First pile : 💯 എന്റെ reading ആണ് 🙏... എന്റെ സിറ്റുവേഷൻ.....ഞാൻ കടന്നുപോകുന്ന, അഭിമുഖീകരിക്കുന്ന സിറ്റുവേഷൻ...... എല്ലാം കൃത്യം.. ഒരു വാക് പോലും മാറ്റികളയാൻ ഇല്ല...... അത്രയും കറക്റ്റ്.....🙏thanks mam ❤thank you universe 🙏❤❤
🙏 തമ്മിൽ കാണാതോ, സംസാരിക്കാതെയോ എങ്ങനെ ഹാപ്പിനെസ്സ് കൊടുക്കും. ഒളിഞ്ഞിരുന്നാൽ ഞാൻ എങ്ങനെ അറിയും ആരു എന്ന് വെച്ച് ഞാൻ ഒരു മെസ്സേജ് അയക്കും. ഒറ്റ പ്രാവശ്യം ഒന്ന് കണ്ടൂടെ. (One time)🤔🤔🤔
🙏No. എനിക്ക് ഇരു പേടിയും ഇല്ല. ഒരു ഡിസിഷൻ എടുക്കുന്നത് വളരെ ആലോചിച്ചു എടുക്കുന്നെ. എടുത്താൽ എടുത്തതുമാണ്. അതിൽ ഉറച്ചു നിൽക്കും. ഇങ്ങനെ എന്നോട് beheave ചെയ്താൽ എങ്ങനെ സംഷിയക്കാതിരിക്കും. Pls. Explain maam. 🤔
ചേച്ചി ചേച്ചിയുടെ റീഡിങ്സ് ഒക്കെ ഞാൻ കാണാറുണ്ട് ഒരു വർഷം മുമ്പ് അപ്‌ലോഡ് ചെയ്ത് റീഡിങ്സ് ഒക്കെ യൂട്യൂബിൽ വരാറുണ്ട്. അതൊക്കെ കാണുമ്പോൾ ഒരു വർഷം മുമ്പ് ഞാൻ ഇതെന്താ ഇതൊന്നും കാണാനിരുന്നത് ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് അന്നെ എനിക്കറിയാമായിരുന്നല്ലോ. സത്യത്തിൽ ഞാൻ കണ്ട റീഡിങ്സ് ഒക്കെ എൻറെ ജീവിതത്തിൽ നടന്നു പോയ കാര്യങ്ങൾ തന്നെയായിരുന്നു.thank you, thanks universe.ശരിക്കും ഈ റീഡിങ്സ് ഒക്കെ കണ്ടു കഴിയുമ്പോൾ സത്യത്തിൽ ഒരു മാജിക് കണ്ട ഫീലിംഗ് ആണ് എനിക്കിപ്പോൾ❤❤❤❤
കെട്ടി പിള്ളാരും മറ്റും ആയവന്റെ പിന്നാലെ ആര് പോണു... ആട്ടിപായിക്കാ, അവനെ ഒക്കെ... അവന്റൊക്ക് ക്യാഷ്, വേണ്ട. ഈ വഴിക് വരികേം വേണ്ട.. 😂😂😂😂 ഇങ്ങനൊക്കെ ആരേലും ഓരോ relation വച്ചു struggle ചെയ്‌യുമോ...😢😢😢
1 pile correct
Thank you universe
First pile : 💯 എന്റെ reading ആണ് 🙏... എന്റെ സിറ്റുവേഷൻ.....ഞാൻ കടന്നുപോകുന്ന, അഭിമുഖീകരിക്കുന്ന സിറ്റുവേഷൻ...... എല്ലാം കൃത്യം.. ഒരു വാക് പോലും മാറ്റികളയാൻ ഇല്ല...... അത്രയും കറക്റ്റ്.....🙏thanks mam ❤thank you universe 🙏❤❤
സൂപ്പർ ഇത് എനിക്ക് വേണ്ടി യൂണിവേഴ്സിറ്റി മാടത്തിനെ കൊണ്ടു paryichathu polethonnnnnuthanksmam❤️🌹thanksunivers🙏🌹❤️
ഫാസ്റ്റ് കാർഡ് സത്യം 🙏
ഞാൻ ആഗ്രഹിച്ച വാക്കുകൾ ആദ്യം കേട്ടത് 🎉🎉🎉🎉
🙏 തമ്മിൽ കാണാതോ, സംസാരിക്കാതെയോ എങ്ങനെ ഹാപ്പിനെസ്സ് കൊടുക്കും. ഒളിഞ്ഞിരുന്നാൽ ഞാൻ എങ്ങനെ അറിയും ആരു എന്ന് വെച്ച് ഞാൻ ഒരു മെസ്സേജ് അയക്കും. ഒറ്റ പ്രാവശ്യം ഒന്ന് കണ്ടൂടെ. (One time)🤔🤔🤔
ഫസ്റ്റ് കാർഡ്
കറക്റ്റ് കറക്റ്റ് കറക്റ്റ് ❤❤❤😂😂😂😂mam
🙏ശംഭോ മഹാദേവാ❤️💞RS💞Thanku Thanku Thanku universe mam🙏Pile1
Pile 1 🦋
Thank u ❤
🙏No. എനിക്ക് ഇരു പേടിയും ഇല്ല. ഒരു ഡിസിഷൻ എടുക്കുന്നത് വളരെ ആലോചിച്ചു എടുക്കുന്നെ. എടുത്താൽ എടുത്തതുമാണ്. അതിൽ ഉറച്ചു നിൽക്കും. ഇങ്ങനെ എന്നോട് beheave ചെയ്താൽ എങ്ങനെ സംഷിയക്കാതിരിക്കും. Pls. Explain maam. 🤔
I claim this positive energy with my beloved Mini,
Thank you Universe,
ചേച്ചി ചേച്ചിയുടെ റീഡിങ്സ് ഒക്കെ ഞാൻ കാണാറുണ്ട് ഒരു വർഷം മുമ്പ് അപ്‌ലോഡ് ചെയ്ത് റീഡിങ്സ് ഒക്കെ യൂട്യൂബിൽ വരാറുണ്ട്. അതൊക്കെ കാണുമ്പോൾ ഒരു വർഷം മുമ്പ് ഞാൻ ഇതെന്താ ഇതൊന്നും കാണാനിരുന്നത് ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് അന്നെ എനിക്കറിയാമായിരുന്നല്ലോ. സത്യത്തിൽ ഞാൻ കണ്ട റീഡിങ്സ് ഒക്കെ എൻറെ ജീവിതത്തിൽ നടന്നു പോയ കാര്യങ്ങൾ തന്നെയായിരുന്നു.thank you, thanks universe.ശരിക്കും ഈ റീഡിങ്സ് ഒക്കെ കണ്ടു കഴിയുമ്പോൾ സത്യത്തിൽ ഒരു മാജിക് കണ്ട ഫീലിംഗ് ആണ് എനിക്കിപ്പോൾ❤❤❤❤
കെട്ടി പിള്ളാരും മറ്റും ആയവന്റെ പിന്നാലെ ആര് പോണു...
ആട്ടിപായിക്കാ, അവനെ ഒക്കെ...
അവന്റൊക്ക് ക്യാഷ്, വേണ്ട. ഈ വഴിക് വരികേം വേണ്ട..
😂😂😂😂
ഇങ്ങനൊക്കെ ആരേലും ഓരോ relation വച്ചു struggle ചെയ്‌യുമോ...😢😢😢
Thank u univers🎉🎉🎉
ശരിയാണ് allam
Please change the pile same pile use cheythal ellavarum ennum onnu thanne avum choose cheyyunnath
Yes.mam.yes..paranjathu.ok..yanu..mam....
Aah naari unfolw akki poy.. Eni varilllannum paranj. eni enth cheyyum😮
Pastil person ഈ relationship upeshichath എന്ത്കൊണ്ട് എന്നൊരു video cheyhumo madam
Ok