പപ്പയുടെയും മമ്മിയുടെയും ആഗ്രഹമായിരുന്നു അത് ചെയ്തു😊

Поділитися
Вставка
  • Опубліковано 22 лис 2024

КОМЕНТАРІ • 83

  • @sujithapappan7776
    @sujithapappan7776 2 години тому +12

    Vavayude e hair styilil vavakk nannayi cherunnun chundharikutti❤❤

  • @dheera4898
    @dheera4898 3 години тому +101

    മനസ്സിലെ തീഷ്ണമായ ആഗ്രഹം ഉപബോധമനസ്സിൽ പതിഞ്ഞു പോയതാണ് രാത്രി ഉറക്കത്തിൽ സ്വപ്നമായി കാണുന്നത്. രാത്രി ഭഗവാൻ്റെ നാമം ചൊല്ലി കിടന്നുറങ്ങൂ മോളേ, സ്വപ്നം കാണാതിരിക്കട്ടെ.

  • @darkdevil6347
    @darkdevil6347 2 години тому +36

    Pappayude baakki sandhanangal okke kittiyo

  • @rsn61252
    @rsn61252 2 години тому +14

    Paavam kuttikal, god is there to help you all

  • @jdlkidsvlog
    @jdlkidsvlog 2 години тому +28

    Pappayude. Sadhanamgal kittiyo mole

  • @KrishnapriyaKS-r1t
    @KrishnapriyaKS-r1t 2 години тому +11

    0:59 sathyam 💯

  • @faseelavpfaseelavp
    @faseelavpfaseelavp Годину тому +3

    Ammaye kaanumbol aan vedhana varunndh paavam ninghal randu perum nalla vannam nokkane ammaye, paavam aan oru pad isthatam aan ninghale ellarim❤

  • @oluviajames5293
    @oluviajames5293 Годину тому +7

    Vava colour vechapole ..athinte oru vedio cheyio.

  • @mubimasar4010
    @mubimasar4010 4 години тому +41

    Supper🥰nalla karyathin vendi alle❤mudi alle valarnnollum😻

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 35 хвилин тому

    നല്ല കാര്യത്തിന് ആണെങ്കിലും 😌😌കണ്ടപ്പോൾ,,,,

  • @Amalamariathomas04
    @Amalamariathomas04 3 години тому +22

    Achan aghane chyandarnnuu😢enth nalla family anu... Enthoru sneham anu achane😢😢😢enthina ighane chythe

  • @Jinya-s6r
    @Jinya-s6r 2 години тому +12

    നല്ല ഒരു കാര്യത്തിന് വേണ്ടിയാണെങ്കിലുംവെട്ടിയത് കണ്ടപ്പോൾ ഒരു സങ്കടം

  • @snehap108
    @snehap108 2 години тому +35

    വാവ സ്വപ്നം കണ്ട പോലെ തന്നെ എന്റെ അച്ഛനെ njnum കാണാറുണ്ട് അത് നമ്മുടെ ഉള്ളിലെ ആഗ്രഹം മാത്രം ആണ് ആ സ്വപ്നം 🥰 5 yr ആയി എന്റെ അച്ഛൻ മരിച്ചിട്ട് ഇപ്പഴും njn സ്വപ്നത്തിൽ കാണാറുണ്ട് 🙂

  • @MUZAINAPK
    @MUZAINAPK Годину тому +3

    😔😔എനിക്ക് മമ്മിയെ കണ്ടാ സങ്കടം വരും 😔 അമ്മ കരുതിക്കാണും എനിക്ക് വന്നതിലും വലുത് ഇനി വരാൻ ഇല്ലല്ലോ ന്ന് 😔😔

  • @DinshaAntu-rr8yu
    @DinshaAntu-rr8yu 3 години тому +8

    God bless you chechi ❤

  • @Gopika80
    @Gopika80 4 години тому +67

    Mummyne പുറത്ത് ഒക്കെ കൊണ്ടുപോവണം ഉണ്ണി അപ്പോ വിഷമങ്ങൾ ഒക്കെ തന്നെ ശരിയാവും. ഫുൾ ഓരോ കാര്യങ്ങളിൽ മമ്മിയെ ഇൻവോൾവ്ഡ് ആകു ഉണ്ണി എല്ലാം ശരിയാവും .....സംഭവിച്ചത് എല്ലാം exept ചെയ്യൂ... ഭാവി ഇവിടെ തീരുമില്ലാലോ...ഇനിയും ലൈഫ് എത്ര മുമ്പോട്ട് പോവാൻ ഉള്ളതാണ് എല്ലാം ആലോജിച്ച് മമ്മിയെ സപ്പോർട്ട് ചെയ്യൂ ❤..മമ്മിയെ കൂട്ടി challenge videos ഒക്കെ ഒന്ന് try ചെയ് unnivave...❤❤❤

  • @Raziaisha
    @Raziaisha 2 години тому +3

    ❤❤mummy മമ്മി വല്ലണ്ട ഷീണിച്ചു പോയല്ലോ ഉണ്ണി വാവേ മമ്മി യെ പുറത്ത് ഒക്കെ കൊണ്ട് പോയി ഒന്ന് മൈന്റ് free ആക്കൂ ഇങ്ങനെ കാണുവാൻ എന്തോ സങ്കടം വരുന്നു മമ്മി ചെയ്തേ നല്ല ഒരു കാര്യം ആണ് ദൈവം അനുഗ്രഹിക്കട്ടെ 🥰

  • @littlewondergirl3901
    @littlewondergirl3901 4 години тому +35

    മമ്മി ആകെ കോലം kettupoyi 😢എല്ലാം സഹിക്കാൻ kazhiyatte ♥️

  • @mydiary_
    @mydiary_ 3 години тому +5

    Pazhayathu pole pachakam okke cheythu thirichu varu

  • @RamsheenaK-o8c
    @RamsheenaK-o8c 3 години тому +4

    Mudi valuthavan enthenkilum tips undo

  • @semeenasemi9340
    @semeenasemi9340 Годину тому +1

    ടെൻഷനും സ്‌ട്രസുമൊകേ ആവുമ്പോൾ മുടി കൊഴിയും മോളെ. എന്നാലും ഇത്ര കെട്ടി വെട്ടണ്ടായിരുന്നു. കണ്ടപ്പോൾ ഒരു സങ്കടം

  • @ammusstyle7709
    @ammusstyle7709 2 години тому

    I miss mummy's smile ❤

  • @GreeshmaAmmu-xm7nn
    @GreeshmaAmmu-xm7nn 4 години тому +9

    Nannayitunde❤😊

  • @MA-gs4zx
    @MA-gs4zx 3 години тому +13

    Stress kaaranaman hairfalum face fatum okke. Stress korakane

  • @HariV-k1j
    @HariV-k1j 4 години тому +116

    നല്ലയൊരു കാര്യത്തിന് അല്ലെ. മുടി വീടും വളർന്നോളും 🥰❤️

    • @Fathzzzz.__
      @Fathzzzz.__ 3 години тому +2

      Veedoo😮

    • @HariV-k1j
      @HariV-k1j 3 години тому

      @Fathzzzz.__ 🤔

    • @Fathzzzz.__
      @Fathzzzz.__ 3 години тому +1

      @@HariV-k1j 🙌🚶‍♀️

  • @prathibhabeepinimcomingmmm6558
    @prathibhabeepinimcomingmmm6558 2 години тому +1

    Chechi cyclende kaate turakunna video cheyamo please

  • @dhilnadiya2428
    @dhilnadiya2428 Годину тому

    Avrde details tharuoo

  • @herbsfromnature123
    @herbsfromnature123 4 години тому +1

    Chechi eni hair care series cheyyo

  • @NinithasivarajanSivaraja-sr2nf
    @NinithasivarajanSivaraja-sr2nf 4 години тому +25

    Mummyk mudi oke vegam varum 😊😊unni pandathey pole mummy purath oke kond poo vtl thanne erithalle 😢😢

  • @world8106
    @world8106 Годину тому

    ഷുഗർ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന വർക്ക് വിളിക്കാം ❤❤❤ ഏയ് മൂന്ന് പൂജ്യം ആറ് രണ്ട് എട്ട് പൂജ്യം എട്ട് നാല് മൂന്ന് ❤❤ ആയൂർവേദ പ്രൊഡക്ട് ആണ്

  • @remyabeljin3710
    @remyabeljin3710 3 години тому

    Vavayude hair cut ethanu

  • @SabnayasiSabna
    @SabnayasiSabna 3 години тому +14

    മമ്മി നല്ലോണം മെലിഞ്ഞു

  • @aleenasreedharan7691
    @aleenasreedharan7691 4 години тому +12

    വാവ കുട്ടൻ എന്താ ഇങ്ങനെ ക്ഷീണിക്കുന്നത്... ശ്രെദ്ധിക്കു da.. കണ്ണൊക്കെ ആകെ ക്ഷീണം.. ആണ് da....

  • @sweetstyle3566
    @sweetstyle3566 Годину тому +1

    അല്ലേലും ഒരു chenge നല്ലതാ. മൈൻഡും മാറും. ഒക്കെയും നല്ലതിനാവട്ടെ.

  • @subashk176
    @subashk176 2 години тому +1

    ചേച്ചി മുടി കൊടുത്തത് നന്നായി നല്ലൊരു കാര്യമാ ചെയ്തത്🙏... വാവക്കുട്ടി സ്വപ്നം കാണുന്നത് നല്ലതാ പപ്പാ അങ്ങനയെങ്കിലും വാവക്കുട്ടിയെ കാണാൻ വരുന്നുണ്ടല്ലോ 😔.. ഉണ്ണി പിന്ന ഫുൾ യാത്രയില പാവം ഉണ്ണി ❤

  • @sharikamvshari2074
    @sharikamvshari2074 4 години тому +4

    ❤❤❤❤❤

  • @Jalaja-b2p
    @Jalaja-b2p 3 години тому +1

    Nallakaryathinallemole nannayi

  • @samimmiya6403
    @samimmiya6403 3 години тому +1

    Nalla karyam😊

  • @NajmaKabeer-hh8zs
    @NajmaKabeer-hh8zs Годину тому

    Njanum nte uppane ith pole swapnam kanum😢

  • @pratheeshak8835
    @pratheeshak8835 2 години тому

    😢unni ku mudi yoke vetty donate chythu koode

  • @dreamwouldshorts2348
    @dreamwouldshorts2348 2 години тому +1

    എടാ ടെൻഷൻ കൂടിയ mud പോകും എനിക്ക് അനുഭവം ആണ് പിന്നെ health OK akabm

  • @Hezamol977
    @Hezamol977 3 години тому

    😍😍😍😍👍🏻👍🏻👍🏻👍🏻

  • @anandarvin7988
    @anandarvin7988 2 години тому

    ❤❤💞😍💖🌹

  • @jayasree597
    @jayasree597 3 години тому

    ❤❤❤❤❤❤❤❤❤❤

  • @AmalAmal-z1v
    @AmalAmal-z1v 4 години тому +2

    Hy chechi

  • @hanapk948
    @hanapk948 2 години тому

    😍

  • @archanaachu9486
    @archanaachu9486 4 години тому +3

    Pls like

  • @MujeebAliyar-ek4jw
    @MujeebAliyar-ek4jw 2 години тому +1

    Ayoooooo..

  • @anjusreevlog5093
    @anjusreevlog5093 3 години тому +6

    Cancer patient ayirunna timil ante Ammak vigg vangan poya pol nalla amount ane paranjath

  • @akifadeeba4525
    @akifadeeba4525 4 години тому

    ❤❤❤❤

  • @Adi-p7p
    @Adi-p7p 4 години тому +2

    Shimla vlog idooo❤️

  • @MerginMergin-t1i
    @MerginMergin-t1i 2 години тому

    Mudi vettiya thatha avide yullatha. Anikum mudi kodukkananuu. Amla hospitalek thatha yano kodukkunnath. Please reply

  • @kavyaks7051
    @kavyaks7051 3 години тому +59

    പപ്പയുടെ സാധനം ഒക്കെ നിങ്ങളുടെ കൈയിൽ കിട്ടിയോ

    • @Rishinpkd1819
      @Rishinpkd1819 3 години тому +2

      അത് ഞാനും ചോദിക്കാൻ വന്നേ. കിട്ടിയോന്ന്

  • @simisreee7451
    @simisreee7451 4 години тому +1

    ❤❤

  • @mydiary_
    @mydiary_ 3 години тому +1

    Eanneyum support cheyyane

  • @rasheedarsda2236
    @rasheedarsda2236 4 години тому +1

    Hllo

  • @Sjk-u4x
    @Sjk-u4x 3 години тому +10

    Vava പറഞ്ഞതുപോലെ മുടി level ആയി cut ചെയ്യണം. എന്നാലേ പെട്ടന്നു മുടി വളരുകയും thickness ഉണ്ടാവുകയും ചെയ്യും ❤️

  • @archanaachu9486
    @archanaachu9486 4 години тому +3

    Frstt

  • @sabeenanavassabeena
    @sabeenanavassabeena 3 години тому +5

    കുറച്ചുകൂടി കയറ്റി വെച്ച് വെട്ടാമായിരുന്നു .മുടിയല്ലേ കിളിക്കുമല്ലോ

  • @siminasunilkumar7718
    @siminasunilkumar7718 3 години тому +1

    Karayalle vava

  • @Samyuktha-j8x
    @Samyuktha-j8x 2 години тому

    Ammade achanae kannlnd swapnathil

  • @AyishaRiyal-xx7tr
    @AyishaRiyal-xx7tr 3 години тому +2

    Achan evidee

  • @AneeshaAni-wv8mp
    @AneeshaAni-wv8mp 4 години тому

    Mummy nannayi thadicho

  • @Jalaja-b2p
    @Jalaja-b2p 3 години тому

    ❤❤❤

  • @SarithaVethu
    @SarithaVethu 4 години тому

  • @Archana---vishn
    @Archana---vishn 4 години тому +3

    ❤️❤️❤️❤️

  • @binduunnikrishnan3296
    @binduunnikrishnan3296 Годину тому

    ❤❤❤

  • @ShynimolShyni
    @ShynimolShyni 3 години тому +1

  • @athiraanil4095
    @athiraanil4095 3 години тому +1

  • @aswathivivek7030
    @aswathivivek7030 30 хвилин тому

    ❤❤❤❤