സ്ത്രീകൾക്കും വീട്ടിലിരുന്ന് വരുമാനം നേടാം, അതിന് ഒരു ഉദാഹരണമാണ് അഞ്ജലിയുടെ ഈ ഫാം | guppy farm

Поділитися
Вставка
  • Опубліковано 29 сер 2024
  • Colours Guppy farm, Pyariyil, Palakkad Dt
    Ph: 9526733134, 9746537721 (WhatsApp Only)
    GBF എന്ന വാട്സാപ് ഗ്രൂപ്പിൽ ചേരാൻ താൽപര്യമുള്ളവർ ഈ നമ്പറിലേക്ക് (Ph: 9349856500) വോയ്സ് മെസേജിലൂടെ നിങ്ങളുടെ പേരും സ്ഥലവും പറയൂ. ഗ്രൂപ്പ് അഡ്മിൻ നിങ്ങളെ കോൺടാക്ട് ചെയ്യും.
    ഈ ഗ്രൂപ്പിൽ ഗപ്പികളുടെ പരിശീലനവും വിവിധതരം വാട്ടർപ്ലാന്റ്സിന്റെ (താമര, ആമ്പൽ) സൗജന്യ പരിശീലന ക്ലാസും ഉണ്ടായിരിക്കുന്നതാണ്.
    #guppyfarm
    #guppyvalarthal
    #waterplant

КОМЕНТАРІ • 634

  • @guppybreedersthrissur
    @guppybreedersthrissur 3 роки тому +58

    Water plants and Guppy ഈ കോമ്പിനേഷൻ... ഭഗിയായി maintain ചെയ്തിരിക്കുന്നു എന്നതാണ് ഇവിടെ പ്രസക്തമായതു.. Water tub കൾ ഒക്കെ ടാങ്കിന്റെ സൈഡിൽ ഭഗിയായി വച്ചു ആമ്പലും താമരയും.. വിരിയിച്ചെടുക്കുന്നു.. Water lilly Lotus ഇത് കേട്ടാൽ Anjaly വാചാല യാകും എന്നതാണ് സത്യം.. കട്ടയ്ക്ക് സപ്പോർട്ട് ആയി കൃഷ്ണപ്രസാദ് കൂടെ ഉണ്ട്
    കൃഷ്ണപ്രസാദ് ആണ് Anjaly യെ GBF training ഗ്രൂപ്പിൽ കൊണ്ട് വന്നത്.. സ്വന്തം നിലയ്ക്ക് ഉയർന്നു പോകാൻ ഇച്ഛാശക്തി ഉണ്ട് എങ്കിലും സാധിക്കും എന്നതാണ് സത്യം.
    Anjaly ക്കു എല്ലാ ഭാവുഗങ്ങളും

  • @ashmiltp2a353
    @ashmiltp2a353 3 роки тому +112

    ഗീരീഷ് ഏട്ടന്റെ വീഡിയോ വരുമ്പോൾ തന്നെ മനസിന് ഒരു പ്രത്യേക ഫീൽ ആണ്❤️❤️🤩

  • @richuguppyfarm5430
    @richuguppyfarm5430 3 роки тому +13

    GBF ന്റെ കുട്ടികളുടെ വിജയം കേരളത്തിലേ മുഴുവൻ GBF മെമ്പേഴ്സിന്റെയും വിജയം ആണ്. അഡ്മിൻസിന്റെ പ്രതേക അഭിനന്ദനങ്ങൾ നേരുന്നു ❤❤🌹🌹

  • @manafmanu161
    @manafmanu161 3 роки тому +14

    എന്റെ പൊന്നോ പൊളിച്ചു അടിപൊളി ഫാം 🐬🐟🐠🐋🐳

  • @aquapets6504
    @aquapets6504 3 роки тому +5

    എത്ര കണ്ടാലും ഈ കാഴ്ചകളൊന്നും മതിവരില്ല!!!വീണ്ടും വീണ്ടും കാണാൻ തോന്നും. വരുമാനത്തിലുപരി മനസിന് സന്തോഷം തരുന്ന ഒരു feild ഇതുതന്നെ 👍✌️✌️🤩💪

  • @mayababu5060
    @mayababu5060 3 роки тому +30

    Super vedeo

  • @guppiesfish7549
    @guppiesfish7549 3 роки тому +3

    അഞ്ജലിയുടെ പ്രസന്റേഷൻ സൂപ്പറാണ്, തൊട്ടപ്പുറത്ത് കേരളത്തിലെ നമ്പർവൺ യൂട്യൂബറോട് യാതൊരു മടിയുംകൂടാതെ വിശദമായി കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നു 👍👍👍👍

  • @hilltopguppyfarm7989
    @hilltopguppyfarm7989 3 роки тому +13

    ഗിരീഷേട്ടാ നിങ്ങളെ വീഡിയോ വേറെ ലെവൽ ആണ് 🙏🏻🙏🏻❤❤

  • @ambikajyothisham3963
    @ambikajyothisham3963 3 роки тому +4

    വളരെ ഉപകാരപ്രദമായ വീഡിയോ തുടക്കക്കാർക്ക് ഏറ്റവും ഗുണകരം 👌👌👌👌👌

  • @amp604
    @amp604 3 роки тому +16

    ഗപ്പി എന്നു കേള്കുമ്പം തന്നെ ഒരു പോസിറ്റീവ് ഫീൽ അന്ന് പിന്നെ ചേട്ടന്റെ വീഡിയോ നോട്ടിഫിക്കേഷൻ കൂടെ വന്നാൽ ഒരു sandhosham ഒണ്ടു എന്റെ siraaaaa... 😍😍😍❤❤

  • @minnalytshorts4039
    @minnalytshorts4039 3 роки тому +33

    ഗപ്പി fans ഉണ്ടോ 😍❤

  • @Water_jet
    @Water_jet 3 роки тому +4

    ഗപ്പികൾ ഇഷ്ടപെടുന്നവർക്കു ഒഴിച്ച് കൂടാനാവാത്ത ഒരാളായി മാറിയിരിക്കുന്നു ഗിരീഷ് ചേട്ടൻ.. 💕

  • @shikha8650
    @shikha8650 3 роки тому +4

    അടിപൊളി. ഗിരീഷേട്ടാ... അടിപൊളി ഗപ്പികളും ജലസസ്യങ്ങളും

  • @rukkiyaek5661
    @rukkiyaek5661 3 роки тому +5

    Anjali super cograts nalla farm🙏🙏🙏🌹🌹🌹

  • @cifinguppyplanet1585
    @cifinguppyplanet1585 3 роки тому +3

    Super farm. വാട്ടർ പ്ലാൻ സിന്ടെ യും മീനുകളുടെയും ഇത്രയും വലിയ കളക്ഷൻ ആദ്യമായാണ് കാണുന്നത്.👍

  • @muhammadafnan9128
    @muhammadafnan9128 3 роки тому +24

    WOMAN PAVER 🔥🔥🔥🔥🔥

  • @malumohanpillai9801
    @malumohanpillai9801 3 роки тому +3

    Super, awesome, വാക്കുകൾ ഇല്ല പറയാൻ അത്രക് ഇഷ്ടം ആയി.

  • @dreamzmeemifarmworldofwate6420
    @dreamzmeemifarmworldofwate6420 3 роки тому +2

    വളരെ നല്ല ഒരു വീഡിയോ!!!വിശദമായി കാര്യങ്ങൾ പറഞ്ഞു തന്ന അഞ്‌ജലിക്കും, ഗിരീഷേട്ടനും നന്ദി!!!

  • @surendrantm6854
    @surendrantm6854 3 роки тому +2

    മനസിന് വളരേയധികം സന്തോഷം നൽകിയ video.

  • @adithyansasi9c243
    @adithyansasi9c243 3 роки тому +2

    Chetta chettan poliyan ariyapedathe pokunna nalla kazhivulla alukulakale kandathi ellavarem ariyikkunnithil valare adhikam nanniyund 🥰🥰🥰🥰🥰

  • @nikesh.p928
    @nikesh.p928 3 роки тому +2

    💕 super vedio adipoli 💕

  • @ajmalpp9702
    @ajmalpp9702 3 роки тому +1

    എന്റെ പേര് Mohammed Ajmal സ്ഥാലം Lakshadweep ആണ് . ഗീരീഷ് എട്ടന്റെ full video's ഞാൻ കണാറുണ്ട്. ഞാൻ കഴിഞ്ഞ മാസം പുതിയ ഗാപ്പി ഫാം തുടങ്ങി . Inshallah ഇനി ഞാൻ കേരളത്തിൽ വരുമ്പോൾ തീർച്ച ആയും ഗീരീഷ് എട്ടന്റെ ഫാം visit ചെയ്യാൻ വരുന്നത് ആണ് . എനിക്ക് ഗാപ്പി ഫാം തുടങ്ങാനുളള inspiration ചേട്ടൻറെ video's ആണ് . 😘

    • @guppyandpetsvlog
      @guppyandpetsvlog  3 роки тому

      👍

    • @ajmalpp9702
      @ajmalpp9702 3 роки тому

      @@guppyandpetsvlog what's number ഒന്ന് അയക്കാമോ?

  • @fahidashamnid
    @fahidashamnid 3 роки тому +6

    അഞ്ജലി... water plants super 👍👍❤️❤️❤️

  • @Sarithack2.065
    @Sarithack2.065 3 роки тому +17

    Supper❤❤

  • @meenufishfarm7176
    @meenufishfarm7176 3 роки тому +1

    👍. Anjali അടിപൊളി. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.

  • @bindusponnadisseril6181
    @bindusponnadisseril6181 3 роки тому +1

    അടിപൊളി അഞ്ജലി. ഇനിയും ഒരുപാട് വിപുലമായ രീതിയിൽ ചെയ്തു വിജയം കൈവരിക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @sureshbabu7961
    @sureshbabu7961 3 роки тому +4

    ഫുൾ ഗോൾഡ് വീഡിയോ എടു 😘👌

  • @ronomon9658
    @ronomon9658 3 роки тому +6

    Girish ettan poliyalle. 😍😍
    👍👍

  • @divyagireesh404
    @divyagireesh404 3 роки тому +1

    Video kandappol mind Valarie relaxed aayi. Good work.

  • @sindhumadhu539
    @sindhumadhu539 3 роки тому +1

    Super Anjali. Njanum ippol GBF angamanu. Abhimanam thonnunnu.

  • @leenakamal7138
    @leenakamal7138 3 роки тому +6

    Greesh eatten fans adi oru like

  • @fishmania6191
    @fishmania6191 3 роки тому +1

    സൂപ്പർ അഞ്ജലി, നല്ല അവതരണം

  • @dhanyanidhin3113
    @dhanyanidhin3113 3 роки тому +2

    അഞ്ജലി ഫാം അടിപൊളി 👌😍

  • @limiv.c8500
    @limiv.c8500 3 роки тому +1

    ഗിരീഷ് ചേട്ടാ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ

  • @MAHGUPPYFARM
    @MAHGUPPYFARM 3 роки тому +4

    Perfect farm

  • @Musliimaah
    @Musliimaah 3 роки тому +1

    Gireesh ettande videos ellam kanarund. Ellam useful aanu 👍👍. Anjalee sooper

  • @jafarjafar3994
    @jafarjafar3994 3 роки тому +4

    First
    Adipoli onnum parayaaanille
    Nalla kidu faarm 😍😍😍😍

  • @usmannajibulla7615
    @usmannajibulla7615 2 роки тому +1

    Wow ! Clean tidy healthy looking environment, awesome water plants collection specially the bigger flower in the beginning of the video. Good variety as well as quality fishes. Never seen such a beautiful guppy farm before. I am absolutely speechless. Thanks for sharing. Thanksgiving for the owner of the farm.

  • @MarineFlavoursSulujith
    @MarineFlavoursSulujith 3 роки тому +4

    Excellent dear anjali😍✌️...
    Appreciate your dedication💯💯💯💯💖💖💖💪💪💪💪

  • @arunsmokifans949
    @arunsmokifans949 3 роки тому +3

    Ellarkum eshtapedunna oru adipolii guppy farm🥰🥰😍

  • @ashwinjoseph1593
    @ashwinjoseph1593 3 роки тому +7

    Adipoli girish chetta❤️❤️❤️❤️❤️

  • @goodtechsuryamadhav3357
    @goodtechsuryamadhav3357 3 роки тому +5

    പൊളി ഞാൻ ഇന്ന് പത്രത്തിൽ കണ്ടു ഞാൻ അമ്മയോട് പറയുകയായിരുന്നു 😄

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 3 роки тому +1

    നല്ല ചന്തമുള്ള വീഡിയോ 👍👍😍😍

  • @mariyacarolin9920
    @mariyacarolin9920 3 роки тому +1

    Chettande vedioyill ithuvare kandhathil enikke eattavum ishttamaayathe ithe aane

  • @nithinanjs792
    @nithinanjs792 3 роки тому +1

    Vazhayila ittulla moina culture enik success ayi, thanks girish ji.❤

  • @pesking7.o541
    @pesking7.o541 3 роки тому +4

    ചേട്ടൻ മാസ്സ് ആണ്

  • @abhitechvlogs923
    @abhitechvlogs923 3 роки тому +2

    Poli farm Poli 💥💥💥💥💥💥💥💥💥💥💥💥💥💥💥💥

  • @AkkusTravelVlogs
    @AkkusTravelVlogs 3 роки тому +1

    Red colour kanan super

  • @minnalytshorts4039
    @minnalytshorts4039 3 роки тому +6

    ഞാൻ ലൈക്‌ അടിച്ചിട്ടേ വിഡിയോ കാണാറുള്ളു

  • @chippychipz8550
    @chippychipz8550 3 роки тому +2

    Thanks gireesh Etta😘

  • @shamilaaneesh79
    @shamilaaneesh79 3 роки тому +1

    അടിപൊളി അഞ്ജലി 🥰🥰🥰

  • @navaganga2763
    @navaganga2763 3 роки тому +3

    Super 👍 not only fishes plants also very good

  • @vaishnavvv1124
    @vaishnavvv1124 3 роки тому +2

    സൂപ്പർ 👌👌

  • @abhinayaadithyan2660
    @abhinayaadithyan2660 3 роки тому +6

    പൊളി girish chetta i am big farm girish chetta ❤❤😍🥰🤩

  • @aravindrajappan7131
    @aravindrajappan7131 2 роки тому +2

    ഗിരി ചേട്ടാ അഞ്‌ജലി ചേച്ചി യുടെയും ചേട്ടന്റെയും ഫാം അടിപൊളി. ലൈവ് പ്ലാന്റ് ചെറിയ വരുമാനത്തിന് വീട്ടിൽ എങ്ങനെ ചെയ്യാം. ഒരു വീഡിയോ ചെയ്യാമോ.??

  • @adhinkrishnababu6588
    @adhinkrishnababu6588 3 роки тому +6

    👍👍👍

  • @arjunva6939
    @arjunva6939 3 роки тому +1

    Super farm Angali proud of you uuuuuu my dear friend 😘😘😘👌👌👌👌👍👍👍👍

  • @pksureshpksuresh4826
    @pksureshpksuresh4826 3 роки тому +1

    Guppiyude colour polichu

  • @vishnuBNair-dg6dn
    @vishnuBNair-dg6dn 3 роки тому +4

    Nice 👍👍

  • @appukuttan7459
    @appukuttan7459 3 роки тому +1

    Gireesh etta supppper video polichu 👍👍👍👍❤️❤️❤️

  • @sarang85
    @sarang85 3 роки тому +1

    Shinchan ne ariyaatavar aarund 😍poli video

  • @abhilashabi538
    @abhilashabi538 3 роки тому +1

    പാലക്കാടൻ 🥰🥳

  • @thalapathyvijay3053
    @thalapathyvijay3053 3 роки тому +3

    എനിക്ക് ഇവരുടെ ഫാം ഇഷ്ടപ്പെട്ടു.

  • @anoopvijayan1565
    @anoopvijayan1565 2 роки тому

    നല്ല അവതരണം... നല്ല ഫാം..

  • @siblingfuns8634
    @siblingfuns8634 3 роки тому +1

    Adipoli video.god bless you

  • @shihabe9436
    @shihabe9436 3 роки тому +4

    Nice farm 👌❤

  • @adarshcs8a183
    @adarshcs8a183 3 роки тому +6

    Super😍😍

  • @VaishnaPVG
    @VaishnaPVG 3 роки тому +1

    Super..... Super....

  • @allin1mediamalayalamvlogs618
    @allin1mediamalayalamvlogs618 3 роки тому +4

    Super video ❤️👍

  • @hima8131
    @hima8131 3 роки тому +3

    Hats off to your hardwork dear 🥰🥰

  • @Gardendreams127
    @Gardendreams127 3 роки тому +1

    Anjali farm super 👍👍

  • @nightmode8630
    @nightmode8630 3 роки тому +1

    ആദ്യമായ ഒരു video 10 മിനിറ്റ് കഴിയുന്നെനു മുന്നേ kanunne❤️😍❤️

  • @ajlisguppyfarm3215
    @ajlisguppyfarm3215 3 роки тому

    ഗിരീഷേട്ടാ ഒരുപാട് താങ്ക്സ്
    ഇത് പോലെയുള്ള വിഡിയോ ഇനിയും
    കാണിച്ചുതരണം 👌👌👌👌

  • @linuminu877
    @linuminu877 3 роки тому +1

    Andoru manoharam

  • @shabeebmunawar4572
    @shabeebmunawar4572 3 роки тому +1

    gireeshetta tadi onu koodunund. shradhikanam.

  • @abhinavbalu6745
    @abhinavbalu6745 3 роки тому +2

    Palakad varumbol enne onnu ariyikkane njan chettane kanan varam 😍😜

  • @AADHIGUPPIESPUDUKKAD
    @AADHIGUPPIESPUDUKKAD 3 роки тому +1

    Video super 🥰🥰🥰🥰🥰🥰👌🏻👌🏻👌🏻👌🏻👌🏻

  • @amithraju6181
    @amithraju6181 3 роки тому +1

    അടിപൊളി വീഡിയോ

  • @astechnology2451
    @astechnology2451 3 роки тому +4

    Super👌👌 ❤❤❤❣️

  • @jmjfinanceltd6650
    @jmjfinanceltd6650 3 роки тому +2

    ഗിരീഷ് ചേട്ടാ ഒരു ചെറിയ ഗപ്പി, ബെറ്റ ഫാം ഫുൾ ടൈം ആയിട്ടു ചെയ്താൽ കൊള്ളാം എന്നുണ്ട് മാർക്കറ്റ് ഇപ്പോൾ എങ്ങനാ ചേട്ടാ (ആദ്യം ചെറിയ രീതിയിൽ തുടങ്ങി ഒരു വർഷത്തിനുള്ളിൽ ഫാം സ്റ്റാർട്ട്‌ ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത്, ഇപ്പോൾ വേറെ ജോലി ഉണ്ട് കുറച്ചു കഴിഞ്ഞ് അത് മാറ്റണം എന്നാണ് ആലോചിക്കുന്നത്

  • @user-sp3gi5ov9w
    @user-sp3gi5ov9w 3 роки тому +2

    One love one passion 😍Guppy 😍

  • @naseerk.a6600
    @naseerk.a6600 3 роки тому +5

    👍😍

  • @mohanankp2767
    @mohanankp2767 3 роки тому +1

    അടിപൊളി

  • @abdulmajeedmp7958
    @abdulmajeedmp7958 3 роки тому +1

    Anjalikuttee very very sooper.

  • @sujithksubash5642
    @sujithksubash5642 3 роки тому +2

    Super 👌👌

  • @azjasclr349
    @azjasclr349 3 роки тому +4

    🤩👍👍👍👍

  • @ambikajyothisham3963
    @ambikajyothisham3963 3 роки тому +1

    ഞാനും GBF..... സ്റ്റുഡന്റ് ആണ്...... 😄😄😄👌👌👌🙏🙏🙏🙏

  • @kingastin7141
    @kingastin7141 2 роки тому +2

    poli

  • @withsreekirana5
    @withsreekirana5 3 роки тому +2

    Super❤❤❤❤

  • @shortsongsdude2950
    @shortsongsdude2950 3 роки тому +1

    Super video 😄😄😄

  • @sahad7764
    @sahad7764 3 роки тому

    GBF ന്റെ അഭിമാനം . ഗിരീഷേട്ടൻ അടിപൊളി👍

  • @Mad..744obhm
    @Mad..744obhm 3 роки тому +1

    Chetta mixed guppy tankil zeebraye idan pattumo

  • @darkanu3573
    @darkanu3573 3 роки тому +1

    Polichu

  • @noufalpulliyil9540
    @noufalpulliyil9540 3 роки тому +1

    1000 ഇതൾ ഉള്ള താമര പുതിയ അറിവ് 😘

  • @rineeshrineeshrajendran9031
    @rineeshrineeshrajendran9031 2 роки тому

    ഗിരീഷേട്ടാ... പൊളിച്ചു... Galaxy red tiger കൊറിയർ ഉണ്ടോ ചേട്ടാ..

  • @Vfoodie1995
    @Vfoodie1995 3 роки тому +2

    Chettan adipolyatta 👍👍

  • @blazesir
    @blazesir 3 роки тому +2

    level video

  • @alshifaka6968
    @alshifaka6968 3 роки тому

    Chetta poli flowers and guppy

  • @vidyasaji3954
    @vidyasaji3954 3 роки тому

    Supper...chetta ningade video rayer......poli....

  • @SYNZX_SHORTS
    @SYNZX_SHORTS 3 роки тому +2

    😍😍