Enathe pumazha.

Поділитися
Вставка
  • Опубліковано 11 гру 2024
  • First time me in a music vedio.Lyrics written by my father Soman brahmani.

КОМЕНТАРІ • 31

  • @safeenav.m.4969
    @safeenav.m.4969 2 місяці тому

  • @ramanathr4
    @ramanathr4 Рік тому

    Nice video..

  • @MTBGamings
    @MTBGamings 2 роки тому

    Hema. Keep going. Nice 🤩🔥

  • @mivlogs6773
    @mivlogs6773 2 роки тому

    Beautiful 😍😍😍

  • @manojganga7056
    @manojganga7056 2 роки тому +1

    Best wishes

  • @abrahamabraham1959
    @abrahamabraham1959 2 роки тому +2

    Wow, Great moments, Congrats 🎉🎉

  • @sujasasi623
    @sujasasi623 2 роки тому +2

    Nice molu

  • @nikhilvs8271
    @nikhilvs8271 2 роки тому +2

    Looks beautiful 🤩

  • @sreenivasanvm7365
    @sreenivasanvm7365 2 роки тому +1

    മനോഹരം

  • @soorajchakiat7273
    @soorajchakiat7273 2 роки тому +1

    WOW...... Super

  • @bennyjohnn
    @bennyjohnn 2 роки тому +1

    *ഹായ് മുരളിച്ചേട്ടാ, സോമൻചേട്ടാ, മോൾ ഹേമ , ഇന്നത്തെ പൂമഴ ഗാനമഴയായി പെയ്തിറങ്ങിയിരിക്കുന്നു !*
    നിങ്ങളൊക്കെ ഇത്രയും വിശുദ്ധമായ സംഗീതജ്ഞാനമുള്ള സുമനസ്സുകളാണെന്ന് ഇപ്പോഴാണറിയുന്നത്. സോമൻ ചേട്ടന്റെ വരികൾ അതീവ സുന്ദരമായ ഭാവഗാനം തീർത്തിരിക്കുന്നു. സോമൻ ചേട്ടൻ ഇത്രയും സർഗ്ഗാത്മകതയുള്ള ഒരു കാവ്യാമനസ്സിന് ഉടമയാണെന്ന് ഇപ്പോൾ അതീവ സന്തോഷത്തോടെ തിരിച്ചറിയുന്നു.
    മകൾ ഹേമയുടെ നടനശോഭയുള്ള ചുവട് വയ്പ്പുകൾ, ചലനങ്ങൾ, ഭാവപകർച്ചകൾ എല്ലാം ഏറെ ഹൃദ്യവും മനോഹരവും താളത്മകവുമാണ്.
    വീഡിയോ ചിത്രീകരണം നല്ല Professional Quality യുള്ളതാണ്.
    ഇതോടൊപ്പം സോമൻചേട്ടന്റെ വീടിന്റെ ദൃശ്യചാരുതയും അനാവരണം ചെയ്യപ്പെടുന്നുണ്ട്.
    ഗാനത്തിന് ആരാണ് സംഗീതം നൽകിയതെങ്ങിലും ശ്രേഷ്ഠ മായിരിക്കുന്നു.
    ഗായിക ജിൻസിയുടെ ആലാപനം എത്ര തരളിതവും സാന്ദ്രവുമായിരിക്കുന്നു !
    എല്ലാവരെയും സ്നേഹാഭിനന്ദനങ്ങൾ അറിയിക്കുന്നു !
    ഇനിയും ഇത്തരം സൗന്ദര്യതികവുള്ള ആസ്വാദ്യകരമായ സംഗീതാവിഷ്ക്കാരങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു .
    *യൂട്യൂബ് ൽ ഈ "ഇന്നത്തെ പൂമഴ " like ചെയ്തൂ , ചാനൽ Subscribe ചെയ്തൂ. ഇനി FaceBook ലും Whatsapp ഗ്രൂപ്പുകളിലും സന്തോഷത്തോടെ Share ചെയ്യുകയും ചെയ്യും.
    ഒരുപാട് likes ഉം Subscriptions ഉം കിട്ടട്ടെ !
    ഈ വീഡിയോ കാണുന്ന എല്ലാ സുമനസ്സുകളും ഇത് യൂട്യൂബ്ൽ like ചെയ്തും ചാനൽ Subscribe ചെയ്തും സോമൻ ചേട്ടനെയും മകൾ ഹേമയെയും ഗായിക ജിൻസിയെയും മറ്റ് അണിയറ പ്രവർത്തകരെയും പ്രോത്സാഹിപ്പിയ്ക്കാൻ മറക്കരുതെന്ന് സ്നേഹത്തോടെ ഓർമ്മിപ്പിയ്ക്കുന്നു.🌹🌹🌹

    • @hemassoman5920
      @hemassoman5920  2 роки тому

      Thank u so much for the compliments.. 🙂

  • @subramanianv5748
    @subramanianv5748 2 роки тому +1

    Good

  • @anithamanohar9187
    @anithamanohar9187 2 роки тому +1

    ♥️👌

  • @midhunakdas3750
    @midhunakdas3750 2 роки тому +1

    Nice chechi 😊

  • @pkrameshbabu
    @pkrameshbabu 2 роки тому +1

    Super

  • @MalluCanada
    @MalluCanada 2 роки тому +1

    Good song, soman chettante mol alle

  • @vazhappallilmuraleedharann3722
    @vazhappallilmuraleedharann3722 2 роки тому +2

    Nice

  • @thomaspeter9622
    @thomaspeter9622 2 роки тому +1

    Super