Semiconductor war ൽ നേട്ടം കൊയ്ത് ഇന്ത്യ | NARADA NEWS |

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 150

  • @arjunrockey5969
    @arjunrockey5969 Рік тому +89

    സാമുവൽ സാറിന്റെ വീഡിയോ തുടങ്ങുന്നതിനു മുമ്പേ ലൈക്ക് ചെയ്യുന്നവർ എത്രപേരുണ്ട്? എന്നെപോലെ.

  • @mathewkj1379
    @mathewkj1379 Рік тому +77

    ലോക കാര്യങ്ങൾ ഞങ്ങളും അറിയട്ടെ.
    മറ്റെല്ലാ മാധ്യമങ്ങളും ഞങ്ങളെ കിണറ്റിലെ തവളകളാക്കുന്നു. മാത്യു സാർ താങ്കൾ വലിയ കാര്യമാണ് ചെയ്യുന്നത്..

    • @thrissurvlogger6506
      @thrissurvlogger6506 Рік тому +4

      അമേരിക്കൻ ബാങ്ക് തകർച്ച.. ഒരു വീഡിയോ plz🙏🙏

    • @nerampokkenerampokke6325
      @nerampokkenerampokke6325 Рік тому

      @@thrissurvlogger6506 തകർച്ചാ നിന്റെ സ്വപ്നത്തിൽ മാത്രം …Fool 💩

  • @shajikj6453
    @shajikj6453 Рік тому +32

    നമ്മുടെ മാമമാധ്യമങ്ങിലെ മാധ്യമ പ്രവർത്തകർ എങ്ങനെ ഉള്ളവർ അവരുടെ നിലവാരം ഒക്കെ ഓർക്കുമ്പോൾ സങ്കടം വരുന്നു. വിശ്വാസിച്ച അബദ്ധങ്ങൾ സാറിന്റെ വീഡിയയിലുടെ പരിഹരിക്കാൻ നോക്കുകയാണ്.

  • @Prathapsingh944
    @Prathapsingh944 Рік тому +20

    സാർ കാരണം ലോകത്തെ കുറിച്ച് കാര്യങ്ങൾ അറിയാൻ തുടങ്ങി. അല്ലെങ്കിൽ മലയാളി പൊട്ടക്കിണറ്റിലെ തവളയായി തന്നെ തുടരുo

  • @dharmanym8652
    @dharmanym8652 Рік тому +12

    Great knowledge.thank you sir ❤🌹👏

  • @thomasmorgan2669
    @thomasmorgan2669 Рік тому +28

    20 വർഷം മുൻപേ നമ്മൾ ഈ പ്രൊഡക്ഷൻ തുടങ്ങണമായീരുന്നു.

    • @harris566
      @harris566 Рік тому +5

      വൻ investment ആണ്. Modi subsidy കൊടുക്കുന്നത് 10 billion dollars for infrastructure development.

    • @harris566
      @harris566 Рік тому +4

      Design ചെയ്യുന്നത് അമേരിക്കയിൽ,
      പക്ഷേ engineers ഇന്ത്യക്കാർ.

    • @dontbeidiot
      @dontbeidiot Рік тому +3

      Intel came to India during 1980s... but our socialist govt under congress sat on the file for several months and put conditions including free stake to govt. Then Intel went to China who invited them with red carpet and lots and lots of subsidy.... So who should we blame China or India for wasting the opportunity !!!!! No wonder we are still proudly using the longest toilet in the world (indian trains)

    • @sanalkumarb2441
      @sanalkumarb2441 Рік тому

      ​@@dontbeidiot You are right

  • @sasikk1275
    @sasikk1275 Рік тому +4

    ആരും പറയാത്ത കഥ.. നേരിന്റെ കഥ.. സല്യൂട്ട്...എം.. സാമുവൽ....

  • @MrParappallil
    @MrParappallil Рік тому +24

    നമ്മുടെ മുഖൃനും ഇതുതന്നെ ചെയ്യുന്നു. കേന്ദ്രസർക്കാർ നിർമ്മിക്കുന്ന ഹൈവേകളുടെ മേനി ഞെളിഞ്ഞു നിന്ന് അവകാശപ്പെടുന്നു.

  • @PradeepKumar-yp6ku
    @PradeepKumar-yp6ku Рік тому +10

    പൊട്ട കിണറ്റിലെ തവളകൾ സാമൂവൽ സാറിനെ ഫോള്ളോ ചെയ്തെങ്കിൽ കുറേ പേർക്ക് തലക്ക് വെളിവ് വച്ചേനെ?
    നമ്മുടെ കൂട്ടത്തിൽ ഉള്ള തവളകളേ കൊണ്ടു ഇദ്ദേഹത്തെ ഫോള്ളോ ചെയ്യിക്കാൻ പ്രേരിപ്പിക്കാം.
    എന്തെങ്കിലും നാടിനു മാറ്റം ഉണ്ടാകട്ടെ

  • @sreekumarmodiyil567
    @sreekumarmodiyil567 Рік тому +8

    Mr. Mathew Samuel you're Great Journalist... giving very valuable information to us... very eager to hear your voice... In each every sector of the life related awareness you're depth of knowledge is really appreciated.... Thank You Mr. Mathew Samuel & Narada News Team.... 🙏🏻

  • @vineethkumar6205
    @vineethkumar6205 Рік тому +10

    ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഇന്ത്യ karan aayathil അഭിമാനിക്കുന്നു...കാരണം ഇതൊന്നും പറഞ്ഞു tharaam മലയാള media തയ്യാറല്ല

  • @ajikoikal1
    @ajikoikal1 Рік тому +21

    ചൈനയിലെ ഹുവാവെ കമ്പനിയിലായിരുന്നു അമേരിക്കൻ സിസ്ക്കോ കമ്പനി മോഡം തൊട്ട് ഇന്റെർനെറ്റ് ഇന്റ്രാനെറ്റ് ഇൻഫ്രാസ്ട്രക്ചർ ഉപകരണങ്ങൾ പ്രൊഡക്ഷൻ നടത്തിയിരുന്നത്. ആ ഹുവാവേ സിസ്കോയുടെ ഡിസൈനെല്ലാം കോപ്പിയടിച്ച് രഹസ്യമായി സിസ്കോക്ക് വേണ്ടി ഉണ്ടാക്കിയിരുന്ന അതേ ഉപകരണങ്ങൾ നിർമ്മിച്ച് ഹുവാവേ ബ്രാണ്ടിൽ വില കുറച്ച് മാർക്കറ്റിലിറക്കി. ശെരിക്കും പറഞ്ഞാൽ ഒറിജിനൽ ഡ്യൂപ്പിക്കേറ്റ് ഇറക്കി. സിസ്ക്കോയ്ക്ക് വമ്പൻ അടിയായിപ്പോയി അത്. അങ്ങനെയാണ് സിസ്കോ മുമ്പ് ഇന്ത്യയിലേക്ക് ചുവട് മാറ്റിയത്. അങ്ങനെ റിവേഴ്സ് എഞ്ചിനീയറിംഗിലൂടെയും ചൈനയിൽ പ്രൊഡക്ഷൻ യൂണിറ്റുകളിട്ട വിദേശ കമ്പനികളുടെ ഡിസൈൻ ചുരണ്ടിയെടുത്തുമൊക്കെയാണ് ചൈന ഇന്നത്തെ നിലയിലെത്തിയത്. പറണ്ടിയെടുത്ത് ഉണ്ടാക്കുന്നവയിൽ വരുന്ന കുഴപ്പങ്ങൾ ശെരിയാക്കാനറിയാത്തതിനാലാണ് ചൈനീസ് സാധനങ്ങൾ എളുപ്പം തുലഞ്ഞ് പോകുന്നത്. അല്ലാതെ ചൈനയ്ക്ക് സ്വന്തമായി ഒരു ടെക്നോളജിയുമില്ല. അങ്ങനെ റിസർച്ച് കോസ്റ്റോ ഒന്നുമില്ലാതെ സിസ്കോയുടെ ഡിസൈൻ പിൻതുടർന്നാണ് 5G ഉപകരണങ്ങൾ പോലും അവർ ഉണ്ടാക്കിയത്. അങ്ങനെ വാഹനങ്ങൾ തൊട്ട് എല്ലാം ഡ്യൂപ്ലിക്കേറ്റ്. ജപ്പാനിൽ ചാരപ്രവർത്തനം നടത്തി ബുള്ളറ്റ് ട്രെയിനിന്റെ എല്ലാം അടിച്ചു മാറ്റിയാണ് അവന്മാർ ചൈനീസ് ബുള്ളറ്റ് ട്രെയിൻ ഉണ്ടാക്കിയത്. അങ്ങനെ പണ്ട്ഇന്ത്യയെ പോലുള്ള രാജ്യങ്ങളിലെ കൊള്ളയടിച്ചുo താളിയോല ഗ്രന്ഥങ്ങളിലുണ്ടയിരുന്ന സാങ്കേതിക വിദ്യകൾ അടിച്ചുമാറ്റിയ്യ മാണ് പാശ്ചാത്യരാജ്യങ്ങൾ വികസിച്ചതെങ്കിൽ അതേ പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും ചൈനഇതെല്ലാം അടിച്ചുമാറ്റിചെയ്യുന്നു

    • @tmathew3747
      @tmathew3747 Рік тому +3

      തെറ്റിദ്ധാരണയാണ്. താങ്കൾ ചിന്താ ജെറോമിന്റെയും പി രാജീവന്റെയും തിസീസുകൾ വായിക്കാറില്ല 😔

    • @bababluelotus
      @bababluelotus Рік тому +3

      താളിയോലഗ്രന്ഥങ്ങൾ എന്താ ഉണ്ടായിരുന്നു കോപ്പിയടിച് ടെക്നോളജി ഉണ്ടാക്കാൻ ഭാഗത്തില് എന്ത് അറിവുണ്ടായിരുന്നു ? ഇവിടെ നിന്ന് പൈസ കൊണ്ടു പോയിട്ടുണ്ട്, natural resources

    • @ajikoikal1
      @ajikoikal1 Рік тому

      @@bababluelotus തനിക്ക് അറിയാത്ത കാര്യങ്ങൾ നടന്നിട്ടില്ലാ എന്ന് വന്ന് സമർത്ഥിക്കരുത്.. ഒന്നാം ലോക മഹായുദ്ധ സമയത്തും രണ്ടാം ലോക മഹായുദ്ധ സമയത്തുമായി ജർമ്മനി താളിയോല ഗ്രന്ധങ്ങൾ കള്ളകടത്ത് നടത്തിയിരുന്നു. അതിലെ ശാസ്ത്രങ്ങൾ വിശകലനം ചെയ്താണ് അവർ പലതരം കണ്ടുപിടുത്തങ്ങളും നടത്തിയത് എന്നത് ഇപ്പോൾ ഒരു രഹസ്യമല്ല. ഇന്ത്യൻ സ്വാതന്ത്ര്യത്തിന് ശേഷവും കുറേ നാൾ കള്ളകടത്ത് തുടർന്നു. ഐൻസ്റ്റീന്റെ E=mc² എന്നതും ഇന്ത്യൻ വേദാന്ത പുസ്തകത്തിലുള്ളതാണെന്ന് വായിച്ചിട്ടുണ്ട്. അന്നേ സംസ്കൃത റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകൾ ജർമ്മനിയിലുണ്ട്. അതുപോലെ ബ്രിട്ടനും ഒരു പാട് സംസ്കൃത പഠനങ്ങൾ നടത്തി പുരാണങ്ങൾ തിരുത്തിയത് മുതൽ പലതരം ആർക്കീടെക്ചറുകൾക്കും കണ്ടുപിടിത്തങ്ങൾക്കും താളിയോലകൾ ഉപയോഗിച്ചിട്ടുണ്ട്. ഹിസ്റ്ററി ചാനൽ വർഷങ്ങൾക്ക് മുമ്പേ നടത്തിയ റിസർച്ച് ഇപ്പോൾ പാകിസ്ഥാനിലുള്ള തക്ഷശിലയിൽ ആറ്റം റിസർച്ച് നടത്തിയിരുന്നു എന്ന വീഡിയോ ഇപ്പോഴും യൂട്യൂബിലുണ്ട്. അവിടെ ഇപ്പോഴും ലാബിന് ചുറ്റും റേഡിയേഷനുണ്ട് എന്നതും കാണിക്കുന്നുണ്ട്. ബ്രഹ്മാസ്ത്രo ആറ്റം ബോംബ് ആയിരുന്നെന്നും മഹാഭാരത യുദ്ധശേഷം ബ്രഹ്മാസ്ത്ര പ്രയോഗത്താൽ ലോകം ഏകദേശം 500 കൊല്ലത്തോളം പകുതി നശിച്ചു ഒരു തരം ഇരുണ്ട യുഗത്തിലായിരുന്നു എന്നും ചരിത്രം.

    • @ramoji9830
      @ramoji9830 Рік тому

      ​@@tmathew3747 so sarcastic! 😄

    • @bijuthomas3715
      @bijuthomas3715 Рік тому +2

      താളിയോലകളിലുണ്ടായിരുന്നു...പറയനും പുലയനും അറുപതടിയും നൂറടിയും ദൂരെ നമ്പൂരിയെ കാണുമ്പോള്‍ ഒാടണമെന്ന്..അല്ലാതെ ഒരു വാഴയ്ക്കയുമില്ല...സങ്കപരിവാര്‍ ഫാക്ടറികളില്‍ അടിച്ചിറക്കുന്ന ബ്ളന്‍ഡറുകള്‍ മുഴുവന്‍ വിശ്വസിച്ചു നടക്കുന്ന പാവങ്ങള്‍ ..

  • @subashpranoyvaliyapaleth3946
    @subashpranoyvaliyapaleth3946 Рік тому +11

    Yes correct semi conductor problem

  • @balachandrandp399
    @balachandrandp399 Рік тому +3

    I like the speeches of Mathew sir. Open mind and courageous. I appreciate you sir..

  • @Saji325-12
    @Saji325-12 Рік тому +4

    Thanks 👍❤️

  • @bijlikumar123
    @bijlikumar123 Рік тому +7

    അമേരിക്കയിൽ പല ഉന്നത സ്ഥാപനങ്ങളിലും ചൈനീസ് വംശജർ കയറി പറ്റിയിട്ടുണ്ട് .

  • @rajasekharanpb2217
    @rajasekharanpb2217 Рік тому +3

    Wonderful information 🙏🙏🙏

  • @jayarajpjayaraj
    @jayarajpjayaraj Рік тому

    Well Said

  • @nandakumaranpp6014
    @nandakumaranpp6014 Рік тому

    ഒരായിരം അഭിനന്ദനങ്ങൾ sir
    എത്ര നല്ല information s

  • @anukavungal6002
    @anukavungal6002 Рік тому +1

    Good Analysis

  • @sheejasajanan9844
    @sheejasajanan9844 Рік тому +2

    Good

  • @citizeN10
    @citizeN10 Рік тому +8

    ബസ് കണ്ടക്ടരെ മാത്രം നമ്മൾ അറിയുകയുള്ളൂ

  • @ashwindas6814
    @ashwindas6814 Рік тому +4

    👍👍

  • @bgnairdubai4509
    @bgnairdubai4509 Рік тому

    Super news sir 🙏

  • @dennisj.mathew3620
    @dennisj.mathew3620 Рік тому

    You are great.

  • @jayadeepjayan353
    @jayadeepjayan353 Рік тому +3

    ❣️

  • @binubinu.s4278
    @binubinu.s4278 Рік тому +3

    👌👍🙏

  • @syamsundarmk6670
    @syamsundarmk6670 Рік тому

    Very nice
    U r teaching very good information to Kerala people

  • @Klbrobijus
    @Klbrobijus Рік тому +2

    nice video

  • @anniegeorge9741
    @anniegeorge9741 Рік тому +4

    Mathew Samuel sir,
    I would like to make a humble suggestion.
    I appreciate your spotlighting of Kerala's politics. However, let me point out that your topics have a wider national scope. So, why don't you publish videos in English and Hindi
    simultaneously which, I am positive, would be received overwhelmingly by the Indian public.
    Regards,
    A.G

    • @harris566
      @harris566 Рік тому +1

      Same content is there in many Hindi and English channels . watch P guru , Jaipur dialugue, Sumit peer with Pakistan U tubers etc . Yes for malayalees it is required. Very few of his vedios are casual approach .

  • @poogyam
    @poogyam Рік тому +3

    Better late than never

  • @robinthomas8216
    @robinthomas8216 Рік тому +8

    വരാൻ പോകുന്ന സമ്മറിൽ ഇന്ത്യയിൽ വൈദ്യുതി ഉപഭോഗം ചരിത്രത്തിലെ ഏറ്റവും വലിയ അളവിൽ ആകും എന്നതിൽ ആർക്കും സംശയമില്ല.
    1) ഇതിനെ നേരിടാൻ ഇന്ത്യൻ ഗവർമെന്റിന്റെ സ്ട്രാറ്റജിക് പ്ലാൻ എന്താണ്?
    2) ഹൈവേ വികസനത്തിനും, മറ്റ് ഇൻഫാസ്ട്രക്ചർ വികസനത്തിനും, വിദേശനിക്ഷേപം ആകർഷിക്കുന്നതിനും കൊടുക്കുന്ന പ്രാധാന്യം എന്തുകൊണ്ട് പവർ സെക്ടറിൽ കൊടുക്കുന്നില്ല?
    3) കായംകുളം താപ വൈദ്യുതി നിലയം എന്തുകൊണ്ട് സിഎൻജി ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ വേണ്ട നടപടികൾ കേന്ദ്രസർക്കാരോ കേരള സർക്കാരോ എടുക്കുന്നില്ല?
    ഈ വിവരങ്ങൾ കോർത്തിണക്കി അക്കാദമിക്കായ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു... എന്ന് ഇന്ത്യയുടെ നൻമ്മ ആഗ്രഹിക്കുന്ന ഒരു പ്രവാസി...

    • @anilgeo
      @anilgeo Рік тому +2

      Now there is no shortage of power

    • @ohboeeboee
      @ohboeeboee Рік тому +1

      ചേട്ടാ ഇന്ത്യ യില് ഇപ്പോൾനിർമാണത്തിൽ ഇരിക്കുന്ന നുക്ലീർ റിയാക്ടര് വെറുതെ ഒന്ന് ഗൂഗിൾ ചെയ്യൂ..എന്നിട്ട് ഒരു നാരങ്ങ വെള്ളം അടിച്ചു റിലാക്സ് ചെയ്യൂ ചേട്ടാ..🤗

    • @harris566
      @harris566 Рік тому

      Clean nuclear energy പോരേ????

    • @babumathew538
      @babumathew538 Рік тому

      ഇന്ത്യ ഒരു വശത്തു വളരുന്നു. മറ്റൊരു വശത്തു, വടക്കേ ഇന്ത്യയിൽ ക്രിസ്ടിയാനിയുടെ പള്ളി തകർക്കുന്നു. ഇത് കണ്ടിട്ട് അമേരിക്കയും, യൂറോപ്യനും ഇവിടെ വന്നു മിണ്ടതിരിക്കണം, അവരുടെ ഇൻവെസ്റ്റ്മെന്റ് മാത്രം മതി. മതവും, വികസനവും എങ്ങനെ കൊണ്ടുപോകണമെന്ന് നാം തീരുമാനിക്കണം. യൂറോപ്പിലും, അമേരിക്കയിലും എത്രയോ മതക്കാർ വസിക്കുന്നു. ഈ പ്രശനം ഒന്നും ഇല്ലലൊ.

    • @ajikoikal1
      @ajikoikal1 Рік тому

      ​@@babumathew538ഇവിടെ ഹിന്ദിന്റെ ദൈവം പിശാചാണ് കള്ള യേശുവിൽ മാത്രം വിശ്വസിക്കണമെന്ന് പറഞ്ഞ് ഇറങ്ങുന്നവരുടെ പള്ളി മാത്രമല്ല മണ്ടയും അടിച്ചു കീറണം. ഇന്ത്യയെ കൊള്ളയടിച്ചും പരമ്പരാഗത വിദ്യാഭ്യാസം ഗവേഷണങ്ങളും തകർത്തിട്ടാണ് പണ്ടത്തെ ക്രിസ്ത്യൻ രാജ്യങ്ങൾ പണക്കാരായതും ഇന്നത്തെ നിലയിലെത്തിയതുമെടോ കറുത്ത സായിപ്പേ ... കോയകള് ഗൾഫ് ഞമ്മന്റേതാണ് അറബികൾ ഞമ്മടെ വാപ്പ മാരാണ് എന്ന് പറയുന്ന പോലെയാണ് ഇവിടുത്തെ കറുമ്പന്മാർ സായിപ്പ് അവന്റെയൊക്കെ അപ്പനാണെന്ന ഭാവത്തിൽ തള്ളി മറിക്കുന്നത്. കൂടുതൽ പഠിപ്പിക്കാൻ വന്നാൽ കേരളത്തിലെ നസ്രാണികളുടെ സ്വഭാവവും ചരിത്രവും അങ്ങോട്ട് എടുത്തിടും ഞാൻ. നാണവും മാനവുമുണ്ടെങ്കിൽ തുണിയും തലയിലിട്ട് ഓടും തീയൊക്കെ .

  • @bijumon6430
    @bijumon6430 Рік тому

    അമേരിക്കമാതാ കീജയ്.🚩

  • @nishadevassia677
    @nishadevassia677 Рік тому

    Sir
    ഇപ്പോഴാണ്‌ കൂടുതൽ അറിഞ്ഞത് സാറിനെ കുറിച്ചും ചാനൽ നെ കുറിച്ചും

  • @madhugp
    @madhugp Рік тому

    Sir nicely said , Robert Noice of Intel found Microprocessor . TSMC is biggest fab but Intel has the new fab in Arizona is the world biggest

  • @whitenight2668
    @whitenight2668 Рік тому +1

    🙏

  • @tkdhanesh01
    @tkdhanesh01 Рік тому +3

    Semi conductor മേഖലയിൽ ഇന്ത്യ പൊതുവേ വളരെ അധികം പിന്നിൽ അണ്. ഇതിനുള്ള എൻജിനീയറിങ് സ്‌കിൽ നമുക്ക് ഇല്ല ഇന്ന് തന്നെ പറയാം. വളരെ അധികം റിസറച്ചും ഫണ്ടിംഗ് വേണ്ട മേഖലയാണ് ഇത്. ഇതിൽ ഇനിയും നമ്മള് ഒരുപാട് വർഷം എടുത്തേ ഇവരുടെ കൂടെ ഇതാണ് പറ്റുകയുള്ളു

    • @aneeshrevi6382
      @aneeshrevi6382 Рік тому

      മാത്രമല്ല, റെയർ എർത്തും വേണം

    • @kilirurpappacca-wv6vr
      @kilirurpappacca-wv6vr Рік тому

      Athe, china is handling 96% of rare earth

  • @jophinekurisinkaljos8610
    @jophinekurisinkaljos8610 Рік тому

    👍

  • @mohammedshaparappanangadi523

    👍💗

  • @Smkku-h2q
    @Smkku-h2q Рік тому

    Jai India

  • @madhupillai5920
    @madhupillai5920 Рік тому

    🥰😇

  • @bijlikumar123
    @bijlikumar123 Рік тому +2

    കമ്യൂണിസ്റ്റു ചൈനയെ വിശ്വസിക്കാൻ കൊള്ളില്ല എന്നു അമേരിക്കക്ക് അറിവില്ലാത്ത കാര്യമാണോ ?

  • @pgvijayannair4348
    @pgvijayannair4348 Рік тому

    bakki 3 companys enthanu sir, 1- vedanta ano

  • @Smkku-h2q
    @Smkku-h2q Рік тому +1

    താങ്കളുടെ നിലവാരത്തിലുള്ള ഒരു മാധ്യമ പ്രവർത്തകനും കേരളത്തിലില്ലേ

    • @TheAbinn
      @TheAbinn Рік тому

      Anno ne poye keralai news enjoy cheythoooo...........

  • @terrorboy192
    @terrorboy192 Рік тому +1

    Semiconductor fab ഉണ്ടാക്കാൻ വളരെ ചെലവ് ഉണ്ട് ഇന്ത്യൻ കാലാവസ്ഥ പോലും അതിനു വെല്ലുവിളി ആണ് പിന്നേ ഇപ്പോൾ നമ്മുടെ isro,drdo തുടങ്ങിയ സ്‌ഥാപനങ്ങൾ പോലും taiwan depend ചെയ്യുന്നു.
    China യിൽ ഉള്ള assembly unit ഇന്ത്യയിൽ വരുന്ന ലഹവത്തോടെ semiconductor ഉണ്ടാക്കുന്നതിനെ കാണരുത്.

  • @akshayviswanath4317
    @akshayviswanath4317 Рік тому

    I Recommend you a book called "Chip war".

  • @Rockon111
    @Rockon111 Рік тому

    എങ്ങനെയും ഇവരുടെ ഇലക്ട്രോണിക് വിപണി തകർക്കണം

  • @liarkkl753
    @liarkkl753 Рік тому

    Semiconductor ഉപയോഗിച്ച് micro ചിപ്പുകൾ ഉണ്ടാക്കുന്നു....!!

  • @worldisone511
    @worldisone511 Рік тому

    Main aayitt vendath skilled manpower aanu ...ath India undakki edukkanam.. ecosystem Paisa undenki pettenn create cheyyam...skilled workmanship undakki edukkan time edukkum..

  • @babyRocker014
    @babyRocker014 Рік тому +1

    sakthi processor varunnundu chennai IIT de...India Polikkum

  • @sureshnair9427
    @sureshnair9427 Рік тому

    small correction - silicon is not a metal

  • @thomasmathew6829
    @thomasmathew6829 Рік тому

    Valachu ketti India il ethichi😂

  • @Rockon111
    @Rockon111 Рік тому

    ചൈനക്ക് ആകെ കൂടെ kalippu aayi അവമാർ നമ്മളെ ആക്രമിക്കു മൊ..
    യുദ്ധം വന്നാൽ നമ്മളുടെ കോടെയ് എല്ലാവരും കാണുമോ?

  • @tharunraj1798
    @tharunraj1798 Рік тому +1

    For India it will take 15 more years to develop a semi conductor like Taiwan it is true thing any body can check the facts

    • @terrorboy192
      @terrorboy192 Рік тому

      More than 20 years i am in this field

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Рік тому

      @@terrorboy192 if the government and its machinery works well five yers is not very ambitious or impossible....

  • @bijlikumar123
    @bijlikumar123 Рік тому +1

    Hongkong ചൈനയുടെ ഭാഗമല്ലേ ?

  • @saratsaratchandran3085
    @saratsaratchandran3085 Рік тому

    👏🏼👏🏼🇮🇳💐‼️

  • @sadiquea1186
    @sadiquea1186 Рік тому

    ചൈനയും അമേരിക്കയും തമ്മിൽ ഒരു പ്രശ്നവുമില്ല. തനായിട്ട് കൊഴപ്പം ഒന്നും ഉണ്ടാക്കേണ്ട

  • @manoje.p7869
    @manoje.p7869 Рік тому +1

    Keral CM .....congratulating back staber Sheping

  • @prakashk.p9065
    @prakashk.p9065 Рік тому +2

    Gujarat, Maharashtra and Madhya Pradesh share the investment worth above one lakh crore Rs, our state 'pottans' may not turn deaf ears to the developments.

  • @rajeshpillai7271
    @rajeshpillai7271 Рік тому

    Ic

  • @anilgeo
    @anilgeo Рік тому +2

    Semi Conductor is not a metal

  • @rajendranneduvelil9289
    @rajendranneduvelil9289 Рік тому

    Chinese Copied All Japanese Electronic Products like SONY etc etc and SPOILED the Market !!!

  • @madhu20002
    @madhu20002 Рік тому

    ഇയാളെ സെമികണ്ടക്ടർ ഇൻഡസ്ടറി എന്താണെന്നു ആര് പഠിപ്പിക്കും

  • @rajeshpillai7271
    @rajeshpillai7271 Рік тому

    Semi conductor not a piece of metal

  • @jacobmannukaden9736
    @jacobmannukaden9736 Рік тому

    Semi conductor is not a piece of metal

  • @rajeshr7152
    @rajeshr7152 Рік тому

    Modhi rAjyam bharikkanam illankil ellam thakarkkum kaitu varikal

  • @joshuamathews8565
    @joshuamathews8565 Рік тому

    If the semi conductoronductor is that important, why can't American manufacture it in their own land. Chinese are good in copying.

    • @TheAbinn
      @TheAbinn Рік тому

      Are you dumb..... America have high cost of production that's why they choice China low cost production

  • @hamzakp4229
    @hamzakp4229 Рік тому

    Full of lies.

  • @nerampokkenerampokke6325
    @nerampokkenerampokke6325 Рік тому +1

    Nice reporting, just for your information USA is also building a city to manufacture Semiconductor.

  • @aneesklmnpanees1419
    @aneesklmnpanees1419 Рік тому

    🇺🇸🔥

  • @ajayaghoshsivaram5859
    @ajayaghoshsivaram5859 Рік тому

    ഇവിടുത്തെ പത്രപ്രവർത്തകർ കൂടുതലും വൈകിട്ട്.. കുപ്പി കിട്ടാനുള്ള.. പ്രവർത്തനം നടത്തുന്ന അടിമകളല്ലെ...

  • @krishnakrishnakumar2587
    @krishnakrishnakumar2587 Рік тому +1

    പുര നിറഞ്ഞു നിൽക്കുന്ന COMPUTER 😁

  • @krishnakrishnakumar2587
    @krishnakrishnakumar2587 Рік тому +2

    അമേരിക്കടെ കളസം വൈകാതെ കീറും...2030...35 അതിൽ അധികം പോകില്ല.

    • @sebajo6643
      @sebajo6643 Рік тому +5

      😂😂😂സ്വപനം കണ്ട് ഉറങ്ങൂ സുടു കുട്ടാ ..
      അടുത്ത ആയിരം വർഷവും അമേരിക്ക ആയിരിക്കും number one . കാരണം ലോകത്തെ 27% സ്വത്തു അമേരിക്കയുടേതാണ് ....

    • @PKpk-or2oe
      @PKpk-or2oe Рік тому

      ​@@sebajo6643angane parayan pattilla. 1000 varsham poitt 50 varsham polum dominacy nila nirthan patilla. Pinne njan china against anu. Ennalum sathyam sathyam anu

    • @nerampokkenerampokke6325
      @nerampokkenerampokke6325 Рік тому

      @Krishna Krishna Monkey…എടാ പോയി ചാവടാ 🤮

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Рік тому

      ഇന്ത്യയുടെ ഏഴിരട്ടിയിലധികം GDP ഉള്ള അമേരിക്കയ്ക്ക് ഇപ്പോഴും രണ്ടു ശതമാനത്തിലധികം വളർച്ചയുണ്ട്... സാങ്കേതിക വിദ്യയിൽ അമ്പതു വർഷം മുമ്പിലാണ് ( ഇസ്രായേൽ ബുദ്ധി) ...ചൈന ആ ലെവൽ സാങ്കേതിക വിദ്യയിൽ എത്തിയിട്ടില്ല...

    • @roshankuriakose7403
      @roshankuriakose7403 Рік тому

      @@sebajo6643 100% correct

  • @krishnakrishnakumar2587
    @krishnakrishnakumar2587 Рік тому +1

    ചൈന america അടി നടക്കട്ടെ.. ആര് ജയിക്കും എന്ന് കാണാമല്ലോ .? ☹️

    • @tmathew3747
      @tmathew3747 Рік тому

      സംശയമെന്ത് 🤔 ചങ്കിലെ ചൈന 💪

    • @roshankuriakose7403
      @roshankuriakose7403 Рік тому

      China changil matrame kanukayullu . Bhupadathil kanilla americayude kude adikkan poyal

  • @jyothishkumar2619
    @jyothishkumar2619 Рік тому

    👍