ആദായനികുതി ഇളവ് എന്ന മോദി മാജിക്‌... കോളടിച്ച് മധ്യവർഗം... | Union Budget 2025

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 14

  • @ShibeeshChandran
    @ShibeeshChandran 4 години тому

    😍🙏👍

  • @muhammadriyas1974
    @muhammadriyas1974 4 години тому

    ഈ വെക്തി ഒക്കെ പണ്ടത്തെ ചാനൽ ചർച്ച യിൽ പെട്രോൾ വില വർധനവിന് ഒക്കെ നന്നയി പറഞ്ഞ ആൾ ആയിരുന്നു ഇപ്പോൾ ഏതു ലൈൻ അറിയില്ല

  • @balakrishnanmr3392
    @balakrishnanmr3392 7 годин тому +2

    We expected Shajan skariah sir to explain budget in most simple language which is his trademark. But shajahan skariah gave us a big let down by not covering budget, big disappointment for us😢😢😢😢

  • @madhavanan1856
    @madhavanan1856 5 годин тому +1

    12.75. Lakhs without tax

  • @sebanktym3618
    @sebanktym3618 4 години тому

    അയൽ രാജ്യങ്ങൾക്കുള്ള ഇന്ത്യയുടെ ബജറ്റ് വിഹിതം 2025-26 സാമ്പത്തിക വർഷം
    (₹ കോടി രൂപയിൽ)
    നോൺ-റിട്ടേൺ ഫണ്ട്
    - ഭൂട്ടാൻ -393 കോടി
    - അഫ്ഗാനിസ്ഥാൻ- 50 കോടി
    - ബംഗ്ലാദേശ് - 120 കോടി
    - നേപ്പാൾ - 700 കോടി
    - ശ്രീലങ്ക - 300 കോടി
    - മാലിദ്വീപ്-130 കോടി
    - മ്യാൻമർ - 50 കോടി
    - മംഗോളിയ 5 5 കോടി
    - ആഫ്രിക്കൻ രാജ്യങ്ങൾ -25 കോടി
    - മൗറീഷ്യസ് -76 കോടി
    - സീഷെൽസ്- 18 കോടി

  • @shanetrite
    @shanetrite 5 годин тому

    Ellavanum kolla adikkan tax payersine chooshanam cheyyano🤨🤨🤨

  • @josekurian516
    @josekurian516 8 годин тому +2

    ഞാൻ വിചാരിച്ചതു ബീഹാറിന്റെ സംസ്ഥാന ബഡ്ജറ്റ് ആണെന്നാണ്.

    • @vinodchandran-r1v
      @vinodchandran-r1v 3 години тому

      കണക്കു കാണിച്ച സംസ്ഥാനം ആയതികൊണ്ടാകും അതു, ഇവിടേ ഉടായിപ്പുഉള്ളൂ

    • @josekurian516
      @josekurian516 3 години тому

      @vinodchandran-r1v ബിജെപി യുടെ കഴുത്ത് നിതീഷിന്റെ കക്ഷത്തിൽ ആണോ?