കിക്കളയും; അങ്ങനെ അവ മരുഭൂമിയിൽ നിർഭയമായി വസിക്കയും കാടുകളിൽ ഉറങ്ങുകയും ചെയ്യും. തെളിവ് 2 പിന്നെ നീ അവരോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേൽ മക്കളെ അവർ ചെന്നു ചേർന്നിരിക്കുന്ന ജാതികളുടെ ഇടയിൽനിന്നു കൂട്ടി നാലുപുറത്തുനിന്നും സ്വരൂപിച്ചു സ്വദേശത്തേക്കു കൊണ്ടുവരും. ഞാൻ അവരെ ദേശത്തു, യിസ്രായേൽ പർവ്വതങ്ങളിൽ തന്നേ, ഏകജാതിയാക്കും; ഒരേ രാജാവു അവർക്കെല്ലാവർക്കും രാജാവായിരിക്കും; അവർ ഇനി രണ്ടു ജാതിയായിരിക്കയില്ല, രണ്ടു രാജ്യമായി പിരികയുമില്ല. അവർ ഇനി വിഗ്രഹങ്ങളാലും മ്ളേച്ഛതകളാലും യാതൊരു അതിക്രമത്താലും തങ്ങളെത്തന്നേ മലിനമാക്കുകയില്ല; അവർ പാപം ചെയ്ത അവരുടെ സകല വാസസ്ഥലങ്ങളിലുംനിന്നു ഞാൻ അവരെ രക്ഷിച്ചു ശുദ്ധീകരിക്കും; അങ്ങനെ അവർ എനിക്കു ജനമായും ഞാൻ അവർക്കു ദൈവമായും ഇരിക്കും. എന്റെ ദാസനായ ദാവീദ് അവർക്കു രാജാവായിരിക്കും; അവർക്കെല്ലാവർക്കും ഒരേ ഇടയൻ ഉണ്ടാകും; അവർ എന്റെ വിധികളിൽ നടന്നു എന്റെ ചട്ടങ്ങളെ പ്രമാണിച്ചനുഷ്ഠിക്കും.
    എന്റെ ദാസനായ യാക്കോബിന്നു ഞാൻ കൊടുത്തതും നിങ്ങളുടെ പിതാക്കന്മാർ പാർത്തിരുന്നതും ആയ ദേശത്തു അവർ പാർക്കും; അവരും മക്കളും മക്കളുടെ മക്കളും എന്നേക്കും അവിടെ വസിക്കും; എന്റെ ദാസനായ ദാവീദ് എന്നേക്കും അവർക്കു പ്രഭുവായിരിക്കും.യേഹേസ്കേൽ 37 :21 -25

    • @aroangthomas2270
      @aroangthomas2270 9 місяців тому

      Evide pazya niyamathil David ennu paranjirikkunnathu puthiya niyamathil yeshu cristhu annu

  • @c.pthomas1667
    @c.pthomas1667 9 місяців тому +1

    യേശുക്രിസ്തു 1000 ആണ്ട് അക്ഷരീകമായി ഈ
    ഭൂമിയിൽ വാഴില്ല .തെളിവ് ,എന്റെ രാജ്യം ഐഹികമല്ല; എന്നു എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.തെളിവ് 2 .ആകയാൽ ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ടു നാം നന്ദിയുള്ളവരായി ദൈവത്തിന്നു പ്രസാദംവരുമാറു ഭക്തിയോടും ഭയത്തോടുകൂടെ സേവ ചെയ്ക.യേശു ക്രിസ്തുവും അവന്റെ മണവാട്ടി സഭയും
    ഇളകുന്ന രാജ്യം ഭരിക്കുന്നവരല്ല

    • @P.shankermalappuram
      @P.shankermalappuram 9 місяців тому

      കർത്താവ് അടക്കപ്പെട്ടു ഉയർത്തെഴുനേറ്റ ശേഷം ശിഷ്യന്മാരുമായി ആഹാരം കഴിച്ചതു് വായിച്ചിട്ടുണ്ടോ ? അതു് ഏതു ശരീരത്തിൽ ഏതു രാജ്യത്തായിരുന്നു (മുറി വൈദ്യൻ ആളെ കൊല്ലം . Br.. - നല്ലതുപോലെ വചനം പഠിക്കാൻ ശ്രമിക്കൂ.

  • @johnt6990
    @johnt6990 9 місяців тому +1

    Amen🙏🙏🙏

  • @licydas-xt7px
    @licydas-xt7px 9 місяців тому

    Glory to God Amen

  • @bijus8854
    @bijus8854 9 місяців тому

    Praise the Lord

  • @johnvarghese4749
    @johnvarghese4749 6 місяців тому

    Praise the Lord