ഭാര്യയുടെ ശമ്പളം ഭർത്താവിന് - husband and wife relationship malayalam

Поділитися
Вставка
  • Опубліковано 28 вер 2024
  • ഭാര്യയുടെ ശമ്പളം ഭർത്താവിന് - husband and wife relationship malayalam

КОМЕНТАРІ • 35

  • @AnitaGeorge-h2v
    @AnitaGeorge-h2v 6 місяців тому +8

    കെട്ടിയ പണ്ണിനെ ഭർത്താവിനെന്തും ചെയ്യാൻ അവകാശമുണ്ട് എന്നാണ് പല പുരുഷന്മാരുടെയും ധാരണ

    • @nibin8524
      @nibin8524 4 місяці тому

      പക്ഷെ നിയമങ്ങൾ എല്ലാം സ്ത്രീകൾക്ക് അനുകൂലമല്ലേ

  • @sheena_george_mys
    @sheena_george_mys 6 місяців тому +3

    Well said sir. Financial freedom is also a RIGHT of a person.

  • @itsmevineetha2973
    @itsmevineetha2973 5 місяців тому +1

    വളരെ വലിയ സത്യം 👍🏻👍🏻👍🏻

  • @hemat4394
    @hemat4394 6 місяців тому +3

    നല്ല വീഡിയോ നിപിൻ. ഒരുപാട് ഇതിനെക്കുറിച്ചു പറയാനുണ്ട്

  • @CelineKochappan
    @CelineKochappan 6 місяців тому +1

    Amaizing and perfect talk. Have a great 👍 👌 😀 😊 day

  • @RekhaRekha-u8p
    @RekhaRekha-u8p 6 місяців тому +3

    Sathym😢

  • @RaphaelCp
    @RaphaelCp 5 місяців тому

    Avane nice aayi ozhivakkuka

  • @TheerthaP.C
    @TheerthaP.C 6 місяців тому +1

    👍🏻👍🏻

  • @skuruvilla9884
    @skuruvilla9884 6 місяців тому

    Last 17 yrs.not even a pocket money.

  • @robin02403022
    @robin02403022 6 місяців тому +16

    ഞാൻ വിദേശത്താണ് ജോലി ചെയുന്നത്, എന്റെ കൂടേ ജോലി ചെയുന്ന പല സ്ത്രീകളുടെയും അവസ്ഥ ഇതു തന്നെ. ഓഫീസിൽ ഒരു പാർട്ടിയോ, അല്ലെങ്കിൽ എന്തേലും എമർജൻസിയോ വന്നാൽ പോലും ഇവരുടെ കയ്യിൽ ഒരു ദിനാർ പോലും എടുക്കാൻ കാണില്ല. കഷ്ടം തന്നെ 🙏

  • @preamcyjohn7704
    @preamcyjohn7704 5 місяців тому +3

    എന്റെ അവസ്ഥയും ഇതു തന്നെയാണ്. ഞാൻ ഒരു ഹൈസ്കൂൾ അധ്യാപികയാണ്. സാലറി അക്കൗണ്ടിന്റെ രേഖകളും ബാങ്ക് എ ടി എം കാർഡും ഭർത്താവിന്റെ കൈവശമാണ്. എനിക്ക് എന്തെങ്കിലും വേണമെങ്കിൽ നൂറ് സമാധാനം പറയണം

  • @sowmyasowmya-uk9ge
    @sowmyasowmya-uk9ge 6 місяців тому +3

    Poi parents Oppam nilkkuma onnum chinthikkana to njanum aganaya

  • @nishapallathur8296
    @nishapallathur8296 5 місяців тому +2

    My situation was same like this.i changed myself 3years back.

  • @jauharbabu257
    @jauharbabu257 6 місяців тому +6

    നല്ല ഒരു സന്ദേശം , വളരെ ഹ്ര്യദ്യമായി പറഞ്ഞു , പല കുടുംബങ്ങളിലും അനുഭവിക്കുന്നതാണ് , women doesn’t have fianancil freedom , അങ്ങയുടെ ഈ കൃത്യമാർന്ന സന്ദേശം മറ്റുള്ളവരുടെ അറിവിലേക്കായി കൂടി ഷെയർ ചെയ്‌യുന്നു

  • @PriyaPriyas-m5e
    @PriyaPriyas-m5e 5 місяців тому

    SAthyama

  • @Mother.123
    @Mother.123 5 місяців тому

    When I was in ksa..I was an Atm card for him.He won’t say the truth.God is with me now 🙏

  • @Mother.123
    @Mother.123 5 місяців тому

    Same situation I had now Iam at Usa he is India.He is crazy now..Thinking about Iam misusing my salary.But here is strict rules 😅

  • @jijigrg
    @jijigrg 5 місяців тому

    Good talk

  • @shivuzzzz1086
    @shivuzzzz1086 6 місяців тому +1

    Enty avasthayum ethu poly thanny

  • @saithushafi1589
    @saithushafi1589 6 місяців тому +4

  • @Anjuzz-b5e
    @Anjuzz-b5e 6 місяців тому +2

    Haii sir❤️

  • @shirleypanicker4505
    @shirleypanicker4505 6 місяців тому +1

    Very true

  • @soumya-fi5ey
    @soumya-fi5ey 6 місяців тому

    Enteyum avastha ithu ayirunnu, avasanam ente Joly poyappol enne nice ayittu ozhivakki, ithrayum nalu ente kazhivinu anusarichu sahayicha njan oru potti ayi, ippo NINNE kondu enikku enthu prayoganam undayi, njan koduthathu onnum ippo illa, nee enikku onnum thannittulla ennu vare paranju.

  • @Mother.123
    @Mother.123 5 місяців тому

    Iam strong now.Iam driving alone and Independent 😊

  • @De-tw7by
    @De-tw7by 6 місяців тому +4

    Before women were staying home and enjoying a good life. They are the smart women😄.