മോദിയെ ഭയന്നാണോ രാഹുൽ മടിക്കുന്നത് ?! | ABC MALAYALAM NEWS |

Поділитися
Вставка
  • Опубліковано 12 вер 2024

КОМЕНТАРІ • 83

  • @JS-Sharma
    @JS-Sharma Місяць тому +31

    ഡൊണാൾഡ് ലൂ വു മായി രാഹുൽഗാന്ധി ചർച്ച നടത്തിയിരുന്നു.
    അതിൻറെ വിശദീകരണം കോൺഗ്രസിൻറെ അണികൾ ചോദിക്കണം.
    രാജ്യത്തെ ജനത ചോദിച്ചാൽ അദ്ദേഹം ഒന്നും പറയില്ല.
    പക്ഷേ ജനം അതെല്ലാം ശ്രദ്ധിക്കുന്നുണ്ട്.
    13:05
    ഖലിസ്ഥാൻ വാദികൾ ഒരുക്കിയ സ്റ്റേജിൽ നിന്നുകൊണ്ടാണ് അദ്ദേഹം ന്യൂയോർക്ക് നിന്നുകൊണ്ട് സംസാരിച്ചത്. ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയം വിദേശരാജ്യങ്ങളിൽ ചെന്ന് ചർച്ച ചെയ്യുകയും മോദിയെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്യുക എന്നത് രാഹുൽഗാന്ധി ചെയ്ത ഏറ്റവും വലിയ പിഴവാണ്. പിന്നെ ജോർജ് സൊറോസിനെ പോലുള്ളവരുടെ ഇടപെടലുകൾക്ക് രാഹുൽ ഗാന്ധി തന്നെ അവസരം കൊടുത്താൽ നാളെ ഉണ്ടാക്കിയേക്കാവുന്ന വൻ വിപത്തുകളെ സീനിയർ കോൺഗ്രസ് നേതാക്കൾ എങ്കിലും മനസ്സിലാക്കേണ്ടതായിരുന്നു. 13:59

    • @thulasidharanjanardhanan9678
      @thulasidharanjanardhanan9678 Місяць тому +8

      കോൺഗ്രസ്സിലെ സീനിയറും, ജൂനിയറും ഒക്കെ ഒരു പോലെയാ !

    • @vijayalekshmyv5525
      @vijayalekshmyv5525 18 днів тому

      ആര്? എത്തു സീനിയർ നേതാക്കൾ? രാഹുൽ കൂടിയപ്പോൾ കൂടെ കൂവിയവരോ? രാജ്യം നശിച്ചാലും തങ്ങൾക്കു ഭരണം കിട്ടണം എന്ന് ആഗ്രഹിക്കുന്നവരോ?

  • @sureshtp7004
    @sureshtp7004 Місяць тому +25

    പപ്പുമോനെയും ചില ആസനം താങ്ങികളെയും ജയിലിൽ അടയ്ക്കുക 👍👍👍👍👍👍

  • @sasidaran2023
    @sasidaran2023 Місяць тому +22

    പപ്പുവിന് എന്ത് രാജ്യ സ്നേഹം - അവൻ വിദേശി അല്ലേ ഇഡ്വ യെ തകർക്കാൻ അല്ലേ ഇവന്റെഒക്കെ മോഹം

  • @mohanrailajapatharai2562
    @mohanrailajapatharai2562 Місяць тому +24

    ഇവിടെ ഒരു കൂട്ടം ദേശീയ സ്നേഹികൾ ഉണ്ട്. ഇന്ത്യൻ മിലിട്ടറി കഴിഞ്ഞാൽ ഹിന്ദുക്കളുടെ ഒരു വലിയ സേനയുണ്ട്. അവരുടെ പേരാണ് RSS. അതുകൊണ്ട് കോൺഗ്രെസ്സ്കാരോ അല്ലെങ്കിൽ ഇന്ത്യമുന്നണിയോ NDA സർക്കാരിനെ പുറത്താക്കാമെന്നു മനപ്രയാസം കുടിക്കാം. പക്ഷെ നടപ്പിലാക്കുകയില്ല. ജയ് ഭാരത്. ഭാരത് മാതാ കീ ജയ്.

  • @vinayank2871
    @vinayank2871 Місяць тому +59

    രാഹുൽ ഗാന്ധിയെനന പപ്പു വിനെ ഉള്ളിൽ ഇടേണ്ട സമയം കഴിഞ്ഞു.😅😅😅

  • @sunillal6481
    @sunillal6481 Місяць тому +27

    അത് നടക്കില്ല. ഒന്ന് ഹിന്ദു ഭൂരിപക്ഷം
    രണ്ട്. പട്ടാളം
    മുന്ന്.ആർഎസ്എസ്
    നാല്. പ്രാദേശിക പാർട്ടികൾ.

  • @user248-gpit
    @user248-gpit Місяць тому +47

    രാഹുലിന് അനുരാഗ് താക്കൂരിനെ ആണ് ശരിക്കും പേടി😅😅

  • @jitheshjithesh5582
    @jitheshjithesh5582 Місяць тому +12

    രാഹുൽ ഗാന്ധി എന്ന് പറയുന്നത് നിർത്തി രാഹുൽ രാജീവ്‌ എന്ന് പറയണം

  • @Anjali-ng3zt
    @Anjali-ng3zt Місяць тому +24

    ഇവിടെ സമരം ചെയ്താൽ പല ബംഗ്ലാദേശി കളുടെയും ബംഗാളി മുഖംമൂടി വീഴും

    • @satheesankrishnan4831
      @satheesankrishnan4831 27 днів тому

      അതുകൊണ്ടാണ് രാജ്യത്തിന് അകത്തുള്ള പപ്പു പോലുള്ള രാജ്യദ്രോഹി കീടങ്ങളെ ആദ്യം കൈകാര്യം ചെയ്യണം എന്ന് പറയുന്നത്!!! വാജ്പേയ് ബോസ്റ്റൺ എയർപോർട്ടിൽ നിന്ന് മയക്കുമരുന്നുകളും കറൻസിയും പിടിച്ചപ്പോൾ രക്ഷപ്പെടുത്തി അതുപോലെ മോദിയും മൃദു സമീപനം കൈക്കൊള്ളുന്നു എന്നാൽ ഇവൻ മോദിയെ ഇല്ലാതാക്കാനും രാജ്യത്ത് അസമത്വങ്ങൾ ഉണ്ടാക്കി രാജ്യം കത്തിക്കാനും കത്തിക്കാനും മോദിയെ താഴെയിറക്കാൻ ഉന്മൂലനം ചെയ്യാനും പരിപാടി ഇട്ടവൻ നടക്കുന്നില്ല എന്നേയുള്ളൂ ഇപ്പോഴും പലരൂപത്തിലും ട്രൈ ചെയ്യുന്നു എന്നിട്ടും മോദി അനങ്ങാപ്പാറ നയം സ്വീകരിക്കുന്നു ഇത് മോതിര തന്നെ വിനയായി വരും നോക്കിക്കോളൂ... ഹിന്ദുവിനെ പ്രത്യേകിച്ച് ബിജെപി ആർഎസ്എസുകാരുടെ ചിന്താഗതി അല്ല ഇവനൊക്കെ എന്തുചെയ്തു ആരെയെങ്കിലും ഇല്ലായ്മ ചെയ്തു അധികാരത്തിലെത്തുക ശത്രുരാജ്യങ്ങളുടെ അച്ചാരം വാങ്ങി രാജ്യത്തെ ശിഥിലമാക്കാൻ അതാണിവിടെ ഉദ്ദേശം കാരണം ഇവൻ ഭാരതീയൻ അല്ലെങ്കിൽ ഭാരത സ്ത്രീക്ക് പിറന്നവന് ഒന്നുമല്ല മാതൃ രാജ്യത്തോടും മാത്രമേ അവന് കുറവുണ്ടാവു അത് ഇന്ത്യയോട് ഉണ്ടാവില്ല ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ നരേന്ദ്രമോദി ആപ്പിലാകും തീർച്ചയാ ണ് പറയുന്നത്... പൗരത്വ പ്രശ്നത്തിലും ഹൊറാൾഡ് കേസിലും കുടുക്കി (ഇല്ലാത്ത കേസ് അല്ലല്ലോ) ഈ കീടത്തെ രാജ്യത്തുനിന്നും പുറം തള്ളുക.. ഇല്ലെങ്കിൽ നരേന്ദ്ര ദാമോദർദാസ് മോദി അനുഭവിക്കും

  • @janakkumar9248
    @janakkumar9248 Місяць тому +11

    രാഹുലിന്റെ ബുദ്ധിമുട്ടു അവനും അവന്റെ അമ്മെക്കു ഒന്നും ചെയ്യാൻ പറ്റുന്നില്ല.

  • @Artemis201
    @Artemis201 Місяць тому +7

    ഇതിന്റെ എല്ലാം പുറകിൽ പാവം കണക്കെ ഇരിക്കുന്ന നമ്മുടെ വിദേശ ഒറ്റുകാരൻ പപ്പുവിന്റെ കാര്യങ്ങൾ കൂടി അന്വേഷിക്കേണ്ടതാണ്.👽

  • @venunair8223
    @venunair8223 Місяць тому +14

    രാഹുൽ ഗാന്ധിക്കും പങ്കുണ്ട്.

  • @JS-Sharma
    @JS-Sharma Місяць тому +9

    ഏകദേശം ഇരുന്നൂറോളം എസ് എസ് ജി കമാൻഡോകളും അതിലേറെ ജിഹാദികളും ബോർഡർ ആക്ഷൻ ടീമിൻറെ സഹായത്തോടെ ഒരു ഏരിയ മുഴുവൻ പിടിച്ചടക്കിയ സംഭവം ജമ്മു കാശ്മീരിലെ ചില പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും സഹായത്തോടെയായിരുന്നു. അത് പൊളിച്ച് പാകിസ്ഥാന് തന്നെ തലവേദനയാകും വിധത്തിൽ അവരുടെ സൈനികരുടെ ശവം പോലും തിരിച്ചുകിട്ടാത്ത രീതിയിൽ തിരിച്ചടി കൊടുത്തപ്പോൾ പാക്കിസ്ഥാനിലെ പദ്ധതി മാത്രമല്ല പൊളിഞ്ഞത്. ആ സൈനികരുടെ കുടുംബങ്ങളോട് ഉത്തരം പറയാനാവാതെ സൈനിക മേധാവിയും കുടുങ്ങി എന്ന കാര്യം വിസ്മരിക്കരുത്. 15:59

  • @achuooszone8471
    @achuooszone8471 Місяць тому +13

    പപ്പു വിന്റെ veru നോക്കിയാൽ മുഗൾ ബാബറിലും വലിയപ്പൻ ജചാംഗീർ ഫിറോസ് gandi um ആണ് അമ്മ നല്ല ഇറ്റലി കരി um ആണ് എന്നാൽ തനി muslim പ്രീണനം ആണ് പപ്പു മോൻ നു ഉള്ളത്

  • @geethanambiar8606
    @geethanambiar8606 29 днів тому +4

    മോദിജി ❤❤❤❤നമ്മുടെ സ്വന്ധം പിഎം.നമ്മുടെ അഭിമാനം.മോദിജി മോദിജി മോദിജി 🙏🙏🙏🙏🙏

  • @balachandranm.b3888
    @balachandranm.b3888 24 дні тому +3

    രണ്ട് പേർക്കും
    🙏നമസ്തെ🙏
    വിദേശ ഭീകര പ്രസ്ഥാങ്ങൾക്ക് ഇന്ത്യയിലെ നീതിപീഠങ്ങളെ വരെ സ്വാധീനിയ്ക്കാൻ കഴിയുന്നുണ്ട് എന്ന് അടുത്ത കാലത്തെ ചില കോടതിവിധികൾ മൂലം കരുതേണ്ടിയിരിയ്ക്കുന്നു

  • @rajajjchiramel7565
    @rajajjchiramel7565 Місяць тому +3

    Good afternoon Sirs

  • @jayana.b6320
    @jayana.b6320 28 днів тому +3

    ഒറ്റുകാരൻ പപ്പുവിനെ ഇറ്റലിയിലേക്ക് നാട് കടത്തണം

    • @divyabiju427
      @divyabiju427 21 день тому

      @@jayana.b6320 ennittenthina avidirunnu kond indiakk ethire paniyum. Jailil ottakk idanam

  • @rsjkjmrda590
    @rsjkjmrda590 Місяць тому +1

    കാലൻ രാജ്യത്തു പണം ഉണ്ടാകും കലികാലം

  • @phildoc27
    @phildoc27 Місяць тому +1

    👍🏻🙏

  • @krishnanpotti5704
    @krishnanpotti5704 Місяць тому +3

    all antinationals shouldbe traced out and kept behind the bars.. bharath mata ki ai

  • @valsanpalakkal6488
    @valsanpalakkal6488 Місяць тому +2

    India dollar ozhivaki rupeesil vyaparam tudnghiyatane American neerasathine karanam

  • @mohanannair9468
    @mohanannair9468 Місяць тому +8

    ശശി തരാറിനും പപ്പുവിനുമൊക്കെ ആ മാങ്ങ കഴിച്ചാലേ ഉഷാറാവു ......
    സൽമാൻ ഖുർഷിദ് പറയുന്നതിൻ്റെ , ലക്ഷ്യം തന്നെ , കോൺഗ്രസ്സിനെ *ഖാൻഗ്രസ്സ് * ആക്കിയതിൻ്റെ പ്രതീകമാവാം പാക്കി മാങ്ങാ പ്രിയം.
    .

  • @jimmy4725
    @jimmy4725 Місяць тому +1

    ഇവന്മാര് എന്ത് പിച്ചും പേയും ഒക്കെ ആണൊ ഈ പറയുന്നേ ?😂😂

  • @Sasidharancr-qj8je
    @Sasidharancr-qj8je 25 днів тому +1

    ഇപ്പോൾപി എഫ്അയക്ക്ജാമ്യംനൽകാനുള്ളതീരുമാനംരാജ്യത്ത്കലാപംഉണ്ടാക്കാനുള്ളശ്രമമാണ്

  • @chandrikas9512
    @chandrikas9512 Місяць тому +1

    പണ്ടൊക്കെ ഞങ്ങളും മരച്ചീനി കൃഷി ചെയ്യുമ്പോൾ തുരപ്പൻ എലിയെ പുറത്ത് ചാടിക്കാൻ പുകയിടും മാളത്തിൽ അതുപോലെ മോദി ഒന്ന് പുകച്ചു നോക്കിയതാണ് ഇതൊരു സാമ്പിൾ ആണ് ബക്കഫ് ബോർഡിലിട്ട് ഒരു ചെറിയ ടെസ്റ്റ് ഡോസ് ഏതൊക്കെ തുരപ്പന്മാർ പുറത്ത് ചാടുമെന്ന് കണ്ടറിയാം

  • @Bala-rs3tp
    @Bala-rs3tp 20 днів тому

    ആ പറഞ്ഞതിൽ ഒരു കാര്യം Solid True തന്നെ, ജനദ്രോഹികളായ കുറേ Judges! ആ ഭാഗം ശുക്തീകരിക്കാത്തത് എന്തുകൊണ്ട്? അതിന് ഒരേഒരു തെളിവ് ധാരാളം " Lavalin Trade ".

  • @sindhudilip174
    @sindhudilip174 Місяць тому

    👌🏻👍🏻♥️

  • @CM-mw8qd
    @CM-mw8qd Місяць тому +1

    ഇതൊക്കെ കണ്ട് ഇന്ത്യൻ പട്ടാളത്തെ വിലക്കെടുക്കാം എന്ന് വ്യാമോഹിക്കുന്ന ഒരു വിഭാഗം ആളുകൾ ഇന്ത്യയിൽ ഇല്ല എന്ന് പറയാൻ കഴിയുമോ 🤔

  • @vijayantc5518
    @vijayantc5518 11 днів тому

    ഈയിടെ ഒരു സീനിയര്‍ പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ കണ്ടായിരുന്നു നുഴഞ്ഞ്കയറിയ ബംഗ്ലാദേശലികൾ പേരും മതവും മാറ്റിയാണ് പാസ്പോര്‍ട്ടും ആധാർകാട് അടക്കമുളള എല്ലാ തിരിച്ചറിയൽ രേഖകളാണ് കൈവശം വെച്ചിരിക്കുന്നതെന്ന് 🙆🙋

  • @divyabiju427
    @divyabiju427 27 днів тому +1

    മോഡിയെ പുറത്താക്കാൻ നോക്കുന്നതിനേക്കാൽ കൂടുതൽ ഇഷ്ടപ്പെടുന്നവർ ആണ് ഇന്ത്യയിൽ ഉള്ളത്.അതു കൊണ്ട് ആണ് അദ്ദേഹം p.m aayi ഇരിക്കുന്നത്❤❤❤❤❤

  • @balagopalsanthivila7622
    @balagopalsanthivila7622 Місяць тому +2

    Rahulgandi👎👎👎

  • @rsjkjmrda590
    @rsjkjmrda590 Місяць тому

    Great super power fantastic Modi Sir 🪷🙏

  • @premkumar-ln4ws
    @premkumar-ln4ws Місяць тому

    Where is Mr. Sunil

  • @user-ky6mc6de3q
    @user-ky6mc6de3q 29 днів тому

    താടി അല്ല ധാടി ആണ്

  • @ambily2940
    @ambily2940 Місяць тому +5

    പപ്പുവിനും പപ്പുവിന്റെ ആൾക്കാർക്കും കലാപം ഉണ്ടാകാൻ വളരെ ആഗ്രഹം ഉണ്ട്‌

  • @rrajg-z9q
    @rrajg-z9q Місяць тому

    Hello

  • @rkays7459
    @rkays7459 Місяць тому +1

    ഇസ്‌ലാം എന്നാൽ ആത്മനാശം എന്നാണെന്ന് ലോകത്ത് എവിടെ നോക്കിയാലും കാണാമല്ലോ
    😢😢😢😢
    😮😮😮😮

  • @asham3579
    @asham3579 Місяць тому +1

    Pappu getting exposed

  • @bhadrana.v.8489
    @bhadrana.v.8489 26 днів тому

    🚩🙏👍👍👍👍👍🙏🚩♥️🕉️🌹

  • @RamaChandran-cc6ux
    @RamaChandran-cc6ux Місяць тому +1

    കേരളത്തിലെ മാമ പത്രങ്ങളും
    ചാനലുകളും ജമാഅത്തെ ഇസ്ലാമിയുടെ പിടിയിലോ?

  • @satheesankrishnan4831
    @satheesankrishnan4831 15 днів тому

    രാജ്യത്തിന് വളരെ ആപത്താണ് ഈ പപ്പു കാര്യങ്ങൾ ഇത്രത്തോളം മനസ്സിലാക്കിയിട്ടും ബിജെപി ഗവൺമെൻറ് കാണിക്കുന്ന മൃദു സമീപനം ശരിയല്ല ഒതുക്കണം ഇല്ലെങ്കിൽ നിങ്ങൾ പരിതപിക്കേണ്ടി വരും.... എത്രത്തോളം നാറ്റിക്കാൻ പറ്റുമോ അത്രത്തോളം നാറ്റിക്കുക തന്നെ വേണം

  • @m.k.basanth168
    @m.k.basanth168 Місяць тому +1

    Ella kallamar INDI alliance annu.

  • @viswanathannair5910
    @viswanathannair5910 24 дні тому

    Rahul Gandiyum akathavum

  • @viswanathannair5910
    @viswanathannair5910 24 дні тому

    Pedichittanu

  • @sreekumart3390
    @sreekumart3390 Місяць тому

    രാഹുലിന് മോഡിയെ പേടി കോമഡി പറയല്ലേ 😂😂😂

    • @Sreehari57645
      @Sreehari57645 Місяць тому

      അവനെ ബ്രവൂൺ ഷുഗർ കൈവശം വച്ചതിന് എയർ പോർട്ടിൽ നിന്നും പിടിച്ച ഒരു സംഭവം മുന്മ് ഉണ്ടായ തിൽ നിന്ന് രക്ഷിച്ചത് BJP ഗവൺമെൻ്റാണ് അതുപോലെ ഒരു പാട് അഴിമതിയുടെ കാര്യങ്ങൾ ഇറ്റലിയിൽ നിന്ന് മോദി കൊണ്ടുവന്നിട്ടുണ്ട് പോടിക്കണം റൗൾ വിൻസി രാജീവ് ഖാൻ പോടിച്ചേ പറ്റു😅