മകൻ മരിച്ചപ്പോൾ വിധവയെ ഭാര്യയെയും മക്കളെയും ഇറക്കി വിട്ട വൃദ്ധന് സംഭവിച്ചത് കണ്ടോ

Поділитися
Вставка
  • Опубліковано 26 вер 2024
  • സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്ന സ്റ്റോറികളാണ് നിങ്ങളുടെ മുൻപിലേക്ക് എത്തിക്കുന്നത് പല രചനകളുടെയും എഴുത്തുകാരുടെ വിശദാംശങ്ങൾ ലഭിക്കാറില്ല
    ചാനലിൽ പോസ്റ്റ് ചെയ്യുന്ന സ്റ്റോറുകളുമായി എന്തെങ്കിലും പരാതികൾ ഉള്ളവർ ഞങ്ങളുമായി ബന്ധപെടുക
    mallustoriesmalayalam@gmail.com

КОМЕНТАРІ • 33

  • @nazeemamuscat8479
    @nazeemamuscat8479 2 роки тому +16

    കഥയല്ലിത് ജീവിതം, പലരുടെയും 👍🏼

  • @ramlathpa7866
    @ramlathpa7866 2 роки тому +1

    കൊള്ളാം, നല്ല കഥ !

  • @mollyjames3152
    @mollyjames3152 2 роки тому +9

    എൻ്റെ.ജീവിതം.പോലെ.എന്നെയും.മോളും.തെരുവിൽ

  • @moideenkunhi275
    @moideenkunhi275 2 роки тому +25

    വിധവാ വിവാഹം എന്ന പുനർ വിവാഹം സമൂഹം ആത്മാർത്ഥമായി പ്രോത്സാഹിപ്പിക്കണം. മരണം ഒരു ജീവിതയാഥാർത്യമാണ് അതിൽ ദുഃഖിച്ച് കഴിയേണ്ടവരല്ല സ്ത്രീകൾ. അവരോട് sympathy അല്ല നമുക്ക് വേണ്ടത് empathic concept ആണ് വേണ്ടത്. പ്രവാചകൻ മുഹമ്മദ് സ്വന്തം ജീവിതത്തിലും മറ്റു അനുയായികളോടും വിധവകളെയും അനാഥകളേയും സംരക്ഷക്കാൻ വിധവാ വിവാഹം പരമാവധി പ്രോത്സാഹിപ്പിച്ചു അത് ദൈവത്തിന്റെ സമീപം വലിയ പുണ്യവും സ്വർഗ്ഗ പ്രവേശന ഹേതുവാണെന്നുമാണെന്ന് പഠിപ്പിച്ചു
    വിധവകളെ വിവാഹം കഴിക്കുമ്പോൾ അവരിലെ കുട്ടികളും സനാഥരാകും. വലിയ സാമൂഹ്യ പുനരധിവാസ പദ്ധതിയുമാണ്. അനാഥശാലകളിൽ കുട്ടികൾ വളരുന്നതിനേക്കാളും കുട്ടി കൾ നല്ല സാമൂഹ്യ വ്യക്തിവികാസം പ്രാപിക്കും.
    നല്ല കഥ
    ദൈവം അനുഗ്രഹിക്കട്ടെ

  • @sabiramuj6313
    @sabiramuj6313 2 роки тому +18

    പടച്ചറബ്ബ് ഒന്ന് മാത്രം മതം ഏതായാലും എല്ലാവരുടെയും മനസ്സ് സന്തോഷത്തിലാക്കി തരട്ടേ

    • @Kumari-hf7zx
      @Kumari-hf7zx 2 роки тому

      Rwarwaarwrwaáwqq55wqqqqqq5q🤔🤔🤔🤔🤔🤔rp🤔qp🤔ppqqpqpqq⅝q⅝

  • @sayedali1120
    @sayedali1120 2 роки тому +5

    Ustaday murad hasilakan dua cheyyanay

  • @remadileep361
    @remadileep361 2 роки тому +1

    നല്ല അവതരണം.

  • @mollythomas8492
    @mollythomas8492 2 роки тому

    Very nice story

  • @mylittleworld1203
    @mylittleworld1203 2 роки тому

    Nice one story 👌🏼

  • @dhaneshramia1902
    @dhaneshramia1902 2 роки тому +2

    കുറച്ച് എന്റെയും കഥയാണ് ഞാൻ എന്റെ ഭാര്യയെ പഠിപ്പിച്ചു ബിയെടിന് ചേർത്ത് ഒരുവർഷം പോയി രണ്ടാം വർഷം പോയില്ല 100000 എന്റെ പൈസ പോയി പ്രായവറ്റിൽ ചോലി റെഡിയായതാണ് പഠിച്ചു കഴിഞ്ഞാൽ ഉടൻ ജോലി എവിടെ കാശ് പോയത് മിച്ചം

  • @sherlysharon9810
    @sherlysharon9810 2 роки тому

    Njanum monum anubhavichathanithu

  • @meee2023
    @meee2023 2 роки тому +21

    എന്റെ വീട്ടിലെ കഥ

  • @sheelaagnes7342
    @sheelaagnes7342 2 роки тому

    ok

  • @thomascherian6297
    @thomascherian6297 2 роки тому +4

    Manythings are told in this story.There is quarrels among children for inheritance.The youngest gets more than others.They are supposed to take care of old parents.Now many children work away from home,so old parents find other ways to take care of them. children are planning to their mother to get married.New things are happening in kerala

  • @marymathai7645
    @marymathai7645 2 роки тому

    Real story

  • @lotuscookingplaza7917
    @lotuscookingplaza7917 2 роки тому +2

    ഇന്ന ത്തെ മക്കൾ കേൾക്കാനുള്ള ത്.

  • @fathima4887
    @fathima4887 2 роки тому +11

    എന്റെ വീട്ടിലെ കഥ 😔

  • @thakkudu123
    @thakkudu123 2 роки тому +1

    Mikka veettilum nadakkunna kariangal

  • @anukaimal8452
    @anukaimal8452 2 роки тому

    Ente story ithu thanneyanu .ippol AA swathinekkal ente makkal sambhadhikkunnundu.

  • @hannasaju4683
    @hannasaju4683 2 роки тому +3

    Njungalkku veroru avastha

  • @jayasreet3589
    @jayasreet3589 2 роки тому +1

    എൻറെ കഥ

  • @jeyamohini2774
    @jeyamohini2774 2 роки тому +1

    Oro veetilum oro avastha enikku veroru avadtha

  • @viclee4346
    @viclee4346 2 роки тому +1

    ഇതു എന്തു ഉലക്കയാണ്.

    • @sheejariju922
      @sheejariju922 2 роки тому

      നടക്കുന്ന കാര്യങ്ങൾ

  • @flyingfrog9930
    @flyingfrog9930 2 роки тому +1

    മുസ്ലിങ്ങളുടെ നീയമമാണിത്.

  • @sukumaranoliparambil8096
    @sukumaranoliparambil8096 Рік тому

    4rrrrŕ 7

  • @alsagheersharjah9388
    @alsagheersharjah9388 2 роки тому

    Poor presentation

  • @lekhavlekha75gmaillekha61
    @lekhavlekha75gmaillekha61 2 роки тому +18

    Pala veedukalil nadakunnathanu.