എന്റെ സ്വിഫ്റ്റ് ഡിസൈർ ടൂർ 180000കിലോമീറ്റർസ് ആയി ഇപ്പോൾ റേഡിയേറ്റർ വെള്ളം കുറയുന്നു ലീക്ക് ഒന്നും കാണുന്നില്ല 200കിലോമീറ്റർ ഓടുമ്പോൾ 200-300ml കുറവ് വരുന്നു കാരണം എന്തായിരിക്കും
Ente zen estilo bonnet heatavunnu.. Coolend mati noki.. But still heating.. Nthayirikum reason? Sugnal okke normal aanu kanikunnad. But bonnet heatavunnu
ചേട്ടാ എൻറെ Hyundai eon ആണ് .ടാക്സി ഓടുന്ന വണ്ടി ആണ്.Daily 200 കിലോമീറ്റർ അടുത്ത് ഓടാറുണ്ട് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല പക്ഷേ ഇന്നലെ ഊട്ടിയിലേക്ക് പോയി മടങ്ങും വഴി ഒരു 200 കിലോമീറ്റർ ആയപ്പോൾ വണ്ടി ഓവർ ഹിറ്റായി മൊത്തം റിസർവ് ടാങ്കിൻറെ അടപ്പ് വഴി പുറത്തേക്ക് പോയി.പിന്നീട് ഒരു അരമണിക്കൂർ നേരം കഴിഞ്ഞ് വെള്ളമൊഴിച്ച് ഞങ്ങൾ പോന്നു .പക്ഷേ രണ്ടുമൂന്നു കിലോമീറ്റർ ഓടിയപ്പോഴേക്കും വീണ്ടും മീറ്ററിൽ ഓവർ ഹീറ്റ് കാണിക്കുന്നു. വീണ്ടും നിർത്തി അങ്ങനെ ഒരു രണ്ടുമൂന്നു പ്രാവശ്യം വീണ്ടും ആയി. ഊട്ടിയിൽ നിന്നും നല്ല തണുപ്പ് കാരണം ഹീറ്റർ ഇട്ടിരുന്നു അതുകൊണ്ട് ആയിരിക്കുമോ ആ പ്രോബ്ലം വന്നത്. വീട്ടിലെത്തി രാവിലെ വണ്ടി എടുത്തപ്പോൾ മീറ്ററിൽ യാണ്. പക്ഷേ എനിക്ക് ഒരു പേടി ഇനിയും ആ പ്രോബ്ലം വരുമോ എന്ന്
Bro nte ford figo oru 60 km oddi vannappo radiator coolent athinte reservoir ninnk low ayi kanich ath kazinjj reservoirle cap azihchappo normal ayi ahh coolnt normaly crct level Vann.... nthayirikkum reason...pinne meeteril over heating light on ayi off akunnum und idak idak ..fan um work akunnumd..but engine angane over heat akunnilla..
Bro.. എന്റെ hyundai eon ആണ്.. റേഡിയേറ്ററിൽ വെള്ളം നല്ലോണം കുറയുന്നു.. Coolant ആയാലും.. ഇപ്പൊ അടുത്താണ് ഇങ്ങനെ കാണുന്നത്.. വെള്ളം return വന്നു പോകുന്നുണ്ട്.. എന്തായിരിക്കും പ്രോബ്ലം ശരിയാക്കാൻ വല്ല്യ ചിലവ് വരുമോ.. Engine പണി eduthitt 1.5 വർഷം ആയിട്ടൊള്ളൂ 😢
Car start ചെയ്യുമ്പോൾ പലതവണ crank ചെയ്തു ആണ് start ആവുനത് (Autorickshaw യുടെ പോലത്തെ vibration). കുറച്ചു distance ഓടിച്ച ശേഷം വണ്ടി നിർത്തിയാൽ പിന്നെ ഉടനെ start ആകുന്നില്ല. But കുറച്ചു സമയം wait ചെയ്തു വണ്ടി cool ആയി കഴിഞ്ഞാൽ start ആകുന്നുണ്ട്.
Bro njn swift type 2 petrol(2012model) ah use cheine aniki mileage nallam short ah 6 to 7 ah kittunne Pick up um korachu korava local workshop il kanichu no use bro Ee problem angane solve cheiyum bro help me bro
Ende kayil oru vw polo 1.2 l mpi ….athu jan odi egotekilum poyi vannal level kurayaum pittedivasam jan vellam ozikkan vendi nokkiyal egadesham correct ayitundavum ennal kurachu ozikkam ennu vijarichu top open cheythal oru Pepsi bottel thurakkunnathu pole oru sound pole sound varukayum coolant level rise cheyyukayum cheyyum…..is that normal…. If it not plz give me suggestion…..leak illa and flow okke annu
Bro ente maruti 800 idayk cooling fan work avathe onnu heat ayi pinne athelam automatic ayi ok ayi IPO fan odunnund ..appo enthayirikum issue services centre lu kanikkano
Bro, ente vandi i10 2010 kappa edition. Overheating onm kanikunilla in dashboard but fan non stop running and steam verunnu from engine side. It thermostat issue ano
Swift petrol 2006 make water pump bearing cheriya sound und.overheat onnumela.but oru 10 kms poyalum belt bhaynkara mayete heat akunu and burned smell und for belt .belt over tight ala.water pump bearing poyal engane varumo bro
Authorised service centeril engine Pani kazhinju 14000 km mathram odiya Mahindra Xylo anu.epolathae prasanam 15 km odumbholekkum reservoir tank vazhi coolent thilachu pokunnu.service centeril kodukumbhol oru prasanavum kanathae randu pravasyavum thirichu ayachu.enthaayirikkum prasnam
എന്റെ സ്വിഫ്റ്റ് ഡിസൈർ ടൂർ 180000കിലോമീറ്റർസ് ആയി ഇപ്പോൾ റേഡിയേറ്റർ വെള്ളം കുറയുന്നു ലീക്ക് ഒന്നും കാണുന്നില്ല 200കിലോമീറ്റർ ഓടുമ്പോൾ 200-300ml കുറവ് വരുന്നു കാരണം എന്തായിരിക്കും
Ente zen estilo bonnet heatavunnu.. Coolend mati noki.. But still heating.. Nthayirikum reason? Sugnal okke normal aanu kanikunnad. But bonnet heatavunnu
Bro 2 pravishyam over heat ayi engine pani edukano hundai santro oru 2km odichollu
Bro first gen swift 1.3 petrol review cheyyuvo
Bro.. kore divasam aayi kandillenn vichariche ullu..
ചേട്ടാ എൻറെ Hyundai eon ആണ് .ടാക്സി ഓടുന്ന വണ്ടി ആണ്.Daily 200 കിലോമീറ്റർ അടുത്ത് ഓടാറുണ്ട് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല പക്ഷേ ഇന്നലെ ഊട്ടിയിലേക്ക് പോയി മടങ്ങും വഴി ഒരു 200 കിലോമീറ്റർ ആയപ്പോൾ വണ്ടി ഓവർ ഹിറ്റായി മൊത്തം റിസർവ് ടാങ്കിൻറെ അടപ്പ് വഴി പുറത്തേക്ക് പോയി.പിന്നീട് ഒരു അരമണിക്കൂർ നേരം കഴിഞ്ഞ് വെള്ളമൊഴിച്ച് ഞങ്ങൾ പോന്നു .പക്ഷേ രണ്ടുമൂന്നു കിലോമീറ്റർ ഓടിയപ്പോഴേക്കും വീണ്ടും മീറ്ററിൽ ഓവർ ഹീറ്റ് കാണിക്കുന്നു. വീണ്ടും നിർത്തി അങ്ങനെ ഒരു രണ്ടുമൂന്നു പ്രാവശ്യം വീണ്ടും ആയി. ഊട്ടിയിൽ നിന്നും നല്ല തണുപ്പ് കാരണം ഹീറ്റർ ഇട്ടിരുന്നു അതുകൊണ്ട് ആയിരിക്കുമോ ആ പ്രോബ്ലം വന്നത്. വീട്ടിലെത്തി രാവിലെ വണ്ടി എടുത്തപ്പോൾ മീറ്ററിൽ യാണ്. പക്ഷേ എനിക്ക് ഒരു പേടി ഇനിയും ആ പ്രോബ്ലം വരുമോ എന്ന്
Heater ittathu kond ulla problm alla
Thermostat valve stuck aayathakum
Please do a video regarding ford fiesta and mention its varients also if possible.Its very hard to get such information.
Bro
Ente car 1. 2 km oodumbol nalla heat akunnu
Off cheythal pinne engine cool ayal mathrame start akunnullu
Entha problem
Bro nte ford figo oru 60 km oddi vannappo radiator coolent athinte reservoir ninnk low ayi kanich ath kazinjj reservoirle cap azihchappo normal ayi ahh coolnt normaly crct level Vann.... nthayirikkum reason...pinne meeteril over heating light on ayi off akunnum und idak idak ..fan um work akunnumd..but engine angane over heat akunnilla..
Bro oru puthiya vandi eduthayirunnu 1800 km odiyoullu 2anikoor okkey nalla blockil kudugi bonnetilu gearita bagathu nalla heat ath block okkey kore tym pettu nikkubo sadarana ulla heat aaanno (blockil full time vandi onil aayirunnu) allel enthalu complaint aanno bro?
Plz reply bro
Overheat aayi kurachu odichal odiyal gasket pokuvo.... Sadhyatha undo... Athava angane gasket poyitundel ath engane manassilakkan pattum
Bro.. എന്റെ hyundai eon ആണ്.. റേഡിയേറ്ററിൽ വെള്ളം നല്ലോണം കുറയുന്നു.. Coolant ആയാലും.. ഇപ്പൊ അടുത്താണ് ഇങ്ങനെ കാണുന്നത്.. വെള്ളം return വന്നു പോകുന്നുണ്ട്.. എന്തായിരിക്കും പ്രോബ്ലം ശരിയാക്കാൻ വല്ല്യ ചിലവ് വരുമോ..
Engine പണി eduthitt 1.5 വർഷം ആയിട്ടൊള്ളൂ 😢
Ecosport diesel ac ettu odikkumbol water dipping undu in down side only driven 45000 km... is it a serious issue?
No
Ath AC work aavumbol varunna water aan
Bro VAPOUR LOCK issue vandi കാണിക്കുന്നു. മുമ്പ് കുഴപ്പം ഇല്ലായിരുന്നു. So normally ഏത് equipment damage ആകുമ്പോൾ ആണ് ഇ പ്രശ്നം ആരംഭിക്കുന്നത്.
Problm enthannu clear aailla
Car start ചെയ്യുമ്പോൾ പലതവണ crank ചെയ്തു ആണ് start ആവുനത് (Autorickshaw യുടെ പോലത്തെ vibration).
കുറച്ചു distance ഓടിച്ച ശേഷം വണ്ടി നിർത്തിയാൽ പിന്നെ ഉടനെ start ആകുന്നില്ല. But കുറച്ചു സമയം wait ചെയ്തു വണ്ടി cool ആയി കഴിഞ്ഞാൽ start ആകുന്നുണ്ട്.
Ready aayo?
Enthayirunnu pblm?
Which car?
Same pblm here..
ഓവർ ഹീറ്റ് singnel കാണിക്കുന്നില്ല പക്ഷെ വണ്ടി ഓവർ ചൂടാവുന്നുണ്ട് നോക്കിയപ്പോ ഫാൻ കറങ്ങുന്നില്ല എന്താണ് ഇങ്ങനെ ആവാൻ കാരണം
ua-cam.com/video/YCoRPUbI9xU/v-deo.html
Bro njn swift type 2 petrol(2012model) ah use cheine aniki mileage nallam short ah 6 to 7 ah kittunne
Pick up um korachu korava local workshop il kanichu no use bro Ee problem angane solve cheiyum bro help me bro
@@Manoj-Laiby bro clutch issue avum.. milege pick up okke korayanindel
Ende kayil oru vw polo 1.2 l mpi ….athu jan odi egotekilum poyi vannal level kurayaum pittedivasam jan vellam ozikkan vendi nokkiyal egadesham correct ayitundavum ennal kurachu ozikkam ennu vijarichu top open cheythal oru Pepsi bottel thurakkunnathu pole oru sound pole sound varukayum coolant level rise cheyyukayum cheyyum…..is that normal…. If it not plz give me suggestion…..leak illa and flow okke annu
Car nte center column heat akunnund.. storage space okke.. enthayirikum reason 🙄
Evdayanu nigalde workshop ullath
Same prblm ente ritzin ippo und
Bro ningale workshop evideyanu
Bro koranjna ratinulla vandikal iduu
Bro ente maruti 800 idayk cooling fan work avathe onnu heat ayi pinne athelam automatic ayi ok ayi IPO fan odunnund ..appo enthayirikum issue services centre lu kanikkano
Thermostat switch marunnath nannakum valare eluppam anu 300 rs thazhe ollu purath ninnu maram
Bro not able to join whatsApp group.. Says it is full.
Bro ac ittu odumbol over heat aakunnund..ac illathe odumbol kuzhappamilla
Beat petrol oru pending und...maranno
Njn orth channel poottinnn . Enth kond active allathe poyath ?
Jolithirakk 😂😂😂
Bro, ente vandi i10 2010 kappa edition. Overheating onm kanikunilla in dashboard but fan non stop running and steam verunnu from engine side. It thermostat issue ano
Bro coolant undo n nokku ente fan wrk cheyunundayila coolant illayirunnu
@@vysakhmohan262 Coolant oke ondarunnu....Radiator block ayirikm....njn radiator and thermostat clean cheyth ittu....ippo no issue....
Location onn parayavoo
Good informative video brothe r
Bro beat petrol review evide?
Swift petrol 2006 make water pump bearing cheriya sound und.overheat onnumela.but oru 10 kms poyalum belt bhaynkara mayete heat akunu and burned smell und for belt .belt over tight ala.water pump bearing poyal engane varumo bro
Water pump markua
Hlo santro xing automatic 2005 model nte axle oil seal kittan valla margavumundo
Plz do regular vedio bro 😀
cheyyam
bro de work shop aaano...
Ok👌
Total work amount ethra?
Nalla amount varum oru 35000 engilum akum onnu kurachu sredhichitunel ipolum oru 5000 rs ullil ninnu vandi odiyene
Bro... Watsapp group full aanu...2nd group cheyyaan pattumoo??
cheyyam
Decomposition vannal sheri akkan edukkan pattiya workshop evide anu . Plz share number
ഇക്കാ ഈ ബ്ലാക്ക് ലിസ്റ്റ് എന്താണ് എന്റെ വണ്ടി പേര് മാറാൻ പറ്റുന്നില്ല
RTO yil enquiry cheyyuka, accident, criminal case, or other fine due to RTO, go direct to RTO with RC book
Intresting
Used nexon review edamo..?
cheyithittundu. check channel
Bro used cars dealer aano?
Bro second handed GYPSY edukumbol sredikenda karyangale pati video plzzzz..
👍
👍👍
Alto head aduthu oil amsam kanunnu ithu enthu kondanu
Bro place evedya
aluva
Hlo Mr Robotic pasting
Para moneee
@@carmaster012 bro second use GYPSY edukumbol sredikenda video cheyuo.. njn 3,4 GYPSY kand ottum satisfied alla aalkar talel vechu tarunna pole.. oru tonal.. koodate gypsy price 4-5 lakh okeya choikunne price.. atrem vilayk is it worth ?
നമ്പർ pls
❤️
Second
Number
Phone no
❤
❤❤