YOUR SHOW EPISODE 1- Baiju N Nair talking about Record Drive

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 89

  • @riscorisco4961
    @riscorisco4961 5 років тому +121

    Any body here after baijus and tech travel china trip

  • @faizpk5403
    @faizpk5403 4 роки тому +136

    #techtraveleat Morocco episode kandu varunnavarundo..

  • @sheffizine5661
    @sheffizine5661 4 роки тому +38

    ബൈജു ചേട്ടൻ പൊളിയാണ്..ഈ വീഡിയോ സുജിത് ഭക്തൻ റെയും ബൈജു ചേട്ടനെയും സുനീർ ഭായിയുടെയും മൊറോക്കൻ സീരീസിന് ശേഷം കാണുന്നവർ ഉണ്ടോ

  • @anandhuravikr8080
    @anandhuravikr8080 6 років тому +39

    We respect u baiju cheta

    • @adhil6971
      @adhil6971 4 роки тому

      Anandhuravi Kr 😊

  • @royvellara
    @royvellara 7 років тому +45

    വളരെ നല്ല ഒരു വിവരണമായിരുന്നു ലാൽ ജോസ് സഫാരി ചാനലിൽ നൽകിയത് . ഈ സംഭവം അറിയുന്നതുവരെ സുരേഷ് സാറിനെപ്പറ്റി വളരെ നല്ല അഭിപ്രായം ആയിരുന്നു എനിക്ക്. ഇപ്പോൾ എനിക്ക് ആളിന്റെ സ്വഭാവം പിടികിട്ടി. ഞാൻ വളരെ നാളുകളായി തിരയുകയായിരുന്നു എന്താണ് അവിടെ സംഭവിച്ചതെന്ന്. പ്രത്യേകിച്ചും അത്യധികം കൊട്ടിഘോഷിച്ചു തിരിച്ച ഒരു യാത്രയിൽ. - Thanks, Roy Vellara, NZ

  • @parissbound8535
    @parissbound8535 Рік тому +2

    *ലാൽ ജോസ് സഫാരിയിൽ പറഞ്ഞത് കൊണ്ട് ഞങ്ങള്ക് സത്യം മനസ്സിലായി ബൈജു ചേട്ടൻ❤*

  • @rashisumikp7760
    @rashisumikp7760 4 роки тому +27

    ടെക് ട്രാവലർ കണ്ടു ഇവിടെ വന്നവർ ആരൊക്കെ

  • @saneeshuppal.uppala1560
    @saneeshuppal.uppala1560 6 років тому +142

    വെറുതെയല്ല സന്തോഷ് ജോർജ് കുളങ്ങര ഒറ്റക്കു പോക്കുന്നത്

    • @peacepeace2323
      @peacepeace2323 4 роки тому +9

      Correct. You can imagine how santhosh Ettan struggled those early 90s . Tdy everything advanced includes technology .Now its easy to travel if you have money. King of solo traveler Santhosh George kulangara and Baiju ettan ❤

    • @adhil6971
      @adhil6971 4 роки тому

      Saneeshuppal. Uppala 😊

    • @user-do8yq6kh8f
      @user-do8yq6kh8f 4 роки тому

      😄😄

    • @sajianickal6616
      @sajianickal6616 Рік тому

      Message very good

  • @rkr7718
    @rkr7718 4 роки тому +9

    ബൈജു അണ്ണൻ കിടു 👌

  • @ayduuscuts5621
    @ayduuscuts5621 4 роки тому +4

    Baiju chettan pwoliyanne...

  • @ViralVideos-vu4zx
    @ViralVideos-vu4zx 4 роки тому +4

    Baiju sir😍

  • @ganeshkrishna9563
    @ganeshkrishna9563 Рік тому +1

    Anybody after safari episode.....

  • @AldinPhilo
    @AldinPhilo 4 роки тому +7

    Baiju chattan fans like addi🥰

  • @ousalabdulla9122
    @ousalabdulla9122 4 роки тому +3

    ബൈജു ചേട്ടൻ ഇഷ്ടം

  • @Nanmacreators
    @Nanmacreators 4 роки тому +2

    ബൈജു ഏട്ടൻ ചെയ്തത് വളരെ ശരിയാണ് ആളുകളെ മനസ്സിലാക്കാൻ പറ്റാത്ത വലിയ ഉദ്യോഗസ്ഥ മനോഭാവം കാണിക്കുന്ന സുരേഷ് എന്ന വ്യക്തിയുടെ കൂടെ നിന്ന് മാറിയത്. ലാൽ ജോസ് ഏട്ടന്റെ safari ചാനൽ കഥ പറയുമ്പോൾ സത്യം മനസ്സിലാക്കി

  • @anwarsadikh9904
    @anwarsadikh9904 4 роки тому +2

    ഇത് കേട്ടിട്ട് ഇനി കൂടെ യാത്ര പോവണ്ട എത്ര ആൾക്ക് തോന്നി

  • @shuhaibcp8
    @shuhaibcp8 4 роки тому +1

    ഇഷ്ടമാണ് ബൈജു ചേട്ടനെ 🙏🙏🙏😍😍😍

  • @Vishnuharic
    @Vishnuharic 4 роки тому +1

    Baijuchettaa techtraveleat vazhi ishtappettu

  • @muhammedt5295
    @muhammedt5295 4 роки тому +1

    ബൈജു ചേട്ടൻ സുമ്മാ പൊളി😍

  • @roshiniroshini2218
    @roshiniroshini2218 9 років тому +6

    awesome

  • @user-do8yq6kh8f
    @user-do8yq6kh8f 4 роки тому +1

    ബൈജു ചേട്ടന്റെ മൊറോക്കോ intervew കണ്ട് വന്നവർക്കു ലൈക്‌ ഇടാനുള്ള സ്ഥലം

  • @shajikumar9046
    @shajikumar9046 3 роки тому

    Brave man. Congrats

  • @Jithinrajkp
    @Jithinrajkp 6 років тому +2

    You're Awesome

  • @mammadolimlechan
    @mammadolimlechan 6 років тому +2

    നല്ല യാത്രവിവരണം

  • @pkphotographyy
    @pkphotographyy 7 років тому +5

    Valare nalla vivaranam.

  • @ishakinsu5465
    @ishakinsu5465 6 років тому +1

    great sir

  • @draashi2004
    @draashi2004 5 років тому +4

    Superb interview. .....baiju nair sreekumar adipoli😍😍

  • @mysteryfactshorrormfh143
    @mysteryfactshorrormfh143 4 роки тому +1

    സുജിത്ത് ഏട്ടൻ, ഹാരീസ് ഇക്ക, ബൈജു ചേട്ടന്, മാനുക്ക, സഹീർ ഭായി, സുനീർ ഭായി ഇവരെല്ലാം കുടെ ഒരു ട്രിപ് പോയ ലോ..

  • @anoopthumpayil7177
    @anoopthumpayil7177 4 роки тому

    Return same car il thanne aano vannathu?

  • @valsanck7066
    @valsanck7066 4 місяці тому

    സെ.പീറ്റേഴ്സ് ബർഗിൽ നിന്നും ബൈജു ലണ്ടനിലെത്തിയ യാത്രാ വിശേഷങ്ങൾ ഇതുവരെ എന്തുകൊണ്ടു പുറത്തു വിടുന്നില്ല?

    • @DieHard-h2o
      @DieHard-h2o 2 місяці тому

      Poyi book vayikk mandaa

  • @rajaniyer6144
    @rajaniyer6144 4 роки тому +5

    This Crazy Suresh Face itself shows his superiority Complex and Insulting others.and samething will bounce back him One Day.Days are Not Far-off...

    • @peacepeace2323
      @peacepeace2323 4 роки тому +2

      Suresh need all this journey credits to him only that's why he showed his real character. Such a piece of shit .

  • @alfaz1334
    @alfaz1334 6 років тому +3

    Kadikko

  • @harisvk1442
    @harisvk1442 4 роки тому +2

    യൂറോപ്പിൽ റൈറ്റ് ഹാൻഡ് ഡ്രൈവ് ആണല്ലോ . അപ്പോൾ നിങ്ങളുടെ വണ്ടി ലെഫ്റ്റ് ഹാൻഡ് ... പിന്നെ എങ്ങനെയാണ് അഡ്ജസ്റ്റ് ചെയ്തത് ....

    • @UnknownPerson-wm2bj
      @UnknownPerson-wm2bj 4 роки тому

      Tech travel eat, enna channel check cheyy...appo idhehavum right hand side I'll vandi oodikunath kaanam

    • @shanukaruvath5518
      @shanukaruvath5518 4 роки тому +1

      കേരളത്തിൽ അല്ലെ ഓടിച്ചിരുന്നത് 😏

  • @RedPilld
    @RedPilld 5 років тому +3

    Anchor trying hard to find faults with China.. But just end in vain.

  • @ebinbelji7381
    @ebinbelji7381 6 років тому

    This is a kind of trip I wish to do

  • @tintutomy
    @tintutomy 4 роки тому

    vandi odikkan koduthilla.......athaanu

  • @santhoshr5245
    @santhoshr5245 4 роки тому +1

    പോയിട്ട് കാർ അവിടെ കളയോ

  • @abz9635
    @abz9635 Рік тому

    സുരേഷ് ഇലേൽ ലവൻ ഒന്നും ഒരു കോണത്തിലും കാർ ഓടിക്കാൻ പോണില്ല

    • @VMKAROUND365
      @VMKAROUND365 Рік тому

      Eda koppe. Iyal vandi odichekkunna sthalangal okke onnu manasilakk. Ee suresh ennu parayunnavar aarann ariyan thannr ithupole kurach peru vendi vannu

    • @roytm8606
      @roytm8606 Рік тому

      പ്രോഗ്രാം കേൾക്കാതെയാണോ അഭിപ്രായം എഴുതുന്നത്

    • @roytm8606
      @roytm8606 Рік тому

      ABZ9635 ഇയാൾ വണ്ടി ഓടിച്ചിട്ടില്ലേ

    • @abz9635
      @abz9635 Рік тому

      @@roytm8606 suresh karanam anu ayal ithrem rajyam caril poyath

  • @TonyCyclingVlogger
    @TonyCyclingVlogger Рік тому +1

    കണ്ടവൻ plan ചെയ്ത trip ഇൽ കുമ്മനടിച്ചിട്ട് അയ്യാൾക്ക് ഇട്ട് ഉക്കുന്നു 😊

    • @SaiKiranLive
      @SaiKiranLive Рік тому +2

      മറ്റുള്ളവരെ ഇൻസൾട്ട് ചെയ്‌താൽ മിണ്ടാതെ എല്ലാം സഹിക്കുന്നത് അടിമബോധമുള്ളവർ മാത്രമാണ്.

    • @TonyCyclingVlogger
      @TonyCyclingVlogger Рік тому +1

      @@SaiKiranLive കുമ്മനടിച്ചു പേരു വഴിയിൽ സ്വാതന്ത്ര്യം കിട്ടി 😊✌️

    • @SaiKiranLive
      @SaiKiranLive Рік тому +3

      @@TonyCyclingVlogger പരസ്പര സമ്മതത്തെ കുമ്മനടി എന്ന് പറയുന്നത് മറ്റൊരു വിഡ്ഢിത്തം. അതിനിടയിൽ ലാൽ ജോസിനെ കാണാൻ വന്നവരെ ഇൻസൾട്ട് ചെയ്തപ്പോൾ പ്രതികരിച്ചതിനെ മാനവികതയെന്ന് പറയും. ആരോടാ!!

    • @shafe143
      @shafe143 Рік тому +3

      എന്ത് കുമ്മനമടി? സുരേഷ് എന്ന ആൾക്കു വേണേൽ ഒറ്റയ്ക്ക് പോയ മതിയായിരുന്നല്ലോ, സാമ്പത്തിക ലാഭം നോക്കി പുള്ളി ഇവരെ സ്വാഗതം ചെയ്തു, എല്ലാ സ്പോൺസർ ഷിപ്പും ലാൽ ജോസ് വഴി ഒപ്പിച്ചു, വണ്ടി സർവീസ് ബൈജു ചേട്ടൻ വഴി ഒപ്പിച്ചു, ഈ രണ്ടു പേരും വഴി മീഡിയ വാല്യൂ കിട്ടി. എന്നിട്ട് അവസരം കിട്ടുമ്പോ ഹെഡ്മാഷു കളി തുടങ്ങി,ലാൽ ജോസും, ബൈജുവും വെറുതെ ചൊറിയും കുത്തി ഇരിക്കുന്നവർ അല്ല, അവരുടെ ഏറ്റവും പീക് ടൈം കളഞ്ഞു യാത്രയോടുള്ള ഇഷ്ടം കൊണ്ട് ഇറങ്ങി പുറപ്പെട്ടവരാണ് അവർ, എന്നിട്ട് ഈ ഗതി വന്നു, ഇത്രയും കാലം ഇത് തുറന്നു പറയാഞ്ഞത് രണ്ടു പേരുടെയും കോളിറ്റി.താനൊക്കെ എവിടുന്നു വരുന്നടെ?

    • @VMKAROUND365
      @VMKAROUND365 Рік тому

      ​@@TonyCyclingVloggermindathe irikkada pottan tony

  • @mufassir3602
    @mufassir3602 6 років тому +5

    ഇയാൾ എപ്പോ ലണ്ടനിൽ എത്തിയത്, ഇദ്ദേഹത്തെ st peters ബെർഗിൽനിന്ന് പുറത്താക്കിയിട്ടില്ലേ

    • @oldagemedia4264
      @oldagemedia4264 4 роки тому

      തനിയെ പോയി

    • @martinjacob3341
      @martinjacob3341 4 роки тому +3

      റോഡ് വഴി ഫസ്റ്റ് എത്തിയത് ഇദ്ദേഹം ആണ് അവിടുന്ന് ബസിൽ പോയി..

  • @sudheeshkumar724
    @sudheeshkumar724 7 років тому +12

    ഇതിനെ കുറിച്ച് ലാൽ ജോസ് വളരെ വിശദമായ ഒരു 12 എപ്പിഡോസുള്ള ഇന്റർവ്യൂ
    സഫാരി ചാനലിൽ ഉണ്ട് സുരേഷ് സാർ എന്താണ് എന്ന് അത് കേട്ടാൽ മനസിലാകും
    പിന്നെ അവർ ആ യാത്രക്ക് കൊടുത്ത പ്രാധാന്യവും നിങ്ങൾ അടിച്ചു പാമ്പായി
    എനിക്കിൽ ഡ്രൈവ് ചെയ്യാൻ തരാത്തത് അവരുടെ കുറ്റമല്ല
    ഇനി മോങ്ങിയിട്ടു കാര്യവുമില്ല

    • @mohammedyasir9299
      @mohammedyasir9299 5 років тому +20

      ഡേ ...പരട്ട നായെ...ചെലക്കാതെ വിട്ടോ നീ

    • @jabirjabi7157
      @jabirjabi7157 5 років тому +15

      ലാൽ ജോസിനെ കാണാൻ വന്ന ആളുകളെ സുരേഷ് മൈരൻ തെറി പറഞ്ഞു തെറി പറഞ്ഞത് ശരിയായില്ല എന്ന് ബൈജു പറഞ്ഞതാണ് ഈ പ്രശ്നം മൊത്തം ഉണ്ടാവാൻ കാരണം സുരേഷ് മൈരൻ ഭൂലോക പൂറൻ ആണ്

    • @rahulnpr18
      @rahulnpr18 4 роки тому +3

      iyal enthu thengaya parayunne...

    • @sreekanthu86
      @sreekanthu86 4 роки тому +3

      Interviews il ninu manasilayath Suresh sir oru room ilum Lal Jose & Baiju chettan twin sharing room ilum aanu. Pinne Lal Jose thanne paranjitund nisara karyngalku vare Suresh Joseph sir oru stubborn aanu. Koodeyullavarumyi adjustments thayarakathath aanu issue. Ivar moonu perum mingle cheyyan thudangiyath thanne ee trip il vechu anenum njan ketitund.

    • @afsalafzi1303
      @afsalafzi1303 4 роки тому +2

      Jabir Jabi Anganeyalla ...lal josinte Aradhakarod Suresh sir Choodayi But baiju Nair Avashymillathe Kayari kolathi athanu sambavichadh ithil baiju thanneyanu kuttakaaran