Names Of Basic Car Parts for beginners |കാറിൻറെ പാർട്ട്സ്കളുടെ പേരും ഉപയോഗവും മനസ്സിലാക്കാം

Поділитися
Вставка
  • Опубліковано 28 вер 2024
  • തുടക്കക്കാർക്ക് കാറിൻറെ ഉള്ളിലുള്ള പാർട്ട്സ്കളുടെ പേരും ഉപയോഗവും മനസ്സിലാക്കാം | Names Of Basic Car Parts malayalam for beginners.
    _________________________________________
    __________________________________________facebook- / goodson-kattappana-105...
    __________________________________________
    Song: Markvard - Happy
    Music provided by Vlog No Copyright Music.
    Video Link: • Markvard - Happy (Vlog...

КОМЕНТАРІ • 154

  • @arshadameen5902
    @arshadameen5902 4 роки тому +30

    നിങ്ങളുട വീഡിയോ കാണുമ്പോൾ തന്നെ നല്ല കോൺഫിഡൻസ് തരുന്നു, ഗുഡ് വർക്ക്‌ 🥰🥰

  • @hareendranpanickerap5639
    @hareendranpanickerap5639 3 роки тому +2

    ഇത് എല്ലാവർക്കും അറിയാവുന്നതാണ് എന്നതിന് പകരം എല്ലാം വിശദീകരിച്ചു പറയുന്നത് നന്നായിരിക്കും കാരണം അത് അറിയാത്ത ആളുകൾ ഉണ്ടാകാം

  • @elsammacleetus2504
    @elsammacleetus2504 4 роки тому +3

    Driving first padippikkubol engne venam oru class students nu kodukkan..Jan padichappol first carne kurchu onnum parayathe stering pidichu odicholan paraju..clutch break polum parajilla...so epozhum driving ...pediyanu...eppol vandiye kurichu korachu ideas kitty..30 years kondu carol travel cheyunna alanu Jan...so thanks for this vd

  • @hasanvavad1491
    @hasanvavad1491 2 роки тому +1

    ഇതും അറിയാത്ത എത്രയോ പേർ ഉണ്ട്ഞാൻ അടക്കം thanks bro👍👍👍👍👍👍

  • @amiindia9437
    @amiindia9437 4 роки тому +16

    കട്ടപ്പനയിലെ ഗുഡ്സൺ ചേട്ടൻ

  • @aneeskodiya9483
    @aneeskodiya9483 4 роки тому +3

    നിങ്ങളുടെ എല്ലാ വീഡിയോകളും വളരെ ഉപകാരപ്രദം

  • @manikandank2204
    @manikandank2204 4 роки тому +4

    വളരെ നന്ദി ചേട്ടാ 😍😍😍👌👍👍👍

  • @seenashajeer6389
    @seenashajeer6389 2 роки тому +2

    വാഹനം ഓടിക്കുപ്പോൾ വലതു കാൽ ആക്‌സിലേറ്ററിൽ കൂട്ടിയും കുറച്ചും കൊടുക്കണമോ?

    • @goodsonkattappana1079
      @goodsonkattappana1079  2 роки тому

      👍

    • @seenashajeer6389
      @seenashajeer6389 2 роки тому

      @@goodsonkattappana1079 ക്ലച് വാഹനം നിർത്തുപോൾ ബ്രേക്ക്‌ ചവിട്ടുപോൽ ചവിട്ടാണമോ?

  • @spainchennayinfc1890
    @spainchennayinfc1890 3 роки тому +2

    Ac on akkanum song idanum paranju tharumo?

  • @santhoshck9980
    @santhoshck9980 2 роки тому +1

    Tq.... അഭിനന്ദനങ്ങൾ

  • @MuhammedAnzil-ep3wu
    @MuhammedAnzil-ep3wu Рік тому +2

    Thank you 🤩🤩🤩🤩💞

  • @josechakkukudypaul4522
    @josechakkukudypaul4522 4 роки тому +3

    TATA Tiyago യെ കുറിച്ച് ഇത്തരം അകത്തെ ടwitch ഒന്ന് പരിചയപ്പെടുത്താമോ

  • @anjanaramakrishnan1
    @anjanaramakrishnan1 2 роки тому +1

    Innale car re test pass aayi... But ath profile il kanikkunnila... Ath entha

  • @kunnappillilunnikrishnan4241
    @kunnappillilunnikrishnan4241 2 роки тому +2

    What is the name of rear wind screen (is it right?)

  • @panchajanyam2477
    @panchajanyam2477 3 роки тому +1

    ഹലോ ചേട്ടാ ഹൈ ബീമ് ലൈറ്റ് ഏതിലാണ് വെക്കുന്നത് നല്ലത്

  • @balakrishnane7936
    @balakrishnane7936 2 роки тому +2

    സ്റ്റെയറിങ് മുകളിൽ ഉള്ള സ്വിച്നെ കുറിച്ച് പറഞ്ഞില്ല

  • @vishnuslearningacademy
    @vishnuslearningacademy 3 роки тому +1

    Thank you so much

  • @nameless387
    @nameless387 2 роки тому +2

    Gud video bro, its very helpful.

  • @Tomsexperiments
    @Tomsexperiments Рік тому +1

    Thank you for this information

  • @antonykj1838
    @antonykj1838 4 роки тому +2

    ഗുഡ് ഗുഡ് 👍

  • @raniveniindu2804
    @raniveniindu2804 Рік тому +1

    Thankyou soo much❤

  • @rinufathimat6597
    @rinufathimat6597 2 роки тому +1

    Thank u

  • @rabiyathabbi3415
    @rabiyathabbi3415 4 роки тому +1

    Good eniyum new video cheyyane

  • @nisabudeenrafi3895
    @nisabudeenrafi3895 2 роки тому

    ഓപണിംഗ് സിഗ്നൽ ചാവിയിൽ ഉണ്ടല്ലോ. അതിനെക്കുറിച്ച് പറയാമോ?

  • @pmmohanan660
    @pmmohanan660 3 роки тому

    Thanks goodsonji

  • @zainuddeenmusliyarathradi7445
    @zainuddeenmusliyarathradi7445 3 роки тому +1

    Goog sir

  • @malamachanzz7943
    @malamachanzz7943 3 роки тому

    Chetta st jerom school evidannu?

  • @ljlj1074
    @ljlj1074 4 роки тому +1

    Good information

  • @Wayto_study
    @Wayto_study 2 роки тому

    Thankue❤

  • @zapnazal
    @zapnazal 2 роки тому

    H എടുക്കുമ്പോൾകാറിൻറെ സ്റ്റീയറിംഗ് എത്ര പ്രാവശ്യം തിരിക്കണമെന്ന് ഒന്നുകൂടി വീഡിയോ ചെയ്യുമോ

  • @shajisreedharan1159
    @shajisreedharan1159 3 роки тому +2

    👍👍

  • @SureshKumar-vp1ew
    @SureshKumar-vp1ew 2 роки тому +1

    💯🚩🚩🚩super

  • @EasyEnglish_with_Jeena
    @EasyEnglish_with_Jeena 4 роки тому +1

    Hi sir.... Car odichu thudangi...but lock down ayathkond continue cheythilla..... Idakkide car stop aaavunnu... Athengane ozhivaakkaam.... Karanam angane oru saadhyatha ullathkond roadil irakkan ippozhum pediyund.... Roadinu naduvil stop aayal problem aanallo

  • @vishnuslearningacademy
    @vishnuslearningacademy 3 роки тому +1

    Good work sir

  • @blessoncmathew9108
    @blessoncmathew9108 2 роки тому +1

    👍👍👍👍

  • @ullaskumar6680
    @ullaskumar6680 4 роки тому +3

    എനിക്ക് ക്ലച്ചും ബ്രേക്കും കീറും എടുക്കാൻ പേടിയായിരുന്നു പക്ഷേ നിങ്ങളുടെ പരിശീലനം കൊണ്ട് എനിക്ക് കുറച്ചൊക്കെ മനസിലായി തുടങ്ങി ഞാൻ എപ്പോഴും നിങ്ങളുടെ വീഡിയോ കണ്ടു കാണുന്നുണ്ട്

  • @mahinabubakker2257
    @mahinabubakker2257 Рік тому +1

    😍👍🏻

  • @jithin19dominic
    @jithin19dominic Рік тому

    👍

  • @panchajanyam2477
    @panchajanyam2477 3 роки тому

    സ്പീഡോ മീറ്ററിന്റെ ആ കള്ളിയുടെ സൈസിൽ ഒരു സ്വിച്ച് ഉണ്ടല്ലോ അത് എന്ത് സ്വിച്ച് ആണ്

  • @mahirzain2985
    @mahirzain2985 4 роки тому +10

    നിങ്ങൾ പൊളിയാണ് ചേട്ടാ.. 👍😍😍

  • @joisepjoseph9142
    @joisepjoseph9142 2 роки тому +1

    👍👍👍

  • @thunderworld2979
    @thunderworld2979 3 роки тому +1

    😍😍😍

  • @muhammedsalim8738
    @muhammedsalim8738 2 роки тому

    👍👍👍👍👍

  • @anurajesh7167
    @anurajesh7167 4 роки тому +1

    Good information

  • @ktetmanthra8321
    @ktetmanthra8321 4 роки тому +9

    Super class all the way. Good camera, Clear Explanation, most of all interesting

  • @aansk4553
    @aansk4553 4 роки тому +6

    I like your video so much bro ..when u explain i feel like some one teach me directly

  • @binumon4137
    @binumon4137 2 роки тому +2

    ഓരോ അറിവും വിലപ്പെട്ടത്.
    യാത്രകളിൽ , പാസ് ലൈറ്റ് തെളിച്ച് കാണപ്പെടാറുണ്ട്..
    ഇതിനെ കുറിച്ച് , കൂടി പ്രതിപാദിച്ചാൽ ഉചിതമായിരിക്കും...
    അതുപോലെ ചില പ്രധാനപ്പെട്ട ട്രബിൾ ഷൂട്ടുകളെ കുറിച്ചും ബോധവാൻമാരായിരിക്കുന്നത് പ്രയോജനപ്രദമായിരിക്കും .....
    വണ്ടി ഓഫ് ആയാൽ പുതിയ രീതിയിലുള്ള ബ്രേക്കിംഗ് സംവിധാനം പ്രവർത്തന രഹിതമാകുമെന്ന് കേട്ടിരിക്കുന്നു...
    ഇതിന്റെ കൂടി വസ്തുത വിശദീകരിക്കുന്നത് പ്രയോജനകരമാകും...

  • @kirancc81
    @kirancc81 3 місяці тому

    ഓരോ switch കളുടെയും use എന്താണ്, അത് പ്രവർത്തിപ്പിച്ച് കാണിച്ച് വിശദമാക്കിയിരുന്നെങ്കിൽ നന്നായിരുന്നു.

  • @radhakrishnank2874
    @radhakrishnank2874 4 роки тому +4

    Needful information.thank u

  • @ashilambrose2649
    @ashilambrose2649 3 роки тому +2

    Good

  • @suhail.n77
    @suhail.n77 3 роки тому +2

    എല്ലാ വണ്ടിയിലും ഇതുപോലെ ആണോ

  • @aju2247
    @aju2247 8 місяців тому

    Ithellaam detail aayitt parayugayaayrnnengil kollamaayrnn

  • @akhilss7268
    @akhilss7268 2 роки тому +1

    Bro akathulla glassine enthonn paryum name

  • @kunnappillilunnikrishnan4241
    @kunnappillilunnikrishnan4241 2 роки тому +10

    Certainly Goodson. It gives me more knowledge about some parts which were unknown to me so far.Go ahead with imparting new knowledge Kattapana.Thank you.

  • @ajaygopi8673
    @ajaygopi8673 8 місяців тому

    Indicator aarum parayunilla.

  • @melvinthomas4209
    @melvinthomas4209 Рік тому +1

    എനിക്ക് കാറിനെ പറ്റി ഒരു അറിവും ഇല്ല. ഓരോ കാർ കാണുമ്പോൾ പോലും അതിന്റെ പേര് എനിക്കറിയില്ല. എനിക്ക് ഇത് എങ്ങനെ പഠിക്കാൻ സാധിക്കും

  • @nihalpuliyavi3444
    @nihalpuliyavi3444 4 роки тому +12

    വളരെ ഉപകാരപ്രദമായ നല്ല വീഡിയോ നിങ്ങൾക്ക് ഒരുപാട് വാഹനങ്ങൾ ഉണ്ടല്ലോ

  • @vmadhavakamath2097
    @vmadhavakamath2097 3 роки тому +16

    All doubts about switches and main parts inside a car, well explained, cleard. Thank you.

  • @SharafudheenkBoss
    @SharafudheenkBoss 3 роки тому +1

    Thanksfourinfermasion

  • @HARILALPhoenix
    @HARILALPhoenix День тому

  • @SureshKumar-ni9jw
    @SureshKumar-ni9jw 11 місяців тому +1

    Thanks❤

  • @shaji1192
    @shaji1192 3 роки тому +1

    thnks bro

  • @Sheena6185
    @Sheena6185 4 роки тому +1

    Very good. Goodson

  • @kkmathew6112
    @kkmathew6112 2 роки тому +1

    Good information 👌😊

  • @subijav7813
    @subijav7813 2 роки тому +1

    Thank you

  • @shamnashamna8018
    @shamnashamna8018 2 роки тому

    👍👍

  • @നജീബ്M
    @നജീബ്M 2 роки тому

    ഞാൻ ഇങ്ങനെയുള്ള ഒരു വീഡിയോ തിരിഞ്ഞു പലതവണ സെർച്ച് ചെയ്തിട്ടുണ്ട് ഇപ്പോഴാണ് കിട്ടിയത്.18 ന് ടെസ്റ്റ് ആണ്. ചോദ്യം ചോദിക്കൽ ഉണ്ടാകും എന്നും പറഞ്ഞു

  • @josephka5707
    @josephka5707 2 роки тому +1

    Thanks ♥️

  • @harinarayanan3087
    @harinarayanan3087 3 роки тому +1

    Chetta nice class 💖

  • @thomasks7908
    @thomasks7908 4 роки тому +1

    Very good

  • @khalidkhalidvc9199
    @khalidkhalidvc9199 4 роки тому +1

    Good

  • @World_travelling_vlogger
    @World_travelling_vlogger 3 роки тому +1

    Super class anubro

  • @manikuttan1257
    @manikuttan1257 4 роки тому +1

    Fantastic

  • @muhammed_ajmal
    @muhammed_ajmal 5 місяців тому

    goodson chetta ithinte part 2 ayit oru advance car vech video cheythL very usefull
    bcz new cars lokke ithjnekl kaal kooduthal switches കാണാറുണ്ട്

  • @sindhukg3250
    @sindhukg3250 3 роки тому

    ഇൻഡികേറ്റർ സ്വിച് എവിടെയാണെന്ന് പറഞ്ഞില്ലല്ലോ

  • @AbdulRahman-pw2xe
    @AbdulRahman-pw2xe 9 місяців тому +1

    Godsonjee,very useful

  • @fayisfayis9309
    @fayisfayis9309 4 роки тому +1

    Oil check cheyyunna vedio idamo

  • @vijayswonderworld3966
    @vijayswonderworld3966 3 роки тому +1

    Good

  • @aravindsnair408
    @aravindsnair408 4 роки тому +1

    Usefull videos again ,, Etha camera and editing app use cheyane

    • @goodsonkattappana1079
      @goodsonkattappana1079  4 роки тому

      എഡിറ്റ് ചെയ്യുന്നത് Edius... Camera...realeme....Sony rx10

    • @aravindsnair408
      @aravindsnair408 4 роки тому

      Phone ano. Edit cheyunne or laptop 💻

  • @__angeliccutie._
    @__angeliccutie._ 4 місяці тому

    Ellarkkum ariyuvunna karyam aahnannu parayaanda aa dim lightinte karyam paranjappo ariyaatha aalind bro enik ariyilla ath kaanichilla..🥹 🥹

  • @gameg7210
    @gameg7210 3 роки тому +1

    Supper.

  • @faozrayyan5383
    @faozrayyan5383 3 роки тому

    Enik onnum ariyillayirunnu,thanks

  • @josephpjpunnackal9318
    @josephpjpunnackal9318 Рік тому

    നല്ല വീഡിയോ

  • @mgvishnu1192
    @mgvishnu1192 3 роки тому

    Indicator evide🤔

  • @midhunsasi735
    @midhunsasi735 3 роки тому +1

    Thank you

  • @jishnurs3038
    @jishnurs3038 2 роки тому +1

    👍

  • @bijoyjohn7528
    @bijoyjohn7528 4 роки тому +1

    Super

  • @asifpp929
    @asifpp929 2 роки тому

    പൊളി

  • @rajeeshvr9857
    @rajeeshvr9857 4 роки тому +1

    Super

  • @sobhap2135
    @sobhap2135 4 роки тому +1

    Super

  • @jinilpaul8675
    @jinilpaul8675 8 місяців тому

    God bless you

  • @anandthiruvangad7959
    @anandthiruvangad7959 2 роки тому

    Good information

  • @fathimasuhara439
    @fathimasuhara439 2 роки тому +1

    👍👍

  • @shajimathew4475
    @shajimathew4475 4 роки тому +1

    thanks

  • @josephparayil9925
    @josephparayil9925 3 роки тому

    Thanks bro.

  • @geethareghudas8036
    @geethareghudas8036 2 роки тому

    V.good🙏👍

  • @asifpp929
    @asifpp929 2 роки тому

    👍👍👍👍👍👍👍👍👍👍

  • @vinayakk7250
    @vinayakk7250 4 роки тому

    aaha molali

  • @rahiyanathmp6408
    @rahiyanathmp6408 4 роки тому

    Thanks brother

  • @ullaskumar6680
    @ullaskumar6680 4 роки тому

    നിങ്ങളുടെ പരിശീലനം വളരെ ഉപകാരപ്രദമായി എനിക്ക് ഞാൻ ഡ്രൈവിംഗ് പഠിച്ചു തുടങ്ങിയതായിരുന്നു കോമഡി കാരണം കൊണ്ട് ഇപ്പോൾ പഠിക്കാൻ പറ്റുന്നില്ല അത് കാരണം കൊണ്ട് നിങ്ങൾ കാറോടിച്ചത് പരിശീലനം ഞങ്ങൾക്ക് ഭയങ്കര ഉപകാരപ്രദമായിരിക്കും അതുകൊണ്ട് നന്ദി ഭയങ്കര