ബട്ടർ സ്കോച് കേക്ക് ഉണ്ടാക്കാം

Поділитися
Вставка
  • Опубліковано 19 тра 2020
  • Hi dears,
    Thanks for watching. Hope you like the video. Please watch and comment your doubts.Here is the recipe
    Butterscotch sponge cake
    Flour 1 cup ( I used 240 ml cup)
    Baking Powder 1 Teaspoon
    Egg 4
    Sunflower oil 2 tablespoon
    Essence 1 teaspoon
    Powdered sugar 1 cup
    Milk 1/4 cup
    Sift baking powder and flour. Beat 4 the eggs and add essence, powdered sugar. Beat at stiff peaks . Add sunflower oil. Fold sifted flour and milk slowly. Bake at 160 degree for 35 minutes.
    #Butterscotch cake
    #Butterscotch cake Recipe
    #How to make Butterscotch Cake
    #caramel Sauce
    #Butterscotch Sauce
    #Nuts Pralines
    How to beat qhipping crram perfectly
    • വിപ്പിംഗ് ക്രീം നാല് മ...
    #Noura’s Kitchen Magic

КОМЕНТАРІ • 1,5 тис.

  • @christy7602
    @christy7602 2 роки тому +112

    ഞാൻ കേക്ക് ഉണ്ടാക്കാൻ പഠിക്കാൻ പോയ ഒരു വ്യക്തി ആണ്....2016 സമയത്ത് പഠിച്ച തിനേക്കാൾ കൂടുതൽ ട്രിക്‌സ് ഈ ചാനലിൽ നിന്ന് കിട്ടി.... ഞാൻ എപ്പോഴും കാണാറുണ്ട്.... ഞാൻ കേക്ക് ഉണ്ടാക്കി വിൽക്കുന്ന ആളാണ്.... വളരെ നന്ദി nouras kichen 🙏🙏

  • @dhanyathanku6246
    @dhanyathanku6246 4 роки тому +219

    പല ചാനലും നോക്കി ഉണ്ടാക്കിയ കേക്ക് സ്പോഞ്ച് ശരിയായിട്ടില്ല. നിങ്ങളുടെ ചാനൽ കണ്ട്ഉണ്ടാക്കിയ കേക്ക് നന്നായിരുന്നു. ഇപ്പോൾ നിങ്ങളുടെ ചാനലാണ് ഫോളോ ചെയ്യാറ്. തുടക്കകാർക്കുള്ള ഒരുപാട് ടിപ്സ് നിങ്ങളുടെ ചാനലിൽ ഉണ്ട്. വിചാരിച്ചപോലെ കേക്ക് ബെയ്ക്ക് ആയി വരുമ്പോഴുള്ള സന്തോഷം ചില്ലറയല്ല... ഒരുപാട്... ഒരുപാട് നന്ദി😍😍👍👍🙏🙏

  • @hAfSa.66
    @hAfSa.66 3 роки тому

    ഞാൻ ഉണ്ടാക്കിയപ്പോൾ nuts പൊടിച്ചതിൽ വല്ലാണ്ടെ sugar കടിക്കുന്ന pole.. അത് ഭയങ്കര hard ആയി. കേക്ക് സൂപ്പർ ആയി. But, nuts കടിക്കുമ്പോൾ ഭയങ്കര ബുദ്ധിമുട്ട്. എന്താ അങ്ങനെ? . അതിനു പകരം കടല മിട്ടായി പൊടിച്ചു ചേർത്താൽ മതിയോ? Plz reply

  • @revathiram7404

    Nozzle size plz ?

  • @faseelabinsha7783
    @faseelabinsha7783 2 роки тому

    എസൻസിനു പകരം ബട്ടർ സ്കോച് മിക്സ് മതിയോ

  • @nichuanju1000
    @nichuanju1000 2 роки тому

    Baking soda vende

  • @AaliyahAhzan
    @AaliyahAhzan 3 роки тому

    പല recipes നോക്കിയിട്ടുണ്ട് എങ്ങനെ ചെയ്താലും cakinte topil sauce ഒഴിച് കുറച്ച് കഴിയുമ്പോൾ എല്ലാം ഒലിച്ചു താഴെ board il വരും... എന്താ അങ്ങനെ

  • @cookandcraftmalayalam2640
    @cookandcraftmalayalam2640 3 роки тому

    Baking soda vandae

  • @aachusdine9255
    @aachusdine9255 2 роки тому

    Butterscotch cake try cheythu alavu ellam same.stove il aanu undakkiye....sponge kurachu kattiyayi poyi....whiing cream athrak stiff,കരമെൽ സോസ് undakkiyapo itha paranja texture vannu pettennu thanne pakshe hard ayi poyi .enthavum reason

  • @sharafunisabasheer5604
    @sharafunisabasheer5604 3 роки тому

    Baking soda cherkkiller

  • @vajiazeem3383
    @vajiazeem3383 3 роки тому +9

    I've seen this video for many times. Love to watch your videos. You are doing it in a simple way but the output was awesome

  • @amalmariya4584
    @amalmariya4584 3 роки тому +3

    First of all ..... oru big thanks! I am so happy today. Enikki naale kodukkan oru 1 kg butterscotch cake indayi. Yesterday njan poi 8 inch cake tin vangi. Yesterday evening vere oru channelinte recipe vech sponge undakki. Adikam pongiyilla. 3 layer aakam enna hope indayirunnu. But when I opened it at night, I was shocked. Thazhe kuzhinju akathekki nilkkunnu. Tension adichu chavarayi. Urangan kidannittu pattunnilla. Veendum oru sponge indakkan ulla courage and mindset illa. Appo night il saw ur recipe. Enthayalum try cheyyum ennu urappichu. Athiravile ellarum eneekkkunnathinu munb eneett. Cheyyan thudangi. To my surprise, 8 inch panil cheythu, nalla height kitti. I am so happy. Thank u so much. 3 thick layers kitty. Ipppo crumbcoat cheythu vechekka. ❤️❤️❤️

  • @raginachufir
    @raginachufir 3 роки тому +3

    Loves butterscotch cakes ...❤

  • @honey_cubs3277
    @honey_cubs3277 4 роки тому +3

    Yesterday I made this cake

  • @asnamol5640
    @asnamol5640 2 роки тому +1

    ഇഷ്ടം ആയി ട്ടൊ നന്നായി പറഞ്ഞു തരുന്നുട്ട് എനിക്ക് ഒരു ഓഡർ കിട്ടിയതാണ് എല്ലാം നല്ല രീതിയിൽ മനസ്സിലായി 👍👍👍😊😊😊

  • @my_timez
    @my_timez 3 роки тому +1

    ഇത്താടെ എല്ലാ വീഡിയോസും ഒരുപാട് ഹെൽപ്ഫുൾ ആണ്.. സൂപ്പർ പ്രസന്റേഷൻ... Thankuuu ithaa

  • @fathimapv6072
    @fathimapv6072 3 роки тому +4

    Masha Allahh 😍😍

  • @ammamakkal9904
    @ammamakkal9904 4 роки тому +4

    ഇന്ന് ഞാൻ ഈ കേക്ക് try ആക്കി ഒന്നും പറയാൻ ഇല്ല അത്രക് പൊളി ആയിരുന്നു thank u for u r wonderful recipe 😘♥️

  • @akhilasobish9427
    @akhilasobish9427 3 роки тому

    Thank you so much ithaaa😍😍😍😘😘 for dis wndrful recipe ❤️ Njaanum undakkii butter scotch cake.... Ellarkkum ishtayi❤️

  • @swathykrishnaak
    @swathykrishnaak Рік тому +1

    ഇത്രേം details & tips തന്നതിന് thanks 😍😍