ഒരു ഫോട്ടോഗ്രാഫ് ആവാൻ ആണ് ഒരുപാട് കാലത്തെ ആഗ്രഹം ജീവിത പ്രശ്നങ്ങൾ കാരണം ഒരിക്കലും അതിൽ എത്തിപ്പെടാൻ കഴിഞ്ഞിട്ടില്ല എപ്പോഴും ഗൾഫിൽ ഡ്രൈവർ ആയി തുടരുന്നു കെഎം മൂന്നു വർഷമായി ഒരു ക്യാമറ വാങ്ങണം എന്ന് ആഗ്രഹിക്കുന്നു സോണി A7M3വാങ്ങാനാണ് ആഗ്രഹം ഇൻഷാ അള്ളാ രണ്ടുമാസം കൊണ്ട് വാങ്ങും എന്നാണ് ആഗ്രഹിക്കുന്നത് പിന്നെ ഫോട്ടോഗ്രാഫറിനെ പറ്റി ഒന്നും അറിയില്ല ആഗ്രഹം കൊണ്ട് വാങ്ങാന് ക്യാമറനെ പറ്റി എന്താണ് അഭിപ്രായം
ആഗ്രഹം കൊണ്ട് ക്യാമറ വാങ്ങുന്നതിനു മുൻപ് ക്യാമറ വാടകയ്ക്ക് എടുത്ത് കുറച്ചു ദിവസം ഉപയോഗിച്ച് നോക്കുക. എന്നിട്ട് മാത്രം എടുക്കുക. അതും തുടക്കക്കാർ എപ്പോഴും യൂസ്ഡ് ക്യാമറ എടുക്കുന്നതാണ് നല്ലത്. നമ്മുടെ നാട്ടിൽ ഇപ്പോൾ ഒരുപാട് യൂസ്ഡ് ക്യാമറ ഷോറൂമുകൾ ഉണ്ട്. ഇതിനെ പറ്റി നല്ലപോലെ അറിയാവുന്ന ഒരാളെ കൂട്ടി പോയി എടുത്തോളൂ... 👍🏻

Very normal content....
എത്ര ചെറുതായാലും
വ്യത്യാസ്തമായ പുതുമയുള്ള content പ്രതീക്ഷിക്കുന്നു..
ഉറപ്പ് ആയും..