വ്യായാമ കൂട്ടായ്മ മാത്രമോ മെക് 7 ? പിന്നിൽ ആര് ? | MEC 7

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 66

  • @muhammedalip.a1470
    @muhammedalip.a1470 День тому +46

    ഇത് Mec 7ന് ഒരു വലിയ പരശ്യമായി ഞാൻ ഇന്നാണ് ഇതിനെ കുറിച്ച് അറിഞ്ഞത് ഒരു നല്ല വ്യായാമമാണ് എനിക്കും ചേരണമെന്നുണ്ട്

    • @soorajps3430
      @soorajps3430 23 години тому +3

      True😂

    • @maneeshmadhanan174
      @maneeshmadhanan174 23 години тому +4

      അവസാനം 🔥

    • @MmM010M
      @MmM010M 21 годину тому +1

      🤣🤣ഷുട്

    • @raihanababy8488
      @raihanababy8488 20 годин тому

      ഞങ്ങളൊക്കെ എന്നെ തുടങ്ങി

    • @shafeequeparappan5068
      @shafeequeparappan5068 19 годин тому

      നിങ്ങളുടെ നീട്ടിലും തുടങ്ങുക

  • @shuhaibshuhaib1822
    @shuhaibshuhaib1822 23 години тому +31

    ഇവിടെ കുറെ കാലമായി ചില സ്ഥലങ്ങളിൽ ട്രൗസറും വടിവാളും കുറുവടിയും ഒക്കെ ഉപയോഗിച്ച് ഒരു പ്രതേക വിപാകം ആളുകൾ രാത്രി മാത്രം എക്സ്സൈസ് ചെയുന്നു ഇന്നു വരെ ആർക്കും ഒരു പരാതിയും ഇല്ല
    ഇനി mech 7 സ്ത്രീകൾ രോഗികൾ എല്ലാ രാഷ്ട്രീയക്കാർ എല്ലാ മതസ്ഥർ പ്രായം ചെന്നവർ എല്ലാം അടങ്ങുന്ന ഒരു വ്യായാമം

    • @Sapien617
      @Sapien617 16 годин тому

      avaru swargathileeek poovan manushyare kollaan nadakkuvalla😂

    • @Harsha-p4r
      @Harsha-p4r Годину тому

      കോത്തിൽ സ്വാർണം കടത്തുന്ന പരുപാടി അല്ലെ 😄

  • @shamju763
    @shamju763 4 години тому +3

    എന്തായാലും mec7 അറിയാത്തവര്‍ക്ക് അറിയാന്‍ ഈ ആരോപണങ്ങള്‍ക്ക് സാധിച്ചു 😅

  • @Manui7ts
    @Manui7ts День тому +29

    തെമ്മാടിത്തരം ഈ കുപ്രചാരണം
    ഇത് വെറും വ്യായാമം ആണെന്ന് എല്ലാവർക്കും അറിയാം

  • @muhammedabdurahiman8854
    @muhammedabdurahiman8854 19 годин тому +5

    ഇതിന് പിന്നിൽ ആരോഗ്യപരമായി ഉപകാരം കിട്ടിയ നല്ല മനുഷ്യർ.
    മറ്റുള്ളവർക്ക് നഷ്ടം ഉണ്ടാക്കാത്തവർ

  • @cpparappur
    @cpparappur 19 годин тому +6

    ഈ എതിർപ്പുകൾക്ക് പിന്നിൽ 'ആശുപത്രി വ്യവസായ' ലോബികളുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജീവിതശൈലീ രോഗങ്ങളാണ് അവരുടെ നിലനിൽപ്പ് ..

  • @Director-h5t
    @Director-h5t День тому +14

    ജമാ അത്തെ ഇസ്ലാമി രാജ്യത്ത് ഏറ്റവും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥലമാണ് ഇന്ത്യ അതുകൊണ്ട് തന്നെ ഈ സൗജന്യ സേവനത്തിന്റെ പിന്നിൽ ആര് എന്നാണ് കണ്ടെത്തണ്ടത്

    • @rejiibrahim7513
      @rejiibrahim7513 20 годин тому +1

      Aaano 😂😂😂

    • @ShameerMundekat
      @ShameerMundekat 15 годин тому +2

      ജമാഅത്തെ ഇസ്ലാമിയെ പറ്റി കൂടുതൽ അറിയാൻ jih kerala എന്ന് സേർച്ച് ചെയ്യുക.

  • @abdulshukoorpookayil9674
    @abdulshukoorpookayil9674 18 годин тому +6

    MEC7 ന് വ്യപകമായി free ആയി publicity തന്ന എല്ലാ മലരുകൾക്കും നന്ദി..
    അല്ല.. നിങ്ങൾ എപ്പോഴാ join ചെയ്യുന്നേ... നിങ്ങളുടെ ആരോഗ്യം നില നിർത്തണമെങ്കിൽ നിങ്ങൾ തന്നെ ചെയ്യണം.. നിങ്ങൾക്ക് വേണ്ടി വേറെ ആരെങ്കിലും അത് ചെയ്തിട്ട് കാര്യമില്ല
    ഒറ്റക്ക് ചെയ്യുമ്പോൾ boar ആവും.. കൂട്ടായി ചെയ്യുമ്പോൾ അതങ്ങട്ട് മുന്നോട്ട് പോകും ചെയ്യും...
    പിന്നെ കുറെ മനുഷ്യന്മാരെ അതിരാവിലെ കാണാം..
    ചിരിച്ചു കൊണ്ടും... കുശലം അന്വേഷിച്ചു കൊണ്ടും ❤

  • @raihanababy8488
    @raihanababy8488 20 годин тому +3

    ഞങ്ങൾ സ്ത്രീകൾ mec 7 സ്ഥിരമായി ചെയ്യാറുണ്ട് അടിപൊളി യാണ്....വെറുതെ mec 7നെ കുറിച്ച് ഇല്ലാ കഥകൾ പറഞ്ഞു മനുഷ്യരെ തെറ്റി ധരിപ്പിക്കുന്നു അത്രേ ഉള്ളൂ

  • @Master-g4z
    @Master-g4z День тому +23

    ഇന്ത്യയുടെ മോചനം മെക്ക് 7ലൂടെ എന്ന് ഞമ്മൻ 😅

    • @userattyoutube
      @userattyoutube 18 годин тому +1

      Ennu chanaka kuyil ninnu oru chanakam

    • @abdulhayyfalaki9333
      @abdulhayyfalaki9333 17 годин тому +1

      പ്രിയ സഹോദരാ... ധാരാളം ഹിന്ദു സഹോദരന്മാരും Mec7 പങ്കാളികളാണ്.

    • @abdulhayyfalaki9333
      @abdulhayyfalaki9333 17 годин тому +1

      താങ്കളും Mec7 ൽ പങ്കാളിയാകൂ... അപ്പോഴെങ്കിലും സത്യം മനസ്സിലാകുമല്ലോ....

  • @moosaalappadian2760
    @moosaalappadian2760 Годину тому

    വയനാട്ടിൽ എവിടെയാ mec7 എനിക്കും ചേരണം. ഒന്നറിയിക്കണേ. നല്ല പരിപാടി ആണെന്നാ കേട്ടത്

  • @abdulrahmanap1873
    @abdulrahmanap1873 7 годин тому +1

    നിസ്കരിക്കാനും വയള് കേൾക്കാനും ആളെക്കിട്ടുന്നില്ലന്ന് AP ക്കാരും പാർട്ടി പ്രവർത്തനത്തിന് ആളെക്കിട്ടുന്നില്ലെന്ന് CPM ഉം സങ്കടവും നിരാശയും പ്രകടിപ്പിക്കുന്നു.😂

  • @HamzaParammal-ij2se
    @HamzaParammal-ij2se День тому +6

    ഇതിന്ന് പോവാതെ ഇന്ന് രാവിലെവരെ വാക്കിങ്ങിന്ന് പോവുക യായിരുന്നു ഞാൻ മാർകിസ്റ്റ് പാർട്ടി യും എപിസുന്നിയും ഇതിൽവർഗീയവുംമറ്റും കാണുന്നുവെങ്കിൽ നാളെതന്നെഇതിന്ന് പോവണം

  • @saleem4063
    @saleem4063 3 години тому

    തിരുവനന്തപുരം Mec7 ഉണ്ടോ.. ഒരു angeoplasty കഴിഞ്ഞു. ഈ സാഹചര്യത്തിൽ ചെറിയ വ്യായാമം ചെയ്യണം എന്നുണ്ട്.. കൂട്ടായ്മ tvm ടൌൺ പരിസരത്തു ഉണ്ടെങ്കിൽ അറിയിക്കണേ.

  • @muhammedsha6873
    @muhammedsha6873 10 годин тому

    ഞാൻ ഒരു സുന്നി വിശ്വാസിയാണ് ഇതിനെ ഒക്കെ എതിർക്കുന്നവർ കോഴിക്കോട് മെഡിക്കൽകോളേജിൻ്റെ പീഡിയാട്രിക് ക്യാൻസർ വാർഡ് ഒന്ന് സന്ദർശിക്കണം പാവപെട്ട ക്യാൻസർ ബാധിച്ച ചികിത്സയിൽ ഉള്ള കുഞ്ഞുങ്ങൾക്കും കുടുംബത്തിനും സാമ്പത്തികവും മാനസികവും ഒക്കെ ആയി വലിയ സഹായ ഹസ്ഥങ്ങൾ നൽകി കൊണ്ടിരിക്കുന്ന വരാണ് ഇവർ (മുജാഹിദ് ജമഹത്തെ ഇസ്ലാമി etc..) എല്ലാം തീവ്രവാദം ആണെങ്കിൽ അവരുടെ സഹായത്തിൽ ജീവികുന്നവരിൽ ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും ഒക്കെ ഉണ്ട്

  • @Streetfoodshows
    @Streetfoodshows 20 годин тому +2

    രോഗങ്ങൾ കുറയും ആശുപത്രികളിൽ രോഗികൾ കുറയും മരുന്നിനു ചിലവ് കുറയും സർക്കാരിന് വരുമാനം കുറയും..
    ഇങ്ങനെ പോയാൽ കേരളം ഇനിയും കടം കേറി മുടിയും 😃

  • @arunraj2958
    @arunraj2958 День тому +14

    നല്ല ഒന്നാതരം തുമ്പ് ഉള്ള പച്ചപ്പൊട്ടന്മാർ ആയിരിക്കും . MEC 7

    • @muhammedrafikk6054
      @muhammedrafikk6054 День тому +3

      Oru kilo visham edukkan undo

    • @Popeye551
      @Popeye551 День тому

      ​@@muhammedrafikk6054മദ്രസയില് പോയാൽ മതി ,ടൺ കണക്കിന് കിട്ടും😂😂

    • @Sapien617
      @Sapien617 16 годин тому

      @@muhammedrafikk6054ulla kodumvisham poore?? eniyu veno?

  • @ashrafkundodiyil583
    @ashrafkundodiyil583 2 години тому

    ബോംബുകളും വാളുകളും യഥേഷ്ട്ടം നിര്മ്മിക്കുന്ന പാർട്ടി ഗ്രാമങ്ങൾ ...വേണ്ടി വന്നാൽ പോലീസ് സ്റ്റേഷനിലും ബോംബ് നിർമ്മിക്കും എന്ന് പറഞ്ഞവരുമാണ് മോങ്ങുന്നത് 😜

  • @jeevanvalakathu928
    @jeevanvalakathu928 3 години тому

    അപ്പോൾ തീർച്ചയാണ് വിശ്വാസം മുതലെടുപ്പ്😂😂😂😂

  • @unnichekkuap5252
    @unnichekkuap5252 23 години тому +3

    Ap EKവിവരം ഇല്ലാത്ത സമൂഹം

  • @Nandhu-r7l
    @Nandhu-r7l 18 годин тому +3

    ഞമ്മടെ മതം ബിസ്മയം 😌

  • @crazyrockz3767
    @crazyrockz3767 20 годин тому

    Ithil varunnavare valecheduth avarude kaykkullil aaakkunnu ithaane avastha so be care

  • @AbdulGafoor-el5iu
    @AbdulGafoor-el5iu День тому +2

    SK മോഹനനെ പോലെയാകില്ലെ

  • @abdulrasheedrasheed5869
    @abdulrasheedrasheed5869 23 години тому +2

    ഇന്ത്യയിൽ ഇസ് ലാമിക ഭരണം വേണമെന്ന് വാദിച്ച് സോളിഡാരിറ്റിയ്ക്ക് ജന്മം കൊടുത്തവർ കൊണ്ടുവന്നതിലാണ് സംഷയം

    • @mohamedshareef3361
      @mohamedshareef3361 17 годин тому

      എന്താ മുനാഫിഖേ ഇസ്ലാമിക ഭരണം മോശമാണോ .
      ആ നീതി ത്വസംഹിതകൊണ്ട് ഉമർ റ ലോകത്തിന് നൽകിയ മാതൃകയാണത് താനെത്ര ഇസ്ലാമിനെ നിഷേധിച്ചാലും ആ ഭരണംഏറെ സ്വാധീനം ചെലുത്തിയതാണ്. അതില്ലാത്ത കുറവാണ് ഈ രാജ്യത്തെ അനാശ്വാസ്യവും സാമൃഹിക അനിതിയും ശക്തമാകുന്നതിന് കാരണം.ആ അനീതികൊണ്ട് ആരും ഈ പരാമർശം നടത്തിയതാണോ പ്രശ്നം ഗാന്ധിജിപോലും ആ ഭരണത്തെ പുകഴ്ത്തിയിട്ടുണ്ട് കപടാ

  • @Gnomon01666
    @Gnomon01666 7 годин тому

    മലപ്പുറം ഇന്ത്യക് സീൻ

  • @SameeraAshraf-i9c
    @SameeraAshraf-i9c 21 годину тому +2

    Asooya😂😂

  • @sagareliyasjaki4147
    @sagareliyasjaki4147 8 годин тому +1

    ആരും പേടിക്കണ്ട മോദി അമിത് ഷാ ഇവിടെ തന്നെ ഉണ്ട് mec 7നെയും പൂട്ടിയിരിക്കും

  • @GamerDragon-g8u
    @GamerDragon-g8u 55 хвилин тому

    PFI❤️

  • @koyakadavath1585
    @koyakadavath1585 12 годин тому

    ഇതേ പോലുള്ള വർക്ക് ഔട്ട്
    സിപിഎം കൊണ്ട് വരട്ടെ
    A P സുന്നി കൊണ്ട് വരട്ടെ
    കുറ്റം പറയുന്നത് നിർത്തുക

  • @MuhammedAshrafAp-v7b
    @MuhammedAshrafAp-v7b 23 години тому +1

    സിപിഎം ന് ബോധം വരാൻ കുറച്ചു വൈകും.....

  • @Rappaiaf
    @Rappaiaf День тому +1

    Mec7 kidu👍👍

  • @nithinjameson8850
    @nithinjameson8850 22 години тому

    Central agencies need to investigate the root and funding of this organization.

    • @abdulshukoorpookayil9674
      @abdulshukoorpookayil9674 18 годин тому +1

      ആത്മാർത്ഥമായി അന്വേഷിച്ചാൽ നാളെ നീയും നിന്റെ ആളുകളും ഇതിന്റെ ഭാഗമാവും.. തീർച്ച

  • @Sauda-i8e
    @Sauda-i8e 9 годин тому

    ഇതിന്ന് പിന്നിൽ മെഡിക്കൽ മാഫിയ

  • @nithinjameson8850
    @nithinjameson8850 22 години тому +1

    PFI is known for its Takia, they will come in any form - wolves

  • @kumarvarod8004
    @kumarvarod8004 22 години тому

    വിമുക്ത ഭടൻ ആയത് കൊണ്ട്

  • @lijuliju-mt9zh
    @lijuliju-mt9zh День тому +1

    പിണ്യെ ഉലത്തും സംഗികൾ

  • @MiyanAdham
    @MiyanAdham День тому

    MEC 7 : muslim version of Rss

  • @saheer3547
    @saheer3547 22 години тому

    കാക്കാമാർക്ക് ഉമ്മാ മാരെ മുലക്ക് പിടിക്കാം മെക്ക് 7 അല്ല ഞെക്ക് 7

    • @reyanaalu
      @reyanaalu 21 годину тому +1

      Ninte thalla shakayil poyille inn

    • @Zayanzayu1915
      @Zayanzayu1915 18 годин тому

      Maira ninde thallane kanumbol. Nink mula pidikan thonnum Karanam ne kondam potti undayavan anu

    • @Zayanzayu1915
      @Zayanzayu1915 18 годин тому

      Maira. Ninde thallane kanumbol nink mula pidikan thonnum. Karanam ne kondam potti undaya sanki

  • @jayzrantz
    @jayzrantz 7 годин тому

    Kaafirukalude thala vettan sudappikalude thayyaredupp mek 7

  • @Georgm789
    @Georgm789 День тому

    ഇത് നിങ്ങളുടെ സംഘടന അല്ലെ 😂പീപ്പി ഇതിൻ്റെ പിന്നിലെ ഉണ്ട് 😂😂..