Luna യുടെ potential എത്രത്തോളം ഉണ്ടെന്ന് നമുക്ക് അറിയാം.... കുറെ കലങ്ങൾക് ശേഷം ഒരു വലിയ പരിക്കിന് ശേഷം ആണ് ലൂണ കളിക്കുന്നത്.. Foam ആവാൻ കുറച്ചുകൂടെ playing time ആവശ്യം ആണ്... ലൂണ കൂടുതൽ ശക്തനായി തിരിച്ചു വരും എനിക്ക് ഉറപ്പുണ്ട്..... അല്ലാതെ 2 കളി foam out ആയാൽ ഒഴിവക്കുക എന്നല്ല പറയേണ്ടത്.... അങ്ങനെ ചില വാണങ്ങൾ 😂..... Comeback stronger magician💛🤍
@@ak.v7 Yes. Vibin is a good alternative. Noah ക്ക് curve ചെയ്യാൻ അറിയാം, but placement ന്റെ കാര്യം boubt ആണ്. Jesus has both curve and placement in his shots (not sure about freekicks).
എടൊ injury കഴിഞ്ഞു വരുന്ന player ആണ് form ഇൽ അല്ല but Career end ഇൽ players ഇന് ഒക്കെ ഒരു prime ഫോം ഇലേക്ക് വരും... Sure luna 🤌 ഒരു form ഇലേക്ക് വരും @@renjilthomas8292
Setpiece utilise ചെയ്യുന്നില്ല Indian Scorers ഇല്ല Individual mistake ന്റെ അയ്യർകളി,, അതുകൊണ്ട് ഒരു cleansheet ഇത് വരെ ഇല്ല ഇത് okke ഒന്ന് set ആയ മതി.. നമുക്ക് ജയിക്കാൻ പറ്റും 🙂💛
Tbh Luna is not appearing to his best it maybe due to his present scenario of his situation or the lackful of his prowessness...Every injury is a restart for all players, so he might not be doing well like he did like b4 but I thunk within time he will increase his ability on scoring goals and asists😊
We should utilise the setpieces well. Also should defend the setpieces well.they're trying something on the pitch. But still not converting these chances
Noha oro season koodumthorum form koodi varuka aahn. Luna annel nere thirichum. Luna first season top. Second season kurach kali kuranju. Keynja season kuzpam illathe kalichu. Ee season athilum thaazhe😐
Adyam football enthaan padikk bro 1 year koodthal purath irunna oru player Vann enth manga tholi kanikkanann ith messiyo Cristiano Ronaldo alla Luna aahn ath orma venam pullikk korch time kodkkanam chadikayari ooronn parayalle
Kali kanrilla ennu manasilayi second season 10 goal contribution third season 10 match 7 goal contribution first season 13 goal contribution luna not striker luna play maker iam still believing luna he strongly comeback ee season oru injury kazhinju vannathanu chilappol oru 5 match okke venm set avan
ലുണയുടെ ഫോം ഇല്ലായ്മ നല്ല രീതിയിൽ ബാധിക്കുന്നുണ്ട് അന്നത്തെ പരിക്കിന് ശേഷം ആളു തീരെ മങ്ങിയ അവസ്ഥ ആണ്... Noha available ആയിരിക്കുമ്പോൾ ജീസസ്, noha, പേപ്രഹ്, coef ഇറങ്ങണം ഡിഫെൻസ് ഹോർമി, പ്രിതം ഒന്നിച്ചു ഇറങ്ങട്ടെ പേപ്രഹ് ഒരുപാടു മെച്ചപ്പെട്ടു ബെഞ്ചിൽ ഇരുന്നു വാശി ആയതാവാം ലുണയുടെ അവസ്ഥ അംഗീകരിച്ചേ മതിയാകു ഒന്നുകിൽ ടൈം കൊടുക്കാം കളിപ്പിക്കാം റിസൾട്ട് കൂടി നോക്കണം ചെറിയ ടീമുകൾക്ക് എതിരെ ഇറക്കി നല്ല ടീമുകൾക്ക് എതിരെ നോഹയെ തന്നെ ഇറക്കണം കാരണം അദ്ദേഹം മിന്നും ഫോമിൽ ആണ്
What u said abt set pieces are correct. Cant agree on what u said abt Ivan tho, our set piece defending was worse under Ivan. Stahre is much better in all other aspects, tactics, subs, motivating players to keep intensity, developing individuals ( can clearly see improvements)
@@thesologameryt അതെ, പക്ഷേ അവർക്ക് എങ്ങനെ ഡിഫെൻഡ് ചെയ്യണം എന്ന് അറിയില്ല. ബ്ലാസ്റ്റേഴ്സ് വഴങ്ങിയ മൂന്ന് ഗോളുകളിൽ ഗോൾ പോസ്റ്റിലേക്കുള്ള ഹോർമിയുടെ ലേറ്റ് റൺ ഉണ്ടായിരുന്നു. ഹോർമി ഏർലി റൺ ചെയ്തിരുന്നേൽ പന്ത് ഹെഡ് ചെയ്ത് ഗോൾ വഴങ്ങാതെ ഇരിക്കാമായിരുന്നു.
ഫാൻസ് എന്ന് പറഞ്ഞാൽ പിന്നെ എന്താണ് ഒരു കാരണവശാലും ടീമിനെ തള്ളി പറയാത്തവരെയാണ് ഫാൻസ് എന്ന് പറയുക.... എല്ലാകളിയും തോറ്റാലും പിന്നെയും ടീമിനെ സപ്പോർട് കുറച്ചു പേര് ഉണ്ടാകും ബാക്കിയെല്ലാരും പോകും ആ കുറച്ചു പേര് അവർ തന്നെയാണ് യഥാർത്ഥ ഫാൻസ് അവർ ഒരിക്കലും ടീമിനെ തള്ളി പറയില്ല.... ഞാനും....
I think Noah ne nmml kond vannath Luna kk pakaram ahn. But Fans nte pressure karanam ahn Luna ye retain cheythath ennu thonunnu. Sathyam paraja ippo Luna prethyekich onnum cheyyanilla. Oru 2,3 kali kazhijittum ithupoleyaan Luna kalikkunnath engil. Coeff Cdm il vann. Milos Cb il varanam.
Luna performance expectations ne meet cheyyunnilla Ippol So I think Jesus amf or ss kalikkanam and coeff ne dmf lek kondvaranam and peprah striker noha rwing aimen lwf .
Luna lost touch for sure and it’s been 2 years, so it’s time to think about replacement… it’s a team game not an individual game and it’s average performance from Luna for long long time
ഡേയ് fans ൻ അങ്ങനെയേ parayaan പറ്റൂ, കാരണം അവർ fans ആയത്കൊണ്ട്, കളിച് ജെയ്യിക്കേണ്ടത് players ആണ്, പിന്നെ 5 കളി ജയിച്ചത് കൊണ്ട് bfc realmadrid ഒന്നും ആയിട്ടില്ല കണ്ടീറവയിൽ ജയിക്കില്ല enn നീ തീരുമാനിച്ചോ
Broooo. Ivan nte season il. Setpiece defending mosham ahn. Pinne Kazhija season il. Indian scorers illayirunnu. Aake 3 indian scorers. So Ivan ne Setpiece il ithra pokki parayanda avishyam illa
If we look at the first 2 season of IVAN, multiple goal scores was too high if we compared to any other coaches or season, also ettavum kudutal Indian goal scores undairunu seasonum Ivante tanne ayrinu
Setpiece defending also👎
Luna യുടെ potential എത്രത്തോളം ഉണ്ടെന്ന് നമുക്ക് അറിയാം.... കുറെ കലങ്ങൾക് ശേഷം ഒരു വലിയ പരിക്കിന് ശേഷം ആണ് ലൂണ കളിക്കുന്നത്.. Foam ആവാൻ കുറച്ചുകൂടെ playing time ആവശ്യം ആണ്... ലൂണ കൂടുതൽ ശക്തനായി തിരിച്ചു വരും എനിക്ക് ഉറപ്പുണ്ട്..... അല്ലാതെ 2 കളി foam out ആയാൽ ഒഴിവക്കുക എന്നല്ല പറയേണ്ടത്.... അങ്ങനെ ചില വാണങ്ങൾ 😂..... Comeback stronger magician💛🤍
pandu ivante oola videos ne patti techy sporty ooki vittatanu...annu kure rumors irakki reach undakkiya naari aanu...vannirunnu nyaayam parayanath
ath angana kuree malabanangal😅
Jesus -ന് direct free kicks എടുക്കാൻ കഴിയും എന്നാണ് തോന്നുന്നേ. Because he is good in curving the ball onto the target.
Enikyu noahyum pinne Vibinum nalla hope undu in set piece free kick situations. Watch his set piece against Punjab fc last year in delhi
@@ak.v7 Yes. Vibin is a good alternative. Noah ക്ക് curve ചെയ്യാൻ അറിയാം, but placement ന്റെ കാര്യം boubt ആണ്. Jesus has both curve and placement in his shots (not sure about freekicks).
Luna oru varshatholam purath irunnit kalich thudangiyathe ullu. He needs more match time. So let’s wait for him to come back as old Luna 💛
Andi
@@sehaaazeyyyha1 ethonadii eth😒😒 adipoli paranja polle thane Blasters fansnn pettann onnum accept cheyan pattilla😂😂😂
Lunaye okke ee season , release cheyanm.
@@renjilthomas8292 no 2027 vare on contract. Blasters pollatha managment angane cheyum thonnundo
എടൊ injury കഴിഞ്ഞു വരുന്ന player ആണ് form ഇൽ അല്ല but Career end ഇൽ players ഇന് ഒക്കെ ഒരു prime ഫോം ഇലേക്ക് വരും... Sure luna 🤌 ഒരു form ഇലേക്ക് വരും @@renjilthomas8292
Setpiece utilise ചെയ്യുന്നില്ല
Indian Scorers ഇല്ല
Individual mistake ന്റെ അയ്യർകളി,, അതുകൊണ്ട് ഒരു cleansheet ഇത് വരെ ഇല്ല
ഇത് okke ഒന്ന് set ആയ മതി.. നമുക്ക് ജയിക്കാൻ പറ്റും 🙂💛
Indian scorers pretheekshikanda ,matu teamukale pole forwardsil indian players namuk kuravan ,our best indian players are defenders and midfielders
Attacking വന്നപ്പോൾ Deffence ല് നിന്നു Leskovic നെ ഒഴിവാക്കി. .. നല്ല players വേണം. ..
💯💯budhiyillatha.. Andham fans kore und💯💯👍
What happedned to luna seems like he lost the touch
This is his first start
@@abryt2100 what u mean?
Luna out, kbfc needs creative attacking midfielder.. still Midfielde not strong.. sign new young and strong players..
ഉള്ളു വേണം മോനെ
എന്ത് വേണമെന്ന്, മനസിലായില്ല@@Manyt432
Poda luna is the magican next match Kadu noku monu ❤❤❤❤
@@Abhinav-r4zകൊല്ലം കൊറെയായി അടുത്ത മാച്ച് അടുത്ത മാച്ച് അടുത്ത മാച്ച് 😂😅
💯 I think Luna is cooked, nxt yr vitt ponam
Tbh Luna is not appearing to his best it maybe due to his present scenario of his situation or the lackful of his prowessness...Every injury is a restart for all players, so he might not be doing well like he did like b4 but I thunk within time he will increase his ability on scoring goals and asists😊
We should utilise the setpieces well. Also should defend the setpieces well.they're trying something on the pitch. But still not converting these chances
Isl തുടങ്ങി എത്ര നാൾ ആയി ഇപ്പോഴും നമ്മൾ ടീം പണിഞ്ഞു കൊണ്ടിരിക്കുന്നു 😌
💯
Luna bayankara lazy aayi thonni, last 4 minute korach effort itt kalich 🙌🏻
Luna creative mis cender aayitt thanje kalippikanam😢❤❤❤ ful set
Result is important
Hoping blasters will solve current faults
Goalkeeping kurach improve akan ond Nala pole, mistakes happen I accept but continuously doing same mistakes again and again is not normal.
Noha oro season koodumthorum form koodi varuka aahn. Luna annel nere thirichum. Luna first season top. Second season kurach kali kuranju. Keynja season kuzpam illathe kalichu. Ee season athilum thaazhe😐
Adyam football enthaan padikk bro 1 year koodthal purath irunna oru player Vann enth manga tholi kanikkanann ith messiyo Cristiano Ronaldo alla Luna aahn ath orma venam pullikk korch time kodkkanam chadikayari ooronn parayalle
Kali kanrilla ennu manasilayi second season 10 goal contribution third season 10 match 7 goal contribution first season 13 goal contribution luna not striker luna play maker iam still believing luna he strongly comeback ee season oru injury kazhinju vannathanu chilappol oru 5 match okke venm set avan
ലുണയുടെ ഫോം ഇല്ലായ്മ നല്ല രീതിയിൽ ബാധിക്കുന്നുണ്ട് അന്നത്തെ പരിക്കിന് ശേഷം ആളു തീരെ മങ്ങിയ അവസ്ഥ ആണ്... Noha available ആയിരിക്കുമ്പോൾ ജീസസ്, noha, പേപ്രഹ്, coef ഇറങ്ങണം ഡിഫെൻസ് ഹോർമി, പ്രിതം ഒന്നിച്ചു ഇറങ്ങട്ടെ പേപ്രഹ് ഒരുപാടു മെച്ചപ്പെട്ടു ബെഞ്ചിൽ ഇരുന്നു വാശി ആയതാവാം ലുണയുടെ അവസ്ഥ അംഗീകരിച്ചേ മതിയാകു ഒന്നുകിൽ ടൈം കൊടുക്കാം കളിപ്പിക്കാം റിസൾട്ട് കൂടി നോക്കണം ചെറിയ ടീമുകൾക്ക് എതിരെ ഇറക്കി നല്ല ടീമുകൾക്ക് എതിരെ നോഹയെ തന്നെ ഇറക്കണം കാരണം അദ്ദേഹം മിന്നും ഫോമിൽ ആണ്
What u said abt set pieces are correct. Cant agree on what u said abt Ivan tho, our set piece defending was worse under Ivan. Stahre is much better in all other aspects, tactics, subs, motivating players to keep intensity, developing individuals ( can clearly see improvements)
💯
Stil wait more to come the foot🕗☄️...
Blasters fans always find any reason or excuse. This is why we haven't won a single cup.
ബ്രോ സെറ്റ് പീസ് അവിടെ നിൽക്കട്ടെ, മെയിൻ ആയിട്ട് പരിഹരിക്കേണ്ടത് ഡിഫെൻസ് എറർ ആണ്.
ya nalla strong defence und ennittum mistakes🤕
@@thesologameryt അതെ, പക്ഷേ അവർക്ക് എങ്ങനെ ഡിഫെൻഡ് ചെയ്യണം എന്ന് അറിയില്ല. ബ്ലാസ്റ്റേഴ്സ് വഴങ്ങിയ മൂന്ന് ഗോളുകളിൽ ഗോൾ പോസ്റ്റിലേക്കുള്ള ഹോർമിയുടെ ലേറ്റ് റൺ ഉണ്ടായിരുന്നു. ഹോർമി ഏർലി റൺ ചെയ്തിരുന്നേൽ പന്ത് ഹെഡ് ചെയ്ത് ഗോൾ വഴങ്ങാതെ ഇരിക്കാമായിരുന്നു.
@@bibinbabraham4336 agreed
ഫാൻസ് എന്ന് പറഞ്ഞാൽ പിന്നെ എന്താണ് ഒരു കാരണവശാലും ടീമിനെ തള്ളി പറയാത്തവരെയാണ് ഫാൻസ് എന്ന് പറയുക.... എല്ലാകളിയും തോറ്റാലും പിന്നെയും ടീമിനെ സപ്പോർട് കുറച്ചു പേര് ഉണ്ടാകും ബാക്കിയെല്ലാരും പോകും ആ കുറച്ചു പേര് അവർ തന്നെയാണ് യഥാർത്ഥ ഫാൻസ് അവർ ഒരിക്കലും ടീമിനെ തള്ളി പറയില്ല.... ഞാനും....
I think Noah ne nmml kond vannath Luna kk pakaram ahn. But Fans nte pressure karanam ahn Luna ye retain cheythath ennu thonunnu. Sathyam paraja ippo Luna prethyekich onnum cheyyanilla. Oru 2,3 kali kazhijittum ithupoleyaan Luna kalikkunnath engil. Coeff Cdm il vann. Milos Cb il varanam.
Eeee playing time big matchil alla lunak kodukendath 🤌🏽
Luna is finshed he doesn't have the excitement anymore ,old pressing also fading
we do not get Set pieces infront of opponent box😅
Lunakk confidence ellom poi aa freekicks okke Kanda ariyam
Luna performance expectations ne meet cheyyunnilla
Ippol
So I think Jesus amf or ss kalikkanam and coeff ne dmf lek kondvaranam and peprah striker noha rwing aimen lwf .
Set piece, individual errors and indian scorers ith moonum better ayi varandath athyavasyamanu
Jimenez × ishan in fwd line
Kayinja kalile formation onnudi kalikanam❤
Luna lost touch for sure and it’s been 2 years, so it’s time to think about replacement… it’s a team game not an individual game and it’s average performance from Luna for long long time
Iam expecting luna performing like greg Stewart
Sheriya bro parayunath but fansn enthaka parayanalum manasilakunila avar parayunath nallam kalichitt pottinnahnnn nallam kalikanal egna potta opponentsn aka rand munn chance kittiyollu ath avar correct ayi score chayth appo avara scoring availability alla iduth kanikunn pinna parayunth ball position kuduthal undayirnnannn position kond kalk jayiko! ! 3points kitto!!! Score chaythal alla karym ollu pinne opponents defenting qualitim iduthu parayanm avara tm set ahnn best qulity players ahnn full foregin and indian namala tm pola vera playersna ah positionil ett umbikula correct ayi venda positionk ulla sign mathram chayyunollu
Bro kali kandille😂 രണ്ടാമത്തെ goal vannappol obfc down ayittilla.. 😆still appoyum nammade kayyil thanne arnnu kali😆
Broo 💯serii aannn
Defence sett ayyeee patooooo 🙂
Full negative anallo bro .....................
We have a special set piece coach 😂😂
Coeff leskovic alla hengbert model aanu
Durand cup il set piece bro kandilla thonnunnu😂noah and luna combo il ella set piece um nannayi thenne aanu kbfc eduthe🙌
Result ? Convertion rate
Setpiece coach chummathea anne😢
Yes
Ivanmaru onnum accept cheiyilla bro..ippazhum parayunnu sreekanteeravayil poyi revenge edukum ennu😂😂😂.. satyam paranja ee kbfc fans pottanmar aanu😂😂
ഡേയ് fans ൻ അങ്ങനെയേ parayaan പറ്റൂ, കാരണം അവർ fans ആയത്കൊണ്ട്, കളിച് ജെയ്യിക്കേണ്ടത് players ആണ്, പിന്നെ 5 കളി ജയിച്ചത് കൊണ്ട് bfc realmadrid ഒന്നും ആയിട്ടില്ല കണ്ടീറവയിൽ ജയിക്കില്ല enn നീ തീരുമാനിച്ചോ
Pinne ethengilum fans njangal sreekanderavayil vannu thotu tharan parayo
@@drigergaming6011 ath അങ്ങനെ ഒരു myran 😂
എല്ലാം ആവേശം അണ്ണന്മാരാണ്.... ബാംഗളുരുവിനെ ഇവിടെ നമ്മുടെ സ്റ്റേഡിയത്തിൽ നമ്മുടെ ആരാധകർക്കിടയിൽ കിട്ടിയിട്ട് തോറ്റമ്പി.... പിന്നെയാണ് കണ്ഠരവയിൽ...
Broooo. Ivan nte season il. Setpiece defending mosham ahn. Pinne Kazhija season il. Indian scorers illayirunnu. Aake 3 indian scorers. So Ivan ne Setpiece il ithra pokki parayanda avishyam illa
If we look at the first 2 season of IVAN, multiple goal scores was too high if we compared to any other coaches or season, also ettavum kudutal Indian goal scores undairunu seasonum Ivante tanne ayrinu
@@Adipolibro 1st season was okayy. Last 2 seasons ethra indian goal scorers undayirunnu. Koodi poyaa 5,6 per
Bro one doubt. Set piece coach Doug out illl eanta kanatadhe
1:16 Setpiece with Bfc in 2023💀
Kayina varsham multiple scores ella
Itrem worst setpiece kalikkunath nammal aanu
Luna
shatre out ivan in ivan is good
ചില പാൽകുപ്പി ഫാൻസ് ആണ് അങ്ങനെ പറയുന്നത്
Bro palakkadaano veedu
Luna📉
Time koduk bro
Season end vare mathiyo?@@binshadmohmd2939
Flop season aavoo
No
പ്രിടത്തിന് പണീശ്മെന്റ് കൊടുക്കണം സന്ദീപിനെ CB ആകണം pritam benchil ഇരിക്കട്ടെ