പ്രതിക്കൊലയും വധശിക്ഷയും ഇസ്ലാമിൽ Liyakkathali CM 6282933384

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ •

  • @fireball_20241
    @fireball_20241 15 днів тому +34

    വളരെ ശാന്തമായ ,
    തലച്ചോറിലേക്ക് നേരെ കയറി, ചിന്തയുടെ മുഴുവൻ സാധ്യതയുമുപയോഗപ്പെടുത്താൻ സഹായിക്കുന്ന ഉപദേശം, താങ്ക്സ് ലിയാകത്.

  • @vijayakumarkknr
    @vijayakumarkknr 14 днів тому +11

    പാവം പയ്യൻ😢 താൻ പഠിക്കുന്നത് സമൂഹത്തിന് തന്നെ ദോഷമാണെന്ന് മനസ്സിലാകുമ്പോൾ ഉണ്ടാകുന്ന മാനസീക വിഷമം😢

  • @ShinoyVarghese-j2o
    @ShinoyVarghese-j2o 14 днів тому +27

    ഈ കുട്ടിയോട് എനിക്ക് ഒരു അപേക്ഷ ഗോത്ര , പിശാശ് മതം പഠനം നിർത്തി നല്ല സ്കൂളിൽ പഠിക്കുക നല്ല മനുഷ്യത്വം ഉള്ള മനുഷ്യൻ ആയി ജീവിക്കുക

    • @binubobian
      @binubobian 14 днів тому +2

      അത് പോയി😂 പോകുന്നതിന് മുമ്പ് ഉറപ്പിക്കാൻ വിളിച്ചതാ

    • @anoopjoseph9848
      @anoopjoseph9848 14 днів тому

      അത് പോയി പള്ളിയിൽ 😂പറഞ്ഞാൽ മതി 😂

  • @fireball_20241
    @fireball_20241 15 днів тому +36

    പൊന്നു മോനേ,മമ്മദിൻ്റെ മദീനത്തെ പ്രധാന വരുമാനം കൊള്ളയും, അടിമ പിടുത്തവും
    അടിമവിൽപനയും ആയിരുന്നു.

  • @josew202
    @josew202 15 днів тому +19

    വ്യക്തമായ കാര്യങ്ങൾ പോലും തല തിരിഞ്ഞു മനസ്സിൽ ആക്കുന്ന ഒരു കൂട്ടം. മറ്റുള്ളവർക്ക് വ്യക്തമായി മനസ്സിൽ ആകുന്ന കാര്യം.

  • @JainJoseph-i7e
    @JainJoseph-i7e 15 днів тому +20

    Allahu on air😊😊😊

  • @RavindranPgm
    @RavindranPgm 14 днів тому +8

    അടിമകളെ മോചിപ്പിക്കാൻ സഹബക്കൾ മത്സരിച്ചു എന്ന് ആ വിദ്യാർത്ഥി പറഞ്ഞത് കേട്ടപ്പോൾ എനിക്ക് ഓർമ വന്നത് Barnadsha പറഞ്ഞത് ആണ് പുകവലി നിർത്താൻ വളരെ എളുപ്പമാണ് ഞാൻ എത്രയോ തവണ നിർത്തിയതാണ്

  • @Pranishmenon
    @Pranishmenon 15 днів тому +15

    ഒരു നല്ല പയ്യൻ മുറിയൻ മതത്തിൽ ജനിച്ചു പോയി, ഇനിയും നേരേയവൻ സമയം ഉണ്ട്

    • @binubobian
      @binubobian 14 днів тому +1

      അവൻ പോയി😅

  • @48VVB
    @48VVB 14 днів тому +6

    ലിയാഖത്ത് ഭായ്, താങ്കളുടെ പ്രതികരണം വളരെ സംയോജിതവും വിവേകപൂർണ്ണവുമാണ് -- അവതരണം ക്ഷമയും മര്യാദയുമുള്ളതാണ് നന്നായി ചെയ്തു 😅

  • @ram9467
    @ram9467 15 днів тому +45

    ഇങ്ങള് 3ചാനലിൽ ഒരേ സമയം വീഡിയോ അപ്‌ലോഡ് ചെയ്താൽ... ഞങ്ങൾ ആസ്വാദകർക്കു വളരെ വലിയ ബുദ്ധിമുട്ട് ആണ് 😁😁😍

    • @sath296
      @sath296 14 днів тому +9

      ഏതു ചാനലും ഏതു സമയവും മറ്റവർമാർ പൂട്ടിച്ചേക്കാം. 😂 അതാണ് കൂടുതൽ ചാനലുകൾ കൊണ്ടുനടക്കുന്നത്😢 ദയവായി ക്ഷമിക്കുക

    • @fireball_20241
      @fireball_20241 14 днів тому +4

      100 ചാനലുണ്ടെങ്കിൽ അതിൽ മുഴുവനും വന്ന് കൊള്ളട്ടെ, ഈ അപകട മതം അത്രയും വേഗം
      ഇല്ലാതാകുന്നതാണ് ലോഗത്തിന് നല്ലത്.

    • @chackopm5355
      @chackopm5355 14 днів тому +2

      ഏതു മതവിശ്വാസിയും സ്വന്തം മതഗ്രന്ഥം സൂഷ്മമായി വായിച്ചു പഠിച്ചാൽ തീർച്ചയായും മതം ഉപേക്ഷിക്കും ബൈബിൾ വായിച്ചു പഠിച്ചതുകൊണ്ടു ക്രിസ്തു മതമുപേക്ഷിച്ചവനാണ് ഞാൻ

    • @jerinjoseph7420
      @jerinjoseph7420 8 днів тому

      ​@@chackopm5355What in Bible made you leave? Tell me one sin did by Yeshua Son of God?

  • @abdulkanirawther8626
    @abdulkanirawther8626 14 днів тому +5

    സമൂഹം നന്നാവട്ടെ

  • @allustube402
    @allustube402 15 днів тому +6

    നല്ല ഒരു ചർച്ച 👍👍👍

  • @radhamonys4566
    @radhamonys4566 15 днів тому +12

    ഇവന്മാർ എങ്ങനെ യാണ് കാര്യങ്ങൾ മനസിലാക്കുന്നു എന്നു മനസ്സിലാകുന്നില്ല

  • @ram9467
    @ram9467 15 днів тому +17

    ഈമാൻ പോക്കി കൊടുക്കപ്പെടും...
    (പ്രൊ ) ലിയാഖത്ത് അലി CM(PHD in ഖുർആൻ )

    • @vvk5372
      @vvk5372 14 днів тому

      Pro alla pra aanu.. 😂

  • @Dr.Beatriz6x6
    @Dr.Beatriz6x6 15 днів тому +19

    ലിയാക്കത് സംസാരിച് കഴിഞ്ഞ കോയ അടുത്തത് വിളിക്കുന്നത് ആരിഫ് ഹുസൈനെ അവിടെ എത്തിയാൽ ex മുസ്ലിം ആവും..😂😂😂😂

    • @sath296
      @sath296 14 днів тому +5

      ലിയാകത്തിനോട് സംസാരിച്ചതിൽ വച്ച് ഏറ്റവും മാന്യനാണ് ഈ കുട്ടി'' സംസ്ക്കാരമുള്ളവൻ

    • @Dr.Beatriz6x6
      @Dr.Beatriz6x6 14 днів тому

      @sath296 yes 100% 👍👍

    • @anoopjoseph9848
      @anoopjoseph9848 14 днів тому +2

      അത് ഒന്ന് ഉറപ്പിക്കാൻ ആണ് 😂😂😂പിന്നെ ജെബ്ബർ മാഷ് 😍👌

    • @Dr.Beatriz6x6
      @Dr.Beatriz6x6 14 днів тому

      @@anoopjoseph9848 yes 👍👍

  • @SindhuSajeevan-o4w
    @SindhuSajeevan-o4w 13 днів тому

    ❤❤❤❤🙏🙏🙏

  • @abdulkanirawther8626
    @abdulkanirawther8626 14 днів тому +5

    ആലുവായിൽ5വയസുള്ള ഒരു കുഞ്ഞിനെ ഒരു മനുഷ്യമൃഗം പിച്ചി ചീന്തി കൊന്നു. സർവ്വ ശക്തനായ, എല്ലാം മുൻകൂട്ടി അറിയാൻ കഴിവുള്ള ദൈവം ആകുഞ്ഞിനെ രക്ഷിക്കാമായിരുന്നില്ലേ. ഇതു പോലെയുള്ള ഒരുപാട് സംഭവങ്ങൾ പറയാനുണ്ട്. മരിച്ചു ചെല്ലുമ്പോൾ അവിടെ എന്തൊക്കയോ കൊടുക്കാനാണോ ദൈവം? ഇവിടെ രക്ഷിക്കാത്ത ദൈവം അവിടെ എന്തോ തരും പോലും. അന്ധമായ വിശ്വാസം ചോദ്യം ചോദിക്കുന്നവനെ കല്ലെറിയും

  • @vidhyatk1983
    @vidhyatk1983 15 днів тому +7

    ആകെ മൊത്തം കൺഫ്യൂഷനായെല്ലോ പടച്ചോനെ .. ആ ചെക്കൻ എന്താകുവോ ആവോ .

  • @PushpaMk-ji9ts
    @PushpaMk-ji9ts 15 днів тому +2

    ലിയാ ക്ക ത്ത് സാ ർ 🙏🙏👍👍👌👌👏👏

  • @partyblackberry
    @partyblackberry 15 днів тому +12

    Alfahamventhillah 🤲

  • @bivinbabudivin-do4yn
    @bivinbabudivin-do4yn 15 днів тому +7

    വിദ്യ ഭാസ൦.ഉളള.യുവാക്കളും. യുവതി കളു.,ഈച൪ചകൾ.പരിശോധിച്ച്. അഭിപ്രായം. പറയുക,സഹോദര

  • @salimkp3734
    @salimkp3734 15 днів тому +3

    ദേ.. പിന്നേം എന്തില്ലാ ടീം😂😂😂😂😂

  • @simonvarhgese9345
    @simonvarhgese9345 14 днів тому +5

    അള്ള അനുവദിച്ച അടിമത്തം ഒരു രാജ്യത്തെ പ്രസിഡന്റിനു നിറുത്തലക്കാൻ സാധിച്ചു

  • @thampankklm
    @thampankklm 15 днів тому +3

    👍

  • @Peternelson-p2k
    @Peternelson-p2k 15 днів тому +2

    What a beautiful law?

  • @shareefppl
    @shareefppl 15 днів тому +2

    ❤❤❤❤

  • @prasanthkb2178
    @prasanthkb2178 13 днів тому

    😮😮😮

  • @shajipsps1382
    @shajipsps1382 15 днів тому +3

    🙋🏻‍♂️❣️

  • @saraswathin7333
    @saraswathin7333 14 днів тому

    🙏🙏🙏👌👌👌👌❤️❤️

  • @jayasreemadhu7302
    @jayasreemadhu7302 14 днів тому

    Liya❤❤❤❤

  • @sabumaliakal
    @sabumaliakal 14 днів тому

    🔥🔥

  • @SudheerEbrahim-g6i
    @SudheerEbrahim-g6i 10 днів тому

    തിരിച്ചു മറുപടി പറയാൻ അറിയാവുന്ന ആളുമായി സംവാദത്തിൽ ഏർപ്പെടണം ഇത് ഉടായിപ്പാണ്

  • @mohammedrafeequet2705
    @mohammedrafeequet2705 15 днів тому +2

  • @sudheertn22
    @sudheertn22 9 днів тому

    The Correct answer is Lord Ellenborough. The Charter Act of 1833 provided for the Abolition of Slavery throughout the British Indian empire. Later, in 1843 slavery was declared illegal throughout India by enacting the Indian slavery act of 1843. The Governor-general at this time was Lord Ellenborough.

  • @Pranishmenon
    @Pranishmenon 15 днів тому +2

    ഓരോരോ ജന്മങ്ങൾ വിളിച്ചു തേഞ്ഞു പോകുന്നു

    • @binubobian
      @binubobian 14 днів тому

      അങ്ങനെ പറയരുത്കൈയാലപുറത്തെ തേങ്ങാആണ് ഉറപ്പിക്കാൻ വിളിക്കുന്നതാ

  • @MusthafaCt-j7f
    @MusthafaCt-j7f 14 днів тому +1

    Liyakath bay ningal ente matharhine konnu kolavilikukayaanallo ningalidu daivam chodikkum ❤️

  • @shayjuantony1524
    @shayjuantony1524 15 днів тому +4

    ലിയാക്കത് ഭായിനെ വിളിക്കുന്ന ഓരോ വിശ്വാസികളും മൂർത്തതാകുന്നു എന്നുറപ്പാണ്🤣🤣🤣🤣🤣

  • @Ramlath-g8c
    @Ramlath-g8c 15 днів тому +2

    ❤️❤️❤️❤️❤️❤️❤️✌️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rachelthomas8583
    @rachelthomas8583 13 днів тому

    Justice is what you deserve good or evil
    Mercy is what you get good though you deserve evil
    Love is what you get good always irrespective of what you are or what you do.
    So never Justice is for the victim instead always with Culprit.

  • @kaladharankaladharan6143
    @kaladharankaladharan6143 14 днів тому

    😊😊😊

  • @SajiVarghese-ln6pe
    @SajiVarghese-ln6pe 15 днів тому +2

    ചോദിച്ചും പറഞ്ഞും ചെക്കൻ പെട്ടു 🤣

  • @jpradeep2001
    @jpradeep2001 15 днів тому +7

    Science ഉം ടെക്നോളജി ഉം പഠിക്കരുതോ??😢

  • @prak2611
    @prak2611 11 днів тому

    It's like a hot knife cutting through butter

  • @HabeebrahmanapHabeebulrahmanep
    @HabeebrahmanapHabeebulrahmanep 14 днів тому +2

    മോനേ പഠിച്ചത് ഒക്കെ വേസ്റ്റ് ആയി എന്ന് തോന്നുന്നുണ്ടോ
    വിഷമിക്കേണ്ട തുടർന്നും പഠിക്കുക പഠിച്ചതെല്ലാം മനസ്സാക്ഷി യിലേക്ക് ആധുനിക സമൂഹ സാഹചര്യങ്ങളിലൂടെ തുലനം ചെയ്യുക തീർച്ചയായും ദൃഷ്ടാന്തം ഉണ്ടാകും

  • @prajithk123
    @prajithk123 12 днів тому

    Kolakku kola, vettinu vettu, ഇതാണ് manavaril മനോഹരmaya mathruka, ippozhanu Kaliyugathil ഉള്ള mathruka 😂

  • @samshadabdulla5056
    @samshadabdulla5056 9 днів тому

    Payyan Avasanam oru try nadathinoki pakshe eattilla

  • @Rollex224
    @Rollex224 15 днів тому +11

    മുഹമ്മദ്‌ ന്റെ അടിമകൾ അല്ലെ മുസ്ലിം

  • @wisemankannur1320
    @wisemankannur1320 15 днів тому

    7:50 alhurri bil hurri ന്റെ മീനിങ് സ്വാതന്ത്രന് പകര സ്വാതന്ത്രൻ (നാക്ക് പിഴ യാണെന്ന് തോന്നുന്നു)

  • @3081-wcc
    @3081-wcc 14 днів тому

    I think finally this boy become confused 🥴🥴🥴

  • @manurkgs
    @manurkgs 15 днів тому +3

    കാര്യങ്ങൽ മുഴുവൻ വിശദീകരിച്ചു കൊടുക്കുമ്പ്പോൾ ജഗദീഷ് കോയ പറയും എല്ലാം മനസ്സിലായി.. പക്ഷേ അവസാനം പറയും ""വാൽ
    അല്ലാത്തതെല്ലാം ആളയിൽ ""ആയി എന്ന്..🤔😄😂🤣🤣

  • @Unnikrishnan.pPalat
    @Unnikrishnan.pPalat 14 днів тому +1

    അൽ പിശാസു ഫയങ്കരൻ തന്നെ..

  • @aneesh2041
    @aneesh2041 14 днів тому

    കൊലയും കൊള്ളയും 2025ഒരു കാര്യവുമില്ലാത്ത ചർച്ച വേറെ എന്തൊക്കെ പഠിക്കാനുണ്ട് ഈ കുട്ടിക്ക്

  • @RavindranPgm
    @RavindranPgm 14 днів тому

    😅😅😅😅

  • @Democrazee
    @Democrazee 15 днів тому

    31:41 it’s still on mate ….look at the Islamic law governed by …..like what the isis and other Islamic outfits does around the world 😢

  • @KiranKumar-mk4jt
    @KiranKumar-mk4jt 14 днів тому +1

    ഇങ്ങനെ ഒക്കെ ഉണ്ടോ... ഒരു മത ഗ്രന്ഥത്തിൽ?? 🤔🤔🤔

  • @kurienthomas6124
    @kurienthomas6124 15 днів тому +1

    Eman poyi😂

  • @shivaramanmg2609
    @shivaramanmg2609 9 днів тому

    അടുത്ത ex മുസ്ലീം. ലിയാ ക്കത്ത് താങ്കളുടെ വിഷയാവതരണത്തിലുള്ള ക്ഷമയും സഹനവും പ്രശംസനീയം തന്നെ.

  • @Ukv-g2k
    @Ukv-g2k 15 днів тому +1

    Islam only for ex Muslim teams population only 😅

  • @vivisview-view
    @vivisview-view 14 днів тому

    A പയ്യന്റെ ഇമാൻ...... Elonmuskinte rocketinte..... അടുത്തുകൂടി പോയല്ലോ റബ്ബേ

  • @sreerajvs1955
    @sreerajvs1955 14 днів тому +1

    പഠിച്ചു നല്ല ജോലി നേടൂ.നന്നായി വളരൂ

  • @beenat2134
    @beenat2134 14 днів тому

    വേറെ വല്ല വിഷയവും പഠിച്ച് രക്ഷപെടു മോനെ

  • @JosyJoseph-sn8gi
    @JosyJoseph-sn8gi 15 днів тому +2

    Madrasa mandan kundan usthad anoo

  • @adershptpm3839
    @adershptpm3839 15 днів тому +3

    പിസാസിനു ഒരു പിസാ പീസ് പ്ലീസ് 🤣

  • @akbaraliorengal
    @akbaraliorengal 14 днів тому

    മി. ലീ, താങ്കളുടെ പാണ്ഡിത്യത്തിൽ അഭിമാനം കൊള്ളുന്നു. താങ്കളുടെ വീഡിയോ റിവ്യൂ വളരെ നന്നായി തോന്നുന്നു.

  • @athulgaming3977
    @athulgaming3977 14 днів тому +1

    ഇത്ര മനസ്സിൽ ആക്കിയാൽ പിന്നെ ബോധം ഉള്ള ആരും ഓടി പോവുലെ ഉണ്ണി

  • @MohamedAliChannanath
    @MohamedAliChannanath 14 днів тому +1

    ചെക്കന് മിക്കവാറും പോയ ത്തിരി കത്തിച്ചാൽ കത്തും അടുത്തുതന്നെ ത്തിരി കത്തി വിളിക്കും വീണ്ടും 😂

  • @sudheertn22
    @sudheertn22 9 днів тому

    en.m.wikipedia.org/wiki/Slavery_in_Saudi_Arabia

  • @prasanthcm1987
    @prasanthcm1987 15 днів тому

    ❤❤❤❤❤❤❤

  • @whoamiiiiii
    @whoamiiiiii 13 днів тому

    ❤❤❤❤