КОМЕНТАРІ •

  • @divakaranchoorikkat7423
    @divakaranchoorikkat7423 21 день тому +5

    കേന്ദ്രം കൊടുക്കാനുള്ള തുക മേടിച്ചെടുക്കുന്നഅതിൽ ആർജവം എല്ലാ രാഷ്ട്രീയ പാർട്ടികളും കാണിക്കേണ്ട സമയത്ത് പിതൃത്വം ഏറ്റെടുക്കൻ കുറേ ആൾകാർ അങ്ങിനെ

  • @SanthoshSanthosh-ub3vv
    @SanthoshSanthosh-ub3vv 21 день тому +1

    വലതുപക്ഷത്തിൻ്റേയും,മാധ്യമങ്ങളുടേയും ധാർഷ്ട്യക്കാരൻ്റെ വികസനം...!❤ആ ധാർഷ്ട്യക്കാരൻ്റെ നട്ടെല്ലുറപ്പിലാണ് ഈ നാടും ജനങ്ങളും നൂറ്റാണ്ടിൻ്റെ പ്രളയവും മഹാമാരികളേയും കൊടുങ്കാറ്റിനേയുംനേരിട്ട് അതിജീവിക്കാൻ പഠിച്ചത്... നുണകളുടെ പെരുംകോട്ടകളെ തകർത്തെറിഞ്ഞത്.....ഇനിയും ഇനിയും മുന്നോട്ട്...❤❤ഈ നാടും ഈ സർക്കാരും❤❤❤❤

  • @unnisinghjai3298
    @unnisinghjai3298 21 день тому +2

    ബിഗ് സല്യൂട്ട് ചീഫ് മിനിസ്റ്റർ
    ശ്രീ പിണറായി വിജയൻ., ഗവണ്മെന്റ

  • @oommengeorge2425
    @oommengeorge2425 21 день тому +4

    ഇടതുപക്ഷ സർക്കാരിന് ബിഗ് സല്യൂട്ട്.

  • @bobybobycyriac2506
    @bobybobycyriac2506 21 день тому +1

    വിഴിഞ്ഞം പോർട്ടിൽ നിന്നും, മൈസൂർ, ബാഗ്ളൂർ നഗരങ്ങളിലേക്ക് വൻതോതിലുള്ള ചരക്ക് , കണ്ടയിനർ ഗതാഗത നീക്കങ്ങൾ സുഗമായി നടക്കുന്നതിനും , വേഗത്തിൽ എത്തിചേരുന്നതിനും ഏഴിമല നാവിക അക്കാദമി, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം, അഴീക്കൽ പോർട്ട് ഇവയും മായി ബന്ധപ്പെട്ടു വരുന്ന കണ്ണൂർ -മൈസൂർ എക്സ്പ്രസ് ഹൈവ്വേ നിർമ്മാണം നടപ്പിലാക്കണം. കണ്ണൂരിൽ നിന്നും ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്ത തീർത്ഥാടന കേന്ദ്രമായ കൊട്ടിയൂർ ഷേത്രം വഴി മാനന്തവാടിയിൽ നിന്നും മൈസൂർക്ക് എത്തിചേരുന്ന ഈ പാത നടപ്പിലായാൽ വടക്കൻ കേരളത്തിൻ്റെ സമഗ്രമായ വികസനത്തിന് നാന്ദി കുറിക്കുന്നതായിരിക്കും. സർക്കാർ അടിയന്തര പ്രാധാന്യത്തോടെ ഈ പാത പരിഗണിക്കേണ്ടതാണ്.
    എന്ന്,
    കൺവീനർ
    മൈസൂർ -മാനന്തവാടി- കണ്ണൂർ
    എക്സ്പ്രസ് ഹൈവേ ആക്ഷൻ കമ്മിറ്റി .
    കണ്ണൂർ

  • @user-hr8go8gj3j
    @user-hr8go8gj3j 21 день тому +1

    ഉമ്മൻ ചാണ്ടിയുടെ നിശ്ചയദാർഡ്യo ❤❤❤വിയിഞ്ഞതിന്റെ കപ്പിത്താൻ 💙💙💙

    • @user-ui4dw8tm2d
      @user-ui4dw8tm2d 21 день тому

      അത് മുടക്കാൻ കോൺഗ്രസ്‌ നടത്തിയ സമരത്തെ വെല്ലുവിളിച്ച ഇടതിന്റെ നിശ്ചയ ദാർഢ്യം

  • @Rismi570
    @Rismi570 21 день тому +1

    ഒരു container ന്റെ വലിപ്പം എത്രയാണ്

  • @user-ti3go4em9u
    @user-ti3go4em9u 21 день тому

    എതിർപ്പിന്റേയും,കുത്തിത്തിരുപ്പിന്റെയും ഇടയിൽ ഒരു
    ചരിത്രമുഹൂർത്തം...

  • @nishabeevi366
    @nishabeevi366 21 день тому +2

    LDF Govt super ❤❤❤

  • @divakaranchoorikkat7423
    @divakaranchoorikkat7423 21 день тому +6

    ഇതൊരു ഗവണ്മെന്റിന്റെ അർജവമാണ് പ്രതേകിച്ചു ഇന്നത്തെ മുഖ്യ മന്ത്രിയുടെ നേതൃത്വം

    • @rajahindustani-je2ib
      @rajahindustani-je2ib 21 день тому

      ഉമ്മൻ ചാണ്ടിയുടെ നിശ്ചയദാർഡ്യo

  • @anoopresli4765
    @anoopresli4765 21 день тому +1

    സഭയും,സതീശനും,സുധാകരനും മുടക്കാൻ നോക്കി ......😡🤮
    ഇടതു സർക്കാർ നടപ്പാക്കി......❤️✊

    • @rajahindustani-je2ib
      @rajahindustani-je2ib 21 день тому

      ഉമ്മൻ ചാണ്ടിയുടെ നിശ്ചയദാർഡ്യo

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 21 день тому +5

    ഉമ്മൻ ചാണ്ടിയുടെ ദീർഘ വീക്ഷണം ഫലം കണ്ടു.

  • @jayasurya2339
    @jayasurya2339 21 день тому

    Kirali, ഇപ്പോൾ Adani നല്ലതാണോ? ബുർഷ മൂരാച്ചി കുത്തക്ക 😂😂😂

  • @sailakumar7196
    @sailakumar7196 21 день тому

    ഇതിനെ ഇല്ലാതാക്കാനുള്ള സധീശൻ ചത്തോ, കൂടോത്രം സുധാകരനെവിടെ?

  • @pavarghese5502
    @pavarghese5502 21 день тому

    അവസാനം | Ksrtc യുടെ ഗതിയാകുമോ പൊങ്ങച്ചം പറച്ചിൽ എന്തായാലും പുതിയ തലമുറക്ക് പഠിക്കാൻ ഒരു അവസരം പഴശിരാജാ കൊച്ചി രാജാവ് ട്ടിപ്പു സുൽത്താൻ എന്നിങ്ങനെ വിഴിഞ്ഞ0 കുടികിട്ടി ആനവായിൽ അബഴങ്ങാ

  • @sailakumar7196
    @sailakumar7196 21 день тому

    പിണറായി ടീമിന് മറ്റൊരു പൊൻതൂവൽ ഇനി കേരള ഭരണം പിണറായിയുടെ കൈകളിൽ സുഭദ്രം..

    • @rajahindustani-je2ib
      @rajahindustani-je2ib 21 день тому

      ഉമ്മൻ ചാണ്ടിയുടെ നിശ്ചയദാർഡ്യo

  • @Rismi570
    @Rismi570 21 день тому +1

    ഒരു container ന്റെ വലിപ്പം എത്രയാണ്

  • @Rismi570
    @Rismi570 21 день тому

    ഒരു container ന്റെ വലിപ്പം എത്രയാണ്

  • @Rismi570
    @Rismi570 21 день тому +1

    ഒരു container ന്റെ വലിപ്പം എത്രയാണ്

    • @ajaysaju7247
      @ajaysaju7247 21 день тому

      2 ടൈപ്പ് കണ്ടെയ്നർ ഉണ്ട് 40ft and 20ft

  • @Rismi570
    @Rismi570 21 день тому +1

    ഒരു container ന്റെ വലിപ്പം എത്രയാണ്